tag:blogger.com,1999:blog-1983111471267567302.post5659229837431347537..comments2023-08-22T19:10:13.570+05:30Comments on കൂതറ അവലോകനം: 27.ബ്ലോഗിലെ കൃമികളും പുലികളുംകൂതറ തിരുമേനിhttp://www.blogger.com/profile/12027542392536178085noreply@blogger.comBlogger12125tag:blogger.com,1999:blog-1983111471267567302.post-4919895419648520202009-01-21T13:47:00.000+05:302009-01-21T13:47:00.000+05:30അനിലു പറഞ്ഞിടത്തു തന്നെ ഞമ്മളും.അനിലു പറഞ്ഞിടത്തു തന്നെ ഞമ്മളും.വികടശിരോമണിhttps://www.blogger.com/profile/06501663961340560929noreply@blogger.comtag:blogger.com,1999:blog-1983111471267567302.post-82426379435765379992009-01-20T21:36:00.000+05:302009-01-20T21:36:00.000+05:30........ല്‍ തോറ്റതിന് .....നോട് എന്നപോലെ പുലികള്‍...........ല്‍ തോറ്റതിന് .....നോട് എന്നപോലെ പുലികള്‍ പുപ്പുലികള്‍ പുളികള്‍ പുല്ലുകള്‍ പല്ലുകള്‍ ഒക്കെ ചേര്‍ത്തൊരു അവിയല്‍ പോസ്റ്റ് 'ക്ഷ' പിടിച്ചിരിക്കുണു.. :)

ഇനീം വരുംട്ടാ..ഏറനാടന്‍https://www.blogger.com/profile/01288575433805266737noreply@blogger.comtag:blogger.com,1999:blog-1983111471267567302.post-73216264121313738862009-01-20T20:27:00.000+05:302009-01-20T20:27:00.000+05:30ചാണക്യ പേരില്‍ മാത്രമെ സവര്‍ണ പുലിയെന്നു തോന്നിചിട...ചാണക്യ പേരില്‍ മാത്രമെ സവര്‍ണ പുലിയെന്നു തോന്നിചിട്ടുള്ളൂ.. എഴുത്തില്‍ പുലര്‍ത്തുന്ന നിക്ഷ്പക്ഷം (ഒരു പക്ഷമേ ഉള്ളൂവെന്നും ആ പക്ഷം എടുത്താല്‍ നിക്ഷ്പക്ഷം എന്നൊന്നില്ല എന്നും അറിയാം.) നല്ലതാണ്. അത്തരത്തിലുള്ള ഒരു പരാമര്‍ശം അത്ര ഗൌരവത്തില്‍ എടുക്കേണ്ട കേട്ടോ.
ഒരു സ്പോര്‍ട്സ്മാന്‍ സ്പിരിറ്റ് ഇല്ലേ.. അങ്ങനെ ആയിക്കോട്ടെ.മനുഷ്യ വിദൂഷകന്https://www.blogger.com/profile/12437116095686190309noreply@blogger.comtag:blogger.com,1999:blog-1983111471267567302.post-46734678634496039832009-01-20T16:34:00.000+05:302009-01-20T16:34:00.000+05:30ഞാന്‍ ഒരു കിഡ്. എനിക്ക് പുലിയോ ശിങ്കമോ എന്തും ആകാം...ഞാന്‍ ഒരു കിഡ്. എനിക്ക് പുലിയോ ശിങ്കമോ എന്തും ആകാം കാരണം no criminal liabilities for kids!! നാട്ടുകാര്‍ പിടിച്ച് പെരുമാറത്തുമില്ല. പക്ഷേ ബാക്കിയുള്ള self styled പുലികള്‍ക്ക് ഇടിയുടെ കുറവാ. അത് കിട്ടിയാ ബോധം തെളിഞ്ഞോളും.

