tag:blogger.com,1999:blog-1983111471267567302.post4411279063637090398..comments2023-08-22T19:10:13.570+05:30Comments on കൂതറ അവലോകനം: 329.ചില 'ജാദു' സംശയങ്ങള്‍...കൂതറ തിരുമേനിhttp://www.blogger.com/profile/12027542392536178085noreply@blogger.comBlogger1125tag:blogger.com,1999:blog-1983111471267567302.post-7801865424079558952012-09-10T15:44:36.280+05:302012-09-10T15:44:36.280+05:30ഈ ജാദുവിന് വല്ല നോബൽ സമ്മാനവും കൊടുക്കണം..ഹോളിവുഡു...ഈ ജാദുവിന് വല്ല നോബൽ സമ്മാനവും കൊടുക്കണം..ഹോളിവുഡുകാർക്ക് പോലും തടയാൻ കഴിയാതിരുന്ന പൈറസിയാണ് ജാദു ഒറ്റയ്ക്ക് ശരിയാക്കിയത്...പ്രോക്സി ഉപയോഗിക്കാൻ ഇന്ന് കൊച്ചുപുള്ളാർക്ക് പോലും അറിയാം...അതെല്ലാം പോട്ടെ ഒരു റാർ ഫയലിൽ സിനിമ അപ്ലോഡ് ചെയ്താൽ ഈ ജാദു എങ്ങനെ അറിയും അതിൽ സിനിമയാണെന്ന്....<br /><br />എന്തായാലും സാക്ഷരതാ ക്ലാസുകളിൽ എം.എസ് പെയിന്റും വേഡൂം ചേർത്ത് കമ്പ്യൂട്ടർ പഠിക്കുന്ന അപ്ലോലേഴ്സ് ഉണ്ടെങ്കിൽ അവർ ചിലപ്പോൾ ഈ ജാദു വഴി കുടുങ്ങിയേക്കും...Pony Boyhttps://www.blogger.com/profile/10186120621633119182noreply@blogger.com