
ആരും കാണാതെ തുണി പറിക്കാനും തുണി അഴിക്കാനും കൂടുന്ന നമ്മുടെ നാടന്‍ തൈക്കിളവന്മാരെ പോലെയല്ല. നല്ലൊരു കൂട്ടം ആളുകളുടെ മുമ്പില്‍ ഉടുതുണി പറിച്ചു പാട്ടിനനുസരിച്ച് ഡാന്‍സ് കളിക്കല് ആണ് സംഭവം.. വേണമെങ്കില്‍ കാബറെ എന്നൊക്കെ പറയാം. എന്നാല്‍ ഇത് അതിലും ഒരു പടി കടന്നു സ്ട്രിപ്പിംഗ് ഡാന്‍സ് തന്നെയാണ്. ജി സ്ട്രിംഗ് എന്നൊരു ജട്ടി ഉണ്ടാവുമെന്ന് മാത്രം.. ഇതാകട്ടെ നമ്മുടെ കോണകത്തെകാളും തീരെ ചെറുതും. ഇനി ഈ മുതു കുണ്ടി കാണാന്‍ ആരുവരുമെന്നോന്നും ചിന്തിക്കേണ്ട.. എല്ലാ ഷോയും ഹൗസ് ഫുള്‍ തന്നെ. കിളവി മാര്‍ മുതല്‍ ചെറുപ്പക്കാരികളും (കുറച്ചു കാരന്മാരും) തൈക്കിളവി മാരും ഈ തുണിപറിക്കല്‍ ഡാന്‍സ് കാണാന്‍ വരുന്നുണ്ട്. ഇപ്പോള്‍ ഫ്ലോറിഡയിലെ ഈ ഡാന്‍സ് ഷോ മറ്റു അമേരിക്കന്‍ സ്റ്റേറ്റുകളിലും നടത്തുന്നു പോലും. എന്തായാലും മൊത്തത്തില്‍ അമേരിക്കകാരെ തങ്ങളുടെ കുണ്ടി കാണിക്കുകയാവും അമ്മാവന്മാരുടെ ലക്ഷ്യം.. അറുപതു വയസ്സ് മുതല്‍ എണ്‍പത് വയസ്സ് വരെയുള്ളവര്‍ ഈ കുണ്ടികാണിക്കല് സംഘത്തില്‍ ഉണ്ട്..

എന്തായാലും നമ്മുടെ നാട്ടിലെ അമ്മാവന്മാര്ക്കും ഒന്ന് പരീക്ഷിച്ചു നോക്കാമെന്ന് തോന്നുന്നു..
3 comments:
കൂതറ!
എന്തൊക്കെ കാണണം.
ഇനി നമ്മുടെ അമ്മാവന്മാര് കൂടി ഇത് തുടങ്ങിയാല്‍ ഭേഷ് ആയി
എനിക്കിഷ്ടപ്പെട്ടു......
മാത്രമല്ല ആ വയസ്സിലും അവര്‍ ശരീരം പാകപ്പെടുത്തിവച്ചിരിക്കുന്നത് കണ്ടോ......മിടുക്കന്മാര്. വെറുതയല്ല തരുണിമണികള് ആട്ടം കാണാന്‍ വരുന്നത്.
ഇതൊക്കെ ഒരു കൌതുകം എന്ന നിലയില്‍ എടുത്താല്‍ മതി.
Post a Comment