tag:blogger.com,1999:blog-1983111471267567302.post6828287319307369903..comments2023-08-22T19:10:13.570+05:30Comments on കൂതറ അവലോകനം: 17.പാലസ്തീനുവേണ്ടി കണ്ണീരോഴുക്കുന്നവര്‍ ഒരുപ്രാവശ്യം വായിക്കുക..കൂതറ തിരുമേനിhttp://www.blogger.com/profile/12027542392536178085noreply@blogger.comBlogger51125tag:blogger.com,1999:blog-1983111471267567302.post-16692137015092759682011-03-15T14:18:16.443+05:302011-03-15T14:18:16.443+05:30ഒരു കാര്യം കൂടി പറഞ്ഞു കൊള്ളട്ടെ ....ഇവിടെ ഉള്ള കമ...ഒരു കാര്യം കൂടി പറഞ്ഞു കൊള്ളട്ടെ ....ഇവിടെ ഉള്ള കമന്റുകള്‍ മുഴുവന്‍ വായിച്ചപ്പോള്‍ തോന്നിയത് , എല്ലാവരും വിഷയത്തില്‍ നിന്നും മാറി വേറെ ഏതൊക്കെയോ തലങ്ങളില്‍ എത്തപെട്ടു എന്നാണ്
athu thikachum nyaayam.പുന്നകാടൻhttps://www.blogger.com/profile/18434958079042324591noreply@blogger.comtag:blogger.com,1999:blog-1983111471267567302.post-55096398405044858392010-05-04T15:23:37.938+05:302010-05-04T15:23:37.938+05:30പലസ്തീന് ആയാലും ഇസ്രയേല്‍ ആയാലും മനസാക്ഷിയെ മരവിപ...പലസ്തീന് ആയാലും ഇസ്രയേല്‍ ആയാലും മനസാക്ഷിയെ മരവിപ്പിക്കുന്ന കൂട്ടകുരുതികളെ അംഗീകരിക്കാന്‍ ആവില്ല എന്നാണ് ഈയുള്ളവന്റെ അഭിപ്രായം....

ഒരു കാര്യം കൂടി പറഞ്ഞു കൊള്ളട്ടെ ....ഇവിടെ ഉള്ള കമന്റുകള്‍ മുഴുവന്‍ വായിച്ചപ്പോള്‍ തോന്നിയത് , എല്ലാവരും വിഷയത്തില്‍ നിന്നും മാറി വേറെ ഏതൊക്കെയോ തലങ്ങളില്‍ എത്തപെട്ടു എന്നാണ്Anonymoushttps://www.blogger.com/profile/06514980432598256389noreply@blogger.comtag:blogger.com,1999:blog-1983111471267567302.post-17077594718669739762010-01-10T19:56:23.844+05:302010-01-10T19:56:23.844+05:30http://thiruvallabhan.blogspot.com/2009/01/blog-po...http://thiruvallabhan.blogspot.com/2009/01/blog-post_18.html

ഈ വിഷയം ഞാൻ കുറച്ചു മുൻപ് കൈകാര്യം ചെയ്തത്താണ്. മറ്റെല്ലാത്തിലുമെന്നതുപോലെ ഈ വിഷയത്തിലും സമചിത്തത്തയോടെ പ്രതികരിക്കാൻ മലയാളിക്കു കഴിയില്ല എന്നതല്ലേ സത്യം.തിരുവല്ലഭൻhttps://www.blogger.com/profile/04512695932993844833noreply@blogger.comtag:blogger.com,1999:blog-1983111471267567302.post-49842787347133277892009-06-04T14:12:44.424+05:302009-06-04T14:12:44.424+05:30I do not know whether a comment on this 'out d...I do not know whether a comment on this 'out dated' post is relevant. But I strongly felt all those have posted have omitted one important issue that was raised in the post - how our 'budhijeevikal' or ‘samaskarika naayakanmar’ (though one doubts after yesterday whether Sukumar Azhikode can be included in this group or whether all of them are like that only) respond to events without any sense other than emotion. When Sadam Hussain was hanged, they protested against the brutal act. I have no disagreement it was indeed brutal, (and I am against capital punishment). What I am trying to highlight is he was hanged because Sadam was hanged because of his brutal acts, especially in Kuwait. When Sadam invaded Kuwait and killed innocent people, none of our ‘budhijeevis’ recated against the brutal act. Again when Prabhakaran was killed they came with protest. But none of them were seen to sympathise when he killed hundreds of innocent people including Tamilians for whom he lead the revolution. Next emotional outbreak of ‘budhijeevis’ could be expected if Ajamal Kasab is sentenced to death penalty. (Again, let me make it clear I am against capital punishment, simply because no man has the right to kill another man or destroy something he can not re create. After all “you have authority over me only because it was given from ‘heaven’ ” Hence capital punishment should be done away with.).
I strongly feel our ‘saamskarika naayakanmar’ should exercise some more emotional balance (not commenting on other balances they should exercise.)Kuruppalhttps://www.blogger.com/profile/16613584012663918664noreply@blogger.comtag:blogger.com,1999:blog-1983111471267567302.post-25138853931914746292009-01-26T22:01:00.000+05:302009-01-26T22:01:00.000+05:30"കാരണം അവിടെയും കുട്ടികളും സ്ത്രീകളും ഒക്കെ മരിക്ക..."കാരണം അവിടെയും കുട്ടികളും സ്ത്രീകളും ഒക്കെ മരിക്കും. അപ്പോള്‍ അങ്ങയുടെ ദാര്മ്മിക രോഷം തിളക്കും... അതുകൊണ്ട് പര്തീക്ഷിച്ചു പോയതാണേ"

ഇത് കണ്ടപ്പോള്‍ താങ്കള്‍ എന്റെ ധാര്മികരോഷത്തെക്കുറിച്ച് ധാരണ ഉണ്ടാക്കിയത് എന്റെ പോസ്റ്റില്‍ നിന്നാണെന്ന് തോന്നിയത് എന്റെ തെറ്റ്. ക്ഷമി... ഏതായാലും നിങ്ങള്‍ക്ക് ഇഷ്ടപ്പെടുന്ന ഒന്നും അവിടെ എഴുതിയിട്ടില്ല. അതിനാല്‍ വായിക്കണമെന്നില്ല. ...ഹിഹിഹിഅനില്ശ്രീ...https://www.blogger.com/profile/13908218750794171363noreply@blogger.comtag:blogger.com,1999:blog-1983111471267567302.post-29323629985323144412009-01-26T21:02:00.000+05:302009-01-26T21:02:00.000+05:30@ anil sree'പലസ്തീന് വിഷയത്തല്‍ എന്റെ അഭിപ്രായങ്ങള...@ anil sree

'പലസ്തീന് വിഷയത്തല്‍ എന്റെ അഭിപ്രായങ്ങള്‍ എന്റെ ബ്ലോഗില്‍ തന്നെ എഴുതിയിട്ടുണ്ട്. വായിച്ചു കാണും എന്നു കരുതുന്നു..)

താങ്കളുടെ ബ്ലോഗ് വായിക്കാനോ? ഈ ഞാനോ ? ഹി ഹി ഹിsivaprasadhttps://www.blogger.com/profile/01261323541882432914noreply@blogger.comtag:blogger.com,1999:blog-1983111471267567302.post-6896796743948173212009-01-23T01:19:00.000+05:302009-01-23T01:19:00.000+05:30sivaprasadഞാനും ഇവിടെ എഴുതുന്ന പല മലയാളികളും ഫലസ്...sivaprasad

ഞാനും ഇവിടെ എഴുതുന്ന പല മലയാളികളും ഫലസ്ഥീനിലും ജോർദ്ദാനിലും പോയിട്ടുണ്ടാവില്ല എന്ന താങ്കലുടെ മുൻകരുതൽ തന്നെയാണു് ഈ അഭിപ്രായ പ്രകടനങ്ങൾക്കുള്ള കാരണം.

