tag:blogger.com,1999:blog-1983111471267567302.post2807597822224533410..comments2023-08-22T19:10:13.570+05:30Comments on കൂതറ അവലോകനം: 35.മമ്മൂട്ടിയുടെ ബ്ലോഗിനെ കൂതറ വിശകലനം ചെയ്യട്ടെ..കൂതറ തിരുമേനിhttp://www.blogger.com/profile/12027542392536178085noreply@blogger.comBlogger7125tag:blogger.com,1999:blog-1983111471267567302.post-14141742767789932682009-01-30T16:08:00.000+05:302009-01-30T16:08:00.000+05:30Neeraj already send invitaion. check mail box.Neeraj already send invitaion. check mail box.കൂതറ തിരുമേനിhttps://www.blogger.com/profile/12027542392536178085noreply@blogger.comtag:blogger.com,1999:blog-1983111471267567302.post-53953176256557655262009-01-30T14:02:00.000+05:302009-01-30T14:02:00.000+05:30അടിയങ്ങള്‍ ഒരു request തന്നിരുന്നു. ? ?അടിയങ്ങള്‍ ഒരു request തന്നിരുന്നു. ? ?-: നീരാളി :-https://www.blogger.com/profile/01874281783087290385noreply@blogger.comtag:blogger.com,1999:blog-1983111471267567302.post-85827940459744010082009-01-30T07:44:00.000+05:302009-01-30T07:44:00.000+05:30മമ്മുട്ടീ ഇന്ന് ഒരു വ്യക്തി എന്നതിനെക്കാള്‍ ഒരു പ്...മമ്മുട്ടീ ഇന്ന് ഒരു വ്യക്തി
എന്നതിനെക്കാള്‍ ഒരു പ്രസ്ഥാനം ആയി വളര്‍ന്നിരിക്കുന്നു.വെറും ഒരു നടന് അല്ല,
അദ്ദേഹം ഒരു വ്യവസായിയോ തൊഴിലുടമയോ രാഷ്ട്രീയക്കരനോ എന്ന് ഒന്നും പ്രസക്തിയില്ല, മമ്മൂട്ടി എന്ന മഹാനടനു ചുറ്റും വെളിച്ചം കണ്ട് ഓടി അടുക്കുന്ന ഈയമ്പാറ്റ പോലെ‘മമ്മൂട്ടി’ എന്ന നടന്റെ വ്യക്തിത്വം തന്നെയാവും കാരണം. അതൊ അദ്ദേഹം അവതരിപ്പിച്ച കഥാപാത്രങ്ങളെ മനസ്സിലേറ്റിയ ആരാധകരോ? ഏതായാലും ഈ ബ്ലോഗിന് മമ്മൂട്ടിക്ക് ഒരു ഓഫീസ് തന്നെ തുറക്കാം, ഈ വരുന്ന കമന്റ്കള്‍ മോഡറെറ്റ് ചെയ്യാനും പുതിയ റ്റോപ്പിക്ക് എഴുതിയിടാനും ,
കൊള്ളാം നല്ലത്. അപ്പോഴും മമ്മൂട്ടി എന്ന ആളെ ചുറ്റി പറ്റി മറ്റു ചിലര്‍ക്ക് കൂടി തൊഴില്‍ ലഭിക്കുന്നു.
മന്ത്രിമാരക്കും പ്രസിഡന്റുമാര്‍ക്കും പ്രസംഗം എഴുതികൊടുക്കുന്നില്ലേ? അതു പോലെ ബ്ലോഗ് പോസ്റ്റ്, അതിന് മമ്മുട്ടിക്ക് ഒരു പാനല്‍ കൂടെ നില്ക്കുന്നു എന്ന് തന്നെ വെണം കരുതാന്‍. ഏതു വിഷയം വേണമെന്ന് ഒരു ആശയം മമ്മൂട്ടിയുടെതാവാം എന്തായാലും നല്ലതു തന്നെ. മമ്മൂട്ടിയുടെ ബ്ലോഗ് വന്നകൊണ്ട് എത്ര മലയാളി ആക്റ്റീവ് ആയി ബ്ലൊഗില്‍ ഉണ്ട് എന്ന് കണ്ടു,
“ഓ ഇപ്പൊ വായിക്കന്‍ ഒന്നൂം തീരെ സമയമില്ല ഭയങ്കര ബിസ്സിയാ ,കട്ടപണിയാ.” എന്ന് ഒക്കെ വിടത്സുമായിനടന്ന ‘പെരിയോര്‍കള്‍’ എല്ലാം മമ്മുട്ടിയുടെ ബ്ലോഗ്ഗില്‍ ഉപന്യാസം എഴുതാന്‍ പോയി, അതാണ് മമ്മൂട്ടി!
-'സമ്പത്ത് വ്യവസ്ഥയുടെ രാഷ്ട്രീയം'!-
കയ്യില്‍ കാശില്ലാത്തപ്പൊഴും നല്ലൊരു മമ്മൂട്ടി പടം വന്നാല്‍ കടം വാങ്ങി ഇടിച്ചു കയറി സിനിമാ കാണുന്ന അതേ മനസ്ഥിതി, ഈനില മമ്മൂട്ടീ എന്ന നടന് ഒരു ദിവസം കൊണ്ട് നേടിയതല്ല കാല് നൂറ്റാണ്ടിലേറെ ദിനരാത്രങ്ങളിലെ അത്യദ്ധ്വാനത്തിന്റെ ഫലം ..
ഒരു കലാകാരന് കിട്ടുന്ന അംഗീകാരം . അതാണ് 5 ദിവസത്തിനുള്ളില്‍..675 Followers 746 അഭിപ്രായങ്ങള്‍.. ഇടിച്ചു കയറിയ മമ്മൂട്ടിയുടെ ബ്ലൊഗ് തെളിയിക്കുന്നത്..

