tag:blogger.com,1999:blog-1983111471267567302.post4361400918395322824..comments2023-08-22T19:10:13.570+05:30Comments on കൂതറ അവലോകനം: 83.റെസ്ലിംഗ് വ്യാജമോ......??? സേതുലക്ഷിയ്ക്ക് മറുപടികൂതറ തിരുമേനിhttp://www.blogger.com/profile/12027542392536178085noreply@blogger.comBlogger13125tag:blogger.com,1999:blog-1983111471267567302.post-69566814487859067912010-10-18T22:43:57.930+05:302010-10-18T22:43:57.930+05:30MR.thirumeni wrestling is 75% real and 25% fake wr...MR.thirumeni wrestling is 75% real and 25% fake wrestlers.some entertainers are the rest fake wrestlers.top stars are the best and they sacrifice.if you can you just tryHaridevhttps://www.blogger.com/profile/10810705869481242144noreply@blogger.comtag:blogger.com,1999:blog-1983111471267567302.post-19052642436965332312009-04-21T15:51:00.000+05:302009-04-21T15:51:00.000+05:30അതെ സേതു ലക്ഷ്മി. പക്ഷെ രേസ്ലിംഗ് വ്യാജമോ എന്നാ തല...അതെ സേതു ലക്ഷ്മി. പക്ഷെ രേസ്ലിംഗ് വ്യാജമോ എന്നാ തലക്കെട്ട് തീര്‍ത്തും ശരിയായില്ല. കാരണം അത് വ്യാജമല്ല. . എന്നാല്‍ ഡബ്ല്യൂ. ഡബ്ല്യൂ. ഇ. ഗുസ്തിയാണെങ്കിലും its preplanned and fabricated.
still it need the skill for wrestlingകൂതറ തിരുമേനിhttps://www.blogger.com/profile/12027542392536178085noreply@blogger.comtag:blogger.com,1999:blog-1983111471267567302.post-67992154085488092432009-04-21T12:26:00.000+05:302009-04-21T12:26:00.000+05:30ഞാനെഴുതിയ പോസ്റ്റിനുള്ള കൂതറയുടെ അവലോകനം വായിക്കാന...ഞാനെഴുതിയ പോസ്റ്റിനുള്ള കൂതറയുടെ അവലോകനം വായിക്കാനായത് ഇപ്പോഴാണ്. കൂതറ പറയാനുദ്ദേശിച്ചതും, ഞാന്‍ എഴുതിയതും തമ്മില്‍ അടിസ്ഥാനപരമായി വ്യത്യാസമൊന്നുമില്ല. അവലോകനത്തിന് നന്ദി.Anonymousnoreply@blogger.comtag:blogger.com,1999:blog-1983111471267567302.post-78817670896194138982009-04-20T14:26:00.000+05:302009-04-20T14:26:00.000+05:30ആശയ ദാരിദ്ര്യം ശിവപ്രസാദിനോടു പറയേണ്ട കാര്യമില്ല. ...ആശയ ദാരിദ്ര്യം ശിവപ്രസാദിനോടു പറയേണ്ട കാര്യമില്ല. പിന്നെ ആദ്യം താങ്കള്‍ എഴുതിയത് എന്തെന്ന് വായിക്കു. അല്ലെങ്കില്‍ ആശാന് പള്ളിക്കൂടത്തില്‍ പോയി മലയാളം വായിച്ചു പഠിച്ചിട്ടു വന്നിട്ട് വായിക്കു. ഗുസ്തി എന്തെന്നും ഡബ്ല്യൂ.ഡബ്ല്യൂ.ഇ. എന്തെന്നും നന്നായി അറിയാം. ഇത്ര ഈസി ആണെങ്കില്‍ മോന് ആ കണ്ഠകൗപീനം അഴിച്ചു വെച്ച് ഒന്ന് ഗുസ്തി പിടിച്ചു നോക്ക്. പിന്നെ കൂതറയുടെ തലയില്‍ നെല്ലിക്കാതളം വെക്കുന്നതിനു മുമ്പേ സ്വശിരസ്സിലെ നെല്ലിക്കാതളം കളയാന്‍ മറക്കല്ലേ.