ഈജിപ്റ്റിലും ഫലസ്ഥീനിലും ഇന്ത്യാകാരനാണെന്നു പറഞ്ഞാൽ വളരെ ബഹുമാനത്തോടെ തന്നെയാനു അവർ കാണുന്നതു്. ഖലീജിൽ ഇന്ത്യാക്കാർ ധാരാളം ഉണ്ടായിട്ടു പോലും അവർക്ക് ഇന്ത്യാക്കാരെ മറ്റെല്ലാ രാജ്യക്കാരെപ്പോലെ തന്നെ സ്വീകര്യമാണു്.

ഈ വിധത്തിൽ ഒരു രാജ്യത്തെ താഴ്ത്തിക്കെട്ടി പറയുന്നതിനോടു് എനിക്കു ഒട്ടിം യോജിപ്പില്ല.Kaippallyhttps://www.blogger.com/profile/15482047362673732434noreply@blogger.comtag:blogger.com,1999:blog-1983111471267567302.post-1669869110431456472009-01-22T21:17:00.000+05:302009-01-22T21:17:00.000+05:30"എന്റെ കൂടെ ജോലി ചെയ്യുന്ന, ഇന്ത്യ മഹാരാജ്യത്തെ സ്..."എന്റെ കൂടെ ജോലി ചെയ്യുന്ന, ഇന്ത്യ മഹാരാജ്യത്തെ സ്നേഹിക്കുന്ന നിരവതി പലസ്തിനികളെ എനിക്കറിയാം."

പിന്നെന്തിനാണീ അടച്ചുള്ള ആക്ഷേപം? താങ്കള്‍ക്കറിയാവുന്ന ഇസ്രായേലികള്‍ ഇന്ത്യയെ അന്ധമായി സ്നേഹിക്കുന്നുണ്ടോ?

"ഭൂരിപക്ഷം പല്സ്ഥിനികളും ഇന്ത്യ വിരുദ്ധര്‍ തന്നെ. ഗള്‍ഫില്‍ തങ്ങളുടെ അവസരങ്ങള്‍ തട്ടി എടുക്കുന്ന ഹിന്തികളെ അവര്‍ ഇഷ്ടപ്പെടണം എന്നില്ലാലോ"..

അങ്ങനെയാണെങ്കില്‍ എല്ലാ അറബ് വംശജരും ഇന്ത്യാക്കാരെ വെറുക്കുന്നു എന്നു പറയുന്നതല്ലേ നല്ലത്? കേവലം വിരലിലെണ്ണാവുന്ന പാലസ്തീനികളേക്കാള് എത്രയോ ഇരട്ടി ആള്ക്കാര് മറ്റ് അറബ് രാജ്യങ്ങളില്‍ നിന്ന് ഗള്‍ഫില്‍ ജോലി ചെയ്യുന്നു? അവരെല്ലാം ഇന്ത്യക്കാരെ വെറുക്കുന്നു എന്നു നമുക്ക് കരുതാമല്ലോ.

"ബോംബെ അറ്റാക്കിന്റെ പേരില്‍ ഇന്ത്യ പാകിസ്ഥാനോട് യുദ്ധം ചെയ്താല്‍ അങ്ങ് പകിസ്തനോടോപ്പം തന്നെ നില്ക്കും എന്ന് പ്രതീക്ഷിക്കുന്നു" ..

ഈ അഭിപ്രായം കണ്ടതോടെ താങ്കളുടെ നിലവാരം വലരെ ഉയര്‍ന്നതാണെന്ന് ഞാന്‍ മനസ്സിലാക്കുന്നു. (പലസ്തീന് വിഷയത്തല്‍ എന്റെ അഭിപ്രായങ്ങള്‍ എന്റെ ബ്ലോഗില്‍ തന്നെ എഴുതിയിട്ടുണ്ട്. വായിച്ചു കാണും എന്നു കരുതുന്നു..)

താങ്കള്‍ ഇത്ര വലിയ ആളാണെന്ന് അറിഞ്ഞില്ല.
പ്രൊഫൈലില്‍ ലൊക്കേഷന്‍ ഇന്ത്യ എന്ന് കണ്ടതു കൊണ്ടാണ് അങ്ങനെയൊക്കെ എഴുതിയത്. ക്ഷമിക്കുമല്ലോ..ഇത്ര വെറുപ്പുള്ള പാലസ്തീനില്‍ എന്തിനാണ് താങ്കള്‍ പോയത്?

ഓ.ടോ
എന്ത് ഐക്യദാര്‍ഡ്യത്തിന്റെ പേരിലാണെങ്കിലും ഒരു ബ്ലോഗിലെ പോസ്റ്റ് അതേപടി പകര്‍ത്തി ഒരു ലിങ്ക് പോലും കൊടുക്കാതെ പോസ്റ്റ് ചെയ്യുന്നത് ശരിയല്ല. (ഡിലിറ്റ് ചെയ്തു എന്ന് കണ്ടു)അനില്‍ശ്രീ...https://www.blogger.com/profile/13908218750794171363noreply@blogger.comtag:blogger.com,1999:blog-1983111471267567302.post-89238940412030760662009-01-22T20:57:00.000+05:302009-01-22T20:57:00.000+05:30@ kaippalli അങ്ങ് പറഞ്ഞ പല സ്ഥലങ്ങളിലും പോകാന്‍ ...@ kaippalli
അങ്ങ് പറഞ്ഞ പല സ്ഥലങ്ങളിലും പോകാന്‍ ഈയുള്ളവന് ഭാഗ്യം ഉണ്ടയിറ്റൊണ്ട്
പലസ്തിനില്‍ മഹാത്മാ ഗാന്ധിയുടെ പേരിലുള്ള റോഡില്‍ ഒരു പല്സ്ഥിനിയുടെ വീട്ടില്‍ താമസിക്കാനുള്ള യോഗവും ഈയുള്ളവന് ലഫിച്ചിരുന്നു. പല്സ്ഥിനിലും ജോര്‍ദാനിലും വെച്ചു അവിടെ ഒക്കെയുള്ള പലരോടും സംസാരിക്കാനും കഴിഞ്ഞട്ടുണ്ട്
അല്ലതെ ഇതൊന്നും ടാക്സിയില്‍ വെച്ചറിഞ്ഞ കാര്യങ്ങള്‍ അല്ലെ അല്ല ...
അങ്ങ് ഒരു പ്രാവശ്യം പലസ്തിനില്‍ ഒന്നു പോകുകാ , ഇന്ത്യാക്കാരന് ആണ് എന്ന് പറയുകാ, അങ്ങയുടെ ഈ അഭിപ്രായം അപ്പോള്‍ തന്നെ മാറികിട്ടുംsivaprasadhttps://www.blogger.com/profile/01261323541882432914noreply@blogger.comtag:blogger.com,1999:blog-1983111471267567302.post-994334351580385242009-01-22T20:37:00.000+05:302009-01-22T20:37:00.000+05:30sivaprasad താങ്കൾ ശേഖരിച്ച അറിവുകൾ ഗൾഫയലെ Taxi യിൽ...sivaprasad

താങ്കൾ ശേഖരിച്ച അറിവുകൾ ഗൾഫയലെ Taxi യിൽ ഇരുന്നു് Driverമായി സംസാരിച്ചു് കിട്ടിയ അറിവിന്റെ മണം അടിക്കുന്നുണ്ടു്.

കാര്യങ്ങളുടെ വിശത വിവരങ്ങൾ മനസിലാക്കാൻ ശ്രമിക്കുക. അറബി നാടുകളിൽ ഫലസ്ഥീനി എന്നു പറയുന്നവരിൽ പലരും ഫലസ്ഥിനിൽ ഒരിക്കൽ പോലും കാലുകുത്താത്തവരാണു്. ഫലസ്ഥിനിലെ ജനതക്കെതിരെ താങ്കൾ കാണിക്കുന്ന അമർഷം തികച്ചും വ്യക്തിപരമായതും ബാലിശമായതും ആയിട്ടാണു് എഴുത്തിൽ നിന്നും മനസിലാക്കാൻ കഴിയുന്നതു്.