Senu Eapen Thomas, Poovathoor [പഴമ്പുരാണംസ് ]ആല്‍ത്തറയില്‍
http://aaltharablogs.blogspot.com/2009/01/blog-post.html
ഇട്ട പോസ്റ്റിനു
January 5, 2009 -ല്‍ മാണിക്യം ഇട്ട അഭിപ്രായംമാണിക്യംhttps://www.blogger.com/profile/17034964838909300158noreply@blogger.comtag:blogger.com,1999:blog-1983111471267567302.post-14964262050973244082009-01-29T21:29:00.000+05:302009-01-29T21:29:00.000+05:30ഇപ്പോള്‍ മമ്മൂക്കയുടെ ബ്ലോഗിന് 1016 അനുയായികള്‍ ...ഇപ്പോള്‍ മമ്മൂക്കയുടെ ബ്ലോഗിന് 1016 അനുയായികള്‍ അതും കൂടി പറയാമായിരുന്നു ..ഹി.ഹി.ഹിമരത്തലയന് പട്ടേട്ടന്‍https://www.blogger.com/profile/08540709374235739822noreply@blogger.comtag:blogger.com,1999:blog-1983111471267567302.post-33003377338737403232009-01-29T21:23:00.000+05:302009-01-29T21:23:00.000+05:30ഇത് എനിക്കും തോന്നിയ ഒരു കാര്യമാണ്. ഒരുപക്ഷേ മമ്മൂ...ഇത് എനിക്കും തോന്നിയ ഒരു കാര്യമാണ്. ഒരുപക്ഷേ മമ്മൂട്ടി ആദ്യം ഉണ്ടാക്കിയ ഒരു പ്രൊഫൈല്‍ എന്നു മാത്രമേ ഞാന്‍ വിചാരിച്ചുള്ളൂ..
പക്ഷേ..

കൂതറ പറഞ്ഞത് സത്യമാണ് എന്ന് തോന്നുന്നു..
കാരണം..മമ്മൂട്ടിക്ക് സ്വന്തം പേരിന്റെ സ്പെല്ലിംഗ് അറിയില്ലാതെ വരില്ലല്ലോ..
നോക്കൂ..

ഡിസംബര്‍ 2008 ന് തുടക്കമിട്ട മമ്മൂട്ടി:mammootty

ഒക്ടോബര്‍ 2008 ന് തുടങ്ങിയ മമ്മൂട്ടി:Mammooty

ഒരു 't' കാണുന്നില്ല.. ബ്ലോഗില്‍ അതുണ്ട് താനും..ഇതാ..
http://i-am-mammootty.blogspot.com/

എനിക്കും ഇപ്പൊ ചില സംശയങ്ങള്‍ ഇല്ലാതില്ല!!
(ചുമ്മാ)ശ്രീക്കുട്ടന് | Sreekuttanhttps://www.blogger.com/profile/14911769009126066246noreply@blogger.comtag:blogger.com,1999:blog-1983111471267567302.post-11708242021241835822009-01-29T19:25:00.000+05:302009-01-29T19:25:00.000+05:30അടി വാങ്ങിക്കും.. ങാ ദേ ഒരു കാര്യം പറഞ്ഞേക്കാം... ...അടി വാങ്ങിക്കും.. ങാ
ദേ ഒരു കാര്യം പറഞ്ഞേക്കാം... വപ്പായേം ഉമ്മയേം എന്ത് വേണമെങ്കിലും പറഞ്ഞോ.. ഞങ്ങടെ മമ്മുക്കയെ വല്ലോം പറഞ്ഞാ ഒണ്ടല്ലോ... വേണ്ടാന്നു വെച്ച് കളയും...
കൂതറേ...:Dപകല്‍കിനാവന്‍ | daYdreaMerhttps://www.blogger.com/profile/06260400109406199700noreply@blogger.comtag:blogger.com,1999:blog-1983111471267567302.post-89329777773129924452009-01-29T18:36:00.000+05:302009-01-29T18:36:00.000+05:30എഴുതിവിട്ടോ മമ്മൂക്ക.... ഭൂലോകത്തെ കാര്യം അറിയില്ല...എഴുതിവിട്ടോ മമ്മൂക്ക.... ഭൂലോകത്തെ കാര്യം അറിയില്ല.. ബൂലോഗത്ത് എല്ലാവരും സെന്‍സും സെന്‍സിബിലിറ്റിയും സെന്‍സിറ്റിവിറ്റിയും ഉള്ളവരാ.. അല്പം കൂടുതല്‍ ആണെന്ന് മാത്രം..കൂതറ തിരുമേനിhttps://www.blogger.com/profile/12027542392536178085noreply@blogger.com