tag:blogger.com,1999:blog-1983111471267567302.post192783496945377925..comments2023-08-22T19:10:13.570+05:30Comments on കൂതറ അവലോകനം: 241.എന്നാപ്പിന്നെ പര്‍ദ്ദ ഊരിക്കൂടെ..!കൂതറ തിരുമേനിhttp://www.blogger.com/profile/12027542392536178085noreply@blogger.comBlogger5125tag:blogger.com,1999:blog-1983111471267567302.post-50190043005129895172010-10-02T11:30:17.529+05:302010-10-02T11:30:17.529+05:30മാറ് മറക്കാന്‍ പോലും സ്വാതന്ത്ര്യം നല്‍കാത്ത തമ്...മാറ് മറക്കാന്‍ പോലും സ്വാതന്ത്ര്യം നല്‍കാത്ത തമ്ബ്രാന്റെ മനസ്സ് ഇപ്പോഴും കൊണ്ട് നടക്കുന്നത് കൊണ്ടാണ് മാന്യമായി വസ്ത്രം ധരിക്കുന്ന മുസ്ലിം പെണ്ണിന്റ പരധ ഒരു അപരാധമായി തോന്നുന്നത്NILGIRIShttps://www.blogger.com/profile/13521799572002620702noreply@blogger.comtag:blogger.com,1999:blog-1983111471267567302.post-17626922587640532142010-09-12T11:19:40.431+05:302010-09-12T11:19:40.431+05:30you said ityou said ithihttps://www.blogger.com/profile/08841635486399360614noreply@blogger.comtag:blogger.com,1999:blog-1983111471267567302.post-66622074890351769882010-09-10T14:38:53.061+05:302010-09-10T14:38:53.061+05:30അറബി സ്ത്രീകളുടെ ഇടയില്‍ ഇത്തരം ഇറുകിയ പര്‍ദ്ദകള്‍...അറബി സ്ത്രീകളുടെ ഇടയില്‍ ഇത്തരം ഇറുകിയ പര്‍ദ്ദകള്‍ ധരിക്കുന്ന പ്രവണത കൂടി വരുന്നതായി കാണുന്നു , പ്രത്യേകിച്ചും യുവതികളുടെ ഇടയില്‍ . ഇതൊരു നിശ്ശബ്ദ വിപ്ലവത്തിന്റെ തുടക്കമാണെന്ന് തോന്നുന്നു !vipinhttps://www.blogger.com/profile/09431764819292522301noreply@blogger.comtag:blogger.com,1999:blog-1983111471267567302.post-71217617046425394602010-09-10T00:04:08.138+05:302010-09-10T00:04:08.138+05:30ഇറുകിയ പര്‍ദ്ദ ഒരു നിശബ്ദ വിപ്ലവമാണ്, അബലയെന്നു മു...ഇറുകിയ പര്‍ദ്ദ ഒരു നിശബ്ദ വിപ്ലവമാണ്, അബലയെന്നു മുദ്രകുത്തിയ സമൂഹത്തോടുള്ള, സമുദായത്തോടുള്ള പ്രതിഷേധമാണ്.
മുട്ട് വരെ സ്ലിറ്റുള്ള പര്ദയാണിപ്പോള് ബാംഗളൂരില്‍ ഫാഷന്‍. എല്ലാ സ്ത്രീകള്‍ക്കും ഹൈക്കോടതിയില്‍ പോവാന്‍ പറ്റില്ലല്ലോ .

പണ്ടൊരു ഭൂതത്തിന്റെ ഭാര്യ ഭൂതത്തോട് പകരം വീട്ടിയ കഥ ഓര്‍മ്മ വരുന്നു ഈ പോസ്റ്റ് വായിക്കുമ്പോള്‍.Anonymousnoreply@blogger.comtag:blogger.com,1999:blog-1983111471267567302.post-2792667513535292202010-09-09T23:12:18.808+05:302010-09-09T23:12:18.808+05:30മൈ ഭഗവാന് !!!
കൂതറ ഇത്രയും നിഷ്ക്കളങ്കനോ ????
കാ...മൈ ഭഗവാന് !!!
കൂതറ ഇത്രയും നിഷ്ക്കളങ്കനോ ????
കാള വാലുപൊക്കുന്നത് എന്തിനാണെന്നുപോലും അറിയാത്ത പൈതലോ കൂതറ !!! ഹൈ.. ലജ്ജാവഹം :)

ഇരുകിയ പര്‍ദ്ദ പര്ദ്ദാചരിത്രത്തിലെ വഴിത്തിരിവുകളാണു കൂതറെ. പ്രായോഗിക ബുദ്ധികളായ സ്ത്രീത്വത്തിന്റെ മധുരതരമായ സ്വാതന്ത്ര്യ പ്രഖ്യാപനങ്ങളാണ് ഇറുകിയ പര്‍ദ്ദകള്‍. മതഗുണ്ടായിസത്തേയും ശരീരത്തേയും ഒരുപോലെ സുഖിപ്പിച്ചു ബഹുമാനിക്കാനുള്ള ആ ബുദ്ധിയെ പ്രശംസിക്കേണ്ടിയിരിക്കുന്നു ! പര്‍ദ്ദ ഊരിയെറിയുന്നതിനു മുന്‍പുള്ള സുന്ദര മുഹൂര്‍ത്തമാണത്.

ഇഷ്ടമുള്ള വേഷം ധരിക്കുകയോ ധരിക്കാതിരിക്കുകയോ ചെയ്യാനുള്ള സ്വാതന്ത്ര്യം പരമ പ്രധാനം തന്നെ.ചിത്രകാരന്റെ പോസ്റ്റ് :മത ഗുണ്ടകളില്‍ നിന്നും പെണ്‍കുട്ടികളെ രക്ഷിക്കാന്‍...chithrakaran:ചിത്രകാരന്https://www.blogger.com/profile/17217009603408224160noreply@blogger.com