അങ്ങനെ ഉമ്മന്‍ ചാണ്ടിയോട് ബഹുമാനം തോന്നുന്നു. എന്തെന്നല്ലേ.. കോണ്‍ഗ്രസ് എന്നും ഭരണം കിട്ടാന്‍ എന്ത് നാറിത്തരവും കാണിക്കും എന്നുള്ള " കു"പ്രസിദ്ധി നേരത്തെ നേടിയിരുന്നു. അന്തോണിച്ചന് തനിക്കു തെറ്റെന്നു തോന്നിയത് ചെയ്യാന്‍ പ്രേരിപ്പിച്ചാല്‍ രാജിവെച്ചോഴിയുവാന്‍ മടികാട്ടാത്തവന്‍ ആണെന്ന് ഏതു കൊച്ചുകുഞ്ഞിനും അറിയാം. എന്നാല്‍ അധികാരത്തിനു വേണ്ടി എന്ത് പിറപ്പുകേടും കാനികുമെന്ന കോണ്‍ഗ്രസ് സംസ്കാരം ഉമ്മന്‍ചാണ്ടി സാര്‍ തെളിയിച്ചിരിക്കുന്നു. പാണക്കാട്ട് മുഹമ്മദി ശിഹാബ് തങ്ങളുടെ മരണത്തോടെ ആളില്‍ അല്‍പ്പം കുരിയവനും കൃശഗാത്രനും കണ്ടാല്‍ അല്‍പ്പം പാവം തോന്നുന്ന ഹൈദരാലി ശിഹാബ് തങ്ങളെ ഒന്ന് " വഹിപ്പിക്കാന്‍ " ഉമ്മച്ചനും ഹായ് കമാന്റും ഒന്ന് ശ്രമിച്ചു നോക്കി . തന്തയ്ക്കു പിറന്ന ചുണക്കുട്ടന്മാര് ഏറെയുള്ള ലീഗിനെ ഭരിക്കുന്ന തങ്ങളെ ഇരുത്താന്‍ ഉമ്മച്ചന് ഒന്നുകൂടെ ജനിക്കേണ്ടി വരുമെന്ന് തങ്ങള്‍ തെളിയിച്ചു കൊടുത്തു.
ലീഗിന് അഞ്ചാം മന്ത്രിയെ കൊടുത്തതില്‍ ഒരു തെറ്റുമില്ല. കോണ്‍ഗ്രസ് സത്യത്തില്‍ വര്‍ഗ്ഗീയ കക്ഷി ആണെന്ന കാര്യത്തില്‍ സംശയം ഉള്ളവര്‍ക്ക് മാത്രമേ അതില്‍ പുതുമ കാണാന്‍ കഴിയൂ. രാജ്യസ്നേഹമോ മനുഷ്യ സ്നേഹമോ ഒട്ടും ഇല്ലാതെ അപ്പപ്പോള്‍ കാണുന്നവനെ അപ്പന് എന്ന് വിളിച്ചു ആരുടെ കോണകവും കഴുകി ആരുടേയും താങ്ങി അഞ്ചുവര്‍ഷം പൂര്‍ത്തിയാക്കണം . കേന്ദ്രത്തില്‍ അംബാനിയുടെ പണം വാങ്ങി എം .പി മാരെ വാങ്ങിയ പാര്‍ട്ടിക്ക് ഒരു ശെല്‍വരാജിനെ വിലയ്ക്കെടുക്കാന്‍ എന്തിനു നാണിക്കണം. പി സി ജോര്‍ജ്ജിന്റെ പ്രസ്താവന കേട്ടപ്പോള്‍ തന്നെ രാഷ്ട്രീയത്തില്‍ തരവഴികാട്ടിയെങ്കിലെ പിടിച്ചു നില്ക്കാന് കഴിയൂ എന്ന് മനസ്സിലാക്കി.. രാഷ്ട്രീയത്തില്‍ ഇതും വേണമെന്ന് മനസ്സിലാക്കി തന്ന ജോര്‍ജ്ജിന് ഇരിക്കട്ടെ ഒരു പൊന്‍തൂവല്‍ ..
