tag:blogger.com,1999:blog-1983111471267567302.post3128903785415402417..comments2023-08-22T19:10:13.570+05:30Comments on കൂതറ അവലോകനം: 136.മൂപ്പിലാനുമായി അഭിമുഖംകൂതറ തിരുമേനിhttp://www.blogger.com/profile/12027542392536178085noreply@blogger.comBlogger15125tag:blogger.com,1999:blog-1983111471267567302.post-6561742131603202442009-07-08T22:56:37.143+05:302009-07-08T22:56:37.143+05:30njaan kandu.......moopsinte ottam...hahahnjaan kandu.......moopsinte ottam...hahahJunaithshttps://www.blogger.com/profile/13800934639455032987noreply@blogger.comtag:blogger.com,1999:blog-1983111471267567302.post-31126869219093658482009-07-07T23:53:47.658+05:302009-07-07T23:53:47.658+05:30കൂതറയുടെ വാക്കുകള്‍ക്ക് ശക്തി പോരാ ആക്ഷേപ ഹാസ്യത്തി...കൂതറയുടെ വാക്കുകള്‍ക്ക് ശക്തി പോരാ ആക്ഷേപ ഹാസ്യത്തില്‍ ഉള്പ്പെടുത്തണ്ടതായിരുനില്ലാ ആ പോസ്റ്റ്റസാകൃഷ്ണhttps://www.blogger.com/profile/14317115742581707956noreply@blogger.comtag:blogger.com,1999:blog-1983111471267567302.post-89081154909873764192009-07-07T23:08:19.058+05:302009-07-07T23:08:19.058+05:30@ഫൈസല്‍
ബ്ലോഗില്‍ പുതുമുഖങ്ങള്‍ വരണം എന്നാഗ്രഹിക്...@ഫൈസല്‍
ബ്ലോഗില്‍ പുതുമുഖങ്ങള്‍ വരണം എന്നാഗ്രഹിക്കുന്ന ആളാണ് കൂതറ തിരുമേനി. പുതുമുഖങ്ങള്‍ ആവുമ്പോള്‍ പുതിയ ആശയങ്ങളും സാഹിത്യവും വരും. സ്ഥിരം ശൈലി കണ്ടു മടുത്തവര്‍ക്ക് ആശ്വാസമായിരിക്കും. ഉപദേശം തരാന്‍ കൂതറ തിരുമേനി ആളല്ല. സഫ-മര്‍വ എന്താനെന്നറിയാം. അതിന്റെ പേര് നിലനിര്‍ത്തി കൂടുതല്‍ ഗൗരവമുള്ള വിഷയങ്ങള്‍ അവതരിപ്പിക്കുക. കഴിവുകള്‍ ഉപയോഗപ്പെടുത്തുക. വീണ്ടും നല്ല നല്ല ആശയങ്ങള്‍ എഴുതി നല്ലൊരു എഴുത്തുകാരന് എന്നാ പേരെടുക്കുക. ആശംസകള്കൂതറ തിരുമേനിhttps://www.blogger.com/profile/12027542392536178085noreply@blogger.comtag:blogger.com,1999:blog-1983111471267567302.post-67179641834441155102009-07-07T23:04:45.856+05:302009-07-07T23:04:45.856+05:30@കനല്
:) ഒരു സ്മൈലി കിടക്കട്ടെ@കനല്
:) ഒരു സ്മൈലി കിടക്കട്ടെകൂതറ തിരുമേനിhttps://www.blogger.com/profile/12027542392536178085noreply@blogger.comtag:blogger.com,1999:blog-1983111471267567302.post-56703835122234516922009-07-07T22:37:32.505+05:302009-07-07T22:37:32.505+05:30ഫൈസലു പറഞ്ഞതുപോലെ എല്ലാം തമാശയായിട്ടെടുക്കാന്‍ എന്‍...ഫൈസലു പറഞ്ഞതുപോലെ എല്ലാം തമാശയായിട്ടെടുക്കാന്‍ എന്തു രസാ...

സനല്‍ അങ്ങനെ തെണ്ടിത്തരത്തിനു കൂട്ട് നില്‍ക്കില്ല. ചിലപ്പോള്‍ കൈയടിക്കാന്‍ കൂടും എന്നാലും വൃത്തികേട് കാണിക്കാന്‍ കൂടെ വരില്ല.

