tag:blogger.com,1999:blog-1983111471267567302.post6404027071138601297..comments2023-08-22T19:10:13.570+05:30Comments on കൂതറ അവലോകനം: 277.കേന്ദ്ര സര്‍ക്കാരിനെ കുറ്റം പറയരുത്....!!!കൂതറ തിരുമേനിhttp://www.blogger.com/profile/12027542392536178085noreply@blogger.comBlogger7125tag:blogger.com,1999:blog-1983111471267567302.post-86480028032309477162011-06-26T03:09:09.044+05:302011-06-26T03:09:09.044+05:30പൊളിച്ചൂട്ടോ .....തകര്‍പ്പന്‍ തിരിച്ചുവരവ് ...കുറെ...പൊളിച്ചൂട്ടോ .....തകര്‍പ്പന്‍ തിരിച്ചുവരവ് ...കുറെ നാളായി 'തിരുമേനിയുടെ' പോസ്റ്റ് ഒന്നും കാണുന്നേ ഇല്ലായിരുന്നു ....'സത്യമേവജയതേ ' ചാര്‍ത്തുന്നത് മാത്രമേ ഉണ്ടായിരുന്നുള്ളൂ..... 'സത്യമേവജയതേ' രാഷ്ട്രീയം മാത്രമേ എഴുതുകയുള്ളു ....സത്യമായും പറഞ്ഞാല്‍ അത് തന്നെ ആണേല്‍ ബോറിംഗ് ആണ് ..... തിരുമേനി വന്നു തകര്പ്പും തുടങ്ങി .....കീപ്പ് ഇറ്റ് അപ്പേ .....ബസാലേല്‍https://www.blogger.com/profile/04989175470623771974noreply@blogger.comtag:blogger.com,1999:blog-1983111471267567302.post-48366326191489603992011-06-25T23:28:29.054+05:302011-06-25T23:28:29.054+05:30<<<.നാരങ്ങ മുട്ടായിയും നാരങ്ങ വെള്ളവും ക്...<<<.നാരങ്ങ മുട്ടായിയും നാരങ്ങ വെള്ളവും ക്രിതൃമ ഫ്ലേവര്‍ കൊണ്ടും പത്രം കഴുകുന്ന സോപ്പ് ഒറിജിനല്‍ നാരങ്ങ നീരും കൊണ്ടും ഉണ്ടാക്കുന്ന നാടാണ് നമ്മുടേത്.>>>.<br />ബാക്കി നാരങ്ങ കൊണ്ട് നാരങ്ങാവിളക്കുംസുരേഷ് ബാബു വവ്വാക്കാവ്https://www.blogger.com/profile/14590884052584913517noreply@blogger.comtag:blogger.com,1999:blog-1983111471267567302.post-84572592379453356512011-06-25T22:28:16.961+05:302011-06-25T22:28:16.961+05:30ഒന്നും ബാധകമാകാത്ത ചിലര്‍ക്ക് വേണ്ടി മാത്രം എല്ലാം...ഒന്നും ബാധകമാകാത്ത ചിലര്‍ക്ക് വേണ്ടി മാത്രം എല്ലാം....പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-1983111471267567302.post-70196821582804433572011-06-25T19:21:19.979+05:302011-06-25T19:21:19.979+05:30എഴുതിയത് മുഴുവന്‍ സത്യമാണ്.എഴുതിയത് മുഴുവന്‍ സത്യമാണ്.keraladasanunnihttps://www.blogger.com/profile/07638815284255642619noreply@blogger.comtag:blogger.com,1999:blog-1983111471267567302.post-83012002222208948332011-06-25T17:47:17.273+05:302011-06-25T17:47:17.273+05:30പത്തിരുപത്തെട്ട് സ്റ്റേറ്റുകളും നാനത്വാത്തിൽ ഏകത്വ...പത്തിരുപത്തെട്ട് സ്റ്റേറ്റുകളും നാനത്വാത്തിൽ ഏകത്വവും...ഐക്യത്തിന്റെ മകിടോദാഹരണമാണെന്നാണ് വയ്പെങ്കിലും സ്വന്തം മകളെയോ പെങ്ങളേയോ ഒരന്യസംസ്ഥാനക്കാരനെക്കൊണ്ട് കെട്ടിക്കാൻ എല്ലാവർക്കും വല്യ വിമുഖതയാണ്..തമിഴന്മാരെ മലയാളികൾ പാണ്ടികളെന്ന് വിളിക്കുന്നു..ഇതേ മലയാളികളേയും തമിഴന്മാരെയും ചേർത്ത് സാലാ മദ്രാസിയെന്ന് നോർത്തിന്ത്യാകാർ വിളിക്കുന്നു....മഹാരാഷ്ട്രയിൽ കുടിയേറിപ്പാർത്തവർ സ്വന്തം മണ്ണിലേക്ക് തിരിച്ച് പോകുക എന്ന് പറഞ്ഞ് മറാത്താവാദികൾ സമരം നടത്തുന്നു.<br /><br />ഈ ബഹളത്തിൽ നിന്ന് ചോരയൂറ്റിക്കുടിച്ച് കോർപറേറ്റുകൾ തഴച്ചുവളരുന്നു.അത് അറിഞ്ഞിട്ടും ചെറ്റക്കുടിലിൽ കിടന്ന് അവനൊക്കെ വേണ്ടി കുത്തിയും ചത്തും ജീവിച്ചു മരിക്കുന്ന 80% വരുന്ന ദരിദ്രപരിഷകളും കൂടിച്ചേരുമ്പോൾ ഇന്നും കോളനിവ്യവസ്ഥയിൽ കഴിയാൻ ഇഷ്ടപ്പെടുന്ന ഒരു രാജ്യത്തിന്റെ ചിത്രം പൂർത്തിയാകുന്നു..Pony Boyhttps://www.blogger.com/profile/10186120621633119182noreply@blogger.comtag:blogger.com,1999:blog-1983111471267567302.post-46970106141274863722011-06-25T16:34:45.531+05:302011-06-25T16:34:45.531+05:30ആളൊരു കൂതറയാണെങ്കിലും വിവരമുള്ള കൂട്ടത്തിലാ. ബെസ്...ആളൊരു കൂതറയാണെങ്കിലും വിവരമുള്ള കൂട്ടത്തിലാ. ബെസ്റ്റ് അണ്ണാ ബെസ്റ്റ്. കുറച്ചുകൂടി ആവാമായിരുന്നു.Pheonixhttps://www.blogger.com/profile/00344039268834507474noreply@blogger.comtag:blogger.com,1999:blog-1983111471267567302.post-52606515335930129432011-06-25T15:25:24.901+05:302011-06-25T15:25:24.901+05:30എന്തൂട്ടാ അവലോകനം...പൊളിച്ചൂട്ടാഎന്തൂട്ടാ അവലോകനം...പൊളിച്ചൂട്ടാJunaithshttps://www.blogger.com/profile/13800934639455032987noreply@blogger.com