tag:blogger.com,1999:blog-1983111471267567302.post4926217496355402592..comments2023-08-22T19:10:13.570+05:30Comments on കൂതറ അവലോകനം: 319.റിട്ടയറായാലും പിന്നെ വാല് വേണോ...?കൂതറ തിരുമേനിhttp://www.blogger.com/profile/12027542392536178085noreply@blogger.comBlogger13125tag:blogger.com,1999:blog-1983111471267567302.post-31935325084823160412012-03-13T12:57:45.894+05:302012-03-13T12:57:45.894+05:30ഒരു തൊഴിലും ചെറുതോ വലുതോ അല്ല. ഓരോരുത്തര് ജീവിക്ക...ഒരു തൊഴിലും ചെറുതോ വലുതോ അല്ല. ഓരോരുത്തര് ജീവിക്കാന്‍ ഓരോ തൊഴില്‍ ചെയ്തു ജീവിക്കുന്നു. റിട്ടയര്‍ ചെയ്താല്‍ ആളെ ആരും പഴയ പോലെ ബഹുമാനിക്കില്ല.

നന്നായി,കാര്യമായി പറഞ്ഞു. വ്യക്തത ഉൺറ്റായിരുന്നൂ എഴുത്തിന്. ആശംസക ട്ടോ, ബ്ലോഗ്ഗർ മനേഷ് മണ്ടൂസൻ.മണ്ടൂസന്https://www.blogger.com/profile/15534343125512553271noreply@blogger.comtag:blogger.com,1999:blog-1983111471267567302.post-50700565705384758342012-03-13T12:53:45.115+05:302012-03-13T12:53:45.115+05:30ഒരു തൊഴിലും ചെറുതോ വലുതോ അല്ല. ഓരോരുത്തര് ജീവിക്ക...ഒരു തൊഴിലും ചെറുതോ വലുതോ അല്ല. ഓരോരുത്തര് ജീവിക്കാന്‍ ഓരോ തൊഴില്‍ ചെയ്തു ജീവിക്കുന്നു. റിട്ടയര്‍ ചെയ്താല്‍ ആളെ ആരും പഴയ പോലെ ബഹുമാനിക്കില്ല.

നല്ല എഴുത്ത്, നല്ല അവതരണം. നല്ല ഒഴുക്ക്. കാര്യം കാര്യമായി വ്യക്തതയോടെ പറഞ്ഞു. ആശംസകൾ.മണ്ടൂസന്https://www.blogger.com/profile/15534343125512553271noreply@blogger.comtag:blogger.com,1999:blog-1983111471267567302.post-62686998944061574482012-03-04T21:00:30.587+05:302012-03-04T21:00:30.587+05:30ഹ ഹ !!ഹ ഹ !!അനില്‍@ബ്ലോഗ് // anilhttps://www.blogger.com/profile/11780583888418188481noreply@blogger.comtag:blogger.com,1999:blog-1983111471267567302.post-71650962033566782982012-03-04T01:10:04.613+05:302012-03-04T01:10:04.613+05:30ഫേയ്സ്ബുക്കിലെ IAS താരത്തെ കാണുമ്പോളൊക്കെ ചോദിക്കന...ഫേയ്സ്ബുക്കിലെ IAS താരത്തെ കാണുമ്പോളൊക്കെ ചോദിക്കനമെന്നു തോന്നും . പക്ഷേ മൂപ്പരു പറയും ദലിതന് ഉയര്‍ന്നുവന്നതിന്റെ അസൂയയാനെന്നു. മാത്രമല്ല പുള്ളിക്കാരന് ലിസ്റ്റില്‍ നിന്നും ഒഴിവാക്കും . പിന്നെ അങ്ങേരുടെ ഈ കലാപരിപാടി കണ്ടു രസിക്കാന്‍ പറ്റില്ലല്ലോ.. അതുകൊണ്ടു മിണ്ടാതിരിക്കാം . പിന്നെ നല്ലപോലെ ചിരിക്കാമല്ലോ.. ഈ IAS ഫലിതക്കാരന്റെ വളിച്ച തമാശകള്‍ വായിച്ചിട്ടല്ല കേട്ടോ.. ഇതൊക്കെ എഴുതുന്നുവന്റെ ഔചിത്യബോധം ഓര്‍ത്തു ചിരിക്കാതെ തരമില്ല.. ദിവസേന സ്വന്തം ചിത്രങ്ങള്‍ ഇടാനുള്ള ആഗ്രഹത്തെയോ സ്വാതന്ത്ര്യത്തെയോ ചൊദ്യം ചെയുന്നില്ല. എന്നാലും ഈ എന്നൊക്കെ പറഞ്ഞു ഇത്തരം തറ സ്വയം പുകഴ്ത്തലും മറ്റുള്ളവരുടെ നെഞ്ചത്തുകേറലും ഒക്കെ കണ്ടു പറയാതിരിക്കാന്‍ വയ്യ.. പോട്ടെ. തമാശകാരന്‍ IAS കരാ.. നമിച്ചിരിക്കുന്നു..