അപ്പന്റെ കുണ്ടിയിലെ തഴമ്പിന്റെ പിന്‍ബലത്തില്‍ മന്ത്രി ആയ അനൂപിന് എന്ത് കിട്ടിയാലും മതി.. എന്ത് കിട്ടിയാലും നൈവേദ്യം .. അപ്പന്റെ മിടുക്ക് മോനും ഉണ്ടായാല്‍ കൊള്ളാം .. അല്ലെങ്കില്‍ ജോണി നെല്ലൂര്‍ എന്നാ പ്രഗല്ഭന്റെ നിഴലായി ആരാണ് ജോണി ആരാണ് അനൂപ് എന്ന് തിരിച്ചറിയാന്‍ കഴിയാതെ വരരുത്. അപ്പന്റെ മരണത്തിന്റെ മൈലേജ് ഒരിക്കലെ കിട്ടൂ. അല്ലെങ്കില്‍ വീണ്ടും അടുത്ത തവണ ഭരിക്കാന്‍ ഇലക്ഷന് നില്ക്കാന് ഇത്തവണത്തെപോലെ കള്ളും പണവും കൂട്ടത്തില്‍ അച്ചന്മാരും തിരുമേനിമാരും അരമനപ്പടി ഇറങ്ങി വോട്ടു ചോദിക്കേണ്ടി വരും. എന്തായാലും അമ്മാവന് ആനപ്പുറത്തു കയറിയാലുള്ള തഴമ്പിന്റെ ചരിത്രം ആവര്‍ത്തിക്കാന്‍ അനൂപ് ഏറെ പണിപ്പെടേണ്ടി വരും. അല്ലെങ്കില്‍ ഉമ്മച്ചനും കൂട്ടരും പയ്യനെ ഒരു മൂലയില്‍ ആക്കും..
കേരളം ഒരു ഭ്രാന്താലയം ആണെന്നത് വിവേകാനന്ദന് വിളിച്ചുപറഞ്ഞ ഒരു സത്യം ആണ്. കേരളത്തിലെ കാലാകാലങ്ങളില്‍ ഭരിച്ച ജനപ്രതിനിധികളും ഇവിടെ ജീവിക്കുന്ന ജനങ്ങളും വിവേകാനന്ദനെ നാണം കെടുത്താതിരിക്കാന്‍ തങ്ങളാല്‍ ആവുംവിധം ചെയ്തു അതിനെ സത്യമാക്കുന്നുണ്ട്. ഹിന്ദുത്വം വാദിക്കുന്ന അല്ലെങ്കില്‍ ഭൂരിപക്ഷത്തിന് വേണ്ടി വാദിക്കുന്ന ബി ജെ പി ഇവിടെ വര്‍ഗ്ഗീയ കക്ഷി. മുസ്ലീം ലീഗും അച്ചായന്മാര് മാത്രമുള്ള കേരള കൊണ്ഗ്രസ്സും ഇവിടെ മതേതരം വിളമ്പുന്നവര്‍ . ഇനി മന്ത്രിമാര്‍ ആക്കാന്‍ കഴിവാണ് നോക്കുന്നതെങ്കില്‍ എവിടെ വി ഡി സതീശനും കെ മുരളീധരനും ഒക്കെ. പാവങ്ങള്‍ .. എന്‍ എസ് എസ് ഉള്ളത് കൊണ്ട് പാവം ശിവകുമാരന് മന്ത്രി ആയി. നടേശന്റെ മിടുക്ക് കൊണ്ട് പ്രകാശും.
ഇലക്ഷന് സമയത്ത് തന്നെ ജനങ്ങളുടെ കാര്യം ചിന്തിച്ചു ആനുപാതികമായി ആളുകളെ നിര്‍ത്തിയിരുന്നെങ്കില്‍ ഈ പ്രശ്നം ഉണ്ടാവില്ലായിരുന്നു. കേരളത്തിലെ സാഹചര്യം മനസ്സിലാക്കാന്‍ വടക്കെണ്ട്യയില്‍ നിന്ന് വരുന്ന ഗോസായിമാര്‍ തീരുമാനിക്കുന്നതും അപ്പിയിടാന്‍ ഹൈക്കമാന്റിന്റെ ഉത്തരവ് നോക്കുന്ന നേതാക്കളും .
