tag:blogger.com,1999:blog-1983111471267567302.post3074812548555711823..comments2023-08-22T19:10:13.570+05:30Comments on കൂതറ അവലോകനം: 199. സ. പിണറായിയുടെ വീട് (ട്രഷര്‍ ഹണ്ട് മത്സരം)കൂതറ തിരുമേനിhttp://www.blogger.com/profile/12027542392536178085noreply@blogger.comBlogger133125tag:blogger.com,1999:blog-1983111471267567302.post-25737779129585912762009-11-17T17:36:53.654+05:302009-11-17T17:36:53.654+05:30നൊഡിച്ചിലേ,
പരദൂഷണം കണുമ്പോള്‍ കാളിദാസനൊരു അക്രാന...നൊഡിച്ചിലേ,

പരദൂഷണം കണുമ്പോള്‍ കാളിദാസനൊരു അക്രാന്തവുമില്ല. ഇത് ഒരു പരദൂഷണമാണെന്നും കാളിദാസനഭിപ്രായമില്ല. ആരോ ഒരാള്‍ തമാശക്കു വേണ്ടി ഒരു ഫോട്ടോ പിണറായി വിജയ്ന്റെ വീടാണെന്നും പറഞ്ഞ് ഇ മെയില്‍ അയച്ചു. അതു കിട്ടിയ ഒരാള്‍ ഒരു ചോദ്യം പോലെ അതുപയോഗിച്ച് ഒരു ബ്ളോഗെഴുതി. ഉദ്ദേശിച്ച പോലെ പിണറായി ഭക്തര്‍ അതിന്റെ മേല്‍ ചാടിവീണു. അത് മറ്റുള്ളവരെല്ലാം അതാസ്വദിച്ചു.

ഇത്രയധികം ന്യായീകരണമുണ്ടായപ്പോള് പലരിലും പിണറായി വിജയന്റെ വീട് എന്തോ മഹാ സംഭവമാണെന്ന ചിന്തയുണ്ടാക്കി എന്നതൊഴിച്ചാല്‍ മറ്റൊന്നും നടന്നില്ല.

എന്തൊരാക്രാന്തമായിരുന്നു അത് പിണറായിയുടെ വീടല്ല എന്നു സ്ഥാപിക്കാന്‍. ബ്ളോഗ് എഴുതിയ ആള് ഉദ്ദേശിച്ചതും അതായിരിക്കാം. വഴിയെ പോകുന്നവര്‍ക്ക് കൊട്ടാനുള്ള ചെണ്ടയല്ല പിണറായി എന്നു പറഞ്ഞതാണിതിലെ തമാശ. ഇപ്പോള്‍ വഴിയെ പോകുന്നവര്‍ മാത്രമല്ല ലോകത്തിന്റെ പല ഭാഗത്തുള്ളവരും ചുമ്മാ ഒന്നു കൊട്ടിപ്പോയി. അതൊക്കെ ചിലരുടെ തലേ വിധി. കേരളത്തില്‍ എത്രയോ രാഷ്ട്രീയ നേതാക്കളുണ്ട്. അവരേക്കുറിച്ചൊന്നും ഇതു പോലെ ആരും ഇ മെയിലയച്ച് തമാശ കളിക്കുന്നില്ല.

പിന്നെ പോലീസില്‍ പരാതി കൊടുത്തിട്ട് എന്തെങ്കിലും കാര്യമുണ്ടെന്നും തോന്നുന്നില്ല. ഇതാദ്യം എഴുതിയ ആളെ പിടികൂടിയാലും അയാള്‍ ഒരു തമാശക്കെഴുതിയതാണെന്നു പറയും. കൂടി വന്നാല്‍ ഒരു മാപ്പു പറച്ചിലിനപ്പുറം ഇതില്‍ നിന്നും ഒന്നുമുണ്ടാകാനും പോകുന്നില്ല.kaalidaasanhttps://www.blogger.com/profile/01093303330412624611noreply@blogger.comtag:blogger.com,1999:blog-1983111471267567302.post-31156987084270356142009-11-17T14:18:43.617+05:302009-11-17T14:18:43.617+05:30കാളീദാസന് ചോദിക്കുന്നു, വ്യാജ ഇ മെയില്‍ പ്രചരിച്ച...കാളീദാസന് ചോദിക്കുന്നു, വ്യാജ ഇ മെയില്‍ പ്രചരിച്ചാലുട്നെ മുഖ്യധാരാ മാദ്ധ്യമത്തില്‍ യഥാര്‍ത്ഥ പോട്ടോ കൊടുത്താല്‍ പോരായിരുന്നൊ എന്ന്. കാളീദാസന് തന്നെ പറയുന്നു ഇത് പിണറായി വിജയന്റെ വീടല്ല എന്നറിഞ്ഞു കൊണ്ടു തനെയാണിവിടെ ഭൂരിഭാഗം ആളുകളും ചര്‍ച്ച ചെയ്തത് എന്നും. അപ്പോള്‍ പിന്നെ യഥാര്‍ത്ഥ പോട്ടോ കിട്ടിയിട്ടും കാര്യമുണ്ടോ? ഉണ്ടായിരിക്കാം. ഒരു പിണറായി ഭവനം സീസണ് -2 ന് ഒരു വകുപ്പാകും. ഇല്ല്യൊ? പിന്നെ ബ്ലോഗര്‍ തന്നെ

"...ഇ-മെയില്‍ ഫോര്‍വേര്‍ഡിന്റെ സത്യം അറിയുക എന്നതിലുപരി പിണറായി വിജയനിട്ട് ഒരു താങ്ങു കൂടി കൊടുക്കാനുള്ള താങ്കളുടെ മനസ്സിലിരിപ്പാണു ഈ പോസ്റ്റിനു പിന്നിലുള്ളതെന്ന് മനസ്സിലായി- ശ്രീ. സുനില്‍ പറയുന്ന ഈ കാര്യം ശരിയാണ്, ഞാന്‍ ഈ വാദമുഖത്തെ നിഷേധിക്കുന്നില്ല. സ്വഭാവികമായി അതായിരിക്കും ഇതിന്റെ പരിണാമം എന്നും എനിക്കറിയാം...." എന്നു പറഞ്ഞതിനാല്‍ കാളീദാസന്റെ വ്യാഖ്യാനത്തിനു പ്രസക്തിയുണ്ടോ?

