tag:blogger.com,1999:blog-1983111471267567302.post6198377384680822628..comments2023-08-22T19:10:13.570+05:30Comments on കൂതറ അവലോകനം: 217.ബൂലോകത്തിന്റെ വെടി പൊട്ടിയോ..കൂതറ തിരുമേനിhttp://www.blogger.com/profile/12027542392536178085noreply@blogger.comBlogger16125tag:blogger.com,1999:blog-1983111471267567302.post-59005979766183591802010-02-13T19:32:57.646+05:302010-02-13T19:32:57.646+05:30കൂതറ തിരുമേനി,
കമന്റിൽ വ്യക്തതയുണ്ട്, അവസരമായി ക...കൂതറ തിരുമേനി,

കമന്റിൽ വ്യക്തതയുണ്ട്, അവസരമായി കാണാം (ഞാനല്ലാട്ടോ!)ഷൈജൻ കാക്കരhttps://www.blogger.com/profile/16637062661948230829noreply@blogger.comtag:blogger.com,1999:blog-1983111471267567302.post-39500818804119162802010-02-13T19:16:14.645+05:302010-02-13T19:16:14.645+05:30@നരസിംഹം
കസറി ട്ടോ... കൃഷ്ണനും രാസമാറ്റം വന്നാല്‍...@നരസിംഹം
കസറി ട്ടോ... കൃഷ്ണനും രാസമാറ്റം വന്നാല്‍ നരസിംഹം ആവുമോ..... ഗോള്ളാം.......

@കാക്കര
അല്പത്തമല്ല അവസരം എന്ന് കരുതിയാല്‍ മതി.. അസാമാന്യ പ്രതിഭയും ക്ഷമയും ഉണ്ടെങ്കില്‍ മാത്രമേ ശക്തമായ ഒഴുക്കില്‍ പിടിച്ചു നില്ക്കുവാന് കഴിയൂ. പുതു മുഖങ്ങള്‍ എല്ലാം ഇങ്ങനെ ആവണം എന്നില്ല.. അതുകൊണ്ട് ഭൂരിപക്ഷമായ മറ്റുള്ളവര്‍ക്ക് മത്സരം കുറവുള്ള പോസ്റ്റുകള്‍ കുറവുള്ള സമയം തന്നെ നല്ലത്...കൂതറ തിരുമേനിhttps://www.blogger.com/profile/12027542392536178085noreply@blogger.comtag:blogger.com,1999:blog-1983111471267567302.post-49202990808548671482010-02-13T17:40:11.202+05:302010-02-13T17:40:11.202+05:30ഓഫ് : പുതിയ എഴുത്തുകാര്‍ക്ക് ഏറ്റവും നല്ല സമയമാണിത...ഓഫ് : പുതിയ എഴുത്തുകാര്‍ക്ക് ഏറ്റവും നല്ല സമയമാണിത്.. വലിയ എഴുത്തുകാര്‍ക്ക് സമയമില്ലാത്തതു കൊണ്ടും എഴുതാത്തത് കൊണ്ടും താരതമ്യേന പോസ്റ്റുകള്‍ അധികം വരാത്തതിനാല്‍ പുതിയ എഴുത്തുകാരുടെ സൃഷ്ടികള്‍ ശ്രദ്ധിക്കപ്പെടുന്നു...