സത്യത്തില്‍ മുസ്ലീം ലീഗിന്റെയും മാണിഗ്രൂപ്പിന്റെയും ആളുകള്‍ക്ക് മുഖ്യമന്ത്രി സ്ഥാനം കൊടുക്കണം എന്ന് തന്നെയാണ് പറയാനുള്ളത് .. ഒന്നും അല്ലെങ്കില്‍ നട്ടെല്ല് ഉള്ളവര്‍ നാടുഭരിക്കുന്നു എന്ന് പറയാന്‍ കഴിയുമല്ലോ.. ചരിത്രത്തില്‍ നിന്ന് എന്തായാലും ഉമ്മച്ചന്റെ പേര് പോകില്ല. തുക്ലക്കിനു ശേഷം പഠിക്കാന്‍ മറ്റൊരു സ്പെസിമന്‍ ഐറ്റം ..!!!
ഹിന്ദുവെന്നു അഭിമാനിച്ചു നടക്കുന്ന നാറികളെ.. ത്ഭൂ.. ഈ കര്‍ക്കിച്ചുള്ള തുപ്പലിന്റെ ഫോട്ടോ എടുത്തു ഫ്രേം ചെയ്തു വെച്ചിട്ട് അത് പൂജിക്കു .. നാളെ ഈ നാറികളുടെ പാദസേവ ചെയ്യാന്‍ വേണ്ടി ജീവിക്ക്.. ഇടതും വലതും മാറി മാറി കുത്തി അവസാനം ഇതേപോലുള്ള എമ്പോക്കികളുടെ വീട്ടു വേല ചെയ്യാനാവും നിന്റെയൊക്കെ വിധി.. നരേന്ദ്ര മോഡിയുടെ ചെരുപ്പ് കഴുകി കുടിക്കു അങ്ങനെയെങ്കിലും നിന്നെയൊക്കെ ഹിന്ദുവായി ജനിപ്പിച്ചതിന്റെ പാപം മാറട്ടെ...!!!
12 comments:
എന്തൊക്കെ പറഞ്ഞാലും ഇപ്പോഴത്തെ ഈ കാട്ടിക്കൂട്ടലുകളും ഭരണം നിലനിര്‍ത്താന്‍ കാണിക്കുന്ന കോപ്രായങ്ങളും കണ്ടാല്‍ ഇങ്ങിനെത്തന്നെയാണ് ഞാനങ്ങള്ക്ക് ചിന്തിക്കാന്‍ തോന്നുക എന്ന് ഭരിക്കുന്നവര്‍ മനസ്സിലാക്കുന്നത് രാജ്യത്തിന്റെ ഭദ്രദക്ക് നല്ലതാണ്.
ലീഗിന് മൂന്നു മന്ത്രിമാരും,രണ്ടു അര മന്ത്രിമാരും ആയി.യു.ഡി.എഫില്‍ ചര്‍ച്ചചെയ്യാതെ മന്ത്രിമാരെയും അവരുടെ വകുപ്പുകളും പ്രഖ്യാപിച്ച തങ്ങള്‍ വിട്ട ദീര്‍ഘശ്വാസം ഇങ്ങ് കോഴിക്കോട്ടു വരെ കേട്ടു.ഇക്കാര്യത്തില്‍ മതവും ജാതിയും ഉയര്‍ത്തിക്കാട്ടാനുള്ള ശ്രമം അപലപനീയമാണ്.എന്തും ഗ്രൂപ്പ് കളികൊണ്ടു വഷളാക്കുന്ന കൊങ്ഗ്രസ്സിന്റെ പതിവുരീതി ഇതിലും കണ്ടു എന്നു വിശ്വസിക്കാനാണ് എനിക്കിഷ്ടം.
ഡമാർ പഡാർ...*($@8+*?**^,ഉമ്മൻസ് അവിടൊന്നിരിക്കാൻ പെടുന്നപാട് അങ്ങോർക്കറിയാം...തീയല്യോ തീയ്....