കൂതറ തിരുമേനിhttps://www.blogger.com/profile/12027542392536178085noreply@blogger.comtag:blogger.com,1999:blog-1983111471267567302.post-29932356543328234792009-04-20T14:17:00.000+05:302009-04-20T14:17:00.000+05:30ഗുസ്ഥിക്കും ടെന്‍ സ്പോര്‍ട്ട്സിലെ തട്ടിപ്പ് പരിപാ...ഗുസ്ഥിക്കും ടെന്‍ സ്പോര്‍ട്ട്സിലെ തട്ടിപ്പ് പരിപാടിക്കും ഒരു പാട് വിത്യസമോണ്ട് മോനെ കൂതരെ
ഈ തട്ടിപ്പിനെ ഗുസ്ഥിയോടു ഉപമിക്കുന്ന നിന്റെ തല്ല്ക് നെല്ലിക്കതലം വെക്കണം
ആശയ ദാരിദ്ര്യം പിടികൂടി എന്ന് മനസിലായി .sivaprasadhttps://www.blogger.com/profile/01261323541882432914noreply@blogger.comtag:blogger.com,1999:blog-1983111471267567302.post-35760785516491726462009-04-18T16:38:00.000+05:302009-04-18T16:38:00.000+05:30കാല് വേലയും മുക്കാല്‍ തട്ടിപ്പും. കാരണം ഒരു കമ്പന...കാല് വേലയും മുക്കാല്‍ തട്ടിപ്പും. കാരണം ഒരു കമ്പനിയുടെ വിനോദത്തിനായി നടത്തപ്പെടുന്ന മുന്‍കൂട്ടി തിരകഥ രചിച്ച മത്സരങ്ങള്‍ ആണെങ്കിലും വെറും ഷോ മാത്രം ആണെങ്കില്‍ നമ്മുടെ നാട്ടിലെ ഓരോ മിസ്റ്റര്‍ ഇന്ത്യയും അമേരിക്കന്‍ വിസ ചുളുവില്‍ ലഭിക്കാന്‍ അവിടെ അംഗം ആയേനെ. കാരണം ഓരോ പുതിയ സ്റ്റാറും (അത് കമ്പനി തീരുമാനിക്കും) വരുമ്പോള്‍ കുറെ അടികൊള്ളല്‍ ഗുസ്തിക്കാര്‍ ആവശ്യമാണ്. കുറഞ്ഞത് മുപ്പതിനായിരം ഡോളര്‍ വര്‍ഷം ശമ്പളം കിട്ടുന്ന വെറും ഏഴാം കൂലി ഗുസ്തിക്കാര്‍ തല്ലു കൊള്ളാനും തോല്‍ക്കാനും വേണ്ടി ചേര്ക്കപ്പെടുന്നവരാണ്. വെറും ഷോ ആണെങ്കില്‍ അമേരിക്കയില്‍ പെട്രോള്‍ പമ്പിലും ഡെലിവറി ജോലിയും ചെയ്യുന്ന കൂട്ടുകാര്‍ ഒന്ന് ശ്രമിച്ചു നോക്കിയാല്‍ നല്ലതാണ്. ഒന്നും അല്ലെങ്കില്‍ സ്ഥിരവരുമാനം കിട്ടും.കൂതറ തിരുമേനിhttps://www.blogger.com/profile/12027542392536178085noreply@blogger.comtag:blogger.com,1999:blog-1983111471267567302.post-4334139804588421752009-04-18T14:17:00.000+05:302009-04-18T14:17:00.000+05:30ആ ലേഖനവും ഈ ലേഖനവും വായിച്ചു.
മൊത്തത്തിൽ ഒരു തട്ടി...ആ ലേഖനവും ഈ ലേഖനവും വായിച്ചു.
മൊത്തത്തിൽ ഒരു തട്ടിപ്പാണെന്ന് മനസിലാവുന്നു.ബഷീർhttps://www.blogger.com/profile/18168391010307387996noreply@blogger.comtag:blogger.com,1999:blog-1983111471267567302.post-58683099143927288162009-04-18T00:43:00.000+05:302009-04-18T00:43:00.000+05:30yeah kuthiravattan,
thanks for the correction he ...yeah kuthiravattan,