വളരെ ചുരുക്കം ഫലസ്ഥിനികളാണു് ഖലീജ് രാജ്യങ്ങളിൽ ഉള്ളവർ. അതികം പേരും ഇപ്പോഴും ജോർദ്ദാനിലും, ഈജിപ്റ്റിലും ഗാസ്സ west bank തുടങ്ങിയ പ്രദേശങ്ങളിൽ തന്നെയാണു്. ഫലസ്ഥിനിയെയും, ഇറാനിയേയും, ഇറാഖിയേയും, ജോർദ്ദാനിയേയും അറബി ഭാഷ അറിയാത്ത ഗൾഫയല്‍ ഇന്ത്യാക്കാരനു് ഒരുപോലെയാണു്. ഇതിൽ നിന്നും പല തെറ്റായ ധാരണകൾ ഉണ്ടാകാനും ഇടയുണ്ട്.

അപ്പോൾ താങ്കൾ പറയുന്ന ഭൂരിഭാഗം വരുന്ന ഫാലസ്ഥിനികളെ താങ്കൾ കണ്ടിരിക്കാൻ ഇടയില്ല എന്നു തന്നെ മനസിലാക്കണം.

ഫലസ്ഥീൻ ജനത ഈ നടന്ന പോരാട്ടത്തിൽ കഷ്ടത അനുഭവിച്ചു എന്നുള്ളതു് ശരിയാണു്. പക്ഷെ അതിനുത്തരവാദി ഫലസ്ഥീനിലെ പാവപ്പെട്ട ജനങ്ങളല്ല. ഇറാനും, സിറിയയും ആയുധം നൾഗി സഹായിക്കുന്ന ഹമാസ് എന്ന തീവ്രവാദ സംഖം ആണു് എന്നും മനസിലാക്കുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുമ്പോൾ ഒരു രാഷ്ട്രത്തിലുള്ള മൊത്തം ജനങ്ങളെ ആക്ഷേപിക്കാതെ (പാകിസ്ഥാനായാലും, ഫലസ്ഥീനായാലും) വ്യക്തമായി വിശകലനം ചെയ്യാനുള്ള കഴിവുണ്ടാവട്ടെ എന്നു ആശംസിക്കുന്നു.Kaippallyhttps://www.blogger.com/profile/15482047362673732434noreply@blogger.comtag:blogger.com,1999:blog-1983111471267567302.post-52768986482237216242009-01-22T20:02:00.000+05:302009-01-22T20:02:00.000+05:30@ anil sreeകേട്ടറിവ് വെച്ചാണ് എഴുതുന്നത് എന്ന് അങ...@ anil sree

കേട്ടറിവ് വെച്ചാണ് എഴുതുന്നത് എന്ന് അങ്ങ് പറഞ്ഞല്ലോ ..
അതെന്ക്കി ശരിക്കും ബോധിച്ചു. എന്റെ ജോലി സംബന്തംമായി മിക്ക ഗള്‍ഫ് രാജ്യങ്ങളിലും പോകേണ്ടി വരികയും താമസിക്കുകയും ചെയ്യണ്ടി വരാറുള്ള എനിക്ക് കേട്ടറിവ് മാത്രമെ ഒള്ളു എന്ന് അങ്ങ് പറഞ്ഞത് ഞാന്‍ അങ്ങീകരിക്കുന്നു..

ബോംബെ അറ്റാക്കിന്റെ പേരില്‍ ഇന്ത്യ പാകിസ്ഥാനോട് യുദ്ധം ചെയ്താല്‍ അങ്ങ് പകിസ്തനോടോപ്പം തന്നെ നില്ക്കും എന്ന് പ്രതീക്ഷിക്കുന്നു , കാരണം അവിടെയും കുട്ടികളും സ്ത്രീകളും ഒക്കെ മരിക്കും. അപ്പോള്‍ അങ്ങയുടെ ദാര്മ്മിക രോഷം തിളക്കും... അതുകൊണ്ട് പര്തീക്ഷിച്ചു പോയതാണേ

ഇതുപോലെ ഒരു പോസ്റ്റിനു ഐക്യദര്ദ്യം പ്രക്കപിക്കാന് തന്നെയാണ് ഇതു കോപ്പി ചെയ്തു എന്റെ ബ്ലോഗില്‍ ഇട്ടതു കേട്ടോ . അങ്ങയോടു ഇതില്‍ കൂടുതലൊന്നും എനിക്ക് പറയാന്‍ ഇല്ല...

@ kaippaalli

ഏതെങ്കിലും അന്തമായ മത വിരോടതിന്റെ പേരില്‍ അല്ല ഞാന്‍ ആ പോസ്റ്റി കമെന്റ് ഇട്ടതു.. എന്റെ ഗള്‍ഫ് ജീവതത്തില്‍ എനിക്ക് നേരിടേണ്ടി വന്നിട്ടുള്ളതും എനിക്ക് വ്യക്തിപരമായി അരിയവുന്നതുമായ കാര്യങ്ങള്‍ ആണ് ഞാന്‍ എഴുതിയത് . എന്റെ അഭിപ്രായങ്ങള്‍ പൂര്‍ണ്ണമായും സരിയാനെന്നു ഞാന്‍ പറയില്ല. തെറ്റും sariyum ആപേക്ഷികമാണല്ലോ ?എനിഇല്‍ നിന്നും വിത്യസ്തമായ അനുഭവങ്ങള്‍ നിങ്ങല്ല്ക്കും ഉണ്ടാകാം. എല്ലാ പലസ്തിനികളും ഇന്ത്യ വിരുദ്ധര്‍ അന്ന് എന്ന് ഞാന്‍ പറയില്ല. എന്റെ കൂടെ ജോലി ചെയ്യുന്ന, ഇന്ത്യ മഹാരാജ്യത്തെ സ്നേഹിക്കുന്ന നിരവതി പലസ്തിനികളെ എനിക്കറിയാം. പക്ഷെ ഭൂരിപക്ഷം പല്സ്ഥിനികളും ഇന്ത്യ വിരുദ്ധര്‍ തന്നെ. ഗള്‍ഫില്‍ തങ്ങളുടെ അവസരങ്ങള്‍ തട്ടി എടുക്കുന്ന ഹിന്തികളെ അവര്‍ ഇഷ്ടപ്പെടണം എന്നില്ലാലോ. ചരിത്രം പല്സ്തിനോട് നീതി പുലര്തിയട്ടില്ല എന്നത് വ്യക്തം. അതുകൊണ്ട് തന്നെയാണ് അറബ് നാടുകളുടെ പല്സ്തിന് അനുകൂല നിലപാട് തെറ്റാണു എന്ന് ഞാന്‍ പറയാത്തത്. പക്ഷെ ഇതില്‍ ഇന്ത്യ ഇത്ര വൈകാരികമായി ഇടപെടണ്ട കാര്യം ഉണ്ടോ?? .. ചില രാഷ്ട്രീയക്കാരുടെ പ്രസ്താവനകള്‍ ഇന്ത്യയുടെ പ്രതികരണം തണുത്തു പോയി എന്നൊക്കെ ആണെല്ലോ. അഹമ്മദ് രാജി വെക്കണം എന്ന് വരെ ചിലര്‍ വിളിച്ച് പറയുന്നുണ്ടല്ലോ ? പല്സ്തിന്-ഇസ്രേല്‍ സങ്കര്ഷത്തില് ഇന്ത്യ ഇതില്‍ കൂടുതല്‍ എന്താണ് ചെയ്യേണ്ടത്?? പല്സ്തിനു ആയുതങ്ങള് കൊടുക്കണമോ?
യഥാര്‍ത്ഥത്തില്‍ ഈ സങ്കര്ഷത്തില് പലസ്ടിനിന്റെ പങ്കു അത്ര ചെറുതൊന്നും അല്ലാലോ? മതത്തിന്റെ പേരില്‍ സങ്കര്ഷം ഉയര്‍ത്തി വിട്ടതിന്റെ അനന്തരഭല്ന്ങള് അല്ലെ ഇതൊക്കെ ?
ഇതു തന്നെ അല്ലെ പാകിസ്ഥാനും ചെയ്യുന്നത്?
എനിക്കറിയാവുന്ന ഗള്‍ഫിലെ മിക്ക ഇന്ത്യക്കാരുടെയും അഭിപ്രായം ഒന്നു തന്നെ
ഇസ്രെലിനെ ന്യായീകരിക്കാന്‍ അല്ല ഇതെഴുതുന്നത് ... പക്ഷെ പല്സ്തിനു അവരര്‍ഹിക്കുന്ന ബഹുമാനം കൊടുത്താല്‍ പോരെ ?sivaprasadhttps://www.blogger.com/profile/01261323541882432914noreply@blogger.comtag:blogger.com,1999:blog-1983111471267567302.post-66877253111995617832009-01-22T19:57:00.000+05:302009-01-22T19:57:00.000+05:30This comment has been removed by the author.sivaprasadhttps://www.blogger.com/profile/01261323541882432914noreply@blogger.comtag:blogger.com,1999:blog-1983111471267567302.post-68193769489368017452009-01-22T16:06:00.000+05:302009-01-22T16:06:00.000+05:30കൂപമണ്ഡൂകം എന്ന് കേട്ടിട്ടേയുള്ളു.. ഇപ്പോള്‍ ദേ കണ...കൂപമണ്ഡൂകം എന്ന് കേട്ടിട്ടേയുള്ളു.. ഇപ്പോള്‍ ദേ കണ്ടു.. പലസ്തീനികളെയെല്ലാം നന്നായി അറിയാവുന്ന ഒരു ഓച്ചിറക്കാരനെ..