പിന്നെ പരദൂഷണം കാണുമ്പോഴേ ആക്രാന്തം കൂടുന്ന കാളീദാസന്റെ അവസ്ഥയിലെത്തുമ്പോള് ഞാന്‍ എന്റെ തല പരിശോധിക്കാം.കട്ടായം...Indian-Spartucushttps://www.blogger.com/profile/13926298191621207046noreply@blogger.comtag:blogger.com,1999:blog-1983111471267567302.post-74509357103986005002009-11-17T12:08:50.527+05:302009-11-17T12:08:50.527+05:30നൊഡിച്ചില്
പക്ഷെ മുഖ്യധാര മാധ്യമങ്ങളിലും ഇവയോക്...നൊഡിച്ചില്

പക്ഷെ മുഖ്യധാര മാധ്യമങ്ങളിലും ഇവയോക്കെ വരാറുണ്ടെന്നതും അതൊക്കെ വിശ്വസിക്കുന്നവരേറെയുണ്ടെന്നതും സത്യമല്ലേ കാളീദസാ?

മുഖ്യധാരാ മാദ്ധ്യമങ്ങളില്‍ ഇന്നു വരെ പിണറായി വിജയന്റെ വീടിന്റെ ഫോട്ടൊ വന്നിട്ടില്ല. കൂടുതല്‍ ആളുകള്‍ വായിക്കുന്നത് മുഖ്യധാരാ മാദ്ധ്യമങ്ങളാണ്. അവയില്‍ ഈ വീടിന്റെ ഫോട്ടോ വന്നിരുന്നെങ്കില്‍ ഇ മെയിലിലൂടെ ആരും ഇതു പോലെ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കില്ലായിരുന്നു.

അത് കലക്കി. അപ്പോള്‍ ഇ മെയിലില്‍ വരുന്നത് കണ്ട് ബ്ലോഗ് എഴുതിയവരുടെ തലയോ? അത് ശരിയാണെന്ന് അറ്റസ്റ്റ് ചെയ്യാന്‍ പാടുപെട്ടവരുടെ തലയോ?..

ഈ ബ്ളോഗ് എഴുതിയ ആള് വ്യക്തമായി പറഞ്ഞു, ഇത് ഇ മെയിലില്‍ കിട്ടിയ ഒരു ഫോട്ടോ ആണെന്ന്. അത് വാര്‍ത്ത എഴുതുന്നതാണെന്നു മനസിലാക്കുന്ന നൊഡിച്ചിയേപ്പോലുള്ളവരുടെ തലയല്ലേ പരിശോധിക്കേണ്ടത്.?

ബ്ളോഗെഴുതിയ ആള്, ഇത് പ്രസിദ്ധീകരിച്ചിട്ട്, പിണറായിയുടെ പിന്തുണക്കാരോട്, അദ്ദേഹത്തിന്റെ വീടിന്റെ യധാര്ത്ഥ ചിത്രം പ്രസിദ്ധീകരിച്ച് ഇതില്‍ വ്യക്തത വരുത്താനാണപേക്ഷിച്ചത്. പക്ഷെ അവര്‍ മുടന്തന്‍ ന്യായം പറഞ്ഞ് അതില്‍ നിന്നും ഒഴിഞ്ഞു മാറി. സെബിനേപ്പോലുളവര് അത് സ്വകാര്യതയിലേക്ക് എത്തി നോക്കുന്നതാണെനൊക്കെ വിലപിച്ചു. അങ്കിള്‍ അയച്ചു കൊടുത്ത ഫോട്ടോ നട്ടപ്പിരാന്തന് മറ്റൊരു പോസ്റ്റില്‍ പ്രസിദ്ധീകരിക്കുകയും സുനില്‍ അത് അറ്റസ്റ്റ് ചെയ്യുകയും ചെയ്തു. അപ്പോള്‍ അതിനു വ്യക്തത വന്നു. നട്ടപ്പിരാന്തന് ഉദ്ദേശിച്ചതും അതു തന്നെ. എല്ലാവരും പിണറായി വിജയന്റെ സ്വകാര്യതയിലേക്ക് എത്തി നോക്കുകയും ചെയ്തു.kaalidaasanhttps://www.blogger.com/profile/01093303330412624611noreply@blogger.comtag:blogger.com,1999:blog-1983111471267567302.post-79917415189725086702009-11-17T11:48:28.881+05:302009-11-17T11:48:28.881+05:30ബീഫ് ഫ്രൈ,
ഇന്‍ഡ്യയുടെ കാര്യം പറയുമ്പോള്‍ ചൈനയേയു...ബീഫ് ഫ്രൈ,

ഇന്‍ഡ്യയുടെ കാര്യം പറയുമ്പോള്‍ ചൈനയേയും സോവിയറ്റ് യൂണിയനേയും വലിച്ചിഴച്ചു കൊണ്ടു വരുന്നതുപോലെയല്ല സിന്ധു ജോയിയെ പരാമര്‍ശിച്ചത്. പിണറായിയുടെ വീടിനേപ്പറ്റി പരാമര്ശിച്ചപ്പൊള് ഇവിടെ കുറെപ്പേര് ലാവലിന്‍ കേസും, വരദചാരിയേയുമൊക്കെ പരാമര്‍ശിച്ചു. അതൊക്കെ ഇവിടെ പ്രസക്തമാണ്. സി പ് എമ്മിനെ ബാധിക്കുന്ന കാര്യങ്ങള്‍ പറയുമ്പോള്‍ പ്രത്യേകിച്ചും.

കത്തോലിക്കാ സഭയുടെ സ്വശ്രയ സ്ഥാപങ്ങള്‍ തല്ലിത്തകര്‍ക്കാന്‍ പോയി പോലീസിന്റെ അടികൊണ്ടാണ്, സിന്ധു ജോയി മുടന്തി നടക്കുന്നതെന്ന് മലയാളികള്‍ക്കെല്ലാം അറിയാം. അതേ കത്തോലിക്കാ സഭയുടെ അരമനയില്‍ വോട്ടു തേടിപ്പോകുന്നതും പരസ്യമായി ഭക്തി ഗാനം പടി വോട്ടു ചോദിക്കുന്നതും വൃത്തികേടു തന്നെയാണ്. അവരുടെ നയങ്ങള്‍ ഇഷ്ടമില്ലാത്തവര്‍ അവരുടെ വോട്ടു തേടി പോകരുത്. അതാണു ഞാന്‍ പഠിച്ചിട്ടുള്ള അന്തസ്. എന്തിനാണു കത്തോലിക്കാ സഭ നേതക്കളുടെ പിന്നാലെ വോട്ടു യാചിച്ചു പോകുന്നത്.