thanks for the correction he was just a team member in 92 & 96 olympics weight lifting and got medal in panamerican games

sorry for the error

once again thanksകൂതറ തിരുമേനിhttps://www.blogger.com/profile/12027542392536178085noreply@blogger.comtag:blogger.com,1999:blog-1983111471267567302.post-32614779352094156632009-04-17T23:42:00.000+05:302009-04-17T23:42:00.000+05:30മാര്‍ക്ക് ഹെന്റിക്ക് ഒളിമ്പിക്സില്‍ മെഡലൊന്...മാര്‍ക്ക് ഹെന്റിക്ക് ഒളിമ്പിക്സില്‍ മെഡലൊന്നും കിട്ടിയിട്ടില്ല.

WWE വെറും എന്റര്‍ടെയിന്‍മെന്റാണെന്ന് അറിഞ്ഞു കൊണ്ട് തന്നെ കാണുന്നതിനാല്‍ അസറുദ്ദീനും കൂട്ടരും പറ്റിച്ചപ്പോഴുണ്ടായ തോന്നല്‍ ഉണ്ടാവാറില്ല.

രണ്ടു മാസത്തിനുള്ളില്‍ ഞാനും WWE നേരിട്ടു കാണണമെന്ന് കരുതുന്നു :-)Mr. K#https://www.blogger.com/profile/05020310005756761506noreply@blogger.comtag:blogger.com,1999:blog-1983111471267567302.post-7595161123362337532009-04-17T21:53:00.000+05:302009-04-17T21:53:00.000+05:30ഗുപ്തരെ ,
കേവലം രേസ്ലിംഗ് വ്യാജമോ എന്ന് ചോദിച്ചാല...ഗുപ്തരെ ,

കേവലം രേസ്ലിംഗ് വ്യാജമോ എന്ന് ചോദിച്ചാല്‍ അല്ലെങ്കില്‍ ആ തലക്കെട്ടില്‍ ഗുസ്തി എന്നാ കായികയിനം വ്യാജമോ എന്നാ ധ്വനി വരും. അതല്ലല്ലോ ഡബ്ല്യൂ.ഡബ്ല്യൂ.ഈ. പിന്നെ ഇത് എന്താണ് എന്നാണു പറയാന്‍ ശ്രമിച്ചത്.