താങ്കളോട് ആരാ പറഞ്ഞത് ഗള്‍ഫിലെ പാലസ്തീനികളെല്ലാം അഹങ്കാരികളാണെന്ന്? കഷ്ടം.. കേട്ടറിവ് വച്ച് കാര്യങ്ങള്‍ എഴുതുമ്പോള്‍ ഇതില്‍ കൂടുതല്‍ ഒന്നും പ്രതീക്ഷിക്കണ്ട അല്ലേ? ഗള്‍ഫിലുള്ള മുഴുവന്‍ മലയാളികളും സെന്റ് പൂശി വരുന്ന അഹങ്കാരികളാണെന്ന് 'ചിലര്‍' പറയുന്നതും ഇതു പോലെയൊക്കെ തന്നയാവും അല്ലേ?

ഓ.ടോ
ഇതിനു പിന്തുണ പ്രഖ്യാപിക്കാനാണോ ഈ ലേഖനം എടുത്ത് സ്വന്തം ബ്ലോഗിലും പേസ്റ്റ് ചെയ്തിരിക്കുന്നത്?അനില്‍ശ്രീ...https://www.blogger.com/profile/13908218750794171363noreply@blogger.comtag:blogger.com,1999:blog-1983111471267567302.post-72354230309996456612009-01-22T15:48:00.000+05:302009-01-22T15:48:00.000+05:30sivaprasad "ഇന്ത്യാക്കാരെ വെറും ഏഴാം കൂലികള്‍ ആയി ...sivaprasad

"ഇന്ത്യാക്കാരെ വെറും ഏഴാം കൂലികള്‍ ആയി കാണുന്ന പലസ്തിനികളുടെ സ്വോഭാവം
ഗള്‍ഫിലെ എല്ലാവര്ക്കും അറിയാവുന്നതാണ്. അവരെക്കുരിച്ചും അവരുടെ ഇന്ത്യാ വിരുദ്ധ മനോഭാവത്തെയും കുറിച്ചു കൂടുതല്‍ അറിയാന്‍ തൊട്ടടുത്തുള്ള ഒരു ഗുള്ഫ്കാരനോട് ചോദിച്ചാല്‍ മതി."

ഞാനും ഒരു ഗൾഫ് കാരനാണു്. ഓർമ്മയുള്ള കാലം മുതൽ തന്നെ. എന്നോടു ചോദിച്ചാൽ ഇങ്ങനെ പറയും.

പാലസ്ഥിനികൾ മലയാളം വായിക്കുന്നില്ല എന്നു കരുതി നമ്മൾ ഒരു ജനതയെ ഇങ്ങനെ താറടിക്കാമോ? ഒരു വംശത്തിലുള്ള ജനങ്ങളെ മൊത്തം ശിവപ്രസാദിനു് അറിയാമോ? എനിക്കു് അനേകം പാലസ്ഥിനികളെ അറിയാം. എന്നെ പഠിപ്പിച്ച അനേകം അദ്ധ്യാപകന്മാരും professorമാരും പാലസ്ഥീനികൾ ആയിരുന്നു. എന്റെ ഉമ്മയേ പോലെ ഞാൻ സ്നേഹിക്കുന്ന പാലസ്ഥിനിയായ ഒരു സ്ത്രീ അയലവാസിയായി ഉണ്ടായിരുന്നു. പ്രവാസി അറബികളായ അനേകം സുഹൃത്തുക്കളും ഉണ്ട്. അവർ എല്ലാവരും താങ്കൾ പറയുന്ന രീതിയിൽ എന്നോടോ മറ്റു ഇന്ത്യാക്കാരോടോ പെരുമാറി കണ്ടിട്ടില്ല.

പിന്നെ വിദ്യാഭ്യാസവും സംസ്കാരവും ഇല്ലാത്തതു് അറബി ആയാലും മലയാളി ആയാലും അമേരിക്കൻ ആയാലും എല്ലാം ഒന്നു തന്നെ.

മറ്റ് ജനതകളെ കുറിച്ചു് അറിവില്ലാതെ വരുമ്പോൾ ഉണ്ടാകുന്ന ചില തെറ്റിധാരണകളാണു് ശിവപ്രസാദ് പറഞ്ഞതു്. എല്ലാ ജനങ്ങളിലും നല്ലവരും മോശം ആൾക്കാരും ഉണ്ടു്. ഗൾഫിലുള്ള മലയാളികൾ എല്ലാവരും ഓഫിസ് ബോയിമാരും ഡ്രവറും, തബ്ബാക്കും (cook)ആണെന്നു് പറഞ്ഞാൽ വിവരമുള്ള ആരെങ്കിലും വിശ്വസിക്കുമോ?

ഇതെല്ലാം ചില സങ്കുചിത മനോഭാവത്തിൽ നിന്നുണ്ടാകുന്ന ചിന്തകൾ മാത്രമാണെന്നു തോന്നുന്നു.

നായന്മാരെയും ബ്രാഹ്മണന്മാരെയും കൂട്ടത്തിൽ തെറിവിളിക്കുന്ന ബ്ലോഗിൽ ഒരാളുണ്ടെന്നു് നിങ്ങൾക്ക് അറിവുള്ളതല്ലെ. അദ്ദേഹം ചെയ്യുന്നതും ഇതുതന്നെ. A generalization that meets no goal or purpose. That has no objective, but to insult and injure.