ഓൺ

ഇത് അല്പത്വമായിപോയില്ലെ?ഷൈജൻ കാക്കരhttps://www.blogger.com/profile/16637062661948230829noreply@blogger.comtag:blogger.com,1999:blog-1983111471267567302.post-36024051852859741042010-02-13T12:30:23.133+05:302010-02-13T12:30:23.133+05:30മലയാളം ബ്ലോഗിങ്ങിന്, ഒന്നും സംഭവിച്ചിട്ടില്ല. ധാര...മലയാളം ബ്ലോഗിങ്ങിന്, ഒന്നും സംഭവിച്ചിട്ടില്ല. ധാരാളം പുതിയ പോസ്റ്റുകള്‍ ഉണ്ടാകുന്നുമുണ്ട്. പിന്നെ താങ്കള്‍ പറഞ്ഞ ചില കക്ഷികള്‍ പോസ്റ്റുന്നത് മാത്രമാണ്, ബ്ലോഗ് എന്ന് ചിന്തിക്കുന്നത് തന്നെയാണ്, മണ്ടത്തരം. അര്‍ഹമായ പരിഗണന ലഭിക്കാതെ പുതുമുഖങ്ങള്‍ ഒതുക്കപ്പെടുകയാണ്. പിന്നെ ബ്ലോഗിലെ മറ്റൊരു സവിശേഷത മസാല ചുവയുള്ള ബ്ലോഗുകള്‍ക്ക് വായനക്കാരും കമന്റുകളും കൂടുന്നു. സംശയം വല്ലതുമുണ്ടെങ്കില്‍ താങ്കള്‍ ഒന്നു ശ്രദ്ധിച്ചു നോക്കൂ.Pheonixhttps://www.blogger.com/profile/00344039268834507474noreply@blogger.comtag:blogger.com,1999:blog-1983111471267567302.post-51189851465042619292010-02-13T08:24:57.207+05:302010-02-13T08:24:57.207+05:30കസറി തിരുമേനി!
തിരുമേനിയുടെ രംഗപ്രവേശം തക്ക സമയത്ത...കസറി തിരുമേനി!
തിരുമേനിയുടെ രംഗപ്രവേശം തക്ക സമയത്ത്.
അല്ല ഒന്നു ചോദിക്കട്ടെ തിരുമേനി, ദിവസവും നമ്പരിട്ട് പോസ്റ്റ് എഴുതികൊണ്ടിരുന്ന തിരുമേനിക്ക് എന്തു പറ്റി വാതത്തിന്റെയോ അതോ വായുവിന്റെയോ കോപം? വിരക്തി തിരുമേനിയേയും ബാധിച്ചോ?
2009 January (23) കിടിലന്‍ പോസ്റ്റുകള്‍ ഇട്ട തിരുമേനി 2010ല്‍ ഇട്ട്തോ?
വെറും 5 പോസ്റ്റ്! അപ്പോള്‍ ശരിയായ ദാരിദ്ര്യം/ മാന്ദ്യം എവിടാ തിരുമേനി? മനുഷ്യവിദൂഷനന്, കുളത്തുമണ്‍, പട്ടികള്‍, പരേതന്,അങ്ങനെ രംഗത്ത് സജീവമായിരുന്ന, എല്ലവരെയും ഒരു പരിധിവരെ വിറപ്പിച്ച പല ബ്ലോഗും ബ്ലോഗര്‍മാരും മൂടി പുതച്ചുറക്കമാണല്ലോ! ശൈത്യകാലമല്ലെ അതാവും ഒരു തണുപ്പ് അല്ലേ തിരുമേനി ? എന്തായാലും തിരുമേനി പഴേ ഫോമില്‍ തിരിച്ചു വരൂ പിറകെ മകുടി ഊതി മറ്റുള്ളവരും എത്തും ..
:)നരസിംഹംhttps://www.blogger.com/profile/16131849029826432480noreply@blogger.comtag:blogger.com,1999:blog-1983111471267567302.post-85666201422529563852010-02-13T03:21:19.336+05:302010-02-13T03:21:19.336+05:30വാസ്തവം. മൂന്നു നാലു മാസത്തിലധികമായി മണ്ഡരി ബാധിച...വാസ്തവം. മൂന്നു നാലു മാസത്തിലധികമായി മണ്ഡരി ബാധിച്ച തെങ്ങു കണക്കെ ബൂലോകം. എല്ലാവരും മടുത്ത് രംഗമൊഴിഞ്ഞ ഒരു മട്ട്. അഗ്രിഗേറ്ററുകള്‍ തുറന്നാല്‍ പുതുമുഖബ്ലോഗര്മാരുടെ പോസ്റ്റുകള്‍ കാണാമെങ്കിലും വായനക്കു ശേഷം നിരാശപ്പെടാമെന്നത് മാത്രം മിച്ചം. ഓര്‍മ്മയില്‍ വെക്കാന്‍ മാത്രം മികച്ച രചനകള്‍ കാണാന്‍ കിട്ടുന്നില്ല.