പിന്നെ സേതു ലക്ഷ്മി ആണാണോ പെണ്ണാണോ എന്നും അവരുടെ തോഴിലെന്തെന്നും അറിയില്ല. വായനക്കാര്‍ക്ക് ഇത്ര നിസ്സരാമായ ഒന്നെങ്കില്‍ എല്ലാ വര്‍ഷവും നടക്കുന്ന സെലെക്ഷന്‍ ട്രയല്‍സില്‍ പങ്കെടുത്ത് കൂടെ എന്നെ അര്‍ത്ഥം ഉള്ളൂ. സോഫ്റ്റ് വെയര്‍ പറയാന്‍ കാരണം ഇപ്പോള്‍ റേസ്ഷന് കാരണം അവിടെ തൊഴില്‍ ഏറ്റവും കൂടുതല്‍ പോകുന്നവരും സോഫ്റ്റ്വെയര് ആയതു കൊണ്ട് മാത്രമാണ്.
കാരണം പേരിനു പിന്നില്‍ ആരെന്നു തിരക്കാറില്ല.
ഗുപ്തരുടെ ഉദാഹരണം കലക്കി.കൂതറ തിരുമേനിhttps://www.blogger.com/profile/12027542392536178085noreply@blogger.comtag:blogger.com,1999:blog-1983111471267567302.post-61728907133975793252009-04-17T17:36:00.000+05:302009-04-17T17:36:00.000+05:30കൂതറ എഴുതിയ പ്വായിന്റ്സും സേതുലക്ഷ്മി എഴുതിയതും തമ...കൂതറ എഴുതിയ പ്വായിന്റ്സും സേതുലക്ഷ്മി എഴുതിയതും തമ്മില്‍ കോണ്ട്രഡിക്ഷന് എന്തെങ്കിലും ഉണ്ടോ.. ഉണ്ടെന്ന് തോന്നിയില്ല. WWEഗുസ്തിക്കാര്‍ നടത്തുന്ന പ്രകടനം കായികം എന്നതിനെക്കാള്‍ തെയാട്രിക്കല് ആണെന്ന് തെളിയിക്കുന്ന കുറച്ച് വീഡിയോകള്‍ ആയിരുന്നു സേതുലക്ഷ്മിയുടെ ബ്ലോഗില്‍. അതാകട്ടെ എത് കൊച്ചുകുട്ടിക്കും അറിയാവുന്ന വിഷയവും (ആ പോസ്റ്റ് ആവശ്യമായിരുന്നോ എന്ന് വേണമെങ്കില്‍ ചോദിക്കാമായിരിക്കും ) തെയാട്രിക്കലായ പരിപാടികള്‍ക്കിടയില്‍ അപകടവും ബ്ലഡ്ഷെഡും ഉണ്ടാകാറുണ്ട്. മോഹന്‍ലാലിന് മരമടിക്ക് ഇടയില്‍ പരിക്കുപറ്റിയിട്ടുണ്ട്. ജയന് മരിച്ചത് സിനിമഷൂട്ടിംഗിനിടയിലാണ്. അതുകൊണ്ട് സിനിമയെ ഒരു കായിക വിനോദമായിട്ട് ആരെങ്കിലും കൂട്ടുമോ. WWE ഗുസ്തി തെയാട്രിക്കല് ആര്‍ട്ടാണോ സ്പോര്ട്ടാണോ എന്ന കാര്യത്തില്‍ തര്‍ക്കം ആഗോള തലത്തില്‍ തന്നെ ഉണ്ട്.

ഉപ്പായിക്ക് ബസ്റ്റാന്റില്‍ ഭിക്ഷയെടുക്കലാണ് പണി. അവനൊരു പിച്ചക്കാരനാടാ ശരിക്കും എന്ന് റപ്പായി. അതിന് മറുപടി അയ്യോ അവന് ഒരു കുടുംബം പുലര്‍ത്തുന്നുണ്ട്. അവനു കാലു വയ്യ. അവന് കൊണ്ടുവരുന്നതുകൊണ്ടാ നാലു വയറുകഴിയുന്നത് എന്നൊന്നും അല്ല. ഭിക്ഷക്കാരനെ ഭിക്ഷക്കാരന് എന്നു വിളിക്കാതെ പിച്ചക്കാരന് എന്നു വിളിച്ചതെന്തിനാടാ തെണ്ടീ എന്നു വിളിച്ചു വേണേല്‍ കയര്‍ക്കാം. ദാറ്റ് ഡസ്ന്റ് ചെയ്ഞ്ച് എനിതിംഗ്.