എനിക്ക് സത്യമല്ല എന്നറിയാവുന്ന ഒരു കാര്യവും സത്യമാണെന്നു പറഞ്ഞു ഞാന്‍ വാദിക്കാറില്ല. നട്ടപിരാന്തന് പ്രസിദ്ധീകരിച്ച ഫോട്ടോ പിണറായി വിജയ്ന്റെ ആണോ അല്ലയോ എന്ന് എനിക്കറിയില്ല. ഇതുപോലുള്ള വിവാദങ്ങള്‍ ഉള്ളതു കൊണ്ട് ആ വീടിന്റെ യധാര്ത്ഥ ഫോട്ടോ പ്രസിദ്ധീകരിച്ച് വിവാദമവസാനിപ്പിക്കാന്‍ ഞാന്‍ പറഞ്ഞത് അതുകൊണ്ടാണ്.kaalidaasanhttps://www.blogger.com/profile/01093303330412624611noreply@blogger.comtag:blogger.com,1999:blog-1983111471267567302.post-10379270119032254122009-11-17T11:30:33.648+05:302009-11-17T11:30:33.648+05:30ബീഫ് ഫ്രൈ,
സെബിന് പറഞ്ഞതിനു യാതൊരു പ്രസക്തിയുമി...ബീഫ് ഫ്രൈ,

സെബിന് പറഞ്ഞതിനു യാതൊരു പ്രസക്തിയുമില്ല. എത്രയോ കമ്യൂണിസ്റ്റുകാരുടെ മക്കള്‍ പുറത്തു പഠിക്കുന്നുണ്ട്, ജോലി ചെയ്യുന്നുണ്ട്. സ്ഥിരതാമസവും ആക്കിയിട്ടുണ്ട്. അവരില്‍ ആരെക്കുറിച്ചാണു മാധ്യമങ്ങളില്‍ വിമര്‍ശനം വന്നിട്ടുള്ളത്? ഞാന്‍ ഇതു വരെ പിണറായി വിജയ്ന്റെ മകനും മകളും കേരളത്തിനു പുറത്തുള്ള സ്വാശ്രയ സ്ഥാപങ്ങളില്‍ പഠിക്കുന്നതിനെയേ വിമര്‍ശിച്ചു കണ്ടുള്ളു. വേറെ ഏതു നേതാവിന്റെ മക്കളേക്കുറിച്ചാണു മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത് ബീഫ് ഫ്രൈ കണ്ടിട്ടുള്ളത്? പിണറായി വിജയന്റെ മക്കളെ എന്തു കൊണ്ടു വിമര്‍ശിച്ചു എന്നു ഞാന്‍ വ്യക്തമാക്കിയിട്ടുണ്ട്.

താങ്കളുടെയൊക്കെ പ്രശ്നം മറ്റൊന്നാണ്. പിണറായി വിജയനും മറ്റുമെതിരെ വരുന്ന വിമര്‍ശനം, കാരണമുണ്ടായാലും ഇല്ലെങ്കിലും, പാര്‍ട്ടിക്കെതിരെ എന്നാക്കി മാറ്റുന്നു.

ബീഫ് ഫ്രൈ അത്മാര്‍ത്ഥമായി അലോചിക്കാന്‍ ഒരു കാര്യം പറയാം. കേരളത്തിലെ സ്വാശ്രയ സ്ഥാപനങ്ങള്‍ക്കെതിരെ സമരം ചെയ്യുകയും അടിച്ചു തകര്‍ക്കുകയും ചെയ്തിട്ട് മകളെ കോയംബത്തൂരുള്ള അമൃതാനന്ദമയിയുടെ സ്ഥാപനത്തില്‍ പഠിക്കാനയച്ച പിണറായി വിജയന്റെ നടപടി ശരിയായിരുന്നോ?

ആദ്യകാല കമ്യൂണിസ്റ്റു നേതാക്കളില്‍ ഭൂരിഭാഗം പേരും ഉയര്‍ന്ന സാമ്പത്തിക നിലയുള്ള വീടുകളില്‍ നിന്നും വന്നവരായിരുന്നു. അവരൊക്കെ ചെറ്റക്കുടിലില്‍ താമസിച്ചിട്ടുമില്ല. ചെറ്റക്കുടിലില്‍ മാത്രമേ താമസിക്കാവൂ എന്നാരും നിഷ്കര്‍ഷിച്ചിട്ടും ഇല്ല. ചില സി പി എം നേതാക്കളുടെ പണത്തോടും സുഖസൌകര്യങ്ങളോടുമുള്ള ആര്‍ത്തിയൊക്കെ പൊതു ജനം വിമര്‍ശിക്കുന്നുണ്ട്. ലളിത ജീവിതം നയിക്കുന്ന നേതാക്കളുടെയും ആര്‍ഭാട ജീവിതം നയിക്കുന്ന നേതാക്കളെയും താരതമ്യം ചെയ്യുന്നതിന്റെ കാരണം സി പി എം നേതാക്കള്‍ എങ്ങനെ ജീവിക്കണം എന്ന് സി പി എം ഭരണഘടനയില്‍ പറഞ്ഞിരിക്കുന്നതു കൊണ്ടുമാണ്. ജനങ്ങള്‍ അതേക്കുറിച്ചു പറയാന്‍ കാരണം വി എസിനെപ്പോലുള്ളവരുടെ ലളിത ജീവിതവും ജയരാജനേപ്പോലുള്ളവരുടെ ആര്‍ഭാട ജീവിതവും അവരുടെ കണ്മുന്നില് കാണുന്നതു കൊണ്ടാണ്. അതൊനും പരമര്‍ശിക്കാന്‍ പാടില്ലെങ്കില്‍ പെരുമാറ്റച്ചറ്റം ഭരണഘടനയില്‍ നിന്നും എടുത്തു മാറ്റണം.