തിരുമേനി സജീവമായതിൽ സന്തോഷം..
@ ജുനൈത്
മുഹമ്മദാലി ശിഹാബ് തങ്ങള്‍ പോയതില്‍ പിന്നെ വന്ന ഹൈദരാലി ശിഹാബ് തങ്ങള്‍ ഒരുപക്ഷെ ഒന്ന് വെരട്ടിയാല്‍ വിരളും എന്ന് ഉമ്മച്ചന് കരുതി. അഞ്ചാമത്തെ മന്ത്രിയെ ഇല്ലെങ്കില്‍ ഞങ്ങള്‍ക്ക് മന്ത്രിമാരെ വേണ്ട എന്ന് തീരുമാനിക്കുള്ള ചങ്കൂറ്റം തങ്ങള്‍ക്കുണ്ട് . ആ ചങ്കൂറ്റത്തിനെ നമിക്കുന്നു. ഇയാളുടെ വിരട്ടു കൈയില്‍ വെച്ചെക്കൂ എങ്കില്‍ രാജി വേക്ക് എന്ന് പറയാന്‍ ചങ്കൂറ്റം ഇല്ലാത്ത ഉമ്മച്ചനെ കേരളം എക്കാലവും അറപ്പോടെ മാത്രമേ നോക്കൂ. ഒപ്പം എസ്. എന്‍ . ഡി . പിയും . എന്‍ . എസ് . എസ്സും . കണ്ണുരുട്ടിയാല്‍ വാലാട്ടുന്ന സ്വഭാവവും .. കഷ്ടം .. അഭ്യന്തരം വരെ അടിയറ വെക്കാന്‍ ഒരു മടിയുമില്ല. ഈ സ്വഭാവം അന്ന് കാണിച്ചത് കൊണ്ടുമാത്രമാണ് മുല്ലപ്പെരിയാര്‍ ഇന്നും പൊട്ടന് റെഡി ആയിട്ട് നില്‍ക്കുന്നത് .. നട്ടെല്ലില്ലാത്തവന്‍ നാട് ഭരിച്ചാല്‍ ഇതാണ് ദോഷം .. ആശയപരമായും പ്രത്യയശാസ്ത്രപരമായും പി സി ജോര്‍ജ്ജിനെ ഇഷ്ടമല്ല എന്നാല്‍ അയാളുടെ ചങ്കൂറ്റത്തെ നമിക്കുന്നു. ഇപ്പോള്‍ എന്റെ മകനെ രാജാവാക്കണം രാമനെ കാറ്റില്‍ അയക്കണം എന്നാ രാമായണ കഥ ആവര്‍ത്തിച്ച ലീഗും ഉമ്മച്ചനും മറ്റൊരു രാമായണം ആണ് രചിച്ചത്.
കുഞ്ഞാലിക്കുട്ടിയോ , പി സി ജോര്‍ജ്ജോ കേരളാ മുഖ്യമന്ത്രി ആയെങ്കില്‍ കൂതറ തിരുമേനി അഭിമാനിച്ചേനെ..!!
