tag:blogger.com,1999:blog-1983111471267567302.post7902891636097476282..comments2023-08-22T19:10:13.570+05:30Comments on കൂതറ അവലോകനം: 288. ബഹുവിധ മരണം.. (മാരണം..!!)കൂതറ തിരുമേനിhttp://www.blogger.com/profile/12027542392536178085noreply@blogger.comBlogger1125tag:blogger.com,1999:blog-1983111471267567302.post-17523168132033805832011-08-02T22:50:38.589+05:302011-08-02T22:50:38.589+05:30ഈ നർമ്മ ഗവേഷണങ്ങളൊക്കെ എവിടുന്നു വരുന്നു എന്റമ്മോ....ഈ നർമ്മ ഗവേഷണങ്ങളൊക്കെ എവിടുന്നു വരുന്നു എന്റമ്മോ. വീണ്ടും തകർത്തു.

പ്രത്യേകിച്ചും -

"ആള് ഖബറടങ്ങി എന്ന് ഇക്കാക്കമാര് പറയുമ്പോള്‍ അയല്‍വക്കത്തുള്ള ഖാഫിറുകള്‍ " ഓന് പണ്ടാരമടങ്ങിയെന്നും പറയും "...

സാധാരണ ക്രിസ്ത്യാനി മുതല്‍ കപ്യാര് , അച്ചന്മാര് വരെ മരിക്കുമ്പോള്‍ കര്‍ത്താവില്‍ നിദ്ര പ്രാപിക്കുകയാണ് പതിവ്.. അന്തരിച്ചേന്നു പറയുന്നിടവും കുറവില്ല.. അച്ചന് ചത്തെടെ ... എന്നോരുപക്ഷേ വിശ്വാസിയല്ലത്തവന്‍ പറഞ്ഞുവെന്നും വരാം..

ഇതിത്രയും...
എന്റെ വഹ ഒരു ലൈക്ക്.പടാര്‍ബ്ലോഗ്, റിജോhttps://www.blogger.com/profile/04812744587230961138noreply@blogger.com