കമ്യൂണിസ്റ്റുകാര്‍ക്ക് ചേരാ
ത്ത ജീവിത രീതി ചില നേതാക്കള്‍ ക്കുണ്ടെന്നാണു കേന്ദ്ര കമ്മിറ്റി രേഖ പറയുന്നത്, അങ്ങനെയുള്ള ജീവിത രീതി ചിലര്ക്കെങ്കിലുമുള്ളതു കൊണ്ടുതന്നെയാണ്.kaalidaasanhttps://www.blogger.com/profile/01093303330412624611noreply@blogger.comtag:blogger.com,1999:blog-1983111471267567302.post-22936021161518407112009-11-17T11:29:57.034+05:302009-11-17T11:29:57.034+05:30ബീഫ് ഫ്രൈ,
പാര്‍ട്ടി ഭരണഘടന പറയുന്നതിനെ ശരിയായ അര...ബീഫ് ഫ്രൈ,

പാര്‍ട്ടി ഭരണഘടന പറയുന്നതിനെ ശരിയായ അര്‍ത്ഥത്തില്‍ മാത്രമേ ഞാന്‍ എടുത്തിട്ടുള്ളു. പാര്‍ട്ടി അംഗങ്ങളെല്ലാം ഈ ഭരണഘടന അനുസരിക്കാന്‍ ബാധ്യസ്ഥരാണ്. വി എസിനെ പി ബി യില്‍ നിന്നും തരം താഴ്തിയതും ഈ ഭരണഘടനയിലെ ചില വ്യവസ്ഥകള്‍ ലംഘിച്ചതുകൊണ്ടാണ്. വി എസിനു ബാധകമാകുന്ന ഭരണഘടന പിണറായിക്കും ജയരാജനും മറ്റും ബാധകമല്ലാത്തതിന്റെ പരിഹാസ്യത ബീഫ് ഫ്രൈക്കു മനസിലാകാത്തതല്ല. അതാണു സി പി എമ്മി ല്‍ ഉണ്ടെന്നു പറയുന്ന തെറ്റായ പ്രവണത. സി പി എം അംഗങ്ങള്‍ക്ക് ഭരണഘടന പ്രകാരം ജയരാജനുള്ളതുപോലെ ഒരു വീട് അനുവദിക്കുന്നില്ല.

സി പി എം അംഗങ്ങള്‍ എങ്ങനെ പൊതു രംഗത്തു പെരുമാറണം എന്നതൊക്കെ വളരെ വ്യക്തമായി ആ ഭരണഘടനയില്‍ പറഞ്ഞിട്ടുണ്ട്. അതിനു വിരുദ്ധമായി പല നേതാക്കളും പെരുമാറിയപ്പോള്‍ അത് പൊതു വേദികളില്‍ ചര്‍ച്ചയായി. അന്നൊക്കെ പിണറായി വിജയന് ഉള്‍പ്പടെയുള്ള ആളുകള്‍ അതിനെ പരിഹസിക്കുകയും മാദ്ധ്യമ സൃഷ്ടി എന്ന ലേബല്‍ നല്‍കുകയും ചെയ്തു. അന്ന് മദ്ധ്യമങ്ങളില്‍ ചര്‍ച്ച ചെയ്തതില്‍ പലതും വാസ്തവമാണെന്നതിനു തെളിവല്ലേ ഇപ്പോഴത്തെ തെറ്റു തിരുത്തല്‍ എന്ന പ്രക്രീയ.

മറ്റുള്ള പാര്‍ട്ടികളില്‍ തെറ്റു തിരുത്തലോ ആത്മപരിശോധനകളോ ഇല്ല എന്നത് വളരെ ശരിയാണ്. അതിന്റെ കാരണം കോണ്‍ഗ്രസ് പോലുള്ള പാര്‍ട്ടിയില്‍ അംഗങ്ങള്‍ എങ്ങനെ പേരുമാറണമെന്നതിനു ഒരു മാര്‍ഗ്ഗരേഖയോ നിയമമോ ഇല്ല എന്നതാണ്. മുതലാളിത്ത വ്യവസ്ഥിതിയില്‍ വിശ്വസിക്കുന്ന അവരൊക്കെ കയ്യൂക്കുള്ളവന് കാര്യക്കാരന്‍ എന്ന തത്വം പിന്തുടരുന്നവരാണ്.

അതുകൊണ്ടാണ്, ആ പാര്‍ട്ടികളൊക്കെ ഒരാള്‍ ക്കൂട്ടം എന്നു പറയപ്പെടുന്നത്. കരുണാകരനൊക്കെ തോന്നുമ്പോള്‍ ഇറങ്ങിപ്പോകാനും കയറി വരാനും സാധിക്കുന്നതതു കൊണ്ടാണ്. അബ്ദുള്ളകുട്ടി പെട്ടെന്നൊരു ദിവസം കോണ്‍ഗ്രസ് അംഗമയതും പിട്ടേന്ന് സ്ഥാനാര് ത്തിയായി എം എല്‍ എ ആയതും അതു കൊണ്ടാണ്. സി പി എം എന്ന പര്‍ട്ടി അതു പോലെയല്ല. ലോനപ്പന് നമ്പാടനും റ്റി കെ ഹം സയുമൊക്കെ സ്വതന്ത്രാരായി പാര്‍ട്ടി സഹയത്രികരായി വളരെ കാലം നടന്ന ശേഷമാണ്, പാര്‍ട്ടി അംഗങ്ങളായത്. ഈ വ്യത്യാസം ഉള്ളതു കൊണ്ടാണ്, സി പി എം സാധാരണ മനുഷ്യരുടെ കൂലം കഷ ചിന്തകള്‍ക്ക് വിധേയമാകുനത്. നിശിധമായി വിമര്‍ശിക്കുമ്പോഴും മറ്റു പാര്ട്ടിക്കാര് എന്നും സി പി എമ്മിന്റെ ധാര്‍മ്മികതയെ ആദരിച്ചിരുനു. പക്ഷെ ഇന്നത്തെ പാര്‍ട്ടി നേതാക്കളില്‍ നിന്നും ആ ധാര്‍മ്മികത എങ്ങോ കളഞ്ഞു പോയി. അതിനാക്കം കൂടിയത് പിണറായി വിജയന് പാര്‍ട്ടി നേതവായ ശേഷമാണ്. ആ ധാര്‍മ്മികതയുടെ ക്കുന്ന നാമ്പുകളാണു ജനങ്ങള്‍ വി എസിലൊക്കെ കാണുന്നത്. അതുകൊണ്ടാണ്, അതൊക്കെ മാദ്ധ്യമ സൃഷ്ടി എന്നു വിളിച്ചു പറയുന്നവര്‍ ജനങ്ങളുടെ മുമ്പില്‍ അപഹാസ്യരാകുന്നത്.kaalidaasanhttps://www.blogger.com/profile/01093303330412624611noreply@blogger.comtag:blogger.com,1999:blog-1983111471267567302.post-47878850579140296942009-11-17T09:37:22.493+05:302009-11-17T09:37:22.493+05:30കാളീദസന്,
"ഇ മെയിലിലൂടെ ആരോ പ്രചരിപ്പിക്...കാളീദസന്,
"ഇ മെയിലിലൂടെ ആരോ പ്രചരിപ്പിക്കുന്ന താമശകളൊക്കെ വാര്‍ത്തകളാണെന്നു വിശ്വസിക്കുന്നത് ബുദ്ധിഭ്രമമുള്ളവരാണ്" . ശരിയായിരിക്കാം. പക്ഷെ മുഖ്യധാര മാധ്യമങ്ങളിലും ഇവയോക്കെ വരാറുണ്ടെന്നതും അതൊക്കെ വിശ്വസിക്കുന്നവരേറെയുണ്ടെന്നതും സത്യമല്ലേ കാളീദസാ?
"ഇ മെയിലും ബ്ലോഗിലും വരുന്നതൊക്കെ വാര്‍ത്തകളാണെന്നു കരുതുന്നവരുടെ തല പരിശോധിക്കുക തന്നെ വേണം". അത് കലക്കി. അപ്പോള്‍ ഇ മെയിലില്‍ വരുന്നത് കണ്ട് ബ്ലോഗ് എഴുതിയവരുടെ തലയോ? അത് ശരിയാണെന്ന് അറ്റസ്റ്റ് ചെയ്യാന്‍ പാടുപെട്ടവരുടെ തലയോ?...Indian-Spartucushttps://www.blogger.com/profile/13926298191621207046noreply@blogger.comtag:blogger.com,1999:blog-1983111471267567302.post-59647734842252149312009-11-17T09:21:36.945+05:302009-11-17T09:21:36.945+05:30വാർത്തയിൽ കേട്ടത്..സ.പിണറായി ഡിജിപിക്ക് പരാതി നൽകി...വാർത്തയിൽ കേട്ടത്..സ.പിണറായി ഡിജിപിക്ക് പരാതി നൽകിയിരിക്കുന്നു അദ്ദേഹത്തിനെതിരായി ഇന്റെർനെറ്റിൽ അദ്ദേഹത്തിന്റെ വീടാണെന്നും പറഞ്ഞ് നുണപ്രചരണം നടക്കുന്നുവെന്ന്. നട്ടാപ്പി..അപ്പോൾ തീർച്ചയായും അദ്ദേഹത്തിനു വേദനയുണ്ട് അപമാനകരമായ വാർത്തകൾ വരുമ്പോൾ, പ്രത്യക്ഷമ്മായൊ പരോക്ഷമായൊ ഒരാൾക്ക് വേദനയുണ്ടാക്കുമെങ്കിൽ,അദ്ദേഹത്തിന്റെ വീടല്ലാന്ന് അദ്ദേഹം തന്നെ പറഞ്ഞ സ്ഥിതിക്ക് ഈ പോസ്റ്റ് നീക്കം ചെയ്യൂ..നുണപ്രചരണം ഇതോടെ അവസാനിക്കട്ടെ....കുഞ്ഞന്‍https://www.blogger.com/profile/03412119106236616772noreply@blogger.comtag:blogger.com,1999:blog-1983111471267567302.post-73710991410078646642009-11-17T05:10:56.486+05:302009-11-17T05:10:56.486+05:30still we did not see the original house photo... i...still we did not see the original house photo... is that really not available?