(ഒരു സ്വകാര്യ ചിരി സമ്മാനിച്ചു.. നന്റി)

:)കനല്https://www.blogger.com/profile/07610201273763062987noreply@blogger.comtag:blogger.com,1999:blog-1983111471267567302.post-32722436954649529272009-07-07T19:31:43.859+05:302009-07-07T19:31:43.859+05:30കൂതറ തിരുമേനി
വായിച്ചതിനു വളരെ നന്ദി ,അഭിപ്രായം അറ...കൂതറ തിരുമേനി
വായിച്ചതിനു വളരെ നന്ദി ,അഭിപ്രായം അറിയച്ചതിനു അതിലേറെയും ... തിരുമേനിയുടെ പോസ്റ്റുകള്‍ എല്ലാം വായിക്കാറുണ്ട് .വാക്കുകള്‍ കുറച്ചുപയോഗിച്ചു ഒരു pleasant മൂഡില്‍ ഒഴുക്കോടെ കാര്യങ്ങള്‍ പറയുന്നതായിട്ടു അനുഭവപ്പെടാറുണ്ട് ...അതിനാല്‍ തന്നെയാണ് ഇടയ്ക്കിടെ ഇവിടെ വരുന്നതും .. ചിലതിനൊക്കെ എനിക്ക് ആശയപരമായി വിയോജിപ്പുണ്ടെങ്കിലും പൊതുവേ രസകരം ആയ അവതരണം ആണ് കൂതറ അവലോകനം . കീപ് ഇറ്റ് അപ്പ് !

സുജീഷിന്റെ കവിതകളെ പ്പറ്റിയുള്ള പരിചയപ്പെടുത്തല്‍ നന്നായിരുന്നു . അതും ആളുകളെ അംഗീകരിക്കാനും നല്ലത് പറയാനും ഇന്ന് പലര്‍ക്കും താല്പര്യം ഇല്ലാത്ത ഈ ബൂലോഗത്ത് .

തിരുമേനി .. ഞാന്‍ ബ്ലോഗില്‍ പുതു മുഖം തന്നെയാണ് . മുന്‍പ് ഗ്രാമീണ കല സമിതികള്‍ക്ക് വേണ്ടി കുറച്ചു നാടകങ്ങള്‍ എഴുതിയിരുന്നു . കോളേജ് കാലത്ത് വിപ്ലവ വിദ്യാര്‍ഥി സംഘടനക്കു വേണ്ടി കുറച്ചു വിപ്ലവ ഗാനങ്ങളും , ചെ ആയിരുന്നു അന്നത്തെ മോഡല്‍ . പിന്നെ അതില്‍ നിന്നൊക്കെ വിട്ടു നാട്ടില്‍ ഒരു പൊതു സന്നദ്ധ പ്രവര്‍ത്തക സംഘത്തില്‍ സജീവ പ്രവര്‍ത്തനം . അത് തന്ന അനുഭൂതി മറ്റൊന്നിനും ഇല്ല .

2002 ലെ സ്റ്റേറ്റ് കേരളോത്സവത്തില്‍ സംസ്ഥാന തലത്തില്‍ കവിതാ രചനക്ക് രണ്ടാം സ്ഥാനം ഉണ്ടായിരുന്നു , പിന്നീട് എഴുത്തേ ഇല്ലായിരുന്നു , ഇപ്പൊ പ്രവാസിയുടെ കുപ്പായം അണിഞ്ഞു മരുഭൂമിയിലെതിയപ്പോള് എങ്ങിനെയോ ബൂലോഗം കണ്ടു , പഴയ എഴുത്ത് പൊടി തട്ടിയെടുക്കാലോ എന്ന് കരുതി ... പക്ഷെ ഇപ്പോഴല്ലേ മനസ്സിലായത് ബൂലോഗത്ത് ആളുകളെയാണ് പൊടി തട്ടി കുടയുന്നത് എന്ന് ..ക്രിയേറ്റിവിറ്റി ക്ക് ഇവിടെ സ്ഥാനം നന്നേ കുറവ് .

ആദ്യം വന്നു ചാടിയത് ഒരു വെളിച്ചം പകരുന്ന (?) യുക്തിവാദി ബ്ലോഗില്‍ . ,അവിടെ അയാള്‍ എഴുന്നള്ളിച്ച ശാസ്ത്രീയ വിഡ്ഢിത്ത ങ്ങളെ ചോദ്യം ചെയ്തപ്പോള്‍ ആളുകള്‍ എന്നെ താലിബാന് ആക്കി .എന്തെളുപ്പം മാര്‍ക്കിടും ഈ ബൂലോഗം ! പിന്നെ എന്നോട് മിണ്ടില്ലത്രേ ബുജികള്‍ !