പിന്നെ ഒരു പോസ്റ്റിന് മറുപടി ഇടുമ്പോള്‍ പോസ്റ്റ് എഴുതുന്ന ആളിന്റെ ജോലി ആണോ പെണ്ണോ എന്നത് ഒക്കെ വളരെ അത്യാവശ്യമുള്ളപ്പോല് മാത്രം പരാമര്‍ശിക്കേണ്ടതാണ്. ദിവാമാരെ മത്സരത്തിന് കയറ്റുന്നിടത്ത് സേതുലക്ഷ്മി എന്ന പേരില്‍ ബ്ലോഗ് എഴുതുന്ന ആള് കുട്ടിനിക്കറിട്ട് ചെന്നാല്‍ ദിവാമാര്ക്ക് ചെലപ്പം നാണം വന്നെന്നു വന്നേക്കാം. (സ്റ്റെഫാനി മക്മഹനോക്കെ ആണുങ്ങളെക്കണ്ടാല്‍ നാണിക്കുമോ എന്നൊന്നും ചോയിക്കല്ല്. അതല്ല ഉദ്ദേശിച്ചത്. ഇനി സേതുലക്ഷ്മി പുരുഷനാണോ എന്നു ചോയിച്ചാല്.. അതും അല്ല ഉദ്ദേശിച്ചത്. ആവശ്യമില്ലാത്ത കാര്യങ്ങള്‍ പോസ്റ്റില്‍ നിന്ന് ഒഴിവാക്കണം എന്നു മാത്രമാണ്)ഗുപ്തന്https://www.blogger.com/profile/10910973322651265876noreply@blogger.comtag:blogger.com,1999:blog-1983111471267567302.post-90994262123235227972009-04-17T13:35:00.000+05:302009-04-17T13:35:00.000+05:30എന്റെ രാജേഷ്ശിവാ
ഇതാണ് മുന്‍ വിധിയോടെയുള്ള വായനയ...എന്റെ രാജേഷ്ശിവാ

ഇതാണ് മുന്‍ വിധിയോടെയുള്ള വായനയുടെ കുഴപ്പം. ഡബ്ല്യൂ.ഡബ്ല്യൂ.ഈ. യില്‍ കാണിക്കുന്നതെല്ലാം ഒറിജിനല്‍ ആണെന്ന് വാദിച്ചില്ല ഞാന്‍. താങ്കള്‍ വായിച്ചത് പോലെ ഞാന്‍ വായിക്കുകയും നേരിലും അല്ലാതെയും കാണുകയും ചെയ്യുന്ന ആളാണ്. ഇതിന്റെ അവസാന അക്ഷരത്തിലെ ഇ എന്നത് വിനോദം അഥവാ എന്റര്‍ടെന്‍മെന്റ് ആണ് അതായത് കാണികളെ രസിപ്പിക്കല്‍. ഇത് ഒരു കമ്മിറ്റിയോ സര്‍ക്കാരോ നടത്താതെ ഒരു കമ്പനി തങ്ങളുടെ ജോലിക്കാരെ വെച്ച് നടത്തുമ്പോള്‍ തന്നെ ഇതിന്റെ പൂര്‍ണമായ മത്സര സ്വഭാവം നഷ്ടപ്പെടുന്നു.
പിന്നെ അവസാനം വായിച്ചില്ല അല്ലെ. രേസ്ലിംഗ് വ്യാജം എന്നത് വീണ്ടും ആവര്‍ത്തികാതെ സുഹൃത്തേ. കാരണം അതൊരു കായിക ഇനമാണ് .ഡബ്ലൂ.ഡബ്ല്യൂ.ഇ.എന്നത് വിനോദത്തിനു മുന്‍തൂക്കം കൊടുത്ത ഗുസ്തിയിനമാണ്. പിന്നെ അതിന്റെ ചരിത്രം വ്യാജമാണെന്ന് തോന്നിയത് അവരുടെ സൈറ്റില്‍ തന്റെ കമന്റ് ഇട്ടു പറഞ്ഞോളൂ. തിരുത്തേണ്ടത് കൂതറ തിരുമേനി അല്ല സാക്ഷാല്‍ വിന്‍സെന്റ് കെന്നഡി മക്മാന്‍ എന്നാ ഡബ്ല്യൂ.ഡബ്ല്യൂ.ഈ. ചെയര്മാന് ആണ്.കൂതറ തിരുമേനിhttps://www.blogger.com/profile/12027542392536178085noreply@blogger.comtag:blogger.com,1999:blog-1983111471267567302.post-34952600728738016402009-04-17T10:18:00.000+05:302009-04-17T10:18:00.000+05:30////"ആദ്യം വേള്‍ഡ് വൈഡ് റെസ്ലിംഗ് ഫെഡറേഷന് (WWWF)...////"ആദ്യം വേള്‍ഡ് വൈഡ് റെസ്ലിംഗ് ഫെഡറേഷന് (WWWF)എന്നപേരില്‍ തുടക്കംകുറിച്ച രേസ്ലിംഗ് പിന്നീട് വേള്‍ഡ് റെസ്ലിംഗ് ഫെഡറേഷന് (WWF) എന്നപേരില്‍ നടത്തിയെങ്കിലും പിന്നീട് വേള്‍ഡ് വൈല്‍ഡ് ഫണ്ടിന്റെ പേരിനെ ചൊല്ലിയുള്ള തര്‍ക്കം മൂലം വേള്‍ഡ് റെസ്ലിംഗ് എന്റര്‍ടൈന്‍മെന്റ് (WWE) എന്നാ പേരില്‍ മാറ്റം നടത്തി നടത്തപ്പെടുന്നു.."////

