tag:blogger.com,1999:blog-1983111471267567302.post523253324143182189..comments2023-08-22T19:10:13.570+05:30Comments on കൂതറ അവലോകനം: 174.വീണ്ടുമൊരു വന്മതില്കൂതറ തിരുമേനിhttp://www.blogger.com/profile/12027542392536178085noreply@blogger.comBlogger4125tag:blogger.com,1999:blog-1983111471267567302.post-32905973027670254462009-08-22T20:58:49.285+05:302009-08-22T20:58:49.285+05:30ലോകം അരക്ഷിതമാകുമ്പോള്‍, യുദ്ധങ്ങള്‍ പുതിയ മുഖങ്ങള...ലോകം അരക്ഷിതമാകുമ്പോള്‍, യുദ്ധങ്ങള്‍ പുതിയ മുഖങ്ങള്‍ തേടുമ്പോള്‍ കടുത്ത നിയന്ത്രണങ്ങളും മാര്‍ഗങ്ങളും ഏതൊരു രാജ്യവും എടുത്തേ തീരൂ.. അവയെ എതിര്‍ക്കുന്നവര്‍ ഒന്നുകില്‍ വിവരമില്ലാത്തവര്‍, അല്ലെങ്കില്‍ ഗൂഡലക്ഷ്യങ്ങള്‍ ഉള്ളവര്‍..

"സഞ്ചാരം വഴി മാറുമ്പോള്‍, ലക്ഷ്യം എന്നും അകലെ ആയിക്കൊണ്ടിരിക്കും.." തിരുമേനിക്ക് ഈ ഭാഷ മനസ്സിലാക്കാന്‍ ബുദ്ധിമുട്ടുണ്ടാവില്ലല്ലോ..Anonymousnoreply@blogger.comtag:blogger.com,1999:blog-1983111471267567302.post-84799692278350201532009-08-22T06:14:26.332+05:302009-08-22T06:14:26.332+05:30"ആരോടും യുദ്ധത്തിന്നു പോകാത്ത രാജ്യമായിട്ടും ..."ആരോടും യുദ്ധത്തിന്നു പോകാത്ത രാജ്യമായിട്ടും നമ്മോടു പോരെടുക്കാന്‍ വരുന്നവരുടെ കുലം മുടിക്കണമെന്ന പ്രതിജ്ഞ എടുക്കാന്‍ നാം ഇനിയും മടിച്ചുകൂടാ.."

:)) ബംഗ്ലാദേശ് പണ്ട് പാക്കിസ്ഥാനിനെ തകര്‍ക്കാന്‍ ആരുടെ ബുദ്ധിയില്‍ ഉദിച്ചതാണെന്നാണ് നമ്മുടെ “ഭാഫി പ്രധാനമന്ത്രി” പറഞ്ഞത്? നെഹ്രുവും പിന് ഗാമികളും ചേര്‍ന്ന് കുരുതി കൊടുത്ത ഇന്ത്യയുടെ സ്വസ്ഥത 60 കൊല്ലം കഴിഞ്ഞിട്ടും മാറിയിട്ടില്ല!!! എന്നെങ്കിലും മാറുമോ? പഴയ സ്ഥാനമോഹികള്‍ വെട്ടിയുണ്ടാക്കിയ മുറിവില്‍ മുളക് പൊടിയിട്ട് മൂപ്പിക്കുവാന് ഇന്നും ആളുകള്‍ :)Manoj മനോജ്https://www.blogger.com/profile/17358440203967977669noreply@blogger.comtag:blogger.com,1999:blog-1983111471267567302.post-62155155535090273542009-08-22T02:37:24.083+05:302009-08-22T02:37:24.083+05:30@കണ്ണനുണ്ണി
താങ്കള്‍ പറഞ്ഞത് തികച്ചും ശരിയാണ്. ഇ...@കണ്ണനുണ്ണി

താങ്കള്‍ പറഞ്ഞത് തികച്ചും ശരിയാണ്. ഇപ്പോഴേ ന്യൂനപക്ഷം ധ്വംസനം എന്നൊക്കെ മുറവിളിയുമായി കുറേപ്പേര് രംഗത്തെത്തിയിട്ടുണ്ട്. ഒരു നേരത്തെ ഭക്ഷണത്തിനു മാര്‍ഗ്ഗമില്ലാത്ത രാജ്യമായിട്ടും തീവ്രവാദികളോട് കടുത്ത നിലപാട് ബംഗ്ലാദേശ് എടുക്കുന്നില്ല. ഒരുപക്ഷെ തീവ്രവാദികളുടെ ലക്ഷ്യം ഭാരതം ആയതുകൊണ്ടാവാം. വരും കാലങ്ങളില്‍ കൂടുതല്‍ കടുത്ത നടപടികള്‍ ഭാരതം എടുക്കും എന്നാണു സൂചന. തീര്‍ച്ചയും മാര്‍ഗ്ഗമല്ല ഇവിടെ പ്രധാനം, ലക്ഷ്യം തന്നെ.. ആരോടും യുദ്ധത്തിന്നു പോകാത്ത രാജ്യമായിട്ടും നമ്മോടു പോരെടുക്കാന്‍ വരുന്നവരുടെ കുലം മുടിക്കണമെന്ന പ്രതിജ്ഞ എടുക്കാന്‍ നാം ഇനിയും മടിച്ചുകൂടാ..കൂതറ തിരുമേനിhttps://www.blogger.com/profile/12027542392536178085noreply@blogger.comtag:blogger.com,1999:blog-1983111471267567302.post-67521657110685536352009-08-22T01:29:33.805+05:302009-08-22T01:29:33.805+05:30ആക്രമണത്തിനു ഇതു മാര്‍ഗവും സ്വീകരിക്കാന്‍ മടിയില്ല...ആക്രമണത്തിനു ഇതു മാര്‍ഗവും സ്വീകരിക്കാന്‍ മടിയില്ലാത്ത ശത്രുവിനോട് ഈ വേലിയൊന്നുമല്ല വേണ്ടത് സുഹൃത്തേ....

നേര്‍ക്കുനേര്‍ പോയിട്ട് പരോക്ഷമായി പോലും യുദ്ധം ചെയ്യാന്‍ ആവാത്ത വിധം ആ രാജ്യത്തെ സാമ്പത്തികമായും സാമൂഹികമായും തകര്‍ക്കണം...അഭ്യന്തര കലാപങ്ങളും....തകര്‍ന്ന സാമ്പത്തിക അടിത്തറയും മൂലം വിഷമിക്കുമ്പോള്‍.....ഭീകരവാദികളെ അവര്‍ പിന്നെ എങ്ങനെ സഹായിക്കും..

...ഭാരതത്തിന്റെ ശൈലി അല്ലായിരിക്കാം ഒരുപക്ഷെ ഇത്.. പക്ഷെ ഭഗവാന് കൃഷ്ണന് പറഞ്ഞിട്ടില്ലേ....
ലക്ഷ്യം അണു പ്രധാനം...മാര്‍ഗം അല്ല എന്ന്...
നമ്മുടെ ലക്ഷ്യം നമ്മുടെ രാജ്യത്തിന്റെ സമാധാനവും സുരക്ഷയും മാത്രമല്ലേ...കണ്ണനുണ്ണിhttps://www.blogger.com/profile/03755770162673786032noreply@blogger.com