I am not going to pinarayi for taking a snap :)മുക്കുവന്https://www.blogger.com/profile/02833807041191290463noreply@blogger.comtag:blogger.com,1999:blog-1983111471267567302.post-11649683625312855042009-11-17T03:50:44.403+05:302009-11-17T03:50:44.403+05:30രണ്ടാമത്തെ വീഡിയോയിൽ
കോടികൾ ചെലവഴിച്ച് പണിയുന്ന വ...രണ്ടാമത്തെ വീഡിയോയിൽ
കോടികൾ ചെലവഴിച്ച് പണിയുന്ന വീടിനെപ്പറ്റിയുള്ള പരാമർശം കണ്ടത്കൊണ്ടാണു സുനിൽകൃഷ്ണന്റെ ശ്രദ്ധയിൽ ഇത് കൊണ്ടു വന്നത്, എന്താവും താങ്കൾക്കിതിൽ പറയാനുണ്ടാവുക എന്നൊരു ജിഞ്ജാസ!!സാജന്| SAJANhttps://www.blogger.com/profile/09363995492743153778noreply@blogger.comtag:blogger.com,1999:blog-1983111471267567302.post-83246653797192674992009-11-17T03:46:03.386+05:302009-11-17T03:46:03.386+05:30പ്രീയ സുനിൽ കൃഷ്ണൻ,
ഇത്രയും ആയ സ്ഥിതിക്ക് രണ്ട് വ...പ്രീയ സുനിൽ കൃഷ്ണൻ,

ഇത്രയും ആയ സ്ഥിതിക്ക് രണ്ട് വീഡിയോ കൂടെ ഇവിടെ ലിങ്കട്ടെ,

ഒന്നിവിടെ,

രണ്ടാമത്തത് ഇവിടെ ( ഈ വീഡിയോയുടെ 3.20 മുതൽ 3.43 വരെ കാണാൻ മറക്കരുത്)സാജന്| SAJANhttps://www.blogger.com/profile/09363995492743153778noreply@blogger.comtag:blogger.com,1999:blog-1983111471267567302.post-56882306187434461272009-11-17T02:39:16.288+05:302009-11-17T02:39:16.288+05:30അപ്പോള്‍ വാര്‍ത്തകള്‍ സ്രിഷ്ടിക്കപ്പെടുന്നുണ്ടെന്ന...അപ്പോള്‍ വാര്‍ത്തകള്‍ സ്രിഷ്ടിക്കപ്പെടുന്നുണ്ടെന്ന് കാളീദാസനും ബോദ്ദ്യമുണ്ട്. അത്രയും നന്ന്.

