tag:blogger.com,1999:blog-1983111471267567302.post8847347099194594909..comments2023-08-22T19:10:13.570+05:30Comments on കൂതറ അവലോകനം: 245.എന്തിരന് യെന്തിരാ... എന്തരോ... റിവ്യൂ..കൂതറ തിരുമേനിhttp://www.blogger.com/profile/12027542392536178085noreply@blogger.comBlogger8125tag:blogger.com,1999:blog-1983111471267567302.post-35597078983551198852010-10-06T10:47:46.089+05:302010-10-06T10:47:46.089+05:30Entaro.vasthavam.kanendath thanneEntaro.vasthavam.kanendath thanneSUJITH KAYYURhttps://www.blogger.com/profile/17593331006144946545noreply@blogger.comtag:blogger.com,1999:blog-1983111471267567302.post-68400307902459198552010-10-05T23:37:36.622+05:302010-10-05T23:37:36.622+05:30തിരുമേനീ എന്തൊക്കെയായാലും മഗധീരയുടെ ഗ്രാഫിക്സ് അന്...തിരുമേനീ എന്തൊക്കെയായാലും മഗധീരയുടെ ഗ്രാഫിക്സ് അന്യായമാണ്..പടവും ത്രില്ലിംങ്ങാണ്....<br /><br />യന്തിരന്റെ ട്രൈലർ കണ്ടതിൽ നിന്നും മനസ്സിലായത് ഐ റോബോട്ട്, ജഡ്ജ്മെന്റ് ഡേ തുടങ്ങിയവയുടെ സ്വാധീനം ഇത്തിരിയേറെ ഉണ്ട് എന്നാണ്..ഇനിയിപ്പം എന്നാ മാങ്ങാത്തൊലിയായാലും അണ്ണന്റെ പടം നമുക്ക് ഒരു ഉത്സവമാക്കണം..Pony Boyhttps://www.blogger.com/profile/10186120621633119182noreply@blogger.comtag:blogger.com,1999:blog-1983111471267567302.post-48637899817010458842010-10-05T17:48:47.981+05:302010-10-05T17:48:47.981+05:30അല്ലെങ്കിലും ഈ കോമണ്‍ വെല്ത് ഗെയിംസിന്റെ പാട്ടിന...അല്ലെങ്കിലും ഈ കോമണ്‍ വെല്ത് ഗെയിംസിന്റെ പാട്ടിന് എന്താണ് കുഴപ്പം? കുറെ പറയാനുണ്ട്, പക്ഷെ പറഞ്ഞിട്ട് കാര്യം ഇല്ല, അതാണ് കാലം. പിന്നെ ഈ സംഗീതം എല്ലാവര്ക്കും ആസ്വദിക്കാം, പക്ഷെ കുറച്ചു പടിച്ചിരുന്നാല് കൊള്ളാം...Unknownhttps://www.blogger.com/profile/05997689203896857677noreply@blogger.comtag:blogger.com,1999:blog-1983111471267567302.post-35695839795183754942010-10-05T11:56:02.392+05:302010-10-05T11:56:02.392+05:30@ ഫണ്ണി നെറ്റിസന്‍
റഹ്മാന്റെ മുന്‍ ശങ്കര്‍/രജനി ചി...@ ഫണ്ണി നെറ്റിസന്‍<br />റഹ്മാന്റെ മുന്‍ ശങ്കര്‍/രജനി ചിത്രമായ ശിവാജിയിലെ ഗാനങ്ങള്‍ കാതിനിമ്പമുള്ളതും സൂപ്പര്‍ ഡൂപ്പര്‍ ഹിറ്റുമായിരുന്നു.. അതേപോലെ നൂറ്റമ്പതു കോടി മുടക്കിയ യെന്തിരനിലെ ചിത്രങ്ങള്‍ സത്യത്തില്‍ ശരാശരി മാത്രം ആയിരുന്നു.. പ്രതീക്ഷകള്‍ കൂടുതല്‍ ഉണ്ടായിരുന്നെങ്കിലും ആ മികവ് പുലര്‍ത്താന്‍ കഴിഞ്ഞിരുന്നില്ല എന്നതേ ഉദ്ദേശിച്ചുള്ളൂ.കൂതറ തിരുമേനിhttps://www.blogger.com/profile/12027542392536178085noreply@blogger.comtag:blogger.com,1999:blog-1983111471267567302.post-67647444010982250752010-10-04T23:45:29.917+05:302010-10-04T23:45:29.917+05:30ഇതില്‍ പറഞ്ഞ ഒന്നിനോടു മാത്രം ഞാന്‍ യോജിക്കുന്നില്...ഇതില്‍ പറഞ്ഞ ഒന്നിനോടു മാത്രം ഞാന്‍ യോജിക്കുന്നില്ല. എ ആര് റഹ്മാന്റെ സംഗീതത്തെക്കുറിച്ച് പറഞ്ഞത്. കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ ഗാനം നിലവാരമില്ലെന്ന് വെച്ച് ഇതിനെയും അങ്ങനെ പറയല്ലേ. ഈ പടത്തിന് ചേര്‍ന്ന ഗാനങ്ങള്‍ തന്നെയാണ് ഇതിലുള്ളത്Anonymousnoreply@blogger.comtag:blogger.com,1999:blog-1983111471267567302.post-29213149542437325142010-10-04T07:49:20.647+05:302010-10-04T07:49:20.647+05:30ഓകെ.ഞാനുമൊന്ന് കണ്ട് നോക്കട്ടെ.വിപരീത അഭിപ്രായമെങ്...ഓകെ.ഞാനുമൊന്ന് കണ്ട് നോക്കട്ടെ.വിപരീത അഭിപ്രായമെങ്കില്‍ പൈസ വാപ്പസ്poor-me/പാവം-ഞാന്‍https://www.blogger.com/profile/15096215243878299164noreply@blogger.comtag:blogger.com,1999:blog-1983111471267567302.post-81624485777934066392010-10-03T23:11:39.905+05:302010-10-03T23:11:39.905+05:30kandu alle..kandu alle..Junaithshttps://www.blogger.com/profile/13800934639455032987noreply@blogger.comtag:blogger.com,1999:blog-1983111471267567302.post-32684138602233758482010-10-03T23:11:02.480+05:302010-10-03T23:11:02.480+05:30kandu alle..kandu alle..Junaithshttps://www.blogger.com/profile/13800934639455032987noreply@blogger.com