സസ്നേഹംKaippallyhttps://www.blogger.com/profile/15482047362673732434noreply@blogger.comtag:blogger.com,1999:blog-1983111471267567302.post-75843015176031213422009-01-22T15:04:00.000+05:302009-01-22T15:04:00.000+05:30ഇന്ത്യാക്കാരെ വെറും ഏഴാം കൂലികള്‍ ആയി കാണുന്ന പലസ്...ഇന്ത്യാക്കാരെ വെറും ഏഴാം കൂലികള്‍ ആയി കാണുന്ന പലസ്തിനികളുടെ സ്വോഭാവം
ഗള്‍ഫിലെ എല്ലാവര്ക്കും അറിയാവുന്നതാണ്. അവരെക്കുരിച്ചും അവരുടെ ഇന്ത്യാ വിരുദ്ധ മനോഭാവത്തെയും കുറിച്ചു കൂടുതല്‍ അറിയാന്‍ തൊട്ടടുത്തുള്ള ഒരു ഗുള്ഫ്കാരനോട് ചോദിച്ചാല്‍ മതി. സ്വോന്തമായി കേറിക്കിടക്കാന്‍ കൂര പോലും ഇല്ലാത്ത ഇവന്മാര്, അവരെ എപ്പോഴും സഹായിക്കുന്ന ഇന്ത്യയെപ്പോലെ ഒരു രാജ്യത്തിനെ ഇത്ര വെറുപ്പോടെ ആണ് കാണുന്നത് എങ്കില്‍, ഇസ്രായേലിനെതിരെ എന്തൊക്കെ ചെയ്യുന്നുണ്ടാവും എന്ന് ആലോചിക്കാവുന്നതെ ഉള്ളു. നമ്മുടെ നാട്ടില്‍ ഇരുന്നു പല്സ്ഥിനികളെ ഓര്‍ത്തു കണ്ണീരോഴുക്കുന്നവര്‍, യഥാര്‍ത്ഥത്തില്‍ എന്താണ് പല്സ്ടിനികള് എന്നറിയാത്ത വിഡ്ഢികള്‍ ആണ്. ചില പ്രത്യക മത താല്പര്യങ്ങളിലും വോട്ട് ബാങ്കിലും കണ്ണ് നട്ടാണ് ഈ വങ്കന്മാര് ഇതു ചെയ്യുന്നത്.

അഭയം കൊടുത്തിടം എല്ലാം മുടിപ്പിച്ച ചരിത്രം ആണ് ഈ പലസ്തിനികല്ക്കുള്ളത്. ലെബനോണില്‍ ഇവന്മാര് കലുകുത്തിയത്തിനു ശേഷമാണല്ലോ അവിടെയും പ്രശ്നങ്ങള്‍ ഉണ്ടായത്. ലെബനോണിന്റെ അതെ ഗതി തന്നെയാണ് ജോര്‍ദാനും വരാന്‍ പോകുന്നത് എന്ന കാര്യത്തില്‍ തര്‍ക്കം ഇല്ല. പല്സ്ഥിനികള് കൊന്നു തള്ളിയ ഇസ്രെയെലികളുടെ കണക്കെടുത്താല്‍, അത് ഇസ്രയേല്‍ കൂട്ടക്കുര്തിയെക്കള് കൂടുതല്‍ ആണെന്ന് കാണാം. സൊന്തം പൌരന്മാര്ക്ക് സംരക്ഷണം കൊടുക്കാന്‍ ഗാസയിലെ തീവ്രവാദി കേന്ത്രങ്ങളെ ആക്രമിക്കുന്ന ഇസ്രയേലിനെ കുട്ടപ്പെടുതുന്നതിനു പകരം, ജനവാസ കേന്ദ്രങ്ങളിലും , പള്ളികളിലും , സ്കൂളുകളിലും ആയുധ പരിസീലനവും ,
തീവ്രവാദി കേന്ത്രങ്ങളും നടത്തുന്ന പല്സ്ഥിനികളെ അപലപിക്കാന്‍ ഉള്ള ആര്‍ജ്ജവം ഇന്ത്യക്കാര്‍ കാണിക്കേണ്ടിയിരിക്കുന്നു

ഇസ്രയ്ലിനെ ന്യായീകരിക്കുന്നില്ല , അറബ് ലോകം പലസ്തിനു വേണ്ടി വാദിക്കുന്നത് മനസിലാക്കാം , ഇന്ത്യ -പാകിസ്ഥാന് പ്രശ്നത്തില്‍ ഈ പലസ്തിന് ജനത ആര്ടൊപ്പം എന്ന് അന്വേഷിക്കുകാ !!! ഇന്ത്യക്കാരെ വെറും ഏഴാം കൂലികള്‍ ആയി കാണുന്ന, ബുദ്ധി ഇല്ലാത്തവര്‍ എന്ന് കളിയാക്കുന്ന , ഇന്ത്യ എന്നാല്‍ ലോകത്തിലെ ഏറ്റവും അതപതിച്ച രാജ്യം ആണെന്നും ഒക്കെ കരുതുന്ന പലസ്ടിനികളെ നമ്മള് ഇന്ത്യക്കാര്‍ സപ്പോര്‍ട്ട് ചെയ്യണ്ട കാര്യം ഒണ്ടോ????
അതല്ല അങ്ങനെ നമ്മളില്‍ ചിലര്‍ ചെയ്യുന്നുന്ടെങ്ങില് അത് ചില മത താല്പര്യങ്ങള് മുന്‍ നിരത്തി മാത്രം ആണ്. മറ്റു ചിലര്‍ പറഞ്ഞതു പോലെ ശ്രീലങ്കയില്‍ കൊല്ലപ്പെടുന്നത് മുസ്ലിങ്ങള്‍ ആയിരുന്നെങ്ങില് അറബ് ലോകം അവരെ ന്യായീകരിച്ചു മുന്നോട്ടു വന്നേനെ. എന്തുകൊണ്ട് നെപാളിലെ മവോഇസ്റ്റ് അക്രമങ്ങളെ അറബ് രാജ്യങ്ങള്‍ അപലപിച്ച്ചില്ലാ ?? എന്തുകൊണ്ട് ഭീകരവാദം വളര്‍ത്തുന്ന പാകിസ്ഥാനെ പോലെ ഉള്ള രാജ്യങ്ങളിലേക്ക് കാശ് ഒഴുക്കുന്നു???sivaprasadhttps://www.blogger.com/profile/01261323541882432914noreply@blogger.comtag:blogger.com,1999:blog-1983111471267567302.post-19157924973114062252009-01-20T12:16:00.000+05:302009-01-20T12:16:00.000+05:30ആദ്യം കമന്റ് കണ്ടപ്പോള്‍ ഈ സൂരജ് ആണെന്ന് കരുതി തന്...ആദ്യം കമന്റ് കണ്ടപ്പോള്‍ ഈ സൂരജ് ആണെന്ന് കരുതി തന്നെയാണ് അനുവാദം ചൊദിച്ചത്. പിന്നെ കെ.ജി കണ്ടപ്പോള്‍ മനസ്സിലായിരുന്നു. എങ്കിലും മറ്റുള്ള വായനക്കാരുടെ തെറ്റിദ്ധാരണ മാറ്റാന്‍ ഇങ്ങനെയൊരു കമന്റ് നന്നായി.അനില്‍ശ്രീ...https://www.blogger.com/profile/13908218750794171363noreply@blogger.comtag:blogger.com,1999:blog-1983111471267567302.post-72420700298928678762009-01-20T12:10:00.000+05:302009-01-20T12:10:00.000+05:30മെയില്‍ ഫോര്‍വേഡ് വഴിയാണിവിടെ എത്തിയത്.ഇവിടെ ഈ കമന...മെയില്‍ ഫോര്‍വേഡ് വഴിയാണിവിടെ എത്തിയത്.
ഇവിടെ ഈ കമന്റെഴുതിയ കെ.ജി.സൂരജ് (http://www.blogger.com/profile/14242267167451509088) ഞാനല്ല.

ഞാന്‍ ആകെ “അബ്രഹാമിന്റെ സന്തതികള്‍” എന്ന പോസ്റ്റേ ഈ വിഷയത്തില്‍ എഴുതീട്ടുള്ളൂ.