ഇ മെയിലിലൂടെ ആരോ പ്രചരിപ്പിക്കുന്ന താമശകളൊക്കെ വാര്‍ത്തകളാണെന്നു വിശ്വസിക്കുന്നത് ബുദ്ധിഭ്രമമുള്ളവരാണ്. ഇ മെയിലും ബ്ലോഗിലും വരുന്നതൊക്കെ വാര്‍ത്തകളാണെന്നു കരുതുന്നവരുടെ തല പരിശോധിക്കുക തന്നെ വേണം.kaalidaasanhttps://www.blogger.com/profile/01093303330412624611noreply@blogger.comtag:blogger.com,1999:blog-1983111471267567302.post-84888918635785375282009-11-17T00:42:57.480+05:302009-11-17T00:42:57.480+05:30പിണറായിയുടെ ഇല്ലാ ബംഗ്ലാവ് - പോലീസ് കേസ്പിണറായിയുടെ ഇല്ലാ ബംഗ്ലാവ് - പോലീസ് കേസ്
റം ഗോപാല്‍ വര്‍മ്മhttps://www.blogger.com/profile/10567031414473133904noreply@blogger.comtag:blogger.com,1999:blog-1983111471267567302.post-28294999329633433812009-11-16T22:22:15.582+05:302009-11-16T22:22:15.582+05:30കാളിദാസനാരാ, ഷാജഹാനാണോ ?കാളിദാസനാരാ, ഷാജഹാനാണോ ?Unknownhttps://www.blogger.com/profile/01321052114910662871noreply@blogger.comtag:blogger.com,1999:blog-1983111471267567302.post-85141148474301420522009-11-16T22:21:09.726+05:302009-11-16T22:21:09.726+05:30കാളിദാസനാരാ, ഷാജഹാനാണോ ?കാളിദാസനാരാ, ഷാജഹാനാണോ ?Unknownhttps://www.blogger.com/profile/01321052114910662871noreply@blogger.comtag:blogger.com,1999:blog-1983111471267567302.post-3693697598560438292009-11-16T18:50:03.921+05:302009-11-16T18:50:03.921+05:30@അങ്കിള്‍
ഭരണഘടന എന്ന പദത്തെ ദുര്‍വ്യാഖ്യാനം ചെയ്...@അങ്കിള്‍

ഭരണഘടന എന്ന പദത്തെ ദുര്‍വ്യാഖ്യാനം ചെയ്യരുതേ അങ്കിള്‍. രണ്ടിനും അതിന്റേതായ ഉദ്ദേശങ്ങളുണ്ട്. പരസ്പരം contradicting-ഉമല്ല. ഇന്ത്യന്‍ ഗവണ്മെന്റിനെ മറിച്ചിടണമെന്നൊന്നും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഭരണഘടനയില്‍ പറയുന്നില്ല. തൊഴിലാളി വര്‍ഗ്ഗത്തിന്റെ താല്പര്യങ്ങള് സംരക്ഷിക്കുന്ന ഒരു ഭരണകൂടത്തെ ജനാധിപത്യരീതിയില്‍, ഇന്ത്യന്‍ ഭരണഘടന അനുശാസിക്കുന്ന രീതിയില്‍ കൊണ്ടു വരണമെന്നതാണ് അതില്‍ പറയുന്നത്. അതില്‍ ജനാധിപത്യവിരുദ്ധമോ, ഭരണഘടനാ വിരുദ്ധമോ ആയിട്ടുള്ള എന്താണുള്ളത്?ഇതൊന്നും മനസ്സിലാകാഞ്ഞിട്ടല്ല അങ്കിളിന്റെ മുറുമുറുപ്പെന്ന് നന്നായിട്ടറിയാം. അതിന് ഈ നിക്ഷപക്ഷതയുടെ പുറങ്കുപ്പായമിണ്ടുന്ന കാര്യമില്ല.

ഓഫ്: ഞങ്ങളുടേത് ഒരു അനോണിമസ് പ്രൊഫൈലാണ്. ഇതുണ്ടാക്കിയിരിക്കുന്നത് ചില ഉദ്ദേശങ്ങള്‍ക്കാണ്. [ഈ പ്രൊഫൈലില്‍ നിന്നും എവിടെയെങ്കിലും തെറി വിളി കണ്ടിട്ടുണ്ടെങ്കില്‍ അതൊന്ന് കാണിച്ചു തരണം]. മറഞ്ഞിരിക്കുന്നതിന് അതിന്റേതായ കാരണങ്ങളുണ്ട്. ഞങ്ങളുടെ യഥാര്‍ത്ഥ പ്രൊഫൈലുകള്‍ ഇവിടെയൊക്കെ തന്നെ ഉണ്ട്. :)
ഇതില്‍ നിങ്ങളീ പറഞ്ഞ പ്രതീഷുണ്ടെന്നോ ഇല്ലെന്നോ, ഇതൊക്കെ എഴുതുന്നത് പ്രതീഷാണെന്നോ ഒന്നും പറയുവാന്‍ ഞങ്ങള്‍ക്ക് മനസ്സില്ല. ഇത്രയും പറയുവാന്‍ കാരണം, ഒരു ബ്ലോഗ്ഗ് ചര്‍ച്ചയില്‍, മറ്റൊരു ബ്ലോഗ്ഗറുടെ ബ്ലോഗ്ഗര്‍ നാമം വെച്ച് അഭിസംബോധന ചെയ്യുന്നതാണ് നല്ലത്, അദ്ദേഹം നിങ്ങളുടെ മകനോ മകളോ ആണെങ്കില്‍ കൂടി. (ഈ പ്രതീഷ് ആരെന്ന് ആരെങ്കിലും പറഞ്ഞ് തരൂ. എന്റെ ബ്ലോഗ്ഗില്‍ വന്ന ഒരു കമന്റിലെ ലിങ്ക് വര്‍ക്ക് ചെയ്യുന്നുണ്ടായിരുന്നില്ല)ബീഫ് ഫ്രൈ||b33f fryhttps://www.blogger.com/profile/06775179107522413312noreply@blogger.comtag:blogger.com,1999:blog-1983111471267567302.post-58541405207339196322009-11-16T18:49:23.558+05:302009-11-16T18:49:23.558+05:30@kaalidaasan
പൊളിറ്റ് ബ്യൂറോ കമ്മ്യൂണിക്കും തെറ്റ...@kaalidaasan

