tag:blogger.com,1999:blog-1983111471267567302.post6305200344586012441..comments2023-08-22T19:10:13.570+05:30Comments on കൂതറ അവലോകനം: 131.ഒരു കവിതാ നിരൂപണംകൂതറ തിരുമേനിhttp://www.blogger.com/profile/12027542392536178085noreply@blogger.comBlogger5125tag:blogger.com,1999:blog-1983111471267567302.post-3719154150387816122009-06-28T13:52:34.336+05:302009-06-28T13:52:34.336+05:30പുതിയ കവിതയെ കുറിച്ചുള്ള എന്റെ നിരീക്ഷണങ്ങള്‍
'...പുതിയ കവിതയെ കുറിച്ചുള്ള എന്റെ നിരീക്ഷണങ്ങള്‍
'കവിതക്കേസില്‍ ഞാന്‍ ഹാജര്‍' ഇവിടെ വായിക്കാം.
'കവിതക്കേസില്‍ ഞാന്‍ ഹാജര്‍'santhoshhrishikeshhttps://www.blogger.com/profile/03853803742686438243noreply@blogger.comtag:blogger.com,1999:blog-1983111471267567302.post-70897788255608755392009-06-27T17:17:46.989+05:302009-06-27T17:17:46.989+05:30@അക്ഷരശക്തി
കവിതയെഴുതാന്‍ ഭാവനയും സര്‍ഗാത്മകതയും ...@അക്ഷരശക്തി
കവിതയെഴുതാന്‍ ഭാവനയും സര്‍ഗാത്മകതയും അനുഭവങ്ങളും കഴിവും വേണം. ഒപ്പം വിമര്‍ശനങ്ങളെ നേരിടാനുള്ള സഹനശേഷിയും. വിമര്‍ശനങ്ങള്‍ നേരിട്ടാലെ കവിയും കവിതയും വളരൂ. മോശമെന്ന് പറഞ്ഞു കമന്റ് ഇട്ടാല്‍ ഉടനെ ഡിലീറ്റ് ചെയ്തു സുഖിപ്പീര് കമന്റ് മാത്രം നിലനിര്‍ത്തിയാല്‍ എങ്ങനെ വളരും. വാക്കുകള്‍ എടുത്തു കോപ്രായം കാണിച്ചാല്‍ കവിതയകില്ലെന്നു ഇവര്‍ മനസ്സിലാക്കിയിരുന്നെങ്കില്‍ നന്നായിരുന്നു. കൈക്കാശു കൊടുത്ത് അച്ചടിപ്പിച്ചു അങ്ങനെയും വായനക്കാരെ ഉപദ്രവിക്കുന്നവര്‍ ധാരാളം. ഇതിനിടയില്‍ കഴിവുള്ള കവികളെ വിസ്മരിച്ചല്ല ഇതെഴുതുന്നത്. അവര്‍ ഒരുപക്ഷെ ഇല്ലായിരുന്നെങ്കില്‍ കവിത ആസ്വദിക്കുന്നവര്‍ ഇത്തരം കവിതകളെ തെറി വിളിച്ചു കൊന്നേനെ.കൂതറ തിരുമേനിhttps://www.blogger.com/profile/12027542392536178085noreply@blogger.comtag:blogger.com,1999:blog-1983111471267567302.post-81548165111383860242009-06-27T16:41:32.127+05:302009-06-27T16:41:32.127+05:30ഈ നിരൂപണം പരിചയപ്പെടുത്തിയതു നന്നായി. സന്തോഷിനു...ഈ നിരൂപണം പരിചയപ്പെടുത്തിയതു നന്നായി. സന്തോഷിനും ഈ പോസ്റ്റിന്റെ ഉടമയ്ക്കും നന്ദി. കവിതയെന്ന പേരില്‍, ഒരു പോസ്റ്റിനായി അക്ഷരങ്ങളെ കൂട്ടിച്ചേര്‍ക്കുക, എന്നിട്ടു താങ്കള്‍ പറഞ്ഞതുപോലെയുള്ള പെരിഫറല്‍ ബട്ടറിംഗിനുവേണ്ടി കാത്തിരിക്കുക എന്നതിനുപരി, ജീവിതത്തിന്റെ അടരുകളെ വിടര്‍ത്തുന്ന, അഥവാ കവിതയായി രൂപാന്തരപ്പെടാന്‍ കാത്തുനില്ക്കുന്ന അനുഭവങ്ങളില്ലായമയുടെ പ്രകടമായ തെളിവുകളാണ് ഇവയെല്ലാം.

കവിത കേവലം മൊഴിഭേദം മാത്രമല്ലെന്നും ഇവര്‍ തിരിച്ചറിയാന്‍ ഇത്തരം പ്രതികരണങ്ങള്‍ക്കു കഴിയണം. നന്ദി.വര്‍ണ്ണക്കടലാസ്സ്https://www.blogger.com/profile/15357790832183941918noreply@blogger.comtag:blogger.com,1999:blog-1983111471267567302.post-63992245130771474342009-06-27T14:23:59.599+05:302009-06-27T14:23:59.599+05:30@ചിത്രകാരന്
ഈ കമന്റിനു വളരെ നന്ദി. സത്യസന്ധമായി ...@ചിത്രകാരന്
ഈ കമന്റിനു വളരെ നന്ദി. സത്യസന്ധമായി നിരൂപണം നടത്താന്‍ ചങ്കൂറ്റം ഉണ്ടെന്നു കുഞ്ഞിക്കണ്ണന് തെളിയിച്ചു. വെറുതെ അടിപൊളി കിടിലന്‍ എന്നൊക്കെ പറഞ്ഞു രാജാവിനെ ഇല്ലാത്ത കുപ്പായം അണിയിപ്പിക്കുന്ന വിമര്‍ശകരില്‍ കുപ്പായക്കാരന് വേറിട്ട് നില്ക്കുന്നു.കൂതറ തിരുമേനിhttps://www.blogger.com/profile/12027542392536178085noreply@blogger.comtag:blogger.com,1999:blog-1983111471267567302.post-13672176765207980782009-06-27T13:16:16.722+05:302009-06-27T13:16:16.722+05:30ഈ കവിതാ നിരൂപണവും ഒന്നു വായിക്കാവുന്നതാണ്.കുഞ്ഞിക്...ഈ കവിതാ നിരൂപണവും ഒന്നു വായിക്കാവുന്നതാണ്.കുഞ്ഞിക്കണ്ണന് വാണിമേലിന്റെ കുപ്പായം ബ്ലോഗില്‍.chithrakaran:ചിത്രകാരന്https://www.blogger.com/profile/17217009603408224160noreply@blogger.com