അനില്‍ ശ്രീ ഭായിയുടെ പോസ്റ്റ് വായിച്ചപ്പോള്‍ അങ്ങനൊരു കണ്ഫ്യൂ ഉണ്ടായോന്ന് ശങ്ക. അതുകൊണ്ട് തിരുത്തുന്നു എന്നുമാത്രം.

നന്ദി.
സൂരജ് രാജന്Surajhttps://www.blogger.com/profile/01104983785106818087noreply@blogger.comtag:blogger.com,1999:blog-1983111471267567302.post-56292247095657203772009-01-18T02:07:00.000+05:302009-01-18T02:07:00.000+05:30Hi,Read your post. I dont have malayalam typing, s...Hi,

Read your post. I dont have malayalam typing, so I am writing in englist. Sorry for that. First of all I humbly differ in your opinions. I feel your personal experiences are influencing your opinion about palestien issue. (By personal experiences I mean your interactions with palestienians and your stay in Gulf).

1. There by your analysis on the current issue loses objectivity.

2. I am a hindu, the feeling I have, when I read about palestienians being killed or tamil minority being subjected to injustices, is the same. (I dont have to be a muslim to sympathise with palestienians or be a hindu to sympathise with tamilians.). Bottom line is me, you or palestienians are human beings or homosapiens, basically.

3. Original inhabitants of our country are supposed to be Dravidians. Then came Aryans. Tomorrow if we say that all of Aryan origin should get lost, will that be fine? The exact thing was done to Palesteiniens, they were stripped off their land by Britishers, and was given to Israelies.

4. Israelies have never learned anything from history. Everyday will not be today. There will be a tomorrow, then they might not be that powerful, nor might be their ass holders - the US. When a nation is powerful, then if they adopt peaceful and earnest dialogue, it will be good for the future of Jews. If they use their power to subjugate the weak, then it is going to backfire tomorrow or day after tomorrow.

6. If palesteinians chose Hamas as their representative instead of PLA, then why did the Israel started economic embargo?.

5. After the latest attack, there have been huge protests all over the world, not just in muslim countries[please note it]. Why do you think it is like this? Because it is human nature to protest against attrocities, whether it is palestein or uganda(Especially when we are in a free global society)

The only sad part is, when the whole world is protesting, palesteinians are divided. Yasser Arafat's PLA's fate is to dither, I guess, sadly.

-RoopeshUnknownhttps://www.blogger.com/profile/08976815522426669829noreply@blogger.comtag:blogger.com,1999:blog-1983111471267567302.post-35317624824820854242009-01-18T00:24:00.000+05:302009-01-18T00:24:00.000+05:30ബിനൂ സത്യങ്ങള്‍ നുള്ളികളഞ്ഞായാലും മുതല കണ്ണീര് ഒഴ...ബിനൂ സത്യങ്ങള്‍ നുള്ളികളഞ്ഞായാലും മുതല കണ്ണീര് ഒഴുക്കിയാല്‍ കൈയടി കിട്ടുമെങ്കില്‍ സൂരജിന് സന്തോഷിക്കാമല്ലോ..കൂതറ തിരുമേനിhttps://www.blogger.com/profile/12027542392536178085noreply@blogger.comtag:blogger.com,1999:blog-1983111471267567302.post-25716015547528780022009-01-17T22:09:00.001+05:302009-01-17T22:09:00.001+05:30"സ്ഥാപിതമായ ദിവസം മുതല്‍ ഇസ്രേല്‍ അറബ് സമൂഹത്തിനു ..."സ്ഥാപിതമായ ദിവസം മുതല്‍ ഇസ്രേല്‍ അറബ് സമൂഹത്തിനു നേരെ യുദ്ധം തുടങ്ങി"എന്ന് സൂരജ് എഴുതിയിരിക്കുന്നത് അത്ര ശരിയാണോ? മുളയിലേ നുള്ളിക്കളയാന്‍ വേണ്ടി അറബ് രാഷ്ട്രങ്ങള്‍ ശ്രമിച്ചു എന്നുള്ളതല്ലേ കൂടുതല്‍ ശരി?binuhttps://www.blogger.com/profile/09116417229335599188noreply@blogger.comtag:blogger.com,1999:blog-1983111471267567302.post-88861955067714906172009-01-17T22:09:00.000+05:302009-01-17T22:09:00.000+05:30ജിപ്പൂസ് വിമര്‍ശനം ഒരു കലയാണെന്ന് തോന്നിയത് താങ്കള...ജിപ്പൂസ് വിമര്‍ശനം ഒരു കലയാണെന്ന് തോന്നിയത് താങ്കളുടെ കമന്റ് കണ്ടിട്ടാണ്... അതീവ മനോഹരം എന്നെ പറയാനാവൂ.. അങ്ങ് മഹാനുഭാവന് തന്നെ...

പ്രാസം ഒപ്പിച്ചുള്ള ഈ പിടിച്ചില് അങ്ങ് ഇഷ്ടപ്പെട്ടു..
ഇത്തരത്തില്‍ വിമര്ശിക്കുമെങ്കില് എപ്പോഴും ഒരെണ്ണം എഴുതണേ..

ഇതുവായിച്ചപ്പോള്‍ ധന്വന്തരാദി തൈലം തേച്ചു കുളിച്ചപ്പോലുള്ള സുഖം.. നന്നായി ഉറക്കം വരുന്നു.. പോയി ഉറങ്ങട്ടെ..

ഹൃദയം നിറഞ്ഞ നന്ദി..
സ്വാഹ.... (വിദൂഷക... സ്വാഹഎടുത്തതില് പിണങ്ങല്ലേ..)കൂതറ തിരുമേനിhttps://www.blogger.com/profile/12027542392536178085noreply@blogger.comtag:blogger.com,1999:blog-1983111471267567302.post-46887093794152614702009-01-17T16:09:00.000+05:302009-01-17T16:09:00.000+05:30ഹോ...!എന്നാ പോസ്റ്റാ ആശാനേ...ഞാന്‍ ഇതു വരെ കരുതിയി...ഹോ...!
എന്നാ പോസ്റ്റാ ആശാനേ...
ഞാന്‍ ഇതു വരെ കരുതിയിരുന്നത് നമ്മുടെ സൂരജിനും അനില്‍ശ്രീ ക്കും പുറത്ത് വേറെ ഒരു ലോകം ഇല്ലെന്നാണു.
സൂരജേ..അനിലേ...നിങ്ങളുടെ പോസ്റ്റ് വായിച്ച ഒരുത്തന് പിന്നെ ഈ കൂ'തറ' പോസ്റ്റ് വായിച്ചാല്‍ സകല മാനവും പോകും കേട്ടോ...
അതോണ്ട് ഉള്ള മോശപ്പേരു ചീത്തയാക്കേണ്ട.
പയ്യെ പോയി ആരും കാണാതെ നിങ്ങടെ ആ പോസ്റ്റങ്ങു ഡെലിറ്റ് ചെയ്തേക്കു.
അത്ര ഗംഭീരമായിട്ടല്ലേ കൂ'തറ' കാര്യങ്ങളെ 'അവലോകനം' ചെയ്തിട്ടുള്ളത്.

ഇദ്ധേഹം എഴുതിയതെല്ലാം രോഗാതുരമായ ഒരു മനസ്സില്‍ നിന്നും നിര് ഗ്ഗളിക്കുന്നതാണെന്നൊന്നും ആരും കരുതേണ്ട കേട്ടോ..
ആണ്ടുകള്‍ നീണ്ട പഠനങ്ങള്‍ക്കൊടുവില്‍ തയ്യാറാക്കിയ ഒരു പ്രബന്ധം തന്നെയാണു ഇത്.ആരും പുഛിച്ച് തള്ളല്ലേ...