പൊളിറ്റ് ബ്യൂറോ കമ്മ്യൂണിക്കും തെറ്റുതിരുത്തല്‍ നയരേഖയുമൊക്കെ കാട്ടിത്തന്നതില്‍ അതിയായ സന്തോഷവും നന്ദിയുമാദ്യം (ഇതു വരെ കണ്ടില്ലായിരുന്നേ...) രേഖപ്പെടുത്തട്ടെ. [ഓഫ്: തെറ്റ് തിരുത്തല്‍ എന്നതിനേക്കാള്‍ ശരിയായ വാക്ക് ആത്മവിമര്‍ശനം എന്നല്ലേ? ജീവിതത്തിലിതേവരെ തെറ്റ് ചെയ്യാത്ത വലതുപക്ഷ പാര്‍ട്ടികളേക്കാള്‍ മെച്ചം, തെറ്റ് തിരുത്തലെങ്കിലുമുള്ള കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ തന്നെയല്ലേ?]. പാര്‍ട്ടി ഭരണഘടന എന്നതിലെ "ഭരണഘടന" എന്ന പദം ഇങ്ങനെ വളച്ചൊടിക്കണേമോ പ്രിയ കാളിദാസാ? "നിക്ഷ്പക്ഷനെന്ന്" അവകാശപ്പെടുന്ന വിരുദ്ധന്മാരെ അവഗണിക്കാം, യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റെന്ന് അവകാശപ്പെടുന്ന താങ്കള്‍ക്കെങ്കിലും പാര്‍ട്ടി ഭരണഘടന എന്ന് പറയുന്നതിനെ ശരിയായ അര്‍ത്ഥത്തിലെടുത്തു കൂടേ? സോവിയറ്റ് ഭരണഘടനയും ചൈനീസ് ഭരണഘടനയുമൊക്കെ ഇവിടേക്ക് വലിച്ചിഴയ്ക്കപ്പെടേണ്ട കാര്യമുണ്ടെന്ന് തോന്നുന്നില്ല. സെബിന് ഒരിക്കല്‍ പറഞ്ഞ പോലെ, ഞാന്‍ ഇരുനില വീട് വയ്ക്കും, ഗള്‍ഫില്‍ പോകും, യു.എസില്‍ പഠിക്കും, പക്ഷെ നീ ഒരു കമ്മ്യൂണിസ്റ്റുകാരനായിപ്പോയി എന്നത് കൊണ്ട് മാത്രം, ചെറ്റക്കുടിലില്‍ മാത്രമേ താമസിക്കാവൂ, നിന്റെ മകനെ കയറ് കെട്ടി വളര്‍ത്തണം എന്നൊക്കെ പറയുമ്പോള്‍ അത്തരം വാദങ്ങള്‍ എത്ര മാത്രം പൊള്ളയാണെന്ന് മറ്റുള്ളവര്‍ ചൂണ്ടിക്കാട്ടുന്നതിന് മുമ്പ് സ്വയമൊന്ന് ആലോചിക്കുകയാണെങ്കില്‍ നന്ന്.

ഇന്ത്യയിലെ ഒരു മുഖ്യധാരാ ഇടതുപാര്ട്ടിയിലും എനിക്ക് അംഗത്വമില്ല. എന്നിട്ടും എന്റെ ഈ ഇടപെടല്‍ ഞാന്‍ ശരിയെന്ന് കരുതുന്ന ചില കാര്യങ്ങള്‍ക്ക് വേണ്ടിയും, വിരുദ്ധരുടെ വില കുറഞ്ഞ ആരോപണങ്ങള്‍ക്ക് മറുപടി നല്കുവാനും വേണ്ടിയുള്ളതാണ്.

കേരളത്തിലെ തെരെഞ്ഞെടുപ്പ് കാര്യം ചര്‍ച്ച ചെയ്യുമ്പോള്‍ തികച്ചും വ്യത്യസ്തമായ പരസ്പരം ബാധിക്കാത്ത കാര്യങ്ങളായ പശ്ചിമ ബംഗാളിലെ ഇടതു ഭരണവും, ചൈനയിലെ "ഇടതുവ്യതിചലനവും", സോവിയറ്റ് യൂണിയന്റെ പതനവുമൊക്കെ ചര്‍ച്ചയിലേക്ക് തന്ത്രപൂര്‍വ്വം കൊണ്ടുവരുന്നത് കാളിദാസന് തന്നെ നേരിട്ട് കണ്ടിട്ടുള്ളതും, വിമര്‍ശിച്ചിട്ടുള്ളതുമായ കാര്യമാണ്. അത് പോലെ തന്നെ, ഇവിടെ പ്രത്യേകമായി ചര്‍ച്ച ചെയ്യേണ്ടുന്ന കാര്യങ്ങളാണ്, സിന്ധു ജോയിയുടെ സ്ഥാനാര്‍ത്ഥിത്വവും മറ്റും. കമന്റിലെ ബാക്കിയുള്ള ആരോപണങ്ങള്‍ തെറ്റാണ് എന്ന് നിങ്ങള്‍ക്ക് തന്നെ അറിയാവുന്നത് കൊണ്ടും, സത്യമെന്തെന്ന് അറിഞ്ഞുകൊണ്ടു തന്നെ നിങ്ങള്‍ അല്ലായെന്ന് വാദിക്കുമെന്ന് നിങ്ങള്‍ സമ്മതിച്ചത് കൊണ്ടും, എനിക്ക് ചര്‍ച്ചകളില്‍ ഇടപെടുവാന്‍ നിങ്ങള്‍ക്കുള്ളത്ര സമയമില്ലാത്തത് കൊണ്ടും അതിനെ അര്‍ഹിക്കുന്ന അവജ്ഞയോടെ അവഗണിക്കുന്നു.ബീഫ് ഫ്രൈ||b33f fryhttps://www.blogger.com/profile/06775179107522413312noreply@blogger.comtag:blogger.com,1999:blog-1983111471267567302.post-8335977625449316802009-11-16T16:55:30.499+05:302009-11-16T16:55:30.499+05:30കാളീദാസന് പറയുന്നു
"ഇത് പിണറായി വിജയന്റെ വീ...കാളീദാസന് പറയുന്നു

"ഇത് പിണറായി വിജയന്റെ വീടല്ല എന്നറിഞ്ഞു കൊണ്ടു തനെയാണിവിടെ ഭൂരിഭാഗം ആളുകളും ചര്‍ച്ച ചെയ്തത്".കാളീദാസനും ആ ഗണത്തില്‍പ്പെടുമോ? കാളീദാസന്റെ മറ്റു ചര്‍ച്ചകളും ഇപ്രകാരമായിരിക്കും. ആണോ?അപ്പോള്‍ വാര്‍ത്തകള്‍ സ്രിഷ്ടിക്കപ്പെടുന്നുണ്ടെന്ന് കാളീദാസനും ബോദ്ദ്യമുണ്ട്. അത്രയും നന്ന്.Indian-Spartucushttps://www.blogger.com/profile/13926298191621207046noreply@blogger.comtag:blogger.com,1999:blog-1983111471267567302.post-80648564184548405372009-11-16T15:42:32.463+05:302009-11-16T15:42:32.463+05:30പിണറായി തൂറിയത് വാരിത്തിന്നുന്ന ഒരു ഭക്തന് ഇതാപിണറായി തൂറിയത് വാരിത്തിന്നുന്ന ഒരു ഭക്തന് ഇതാAnamikahttps://www.blogger.com/profile/10411520329433607173noreply@blogger.comtag:blogger.com,1999:blog-1983111471267567302.post-42535302723350741422009-11-16T14:45:43.219+05:302009-11-16T14:45:43.219+05:30പറഞ്ഞ് കൊടുക്ക് News@Keralaപറഞ്ഞ് കൊടുക്ക് News@Keralasuraj::സുരാജ്https://www.blogger.com/profile/02897984431707919750noreply@blogger.comtag:blogger.com,1999:blog-1983111471267567302.post-59804019078242723532009-11-16T14:39:38.134+05:302009-11-16T14:39:38.134+05:30പിണറായിയുടെ വീടിന്റെ പടമെന്താ ഇടാത്തതെന്നല്ലേ.. സൌ...പിണറായിയുടെ വീടിന്റെ പടമെന്താ ഇടാത്തതെന്നല്ലേ.. സൌകര്യമില്ല... നീയൊക്കെ മുകേഷ അംബാനി പണിയുന്ന വീടിന്റെ പടമെടുത്ത് ലോകം മുഴുവന്‍ ഫോര്‍ വെഡ് ചെയ്യ് പിണറായിയുടെതാണെന്ന് പറഞ്ഞ്.