ഏതായാലും തിരുമേനി എങ്കിലും മുന്‍വിധി ഇല്ലാതെ പെരുമാറിയല്ലോ .. അത് മതി ...നന്ദി .Faizal Kondottyhttps://www.blogger.com/profile/12135967416301019877noreply@blogger.comtag:blogger.com,1999:blog-1983111471267567302.post-33803043663756341952009-07-07T17:59:21.195+05:302009-07-07T17:59:21.195+05:30@ ഫൈസല്‍ കൊണ്ടോട്ടി
താങ്കള്‍ പുതുമുഖം ആണെന്ന് ഞാന...@ ഫൈസല്‍ കൊണ്ടോട്ടി
താങ്കള്‍ പുതുമുഖം ആണെന്ന് ഞാന്‍ വിശ്വസിക്കുന്നു. മനസ്സ് സമ്മതിക്കുന്നില്ലെന്നു പറയട്ടെ. ഒരു വേറ്ററനാണ് എന്ന് എഴുത്തില്‍ തന്നെ മനസ്സിലാക്കാം. എഴുത്ത് തഴമ്പ് ഉണ്ട് കേട്ടോ. അത് പോട്ടെ. പോസ്റ്റ് കണ്ടു കേട്ടോ. ട്ടോ ..ട്ടോ .... :) :):)

@കാപ്പിലാന്
ഈ പോസ്റ്റില്‍ താങ്കള്‍ കമന്റ് ഇട്ടതില്‍ വളരെ നന്ദി. അര്‍ത്ഥം നിറഞ്ഞ സ്മൈലി. വിദ്വാനു ആംഗ്യം മാത്രം മതിയെന്നാണ് പ്രമാണം.കൂതറ തിരുമേനിhttps://www.blogger.com/profile/12027542392536178085noreply@blogger.comtag:blogger.com,1999:blog-1983111471267567302.post-82502248351089891962009-07-07T17:31:10.944+05:302009-07-07T17:31:10.944+05:30:):)കാപ്പിലാന്https://www.blogger.com/profile/01275841801864988287noreply@blogger.comtag:blogger.com,1999:blog-1983111471267567302.post-38847431932445979242009-07-07T16:17:26.995+05:302009-07-07T16:17:26.995+05:30അല്ലേലും നേരിട്ട് തെറി പറയുന്നതിനേക്കാള്‍ എത്രയോ ന...അല്ലേലും നേരിട്ട് തെറി പറയുന്നതിനേക്കാള്‍ എത്രയോ നല്ലത് ആണ് അല്പം ഭാവന കൂട്ടി നര്‍മത്തില്‍ എഴുതുന്നത് .. ആ നിലക്ക് കൂതറ തിരുമേനിയുടെ പോസ്റ്റിനെ അംഗീകരിക്കുന്നു . ഇതില്‍ പറഞ്ഞ കാര്യങ്ങള്‍ എത്രെ മാത്രം സത്യമുണ്ട് എന്നറിയില്ല .. പക്ഷെ സത്യമോ മിഥ്യയോ എന്നല്ല .. ഇതൊക്കെ തമാശ സെന്‍സില്‍ എടുത്താല്‍ , പറഞ്ഞവനും , കേട്ടവനും , കണ്ടു നിന്നവനും അല്പം റിലാക്സ് ലഭിച്ചേക്കും .. അല്ലേലും എന്തിനും ക്രിയെറ്റിവിറ്റി നല്ലതാ .. പ്രത്യേകിച്ച് എഴുത്തില്‍ .