"ഇനി പാലസ്തീനികളെ പറ്റി.. ഒരിക്കല്‍ ജൂതന്മാരെ തകര്‍ത്ത് ചിന്നഭിന്നമാക്കി ചിതറിച്ചവരാണ് പാലസ്തീനികള്‍.കുവൈറ്റ് ഇറാക്ക് ആക്രമിച്ചപ്പോള്‍ കുവൈറ്റിനെ കൊള്ളയടിച്ച മാന്യന്മാരായ പാലസ്തീനികളെ കുവൈറ്റില്‍ അക്കാലത്ത് താമസിച്ച മലയാളികള്‍ മറക്കില്ല..
നമ്മുടെ എല്‍.ടി.ടി.ഇ. ചാവേര്‍ ബോംബിങ്ങില്‍ വിദഗ്ദപരിശീലനം നടത്തിയതും ഹമാസില്‍ നിന്നായിരുന്നുവേന്നോര്‍ക്കണം. ഇന്നും ലഷ്കറിന്റെ മാത്രമല്ല,ഹിസ്ബുള്‍ മുജാഹിദിന്റെയും,അല്‍ ക്വൈദയുടെയും ഭീകരന്മാരും ഇവിടെ ആഥിത്യം കിട്ടുകയും ആശയങ്ങളും തന്ത്രങ്ങളും കൈമാറാനും വരാറുണ്ട്..ഒപ്പം ഹിസ്ബുള്ളയും "

ഹോ ..ദാ കണ്ടില്ലേ...രോമാഞ്ചം ന്നേ...
എന്നാ എക്സ്ക്ലൂസീവുകളാ ല്ലേ..

"ഞാന്‍ മൊസാദിനെയും ജൂതന്മാരെയും വെള്ളപൂശാനല്ല എഴുതുന്നത്.. എന്റെ അപ്പനും അമ്മയും ജൂതന്മാരും അല്ല.."
ആരും സംശയിക്കരുത് മാന്യമഹാ ജനങ്ങളേ..
ഇദ്ധേഹം ആരേയും വെള്ള പൂശാന്‍ വേണ്ടി എഴുതുന്നതല്ലാട്ടോ.
ഇനി ആരെയെങ്കിലും കറുപ്പടിക്കാന്‍ വേണ്ടി എഴുതിയതാണെന്നു നിങ്ങള്‍ക്കു തോന്നിയാല്‍ അതു വെറും സംശയം മാത്രമാണു.
ഇന്ത്യയിലുള്ള 15000-ത്തോളം വരുന്ന ജൂതന്മാരില് ഒരാളായും ഇദ്ധേഹത്തെ ആരും എണ്ണരുത്.

ഇതെല്ലാം വായിച്ച് സുഹ്രുത്തിനെക്കുറിച്ച് രണ്ട് വാക്ക് പറയാതെ എങ്ങനാ ബൂലോകരേ ഇവിടം വിടുക...!
ന്നാല് അങ്ങു പറഞ്ഞു കളയാം കേട്ടോ...

'കൂ'തറയെന്ന' പേരു കേട്ടാലഭിമാനപൂരിതമാകണമന്തരംഗം.'ജിപ്പൂസ്https://www.blogger.com/profile/00886174007448308625noreply@blogger.comtag:blogger.com,1999:blog-1983111471267567302.post-65091658724014829692009-01-17T14:30:00.000+05:302009-01-17T14:30:00.000+05:30ചില കാര്യങ്ങള്‍ പറയാം.അമേരിക്ക ആയുധം വില്ക്കാന് ...ചില കാര്യങ്ങള്‍ പറയാം.

അമേരിക്ക ആയുധം വില്ക്കാന് പല വിപണികള്‍ കണ്ടെത്തുന്നു എന്നത് സത്യം.. പക്ഷെ ഹമാസ് ഉപയോഗിക്കുന്ന കലാഷ്നിക്കോവും,റോക്കെറ്റ് ലോഞ്ചാര്കളും മോര്‍ട്ടാര്‍ ഷെല്ലുകളും ചൈനീസ്നിര്മ്മിതം ആണ്. ലോക്കലി അസംബിള്‍ ചെയ്യാവുന്ന റോക്കറ്റിന്റെ ഭാഗങ്ങളും ചീനന്റെ തന്നെ.. അതിനെയും ഇനി അമേരിക്ക ചൈനയില്‍ ബിനാമിയായി വില്‍ക്കുന്നതെന്ന് പറയാനാവുമോ...??

കുട്ടികളെയും സ്ത്രീകളെയും കൊല്ലുന്ന ഇസ്രയേല്‍... എന്ത് ക്രൂരത.. (ശിഖണ്ടിയെ മുന്നില്‍ നിര്‍ത്തി യുദ്ധം ചെയ്തത് കേട്ടിട്ടുണ്ട്.. കാണാത്തവര്‍ ഇതു കാണുക. .)കൂതറ തിരുമേനിhttps://www.blogger.com/profile/12027542392536178085noreply@blogger.comtag:blogger.com,1999:blog-1983111471267567302.post-83086556042740846982009-01-17T13:04:00.000+05:302009-01-17T13:04:00.000+05:30സൂരജ്, ഈ കമന്റ് ഞാന്‍ എന്റെ പോസ്റ്റില്‍ (നാണിക്കൂ...സൂരജ്,
ഈ കമന്റ് ഞാന്‍ എന്റെ പോസ്റ്റില്‍  (നാണിക്കൂ ലോകമേ.. ) ഒന്നു പേസ്റ്റ് ചെയ്യുന്നതില്‍ വിരോധം ഉണ്ടോ? ഇനിയും കൂടുതല്‍ വിശദീകരണം ഞാന്‍ അവിടെ നടത്തണ്ടല്ലോ എന്ന് കരുതിയാണ്.അനില്‍ശ്രീ...https://www.blogger.com/profile/13908218750794171363noreply@blogger.comtag:blogger.com,1999:blog-1983111471267567302.post-57628557503087868432009-01-17T12:25:00.000+05:302009-01-17T12:25:00.000+05:30ചരിത്രത്തെ പാഴ് മുറത്താല് മറക്കാനാകുമോ ????------...ചരിത്രത്തെ പാഴ് മുറത്താല് മറക്കാനാകുമോ ????

പാലസ്തീന് ജനതക്കു മേല്‍ ഇസ്രേല്‍ സംഘടിപ്പിക്കുന്ന ക്രൂരതകള്‍ക്ക് ആറു പതിറ്റാണ്ടിന്റെ
ദൈര്‍ഖ്യമുണ്ട്.നിലയുറപ്പിക്കന്‍ ഇടമില്ലാതെ യൂറോപ്പില്‍ അലഞ്ഞു നടന്ന ജൂത സമൂഹത്തിനായി, പാലസ്തീന് മണ്ണില്‍ ഇസ്രേല്‍ സ്ഥാപിച്ചതു മുതല്‍ പാലസ്തീന് ജനതയുടെ ദുരിതം ആരംഭിക്കുന്നു.

യാങ്കിപ്പാവയുടെ ചതിപ്രയോഗങ്ങള്‍ !!

1947 നവമ്പര്‍ 29 നാണ് പാലസ്തീന് വിഭജനവുമായി ബന്ധപ്പെട്ട തീരുമാനം ഐക്യരാഷ്ട്രസഭ കൈക്കൊള്ളുന്നത്. ഐക്യരാഷ്ട്രസഭയെ മറയാക്കി അമേരിക്കയും ബ്രിട്ടനും ചേര്‍ന്നാണ് പ്രസ്തുത കുതന്ത്രങ്ങള്‍ക്ക് രൂപം നല്‍കിയത്.നൂറ്റാണ്ടുകളായി പാലസ്തീനില്‍ ജീവിച്ചു പോന്ന ജനതയുടെ വികാരവിചാരങ്ങള്‍ക്കു വില കല്‍പ്പിക്കാതെ പാശ്ചാത്യ താല്പര്യങ്ങള് അടിച്ചേല്‍പ്പിക്കുകയായിരുന്നു, യു.എന്‍.

They divide and rule for the yanky butchers !