ഞാന്‍ ഒരു ലീഗ് അനുഭാവിയാണ്,അഞ്ചാം മന്ത്രി എന്ന ആവശ്യത്തെയോ അലിയെന്ന പുത്തന്‍ നേതാവിനെ വാഴിക്കുവാന്‍ ലീഗ് നേതാക്കള്‍ എടുത്ത താല്പര്യത്തെയോ എനിക്കുള്‍കൊള്ളാന്‍ പറ്റിയിട്ടില്ല,അതിന്റെ കാരണം തീര്‍ചയായും ഇവിടുത്തെ ഭൂരിപക്ഷ സമുദായത്തിന്റെ മനസു കാണാനുള്ള ശ്രമം തന്നെയാണ്,വിശാലമായ ചിന്ത നമുക്ക് നല്ല ഉത്തരത്തിലേക്കെത്താന്‍ സഹായിക്കുമല്ലോ,അതില്ലാതെ ലീഗു നേതാക്കള്‍ താല്കാലിക നേട്ടത്തിനുവേണ്ടി എടുത്ത ഈ തീരുമാനം പല ദുസൂചനകളും നല്കിതുടങ്ങി എന്നത് കാണുക,,, ഒക്കെ മാറ്റി വച്ചുകൊണ്ട് അഹ്മദ് എന്ന ഞാനൊന്ന് ചോദിക്കുവാന്‍ ആഗ്രഹിക്കുന്നു,ഇന്ത്യ എന്ന എന്റെ രാജ്യം, പട്ടാളം, റോ,പോലീസ്,ന്യായാധിപന്, സി ബി ഐ,വാദ്യാര് ശിപായി തൂപ്പുകാരന് വരെയുള്ള സകല സര്‍കാര്‍ മേഘലകളിലും മുസ്ലിമിന്റെ ശതമാനമെത്രയഅണ്, കേരളം വിട്ട് മറ്റ് സംസ്ഥാനങ്ങലിലെ എം, എല്‍, എ ,മന്ത്രി കസേരകളിലും ,ഡല്‍ഹി ധര്ബാറുകളിലും സാമുദായിക സന്തുലനം എന്നൊന്ന് ഉണ്ടോ,മുസ്ലിമിനൊന്ന് കൂടിയാല്‍ കുഴപ്പം ഒന്‍പത് കുറഞ്ഞതില്‍ എവിടെയെങ്കിലും കുഴപ്പം നടന്നതായി കാണുന്നുണ്ടോ,ഇല്ലെങ്കില്‍ ആര്കാണ് ഭ്രാന്ത്,ഗുജറാതിലെ മഹാന്റെ കാലു കഴുകുന്നതും നീട്ടിയുള്ള തുപ്പല് ചിത്രമാക്കുന്നതും ഒരെണ്ണം കൂടിപ്പോയെന്ന് തോന്നുന്നതിന്റെ കാരണം കൊണ്ടാവുമ്പോള്‍ ഞാനും ഒരിന്ത്യക്കാരന് എന്നഭിമാനിക്കുവാന് താങ്കളെനിക്കവസരം തരുമോ,അല്ല അച്ചുതാനന്തന്റെ ഭാഷയില്‍ മുസ്ലിംകള് വെറുക്കപ്പെടേണ്ടവരാണോ,
സായിപ്പന്മാര് രാജ്യം ഭരിച്ചപ്പോള്‍ മുസ്ലിംകള് വേരുക്കപ്പെടേണ്ണ്ടവരായിരുന്നു,അല്ലെങ്കില്‍ പഴശിരാജ പടവാളെടുത്തപ്പൊള് മലപ്പുറത്ത് നാനൂറോളം യുദ്ദം സായിപ്പ് പട്ടാളത്തോട് ചെയ്ത മുസ്ലിങ്ങള്‍ രണ്ടു തട്ടുകളിലാവില്ലായിരുന്നല്ലോ,അന്നും ഇന്നും ചിലര്‍ മറ്റുള്ളവരില്‍ നിന്നും ഉയര്‍ന്നു നില്കുന്നു എന്നത് ന്യായത്തിന് കാരണമാവുമോ,ഉയര്‍ന്നവരുടെ വായ്പാട്ടുകള്‍ വായിക്കപ്പെടുമ്പോള്‍ ഒരു മന്ത്രിസ്താനം ധഹിക്കില്ല,ആ കസാലയിട്ട മന്ദിരത്തിന്റെ തീണ്ണയില്‍ പേരിന് സാമുദായിക നീതി നടക്കുന്നില്ല എന്നത് കാണുകയും ചെയ്യില്ല,അവിടെയാണ് മോഡിയുടെ കാല്‍നഖം കഴികിയ വേള്ളം മഹത്വമായി മാറുന്നത്,ഇവിടെ വര്‍ഗീയമായി ചിന്തിക്കാത താങ്കളാണോ മുലിം ലീഗുകാരനെന്ന വര്ഗീയവാതിയായ ഞാനാണോ ഭ്രാന്തിനു ചികില്‍സ തേടേണ്ടത്.
കടുപ്പത്തില്‍ ഒന്നും പരയല്ലെ .