പോസ്റ്റ് കലക്കി മാഷേ.The Kidhttps://www.blogger.com/profile/06561313118431059767noreply@blogger.comtag:blogger.com,1999:blog-1983111471267567302.post-16058211498648275682009-01-19T23:08:00.000+05:302009-01-19T23:08:00.000+05:30ഇതാ നാളെമുതല്‍ ഒരു പുതു കൃമി കൂടി.ഇതാ നാളെമുതല്‍ ഒരു പുതു കൃമി കൂടി.Unknownhttps://www.blogger.com/profile/04571397965529058438noreply@blogger.comtag:blogger.com,1999:blog-1983111471267567302.post-29643117039000285922009-01-19T21:52:00.000+05:302009-01-19T21:52:00.000+05:30ഹഹഹഎന്തൊക്കെ കേള്‍ക്കണം എന്തൊക്കെ വായിക്കണം!!ഹഹഹ
എന്തൊക്കെ കേള്‍ക്കണം എന്തൊക്കെ വായിക്കണം!!മുജാഹിദ്https://www.blogger.com/profile/10097439845036209869noreply@blogger.comtag:blogger.com,1999:blog-1983111471267567302.post-40334226235082658362009-01-19T20:55:00.000+05:302009-01-19T20:55:00.000+05:30വിദൂഷകന്,എന്നെ സവര്‍ണ്ണ പുലിയെന്ന് വിളിച്ച് ആക്ഷേ...വിദൂഷകന്,
എന്നെ സവര്‍ണ്ണ പുലിയെന്ന് വിളിച്ച് ആക്ഷേപിച്ചതില്‍ എനിക്കുണ്ടായ മനോവിഷമം ഞാനിവിടെ രേഖപ്പെടുത്തുന്നു..:)

ഞാന്‍ സവര്‍ണ്ണനോ...പുലിയോ അല്ല...
അനില്‍@ബ്ലോഗ് പറഞ്ഞ പോലെ, “ഞാന്‍ ഇതിലൊന്നും പെടില്ല, ഇന്നലെ വന്നു, എപ്പോള്‍ വേണേലും പോകുകയും ചെയ്യും...”

കാലിക വിഷയത്തിലുള്ള താങ്കളുടെ പോസ്റ്റിന് ആശംസകള്‍....ചാണക്യന്https://www.blogger.com/profile/14716780818207433982noreply@blogger.comtag:blogger.com,1999:blog-1983111471267567302.post-92207859842105372182009-01-19T19:35:00.000+05:302009-01-19T19:35:00.000+05:30മാഷേ . സിംഹത്തെ പേടിച്ചല്ല ഞാന്‍ പെരുമാറ്റുന്നത്.....മാഷേ . സിംഹത്തെ പേടിച്ചല്ല ഞാന്‍ പെരുമാറ്റുന്നത്.. അറിയാതെ ഇട്ടുപോയിരുന്നു.. പിന്നെ പുള്ളി പേടിപ്പിച്ചാല്‍ മാറ്റില്ല എന്നത് തന്നെ കാരണം.. അയാള്‍ ബ്ലോഗില്‍ പറഞ്ഞതുപോലെ കറുത്തകോട്ടിട്ടവരെ പേടിച്ചും അല്ല.. ഇടുന്ന കൊട്ടിനോട് പേടിക്കേണ്ടല്ലോ പിന്നെ അയാള്‍ക്ക് അത് കൊടുക്കാന്‍ പണം മുടക്കണം പക്ഷെ എനിക്ക് തൊഴില്‍ ആയതുകൊണ്ട് ദിവസവും ചെല്ലാന്‍ അതിന്റെ ആവശ്യമില്ല..

പിന്നെ കോപ്പിറൈറ്റ് ആക്റ്റും പേറ്റന്റ് ആക്ടും ആ മൃഗമാനസന് അറിയില്ലെങ്കില്‍ പോലും എനിക്കറിയാം.കാരണം നിയമം പഠിച്ചതിന്റെ ഗുണം..