പാലസ്തീനെ മൂന്നായി വിഭജിക്കാനായിരുന്നു യു.എന്‍ പദ്ധതി. 13,64,330 പേരടങ്ങുന്ന പാലസ്തീന് അറബികള്‍ക്ക് 4300 ചതുരശ്ര മൈലും ഇതിന്റെ പകുതി മാത്രം ജനസംഖ്യയുള്ള (6,08,230) ജൂതകുടിയേറ്റക്കാര്‍ക്ക് 5700 ചതുരശ്ര മൈലും നല്കുന്നതിനുമായിരുന്നു തീരുമാനം !!!!
പുണ്യ നഗരമായ ജറുസലേം യു.എന്‍ നിയന്ത്രണത്തിലായി. തീരുമാനങ്ങളുടെ ഫലമായി പാലസ്തീനു ലഭിച്ചത് തരിശുഭൂമിയും മൊട്ടക്കുന്നുകളുമായിരുന്നു. കുടിവെള്ളത്തിനു പോലും അവര്ക്കിസ്രേലിനെ ആശ്രയിക്കേണ്ടി വന്നു. 1948 മെയ് 14 ന് ബ്രിട്ടീഷ് സൈന്യം പാലസ്തീനില്‍ നിന്നും പിന്മാറുന്നു. അതോടെ അറബ് ലോകത്തിന്റെ പ്രതിഷേധത്തെയവഗണിച്ച് ഇസ്രേയല്‍ സ്വതന്ത്ര രാഷ്ട്രമായി പ്രഖ്യാപിച്ചു. തങ്ങളുടെ മേഘലയില്‍ അവശേഷിച്ചിരുന്ന അറബികളെ നിഷ്ഠൂരമായ പീഢനമുറകളിലൂടെ ഇസ്രേല്‍ പുറത്താക്കി.

പാലസ്തീനുവേണ്ടി നീക്കി വെച്ചിരുന്ന പ്രദേശത്തിന്റെ പകുതിയും ജറുസലേമും ഇസ്രേല്‍ പിടിച്ചെടുത്തു. 1948 ഏപ്രില്‍ 9ന് ദെയ്ര് യാസീനില്‍ 254 പേരെ വധിച്ചു കൊണ്ടാണ് ജൂതഭീകര സംഘം ആക്രമണം തുടങ്ങിയത്. വെടി നിര്‍ത്തലിനുള്ള യു.എന്‍ രക്ഷാസമിതിയുടെ ആഹ്വാനം ഇസ്രേല്‍ തള്ളിക്കളഞ്ഞു.
പാലസ്തീന് ദുരിതം നേരില്‍ മനസ്സിലാക്കിയ യു.എന്‍ പ്രതിനിധി കൗണ് ബര്ണ്ണഡോട്ട്, വിഭജന പദ്ധതി ഭേദഗതി ചെയ്യണമെന്നാവശ്യപ്പെട്ട് യു.എന്നിനു റിപ്പോര്‍ട്ട് നല്കി. ബര്ണ്ണഡോട്ടിനെയും മറ്റൊരു യു.എന്‍ പ്രതിനിധി അന്ദ്രെ സറോട്ടിനെയും വെടിവെച്ചു കൊന്നാണ് ഇസ്രേല്‍ പക വീട്ടിയത്.

സ്ഥാപിതമായ ദിവസം മുതല്‍ ഇസ്രേല്‍ അറബ് സമൂഹത്തിനു നേരെ യുദ്ധം തുടങ്ങി. അറബ് രാഷ്ട്രങ്ങളുടെ തുടരെയുള്ള യുദ്ധപരാജയങ്ങള്‍ പാലസ്തീനു തിരിച്ചടിയായി. യാസര്‍ അരാഫത്ത് അടക്കമുള്ള യുവനേതൃത്വം രംഗത്തു വരുന്നതോടെയാണ് പാലസ്തീനിയന്‍ പോരാട്ടം ശക്തമാകുന്നത്. 1968 മാര്‍ച്ചില്‍ ശക്തമായ വ്യോമാക്രമണം ആരംഭിച്ച ഇസ്രേലിനെ ശക്തമായ ചെറുത്തുനില്‍പ്പിലൂടെ പരാജയപ്പെടുത്തുന്നതോടെ യാസര്‍ അരാഫത്ത് അറബ് ലോകത്തിന്റെ നായക പദവിയിലേക്കെത്തി;ഒപ്പം പി എല്‍ ഓയുടെ നേതൃത്വ പദവിയിലേക്കും..

കറുത്ത സെപ്തമ്പര്‍

ജോര്‍ദാന്‍ നിയന്ത്രണത്തിലുള്ള പാലസ്തീന് ഭൂമിയില്‍ നിന്നുമാണ് പിന്നീട് പി എല്‍ ഒ പോരാട്ടം തുടങ്ങിയത്. ജോര്‍ദ്ദാന്‍ പുറത്താക്കിയതോടെ ലെബണനിലേക്കു കുടിയേറിയ 20,000 ലധികം പാലസ്തീനികളെ ഫലാഞ്ചലിസ്റ്റ് സേന കൊന്നുതള്ളുകയായിരുന്നു. ഇതു കറുത്ത സെപ്തമ്പര്‍ എന്നറിയപ്പെടുന്നു.

സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയും ഒന്നാം ഗള്‍ഫ് യുദ്ധവും സൃഷ്ട്ടിച്ച പ്രതിസന്ധികള്‍ക്കിടയില്‍ ഏറേ വിട്ടുവീഴ്ച്ചകള്കക്കു വഴങ്ങി പി എല്‍ ഓ, 'ഓസ്ലൊ കരാറില്‍' ഒപ്പു വെച്ചു. ഗാസയിലും വെസ്റ്റ്ബാങ്കിലും സ്വയംഭരണം അനുവദിക്കുന്ന കരാര്‍ അവിഭക്ത പാലസ്തീനിലെ 22 ശതമാനം പ്രദേശം മാത്രമാണ് പാലസ്തീന് രാഷ്ട്രത്തിനായി നീക്കിവെച്ചത്.
യു എന്‍ നീക്കിവെച്ച പാലസ്തീന് രാഷ്ട്രത്തിന്റെ പകുതി മാത്രമേ ഇതു വരൂ. ഗാസയിലെയും വെസ്റ്റ്ബാങ്കിലെയും കുടിയേറ്റക്കാരെ ഒഴിപ്പിക്കുന്നതിനു പകരം കൂടുതല്‍ സ്ഥലങ്ങള്‍ കയ്യേറി കരാര്‍ ഇസ്രേല്‍ അട്ടിമറിച്ചു. ഹമാസ് അടക്കമുള്ള സംഘടനകളെ അനുനയിപ്പിച്ച് പ്രശ്നപരിഹാരത്തിന് അരാഫത്ത് വഴി തുറന്നപ്പോഴൊക്കെ മുതിര്‍ന്ന നേതാക്കളെ വധിച്ച് ഇസ്രേല്‍ അതു പൊളിച്ചു. അറാഫത്തിനെ മൂന്നു വര്‍ഷം വീട്ടുതടങ്കലിലുമാക്കി ...പീഢനങ്ങള്‍ക്കിടയില്‍ 2004 നവമ്പര്‍ 11 ന് അദ്ദേഹം മരിക്കുന്നു..

നിലനില്‍പ്പിനായുള്ള പാലസ്തീന് പോരാട്ടം നിലക്കാതെ തുടരുന്നു.

ഇരയും വേട്ടക്കാരനും കണ്മുന്പിലുണ്ട്..
തീരുമാനിക്കാം താങ്കളുടേതാണ് ..

"യാങ്കീ സ്പോണ്‍സേഡ് ഇസ്രേലി അധിനിവേശങ്ങള്‍ക്കെതിരേ അണിനിരക്കുക..."

മാനവികതയോട് ഐക്യദാര്‍ഢ്യപ്പെടുക...K G Surajhttps://www.blogger.com/profile/14242267167451509088noreply@blogger.com