കലിപ്പ്https://www.blogger.com/profile/00741942301737968240noreply@blogger.comtag:blogger.com,1999:blog-1983111471267567302.post-33349985978211993572012-03-04T01:08:25.811+05:302012-03-04T01:08:25.811+05:30This comment has been removed by the author.കലിപ്പ്https://www.blogger.com/profile/00741942301737968240noreply@blogger.comtag:blogger.com,1999:blog-1983111471267567302.post-35384529179694280782012-03-04T01:06:42.838+05:302012-03-04T01:06:42.838+05:30This comment has been removed by the author.കലിപ്പ്https://www.blogger.com/profile/00741942301737968240noreply@blogger.comtag:blogger.com,1999:blog-1983111471267567302.post-48577134039421886372012-03-03T20:55:36.649+05:302012-03-03T20:55:36.649+05:30മുകളിലേക്ക് മാത്രം നോക്കുമ്പോള്‍ സംഭവിച്ചു പോകുന്ന...മുകളിലേക്ക് മാത്രം നോക്കുമ്പോള്‍ സംഭവിച്ചു പോകുന്നതാണ്.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-1983111471267567302.post-65224384745293224762012-03-03T20:52:31.357+05:302012-03-03T20:52:31.357+05:30നന്നായി എഴുതിയിരിക്കുന്നു. പ്രണോയ് റോയ് യെ പോലെ ഉള...നന്നായി എഴുതിയിരിക്കുന്നു. പ്രണോയ് റോയ് യെ പോലെ ഉള്ളവര്‍ മര്യാദയ്ക്ക് ഗവേഷണം ചെയ്ത് പ്രൌഡമായ പാരമ്പര്യമുള്ള സ്ഥാപനത്തില്‍ നിന്ന് നേടിയ പിഎച്ച് ഡി പോലും ഡ്രര്‍ എന്ന് പേരിന് മുന്നില്‍ ചേര്‍ക്കാതെ നടക്കുമ്പോഴാണ്. ചില കൂതറ ഐ എ എസ് ശിങ്കങ്ങള്‍ പദവി വിട്ടൊഴിഞ്ഞാലും വീട്ടിന് മുന്നിലും പേരിന് വാലായും ഐ എ എസ് ഒക്കെ കൊണ്ട് നടക്കുന്നത്. ബഹുമാനം , ആദരവ് ഒക്കെ അറിഞ്ഞ് കിട്ടേണ്ടതാണ്, പിടിച്ച് വാങ്ങേണ്ടതല്ല.വി. കെ ആദര്‍ശ്https://www.blogger.com/profile/12087569995932593502noreply@blogger.comtag:blogger.com,1999:blog-1983111471267567302.post-65960738236286177392012-03-03T20:13:28.884+05:302012-03-03T20:13:28.884+05:30റിട്ടയര്‍ ചെയ്താല്‍ പഴയ വമ്പത്തരങ്ങള് മറക്കുന്നതാ...റിട്ടയര്‍ ചെയ്താല്‍ പഴയ വമ്പത്തരങ്ങള് മറക്കുന്നതാണ് ഉചിതം.അത്യാവശ്യമില്ലാതെ പഴയ ഓഫീസ്സിലേക്ക് പോകാതിരിക്കുക.അവിടെ നമ്മുടെ കര്‍മ്മം തീര്‍ന്നു എന്നു മനസ്സിലാക്കിയാല്‍ പിന്നീട് നാണം കെടുന്നത് ഒഴിവാക്കാം.vettathanhttps://www.blogger.com/profile/10936408410300624698noreply@blogger.comtag:blogger.com,1999:blog-1983111471267567302.post-17258069491007152252012-03-03T19:46:43.609+05:302012-03-03T19:46:43.609+05:30@ അരുണ്‍ ഭാസ്കര്‍ .
കൂടുതല്‍ പണം ഉണ്ടാക്കുക എന്നത...@ അരുണ്‍ ഭാസ്കര്‍ .