ജിപ്പൂസ് നന്ദി.. കൊള്ളാമെങ്കില്‍ അതിന്റെ ക്രെഡിറ്റ് അനിലിനു പോകട്ടെ. മോശം എങ്കില്‍ ഞാന്‍ എടുത്തോളാം..മനുഷ്യ വിദൂഷകന്https://www.blogger.com/profile/12437116095686190309noreply@blogger.comtag:blogger.com,1999:blog-1983111471267567302.post-57826896315776824232009-01-19T19:31:00.000+05:302009-01-19T19:31:00.000+05:30വിദൂഷകന്,ഈ പോസ്റ്റില്‍ പറഞ്ഞ പരിണാമ സിദ്ധാന്തം ഇപ...വിദൂഷകന്,

ഈ പോസ്റ്റില്‍ പറഞ്ഞ പരിണാമ സിദ്ധാന്തം ഇപ്പോള്‍ പ്രാബല്യത്തിലുണ്ടോ എന്നറിയില്ല. പണ്ട് ഉണ്ടായിരുന്നു എന്ന് ചില പുലികളുടെ ഓര്‍മക്കുറിപ്പുകള്‍ വായിച്ചപ്പോള്‍ മനസ്സിലായി. ഞാന്‍ ആരുടേയും പ്രൊഫൈല്‍ നോക്കിയല്ല വായിക്കാറും കമന്റെഴുതാറും. അതിനാല്‍ പുലിയാണോ കൃമിയാണോ എന്നൊന്നും ശ്രദ്ധിക്കാറുമില്ല. ഞാന്‍ ഇതിലൊന്നും പെടില്ല, ഇന്നലെ വന്നു, എപ്പോള്‍ വേണേലും പോകുകയും ചെയ്യും.

ആശംസകള്‍.അനില്‍@ബ്ലോഗ് // anilhttps://www.blogger.com/profile/11780583888418188481noreply@blogger.comtag:blogger.com,1999:blog-1983111471267567302.post-48226907827223549472009-01-19T18:39:00.000+05:302009-01-19T18:39:00.000+05:30എവിടുന്നു കിട്ടി ഇതൊക്കെ?എവിടുന്നു കിട്ടി ഇതൊക്കെ?നാട്ടുകാരന്https://www.blogger.com/profile/01363415051878493723noreply@blogger.comtag:blogger.com,1999:blog-1983111471267567302.post-61225032174223162582009-01-19T18:31:00.000+05:302009-01-19T18:31:00.000+05:30ഇപ്രാവശ്യം ഏതായാലും ഞാന്‍ കൂ'തറ' എന്നു വിളിക്കുന്ന...ഇപ്രാവശ്യം ഏതായാലും ഞാന്‍ കൂ'തറ' എന്നു വിളിക്കുന്നില്ല.
ഇതു വല്യ ക്ലോപ്പല്ലാത്ത എഴുത്താ...
ന്നാലും ഒരു സംശ്യം ട്ടോ..
ദെന്തിനാ താന്‍ വല്ലോന്റെ മേല്‍ വിലാസോം പേറി നടക്കുന്നേ ?
അങ്ങു മാറ്റിയേക്ക് ന്റെ മാഷേ...ജിപ്പൂസ്https://www.blogger.com/profile/00886174007448308625noreply@blogger.comtag:blogger.com,1999:blog-1983111471267567302.post-11077086211043256002009-01-19T17:19:00.000+05:302009-01-19T17:19:00.000+05:30ബ്ലോഗിലെ കൃമികളും പുലികളും (എഴുതാന്‍ ഇനിയുമുണ്ട് പ...ബ്ലോഗിലെ കൃമികളും പുലികളും

(എഴുതാന്‍ ഇനിയുമുണ്ട് പക്ഷെ ആത്മരോക്ഷം അതിരുകടക്കും എന്നറിയാവുന്നതുകൊണ്ട് നിര്‍ത്തട്ടെ..)മനുഷ്യ വിദൂഷകന്https://www.blogger.com/profile/12437116095686190309noreply@blogger.com