tag:blogger.com,1999:blog-1983111471267567302.post4368057684540764957..comments2023-08-22T19:10:13.570+05:30Comments on കൂതറ അവലോകനം: 289.സന്തോഷ് പണ്ഡിറ്റിനെ വിക്കിയും കൊല്ലുന്നു .....കൂതറ തിരുമേനിhttp://www.blogger.com/profile/12027542392536178085noreply@blogger.comBlogger5125tag:blogger.com,1999:blog-1983111471267567302.post-28506836829425773822011-10-22T21:45:50.589+05:302011-10-22T21:45:50.589+05:30കൂതറ തിരുമേനീ പരിഹാസം അസ്സലായീ ട്ടോ.....വിക്കിയില്‍...കൂതറ തിരുമേനീ പരിഹാസം അസ്സലായീ ട്ടോ.....വിക്കിയില്‍ ഇവന്മാരുടെ ചൊറിച്ചില്‍ മാറി പണ്ടിറ്റ് സൂപ്പറാകുമ്പോള് ഒരു പോസ്റ്റ് പോസ്റ്റാംഇലക്ട്രോണിക്സ് കേരളംhttps://www.blogger.com/profile/05320419335954750509noreply@blogger.comtag:blogger.com,1999:blog-1983111471267567302.post-38897407333874042292011-08-07T00:30:29.712+05:302011-08-07T00:30:29.712+05:30@ വൈശാഖെ,
വിക്കിയില്‍ എഴുതാമെന്നുമാത്രമല്ല എഴുതുന...@ വൈശാഖെ,

വിക്കിയില്‍ എഴുതാമെന്നുമാത്രമല്ല എഴുതുന്നുമുണ്ട്.. എന്നാല്‍ സന്തോഷ് പണ്ഡിറ്റിനെകുറിച്ച് വന്നിട്ടുള്ള ലേഖനങ്ങള്‍ നിഷ്കരുണ്യം ഡിലീറ്റ് ചെയ്യപ്പെടുകയാണൂണ്ടായത്. ഏതാണ്ട് ഇതേ തിരസ്കാരം നമ്മുടെ ബെര്ളിയ്ക്കും വിക്കിയില്‍ നിന്ന് കിട്ടിയിട്ടുണ്ട്... എന്നാല്‍ ഡിലീറ്റ് ചെയ്യുന്ന മൈ....ന്മാര്‍ മലയാളി മനസ്സുകളില്‍ നിന്ന് ഇവരെ ഡിലീറ്റ് ചെയ്യാന്‍ കഴിയുമോ..?കൂതറ തിരുമേനിhttps://www.blogger.com/profile/12027542392536178085noreply@blogger.comtag:blogger.com,1999:blog-1983111471267567302.post-79330697746708382402011-08-06T21:59:48.405+05:302011-08-06T21:59:48.405+05:30കൂതറ തിരുമേനീ....
വിക്കിയിൽ ആർക്കും ലേഖനങ്ങൾ എഴുത...കൂതറ തിരുമേനീ....

വിക്കിയിൽ ആർക്കും ലേഖനങ്ങൾ എഴുതാമെന്നത് താങ്കൾക്ക് അറിയുന്ന കാര്യമല്ലേ..... അങ്ങനെയുള്ള വിക്കിയിൽ താങ്കൾക്കും എഴുതാമല്ലോ സന്തോഷ് പണ്ഡിറ്റിനെക്കുറിച്ച്....

നല്ലത് നിലനിർത്തുകയും, ചീത്ത തിരസ്കരിക്കപ്പെടുകയും ചെയ്യും.... ശ്രമിക്കൂ...Vaishakhttps://www.blogger.com/profile/05013057271817375886noreply@blogger.comtag:blogger.com,1999:blog-1983111471267567302.post-43119372486159473322011-08-06T21:13:28.068+05:302011-08-06T21:13:28.068+05:30@ പോണി
ഏലിയന്‍ സ്റ്റാര്‍ എന്നത് തീര്‍ച്ചയായും കളി...@ പോണി

ഏലിയന്‍ സ്റ്റാര്‍ എന്നത് തീര്‍ച്ചയായും കളിയാക്കിയതാണ്... എന്നാല്‍ അതിന്റെ അളിയന് സ്റ്റാര്‍ എന്ന് കാണുന്നത് വൈഡ് പോകുന്ന ബോളിലും സിക്സര്‍ അടിക്കാനുള്ള സന്തോഷിന്റെ കഴിവ് തന്നെയാണ്.. ഒരുപക്ഷെ ഇനിയെങ്കിലും സന്തോഷിനെ വെറുതെ വിട്ടില്ലെങ്കില്‍ ഇഷ്ടന് മലയാളികള്‍ കാണാന്‍ പോകുന്ന മറ്റൊരു ചരിത്ര വിജയത്തിനുള്ള തുടക്കമായിരിക്കും..കൂതറ തിരുമേനിhttps://www.blogger.com/profile/12027542392536178085noreply@blogger.comtag:blogger.com,1999:blog-1983111471267567302.post-27381100136753087592011-08-06T20:04:12.637+05:302011-08-06T20:04:12.637+05:30ഏലിയൻ സ്റ്റാർ എന്നത് വളരെ നിലവാരം കുറഞ്ഞ ഒരു പ്രയോ...ഏലിയൻ സ്റ്റാർ എന്നത് വളരെ നിലവാരം കുറഞ്ഞ ഒരു പ്രയോഗമാണ്...അതിൽ വലുതായിട്ട് ചിരിക്കാനൊന്നുമില്ല...ചില എൽകെജി പിള്ളാരുടെ വിറ്റ് പോലെ....

ആ സിനിമ നിർമ്മിക്കാൻ ചിലവായ കാശും അതിന്റെ പലിശയും എന്നേ പണ്ഡിത് യുടൂബ് പരസ്യങ്ങളിലൂടെ മുതലാക്കി...

ഇനി ക്യഷ്ണനും രാധയും തിയടറിൽ വന്നാൽ നേടുന്നത് വമ്പൻ ഇനിഷ്യലായിരിക്കും...സിനിമ നല്ലതോ ചീത്തയോ...ഇത്രയേറെ കൊട്ടിഘോഷിച്ച ചിത്രത്തിൽ എന്താണുള്ളതെന്ന ആകാംക്ഷ കൊണ്ട് എല്ലാ മണ്ടന്മാരും കയറിക്കാണും എന്നുറപ്പ്...ഇങ്ങനൊരുത്തൻ ആവശ്യമായിരുന്നു മലയാളത്തിലെ പുംഗന്മാർക്ക് ഒരടിയായി..

സന്തോഷ് പണ്ഡിത് നല്ലൊരു ബിസിനെസ്കാരനാണ്..മലയാളിയുടെ മനശ്ശാസ്ത്രം ശരിക്കറിഞ്ഞവൻ..ഇത് വരെ കണ്ടതോ കാണിച്ചതോ ഒന്നുമല്ല പൺദിത് എന്ന് നമ്മൾ തിരിച്ചറിയുന്നു...

എന്തായാലും ആ ചങ്കൂറ്റം എനിക്കിഷ്ടമാണ്...ഹരിശങ്കർ കരഞ്ഞ് നിലവിളിച്ചോണ്ട് ഓടിയ അതേസ്പോട്ടിൽ വിജയത്തിന്റെ വെന്നിക്കൊടി നാട്ടിയ ആളാണല്ലോ....Pony Boyhttps://www.blogger.com/profile/10186120621633119182noreply@blogger.com