കമലാ ഇന്റര്‍ നാഷണലിന്റെ കഥ കഴിഞ്ഞു. വരദാചാരിയുടെ തല പരിശോധനയുടേയും കഥ കഴിഞ്ഞു. അപ്പോള്‍ അടുത്ത നമ്പര്‍ . പിണറായിയുടെതാണെന്ന് പറഞ്ഞ് ഒരു കൊട്റ്റാരത്തിന്റെ പടം ഇട്ടപ്പോള്‍ എന്തായിരുന്നു ചിലരുടെ ആഹ്ലാദം. ഇപ്പോള്‍ അല്ല എന്നു തെളിഞ്ഞപ്പോള്‍ അത് എനിക്കും അറിയാമായിരുന്നു എന്നൊരു ജാമ്യം.
പിണറായി ആഡംബര കാറുകളിലാണ് സഞ്കരിക്കുന്നതെന്നു വേറൊരു ബ്ലോഗര്‍ . എ കെ ജി സെന്ററിലെ അംബാസഡര്‍ കാറിലല്ലാതെ താങ്കള്‍ മറ്റൊരു കാറില്‍ പിണറായിയെ കണ്ടിട്ടുണ്ടോ.. എപ്പോഴെങ്കിലും ?
തിരുവനന്തപുരത്ത് അദ്ദേഹം താമസിക്കുന്നയിടത്ത് ചെന്നു നോക്ക്.. ആഡംബര ജീവിതത്തിന്റെ യാഥാര്‍ത്ഥ്യം കാണാം.
ഒരാളെ തകര്‍ക്കാന്‍ അസ്സൊത്രിതമായുള്ള ശ്രമം നടക്കുകയാണ്. അഴിമതിക്കാരും കൈയ്യിട്ട് വാരല്കാരും ആരെയും പിണക്കില്ല എന്നൊരു യുക്തിയെങ്കിലും വേണ്ടെ. ആരോപണങ്ങള്‍ ഉന്നയിക്കുന്ന മാധ്യമ പിമ്പുകളുടെ ആവേശത്തിനു പിന്നിലെ യഥര്‍ത്ഥ കാരണം എന്താണെന്ന് അന്വേഷിച്ചിട്ടുണ്ടോ.. പിണറായി അവരെ കാണുമ്പോള്‍ ഒലിപ്പിക്കുന്നില്ല.. അവര്‍ക്കു കള്ളും മറ്റ് ആടയാഭരണങ്ങളും വാങ്ങി കൊടുക്കുന്നില്ല. അവര്‍ക്കും അവരുടെ കുടുംബത്തിനും ആവശ്യമായതൊന്നും വീട്ടില്‍ എത്തിച്ചു നല്‍കുന്നില്ല. അങ്ങേരുടെ അടുത്തയാള്‍ ചമഞ്ഞ് ആളാകാന്‍ ഒരു മാധ്യമ വിശാരദനനേയും അനുവദിക്കുന്നില്ല. എന്നാല്‍ ഇവനെ തകര്‍ത്തിട്ടു തന്നെ..Unknownhttps://www.blogger.com/profile/11757393981701469313noreply@blogger.comtag:blogger.com,1999:blog-1983111471267567302.post-2358317669964205122009-11-16T14:25:08.870+05:302009-11-16T14:25:08.870+05:30പിണറായിയുടെ വീട് എന്ന് പറഞ്ഞു ഇതേ ചിത്രം അയച്ചു തന...പിണറായിയുടെ വീട് എന്ന് പറഞ്ഞു ഇതേ ചിത്രം അയച്ചു തന്നിട്ട് ഇതിനെക്കുറിച്ച് ബ്ലോഗെഴുതാന്‍ ഒരു വിദ്വാന് കുറച്ചു ദിവസം മുമ്പ് എന്നോട് ആവശ്യപ്പെട്ടിരുന്നു. താജ് മഹലിന്റെ ചിത്രം കിട്ടുമെങ്കില്‍ അതയച്ചു തരൂ എന്ന് ഞാനവനോട് ആവശ്യപ്പെട്ടിട്ടുണ്ട്. കിട്ടിയാല്‍ ബ്ലോഗണം.Basheer Vallikkunnuhttps://www.blogger.com/profile/12073481600570862605noreply@blogger.comtag:blogger.com,1999:blog-1983111471267567302.post-22826123763266558202009-11-16T14:11:34.461+05:302009-11-16T14:11:34.461+05:30This comment has been removed by a blog administrator.suraj::സുരാജ്https://www.blogger.com/profile/02897984431707919750noreply@blogger.comtag:blogger.com,1999:blog-1983111471267567302.post-21137186172373180082009-11-16T14:06:42.040+05:302009-11-16T14:06:42.040+05:30ആ മഹാസംഭവം ദേ ഇവിടെ ആണെന്നു തോന്നുന്നു..
പാർട്ടിയ...ആ മഹാസംഭവം ദേ ഇവിടെ ആണെന്നു തോന്നുന്നു..

പാർട്ടിയും നിങ്ങളുടെ ജീവനും ഇപ്പോഴത്തെ അവസ്ഥയിൽ വേണം എന്നുണ്ടെങ്കിൽ അവിടെ ചെന്നു വേരിഫൈ ചെയ്യേണ്ട..സഹൃദയന് ...https://www.blogger.com/profile/05816538382187265759noreply@blogger.comtag:blogger.com,1999:blog-1983111471267567302.post-15301812267864962282009-11-16T14:02:10.643+05:302009-11-16T14:02:10.643+05:30This comment has been removed by the author.സഹൃദയന് ...https://www.blogger.com/profile/05816538382187265759noreply@blogger.com