ഞാന്‍ ഒരു ലീഗ് അനുഭാവിയാണ്,അഞ്ചാം മന്ത്രി എന്ന ആവശ്യത്തെയോ അലിയെന്ന പുത്തന്‍ നേതാവിനെ വാഴിക്കുവാന്‍ ലീഗ് നേതാക്കള്‍ എടുത്ത താല്പര്യത്തെയോ എനിക്കുള്‍കൊള്ളാന്‍ പറ്റിയിട്ടില്ല,അതിന്റെ കാരണം തീര്‍ചയായും ഇവിടുത്തെ ഭൂരിപക്ഷ സമുദായത്തിന്റെ മനസു കാണാനുള്ള ശ്രമം തന്നെയാണ്,വിശാലമായ ചിന്ത നമുക്ക് നല്ല ഉത്തരത്തിലേക്കെത്താന്‍ സഹായിക്കുമല്ലോ,അതില്ലാതെ ലീഗു നേതാക്കള്‍ താല്കാലിക നേട്ടത്തിനുവേണ്ടി എടുത്ത ഈ തീരുമാനം പല ദുസൂചനകളും നല്കിതുടങ്ങി എന്നത് കാണുക,,, ഒക്കെ മാറ്റി വച്ചുകൊണ്ട് അഹ്മദ് എന്ന ഞാനൊന്ന് ചോദിക്കുവാന്‍ ആഗ്രഹിക്കുന്നു,ഇന്ത്യ എന്ന എന്റെ രാജ്യം, പട്ടാളം, റോ,പോലീസ്,ന്യായാധിപന്, സി ബി ഐ,വാദ്യാര് ശിപായി തൂപ്പുകാരന് വരെയുള്ള സകല സര്‍കാര്‍ മേഘലകളിലും മുസ്ലിമിന്റെ ശതമാനമെത്രയഅണ്, കേരളം വിട്ട് മറ്റ് സംസ്ഥാനങ്ങലിലെ എം, എല്‍, എ ,മന്ത്രി കസേരകളിലും ,ഡല്‍ഹി ധര്ബാറുകളിലും സാമുദായിക സന്തുലനം എന്നൊന്ന് ഉണ്ടോ,മുസ്ലിമിനൊന്ന് കൂടിയാല്‍ കുഴപ്പം ഒന്‍പത് കുറഞ്ഞതില്‍ എവിടെയെങ്കിലും കുഴപ്പം നടന്നതായി കാണുന്നുണ്ടോ,ഇല്ലെങ്കില്‍ ആര്കാണ് ഭ്രാന്ത്,ഗുജറാതിലെ മഹാന്റെ കാലു കഴുകുന്നതും നീട്ടിയുള്ള തുപ്പല് ചിത്രമാക്കുന്നതും ഒരെണ്ണം കൂടിപ്പോയെന്ന് തോന്നുന്നതിന്റെ കാരണം കൊണ്ടാവുമ്പോള്‍ ഞാനും ഒരിന്ത്യക്കാരന് എന്നഭിമാനിക്കുവാന് താങ്കളെനിക്കവസരം തരുമോ,അല്ല അച്ചുതാനന്തന്റെ ഭാഷയില്‍ മുസ്ലിംകള് വെറുക്കപ്പെടേണ്ടവരാണോ,
സായിപ്പന്മാര് രാജ്യം ഭരിച്ചപ്പോള്‍ മുസ്ലിംകള് വേരുക്കപ്പെടേണ്ണ്ടവരായിരുന്നു,അല്ലെങ്കില്‍ പഴശിരാജ പടവാളെടുത്തപ്പൊള് മലപ്പുറത്ത് നാനൂറോളം യുദ്ദം സായിപ്പ് പട്ടാളത്തോട് ചെയ്ത മുസ്ലിങ്ങള്‍ രണ്ടു തട്ടുകളിലാവില്ലായിരുന്നല്ലോ,അന്നും ഇന്നും ചിലര്‍ മറ്റുള്ളവരില്‍ നിന്നും ഉയര്‍ന്നു നില്കുന്നു എന്നത് ന്യായത്തിന് കാരണമാവുമോ,ഉയര്‍ന്നവരുടെ വായ്പാട്ടുകള്‍ വായിക്കപ്പെടുമ്പോള്‍ ഒരു മന്ത്രിസ്താനം ധഹിക്കില്ല,ആ കസാലയിട്ട മന്ദിരത്തിന്റെ തീണ്ണയില്‍ പേരിന് സാമുദായിക നീതി നടക്കുന്നില്ല എന്നത് കാണുകയും ചെയ്യില്ല,അവിടെയാണ് മോഡിയുടെ കാല്‍നഖം കഴികിയ വേള്ളം മഹത്വമായി മാറുന്നത്,ഇവിടെ വര്‍ഗീയമായി ചിന്തിക്കാത താങ്കളാണോ മുലിം ലീഗുകാരനെന്ന വര്ഗീയവാതിയായ ഞാനാണോ ഭ്രാന്തിനു ചികില്‍സ തേടേണ്ടത്.