എനിക്ക് പറയാനുള്ള ചിലത് ഞാന്‍  ഇവിടെ ഒരു നാടകം ആക്കി ,(ഞാനും ആരാ മ്വാന്) . തിരുമേനി ക്രിയെറ്റിവിറ്റി യെ പറ്റി ഒരു ലേഖനം എഴുതണം , തമ്മില്‍ തമ്മില്‍ ഉള്ള ഡയറക്റ്റ് തെറിവിളി എങ്കിലും കുറയട്ടെ ബൂലോഗത്ത് .Faizal Kondottyhttps://www.blogger.com/profile/12135967416301019877noreply@blogger.comtag:blogger.com,1999:blog-1983111471267567302.post-32168785581079700682009-07-07T13:15:44.713+05:302009-07-07T13:15:44.713+05:30എല്ലാം അറിയാമായിരുന്നു തിരുമേനി. പറയാന്‍ കഴിയില്ലല...എല്ലാം അറിയാമായിരുന്നു തിരുമേനി. പറയാന്‍ കഴിയില്ലല്ലോ എന്നുള്ള വെഷമം മാത്രം. ഈ പോസ്റ്റ് കിടു.അനീഷ് ഭാസ്കര്‍https://www.blogger.com/profile/05377157243812954098noreply@blogger.comtag:blogger.com,1999:blog-1983111471267567302.post-48680210340501917012009-07-07T12:05:50.392+05:302009-07-07T12:05:50.392+05:30:) :) :):) :) :)ഘടോല്കചന്https://www.blogger.com/profile/18250467281965190391noreply@blogger.comtag:blogger.com,1999:blog-1983111471267567302.post-33420370448354764172009-07-07T11:06:23.626+05:302009-07-07T11:06:23.626+05:30നല്ല കാര്യങ്ങള്‍ എന്തെല്ലാം കിടക്കുന്നു..
എന്നാലും...നല്ല കാര്യങ്ങള്‍ എന്തെല്ലാം കിടക്കുന്നു..
എന്നാലും മലയാളികള്‍ക്ക് തമ്മില്‍ തല്ലാതെ ഒരു സുഖമുണ്ടാകില്ല എന്നു തോന്നുന്നു..
എവിടെയും തല്ലും തെറിവിളിയും പാരയും മറുപാരയും..!

ഏതാ ശെരി എന്നറിയാത്ത എന്നെ പോലുള്ള കുറെ ആളുകള്‍...കഥയറിയാതെ...ഹന്‍ല്ലലത്ത് Hanllalathhttps://www.blogger.com/profile/09575608052823455896noreply@blogger.comtag:blogger.com,1999:blog-1983111471267567302.post-17022826715758528402009-07-07T08:13:41.009+05:302009-07-07T08:13:41.009+05:30കൂതറ തിരുമേനിയെ,
ഇതിഷ്ടപ്പെട്ടു.
ഇങ്ങനെയെ എഴിതാവൂ....കൂതറ തിരുമേനിയെ,
ഇതിഷ്ടപ്പെട്ടു.
ഇങ്ങനെയെ എഴിതാവൂ.
അല്ലാതെ ചുമ്മാ കിടന്ന് തന്തക്ക് വിളിച്ചിട്ട് എന്തോന്ന് കാര്യം?

എന്തായാലും മൂപ്പിത്സിന്റെ കൂടെ ഉള്ളവര്‍ക്കൊക്കെ വെവരം വച്ചു. ഒന്നുമറിയാത്ത പാവം ബ്ലോഗു കുഞ്ഞുങ്ങളെ കരുവാക്കിയാ ഇപ്പോള്‍ യാഗങ്ങള്കാബൂളിവാലhttps://www.blogger.com/profile/16143347745462160008noreply@blogger.comtag:blogger.com,1999:blog-1983111471267567302.post-69714657610808516672009-07-07T05:13:59.788+05:302009-07-07T05:13:59.788+05:30കൂതറ തിരുമേനി
ഹന്ത അഹന്തയ്ക്കിന്ത ഇന്ത പട്ട്. കൊട...കൂതറ തിരുമേനി
ഹന്ത അഹന്തയ്ക്കിന്ത ഇന്ത പട്ട്. കൊട് കൈ. ഇങ്ങനെ പോരട്ടെ അഞ്ചാറ് പോസ്റ്റുകള്‍Mathewshttps://www.blogger.com/profile/09900380498733012041noreply@blogger.comtag:blogger.com,1999:blog-1983111471267567302.post-5107489615068996572009-07-07T02:04:19.340+05:302009-07-07T02:04:19.340+05:30ഓ അപ്പൊ അങ്ങിനെയാണു കാര്യങ്ങൾ അല്ലെ ,ഈ ഏതാണ്ടു ഐ പ...ഓ അപ്പൊ അങ്ങിനെയാണു കാര്യങ്ങൾ അല്ലെ ,ഈ ഏതാണ്ടു ഐ പി നമ്പറോ പിൻ കോഡോ അങ്ങിനെ എന്തോ ഇല്ലെ തിരുമേനി അതു വെച്ചു കണ്ടു പിടിക്കാൻ പറ്റത്തില്ലയോAnonymoushttps://www.blogger.com/profile/12960897461084041485noreply@blogger.com