tag:blogger.com,1999:blog-1983111471267567302.post5455063705150534471..comments2023-08-22T19:10:13.570+05:30Comments on കൂതറ അവലോകനം: 21.ജസ്റ്റിസ് ഹേമയുടെ തേരോട്ടംകൂതറ തിരുമേനിhttp://www.blogger.com/profile/12027542392536178085noreply@blogger.comBlogger5125tag:blogger.com,1999:blog-1983111471267567302.post-22383216088668797822009-01-14T09:19:00.000+05:302009-01-14T09:19:00.000+05:30ഇതൊക്കെ കേക്കുമ്പം ഒരു ചോദ്യം .... ഈ പാലോളി പറഞ്ഞേ...ഇതൊക്കെ കേക്കുമ്പം ഒരു ചോദ്യം .... ഈ പാലോളി പറഞ്ഞേലെന്താ തെറ്റ്?....പ്രയാണ്‍https://www.blogger.com/profile/10860879190229939147noreply@blogger.comtag:blogger.com,1999:blog-1983111471267567302.post-41561251897444711082009-01-13T23:01:00.000+05:302009-01-13T23:01:00.000+05:30നമ്മുടെ രാജ്യത്ത് അടിയന്തിരമായി ഉടച്ചുവാര്‍ക്കേണ്ട...നമ്മുടെ രാജ്യത്ത് അടിയന്തിരമായി ഉടച്ചുവാര്‍ക്കേണ്ട സംവിധാനമാണ് കോടതികള്‍ എന്ന് ഈ വിധി പ്രസ്താവങ്ങള്‍ അരക്കിട്ടുറപ്പിക്കുന്നു. ചിലപ്പോള്‍ കോടതിമുറികളില്‍ നടക്കുന്നത് നിയമങ്ങളുടെ സാങ്കേതികത്വത്തില്‍ മുറുകെപ്പിടിച്ചുള്ള അക്കാദമിക് അഭ്യാസങ്ങള്‍. മറ്റു ചിലപ്പോള്‍ ചില ജഡ്ജിമാരുടെ വ്യക്തിനിഷ്ഠമായ കാഴ്ചപ്പാടുകള്‍ക്കനുസരിച്ചുള്ള കോമാളിത്തങ്ങള്‍.ജിവി/JiVihttps://www.blogger.com/profile/12362360593603278777noreply@blogger.comtag:blogger.com,1999:blog-1983111471267567302.post-80635684401702278822009-01-13T22:02:00.000+05:302009-01-13T22:02:00.000+05:30ജസ്റ്റീസ് ഹേമ ഏതു മതക്കാരിയാണ്? അറിയാവുന്നവര്‍ പറഞ...ജസ്റ്റീസ് ഹേമ ഏതു മതക്കാരിയാണ്? അറിയാവുന്നവര്‍ പറഞ്ഞു തരിക. പേര് ഹിന്ദുവിന്റേതാണ്. അത്തരമൊരവസഥയില് അവര്‍ എന്തിനു കാരണമില്ലാതെ സഭയെ പിന്തുണക്കണം. പണമാണോ ഇതിനു പിന്നില്‍. ഇന്ത്യന്‍ പ്രധാന മന്ത്രിയെ വരെ പണം കൊടുത്തു വശത്താക്കാന്‍ സഭയ്ക്കു കഴിയുന്ന ഇക്കാലത്ത്, ഒരു പക്ഷെ ആ ധാരണ ശരിയായിരിക്കാം. പക്ഷെ എന്തിനു ഹേമ. ആര്‍ക്കറിയാം? അവസാനം അച്ചന്മാരും കന്യാസ്ത്രീയുമൊക്കെ കേസില്‍ നിന്നൂരി ജനം ഇതെല്ലാം മറക്കുന്ന ഒരു കാലത്ത്, മരണത്തോടടുക്കുന്ന ഒരു സമയത്ത് ജസ്റ്റീസ് ഹേമ ഇതെല്ലാം വെളിപ്പെടുത്തുമായിരിക്കാം. താന്‍ പക്ഷം പിടിച്ചെന്ന്. അന്നും രണ്ടോ മൂന്നോ ദിവസം മാധ്യമങ്ങള്‍ ഇതൊരു ആഘോഷമായെടുക്കും. പിന്നീട് എല്ലാം മറക്കും. വീണ്ടും പാവപ്പെട്ട കന്യാസ്ത്രീകള്‍ പാപികളാല് പീഠിക്കപ്പെടും, അച്ചന്മാരും അവര്‍ക്കു രാത്രി കൂട്ടു കിടക്കുന്ന ഒരു ന്യൂന പക്ഷം ക്ന്യാസ്ത്രീകളും വീണ്ടും അകത്താകും. നമ്മുടെ പിന് തലമുറക്കാര്‍ ചരിത്രം എന്തെന്നറിയാതെ വീണ്ടും ഇതൊക്കെ വായിക്കും. അന്തം വിടുമായിരിക്കും ഒരു പക്ഷെ,,,,,, അന്തം വിടട്ടേയല്ലെ. അല്ലാതെ എന്തു വിടാന്‍......?STJAJTShttps://www.blogger.com/profile/16216859986638833932noreply@blogger.comtag:blogger.com,1999:blog-1983111471267567302.post-77274665004271546622009-01-13T19:55:00.000+05:302009-01-13T19:55:00.000+05:30പക്ഷെ എന്നെങ്കിലും ആനപ്പുറത്തുനിന്ന് ഇറങ്ങേണ്ടി വര...പക്ഷെ എന്നെങ്കിലും ആനപ്പുറത്തുനിന്ന് ഇറങ്ങേണ്ടി വരില്ലേ?!...<BR/>പൊതുവെ അധികാര സ്ഥാനത്തിരിക്കുന്ന സ്ത്രീകളോട് നമ്മള് സ്നേഹബഹുമാനങ്ങളോട് കൂടിയെ പെരുമാറാറുള്ളൂ - പക്ഷെ അതുനു വിപരീതമായി ബഹുപൂരിപക്ഷം വരുന്ന കേരളസമൂഹം ഇന്നു ഹേമയെന്ന ന്യായാധിപയെ കാണുന്നത് വളരെ അവജ്ഞയോടെയാണ്.BS Madaihttps://www.blogger.com/profile/17452689373546558026noreply@blogger.comtag:blogger.com,1999:blog-1983111471267567302.post-23661959385734577292009-01-13T16:07:00.000+05:302009-01-13T16:07:00.000+05:30കലികാലത്ത് കൂത്തിപ്പട്ടി വ്യഭിചരിക്കാന്‍ ഇറങ്ങിയാല...കലികാലത്ത് കൂത്തിപ്പട്ടി വ്യഭിചരിക്കാന്‍ ഇറങ്ങിയാല്‍ പോലും അവിടെ ആവശ്യക്കാര്‍ ഉണ്ടാകും എന്ന് കേട്ടിട്ടുണ്ട്.. പക്ഷെ ഇവിടെ ഒരു സഭ മുഴുവനും ആവശ്യക്കാര്‍ ആയിട്ടുണ്ട്..<BR/><BR/>OFF TALK..(ആനപ്പുറത്ത് ഇരിക്കുമ്പോള്‍ പട്ടി കടിക്കില്ല..)കൂതറ തിരുമേനിhttps://www.blogger.com/profile/12027542392536178085noreply@blogger.com