താങ്കള്‍ ഈ പറയുന്നതെല്ലാം വ്യാജം തന്നെയാണ് . അതായതു നേരില്‍ കണ്ടു കൊണ്ടിരിക്കുന്നവരെ പോലും പറ്റിക്കുന്ന തന്ത്രം . അത് അവര്‍ക്ക് വശമുണ്ട് . ചില നല്ല മാസികകളില്‍ ഒക്കെ രേസ്സ്ലിംഗ് ഇനെ കുറിച്ച് വന്നത് വായിച്ചിട്ടുണ്ട് അതില്‍ നിന്നും മനസിലായതാണ് . ഒരാള്‍ മറ്റെയാളെ ഇടിക്കുമ്പോള്‍ എന്തിനാ തറയില്‍ ചുമ്മാ ചവിട്ടുന്നത് ...എന്തിനാ കൃത്രിമമായ വേദന അഭിനയിക്കുന്നത് . ഇതൊക്കെ വ്യാജമെന്ന് വായിക്കുന്നതിനു മുന്‍പ് തന്നെ എനിക്ക് അത് തോന്നിയിരുന്നു . യാദൃചികമായ അപകടങ്ങള്‍ കൊണ്ട് മരണങ്ങള് ഉണ്ടായേക്കാം . അതായതു മയക്കു മരുന്നും അടിച്ചു വന്നു എന്തെങ്കിലുമൊക്കെ കാണിക്കുമ്പോള്‍ ..

ഇതാണോ ഗുസ്തി ....? അതിനൊരു പാരമ്പര്യം ഉണ്ട് ..സത്യം ഉണ്ട് അല്ലാതെ മയക്കു മരുന്നും അടിച്ചു കൊണ്ടല്ല അതൊക്കെ ചെയുന്നത് . ഡബ്ല്യു .ഡബ്ല്യു.എഫ് പോലെയുള്ളതെല്ലാം കാണിക്കുന്നത് യുക്തിക്കും കായിക സംസ്കാരത്തിനും നിരക്കാത്തതാണ് . ഗുസ്തി , കരാട്ടെ ,പിന്നെ അതിന്റെ വക ഭേദങ്ങള്‍ , ബോക്സിന്ഗ് ഇതിലൊക്കെ സത്യം ഉണ്ട് എന്ന് പറഞ്ഞാല്‍ വിശ്വസിക്കാം .

റെസ്ലിംഗ് എന്നത് വ്യാജമെന്ന് തന്നെയാണ് എന്റെ കൂട്ടുകാരും ഞാന്‍ അറിയുന്നവരും വിശ്വസിക്കുന്നത് .ശിവ || Shivahttps://www.blogger.com/profile/10402704855881056731noreply@blogger.com