കൂടുതല്‍ പണം ഉണ്ടാക്കുക എന്നതാണ് മേന്മ എന്നതല്ല ഇതിലെ അര്‍ത്ഥം. കട്ടപ്പന ശാന്തയും കൂടുതല്‍ പൈസ ഉണ്ടാക്കുന്നുണ്ട്. എന്നാല്‍ പേനയുന്തുന്നത് മാത്രമാണ് മികച്ചതെന്ന അല്ലെങ്കില്‍ കൈക്കൊട്ടെടുക്കുന്നത് എന്തോ നീച്ചമായത് എന്നാ തോന്നലിനെയാണ് വിമര്‍ശിച്ചത്. കാരണം മുമ്പുണ്ടായിരുന്ന മാടമ്പിത്തരത്തിന്റെ കാതലായ ദോഷങ്ങളില്‍ ഒന്നും അതായിരുന്നു. പണിയെടുക്കുന്നന് മ്ലേച്ചനും ഇരുന്നുഉണ്ണുന്നവന് മികച്ചവനും . എന്നാല്‍ ഇന്ന് ആ മാടമ്പിത്തരം അംഗീകരിക്കാന്‍ കഴിയില്ല. തൊഴിലാളികള്‍ ഇന്ന് അത്ര കണ്ടു വളര്‍ന്നുവെന്നു ചിന്തിച്ചാല്‍ മതി. വാലിന്റെ കാര്യം കുത്തകയല്ല അതുകൊണ്ട് തന്നെയാണ് ആ "കുത്തകകളെ " ചോദ്യം ചെയ്തതും. കാരണം കുത്തകകള്‍ക്ക് കൊടിപിടിച്ച ചരിത്രമല്ല കേരളത്തിന്റെതു.കൂതറ തിരുമേനിhttps://www.blogger.com/profile/12027542392536178085noreply@blogger.comtag:blogger.com,1999:blog-1983111471267567302.post-46032778337009692342012-03-03T19:31:21.963+05:302012-03-03T19:31:21.963+05:30കൂതറ അവലോകനം തന്നെ. കൂടുതല്‍ കാശൊണ്ടാക്കുന്ന പണിയാ...കൂതറ അവലോകനം തന്നെ. കൂടുതല്‍ കാശൊണ്ടാക്കുന്ന പണിയാണ് കൂടുതല്‍ നല്ല പണി എന്നാണെങ്കില്‍, കൂടുതല്‍ കാശ് ചെലവാക്കിയുള്ള ജീവിതമാണ് കൂടുതല്‍ അന്തസ്സുള്ള ജീവിതമെന്നാണ് കരുതുന്നവര്‍ പോസ്റ്റില്‍ പറഞ്ഞ പോലെ പെമ്പിളേനെ മറ്റേപ്പണിക്ക് വിടുന്നത് തന്നെ നല്ലത്. പിന്നെ വാലിന്റെ കാര്യമാണെങ്കില്‍ അതും ആരുടേം കുത്തകയൊന്നുമല്ലല്ലോ. ഏതേലും കാലത്ത് ഗള്‍ഫില്‍ എത്തി എന്ന പേരില്‍ ഞാന്‍ ഭയങ്കര ഷേയ്ക്ക് ആണെന്ന് പറഞ്ഞു നടക്കുന്നവരും പണ്ടെങ്ങാണ്ട് ഒരു കട നടത്തി പൊളിഞ്ഞു എന്നതിന്റെ പേരില്‍ ഞാന്‍ ബിസിനസ്മാന് ആണെന്ന് പറയുന്നവരും ഉള്ള കേരളം തന്നെ ഇതും :)Anonymoushttps://www.blogger.com/profile/17791711791077265215noreply@blogger.comtag:blogger.com,1999:blog-1983111471267567302.post-35456558693697746862012-03-03T15:29:22.171+05:302012-03-03T15:29:22.171+05:30ഇത് എന്നെ പലപ്പോഴും ചിന്തിപ്പിച്ചിട്ടുള്ള വിഷയമാണ്...ഇത് എന്നെ പലപ്പോഴും ചിന്തിപ്പിച്ചിട്ടുള്ള വിഷയമാണ്.krishnapriyamhttps://www.blogger.com/profile/00407468779420440334noreply@blogger.comtag:blogger.com,1999:blog-1983111471267567302.post-6901524773271614052012-03-03T12:59:43.422+05:302012-03-03T12:59:43.422+05:30മനുഷ്യന് വാലുള്ള ഒരു ജീവിയുടെ (കുരങ്ങ് തന്നെ!) പി...മനുഷ്യന് വാലുള്ള ഒരു ജീവിയുടെ (കുരങ്ങ് തന്നെ!) പിന്തുടര്ച്ചക്കാരാണെന്നല്ലേ പറച്ചില്! അപ്പൊ ഈ വാല് സ്നേഹം കാണില്ലേ?Pheonixhttps://www.blogger.com/profile/00344039268834507474noreply@blogger.com