രണ്ടു ദിവസമായി ഗൂഗിള്‍ buzz- ലാണ് എല്ലാരുടെയും കൊച്ചു വര്ത്താനങ്ങള്. ഇനിയിപ്പോ ബ്ലോഗ്ഗേഴ്സിന്, പറയാനുള്ളത് അവിടെ പറഞ്ഞാല്‍ പോരേ എന്നും കൂടെ തോന്നിത്തുടങ്ങിയാല്‍ കെങ്കേമമായി.shehttps://www.blogger.com/profile/05994998255025775269noreply@blogger.comtag:blogger.com,1999:blog-1983111471267567302.post-74852458992583108452010-02-12T18:20:07.044+05:302010-02-12T18:20:07.044+05:30പുതിയ ബ്ളോഗുകള് വരുന്നുണ്ടല്ലോ .... www.clipped.i...പുതിയ ബ്ളോഗുകള് വരുന്നുണ്ടല്ലോ .... www.clipped.in - ഇല് നോക്കൂ. പഴയവര്‍ പൊയാല്‍ പുതിയവര്‍ വരും. നമ്മള് കണ്ടെത്തെണം എന്നു മാത്രം.Mridul Narayananhttps://www.blogger.com/profile/01599884867423764330noreply@blogger.comtag:blogger.com,1999:blog-1983111471267567302.post-84780576850209929202010-02-12T16:07:35.990+05:302010-02-12T16:07:35.990+05:30കാല ചാക്രികതയില്‍ പഴയത് ഇല്ലാതാവുകയും പുതിയത് വരി...കാല ചാക്രികതയില്‍ പഴയത് ഇല്ലാതാവുകയും പുതിയത് വരികയും ചെയ്യും, ഇതുകൊണ്ടൊന്നും ലോകം അവസാനിക്കില്ല അതോടൊപ്പം എഴുത്തും വായനയും.വിചാരംhttps://www.blogger.com/profile/05504129414445825475noreply@blogger.comtag:blogger.com,1999:blog-1983111471267567302.post-73636278418925372772010-02-12T15:22:12.256+05:302010-02-12T15:22:12.256+05:30“ഇസ്ലാം” പോസ്റ്റുകൾ എക്കാലത്തും നല്ല വിളവെടുപ്പ് ന...“ഇസ്ലാം” പോസ്റ്റുകൾ എക്കാലത്തും നല്ല വിളവെടുപ്പ് നടത്തിയിട്ടുണ്ട്. ഇനി വരും കാലങ്ങളിലും ഇത് തുടരുമെന്ന് പ്രതിക്ഷിക്കാം. ആശയ ദാരിദ്ര്യം അനുഭവിക്കുന്ന ബ്ലോഖകന്മാർക്ക് ആശയും ആവേശവുമാണ് “ഇസ്ലാം” പോസ്റ്റുകൾ!. അതിൽതന്നെ “ പർദ്ദ പോസ്റ്റുകൾ”ക്കാണ് സ്കോപ്പ് കൂടുതൽ.പള്ളിക്കുളം..https://www.blogger.com/profile/08201068305009905191noreply@blogger.comtag:blogger.com,1999:blog-1983111471267567302.post-75644355979103461292010-02-12T15:21:58.468+05:302010-02-12T15:21:58.468+05:30This comment has been removed by the author.പള്ളിക്കുളം..https://www.blogger.com/profile/08201068305009905191noreply@blogger.comtag:blogger.com,1999:blog-1983111471267567302.post-40508136338383635362010-02-12T13:36:48.795+05:302010-02-12T13:36:48.795+05:30Very good observation....all are wondering and sea...Very good observation....all are wondering and searching for the reason behind it..
Best
Wishes

ManzoorManzoorAluvilahttps://www.blogger.com/profile/10810850917427060232noreply@blogger.comtag:blogger.com,1999:blog-1983111471267567302.post-60959314519148684382010-02-12T13:11:39.978+05:302010-02-12T13:11:39.978+05:30നല്ല പോസ്റ്റുകല്‍ കാണാണ്ടായപ്പൊ ഒരു ബ്ലോഗ് ഹര്‍ത്ത...നല്ല പോസ്റ്റുകല്‍ കാണാണ്ടായപ്പൊ ഒരു ബ്ലോഗ് ഹര്‍ത്താല്‍ വരെ നടത്തിയതാ ഞാന്‍ , എന്നിട്ടും...കൂതറHashimܓhttps://www.blogger.com/profile/08605450174563981638noreply@blogger.comtag:blogger.com,1999:blog-1983111471267567302.post-927904847596412082010-02-11T23:23:35.690+05:302010-02-11T23:23:35.690+05:30ഞമ്മടെ ബ്ലോഗ് പത്രമായ ബ്ലൂത്രം പൂട്ടിയില്ലേ?അതാരി...ഞമ്മടെ ബ്ലോഗ് പത്രമായ ബ്ലൂത്രം പൂട്ടിയില്ലേ?അതാരിക്കും വിവാദമില്ലാതെന്റെ കാരണം .അല്ലെങ്കില്‍ നമ്മള്‍ക്ക് അതിന്റെ നെഞ്ചത്ത് കയരാമാരുന്നല്ലോ ?ഇപ്പൊ ഒരു വിവരോം ഇല്ല ചത്തോ ആവോ?Rose Ann|Dreamerhttps://www.blogger.com/profile/13373759231215832695noreply@blogger.comtag:blogger.com,1999:blog-1983111471267567302.post-11760247152562633622010-02-11T23:04:27.709+05:302010-02-11T23:04:27.709+05:30തിരു: പാമ്പാട്ടികളെല്ലാം പാമ്പായതിനാല്‍ ഇപ്പോള്‍ ആ...തിരു: പാമ്പാട്ടികളെല്ലാം പാമ്പായതിനാല്‍ ഇപ്പോള്‍ ആരും മകുടി ഊതുന്നില്ല...Junaithshttps://www.blogger.com/profile/13800934639455032987noreply@blogger.comtag:blogger.com,1999:blog-1983111471267567302.post-71267602084954589852010-02-11T21:29:58.077+05:302010-02-11T21:29:58.077+05:30ഞങ്ങളും വളരട്ടെ തിരുമേനീഞങ്ങളും വളരട്ടെ തിരുമേനീഎറക്കാടൻ / Erakkadanhttps://www.blogger.com/profile/07238292225354415629noreply@blogger.comtag:blogger.com,1999:blog-1983111471267567302.post-12410977603057588812010-02-11T21:27:59.850+05:302010-02-11T21:27:59.850+05:30ലോഹിതദാസ്, കൊച്ചിന് ഹനീഫ തുടങ്ങി ഇപ്പോള്‍ ഗിരീഷ്...ലോഹിതദാസ്, കൊച്ചിന് ഹനീഫ തുടങ്ങി ഇപ്പോള്‍ ഗിരീഷ് പുത്തന്‍ ചേരി മുതലുള്ളവരുടെ മരണം ഇത്തരം ചരമക്കുറിപ്പ് ബ്ലോഗര്‍മാര്‍ക്ക് ഒരു കച്ചിത്തുരുമ്പു ആണ്. പോസ്റ്റ് വായിക്കാതെ കസറി അളിയാ എന്ന് മാത്രം കമന്റ് ഇടാതിരുന്നാല്‍ മതിയായിരുന്നു... ...- അത് കസറി തിരുമേനിജോ l JOEhttps://www.blogger.com/profile/17201733455130348427noreply@blogger.com