കടുപ്പത്തില്‍ ഒന്നും പരയല്ലെ .
ഈ ചിത്രം ഒരു വിവാദമാക്കാന്‍ വേണ്ടിയല്ല. എന്നാല്‍ ഇരുപതു സീറ്റിന്റെ പിന്‍ബലത്തില്‍ ഒരു സര്‍ക്കാരിനെ പ്രത്യേകിച്ചും എന്ത് കാണിച്ചായാലും അധികാരം നിലനിര്‍ത്തണം എന്നാഗ്രഹിക്കുന്ന ഒരുകൂട്ടം ആളുകളെ ബ്ലാക്ക് മെയില്‍ ചെയ്തു നിര്‍ത്താന്‍ ശ്രമിക്കുമ്പോള്‍ എന്താണ് സംഭവിക്കുകയെന്ന് അഹമദ് അറിയണം .. തുറന്നു പറഞ്ഞാല്‍ സമുദായത്തിന്റെ മതത്തിന്റെ ശക്തിയില്‍ ഒരു മന്ത്രിസഭയെ മുട്ട് കുത്തിക്കാം എന്നാ ലീഗിന്റെ ഹുങ്ക് മാത്രമാണ് .. ആ ഹുങ്ക് കാണിച്ചതില്‍ കൂതറ തിരുമെനിയ്ക്ക് ഒട്ടും പിണക്കമില്ല. മറിച്ചു ബഹുമാനമേയുള്ളൂ.
പക്ഷെ അതിന്റെ മറ്റൊരു വശം കൂടി ചിന്തിക്കണം .. എന്ത് ഭൂരിപക്ഷ ജനത ഈ ഹുങ്ക് കാണിക്കുന്നോ അന്ന് ന്യൂനപക്ഷങ്ങളുടെ ജീവിതത്തില്‍ എക്കാലത്തും മറക്കപ്പെടാന്‍ ബുദ്ധിമുട്ടുള്ള പാടുകള്‍ സൃഷ്ടിക്കപ്പെടും. ഇന്ത്യയില്‍ ഒരു തീവ്രവാദിയെ പിടിച്ചു അവന് തന്റെ മതത്തില്‍ പെട്ടത് ആയത് കൊണ്ട് മിണ്ടാതെ ഇരിക്കാം .. എന്നാല്‍ ഒരു ഇസ്ലാം പേരുള്ളവനെ അമേരിക്കയില്‍ ചോദ്യം ചെയ്താല്‍ ഉടനെ അമേരിക്കയെ തെറിവിളിക്കുന്നവന്റെ ആ ശുഷ്കാന്തി ഇന്ത്യ മിസൈല്‍ വിട്ടപ്പോള്‍ കണ്ടില്ല. ജനിച്ച ജീവിച്ച ഈ നാടാണ് തന്റെ അസ്ഥിത്വം എന്ന് ഓരോ മുസ്ലീമും മനസ്സിലാക്കണം .
പിന്നെ മോഡി.. ഒരു ചെറിയ കാര്യം പറയട്ടെ ചങ്ങാതി ..! മോഡി പെണ്ണും പിടക്കോഴിയും ഉള്ളവന് അല്ല.നാടിനു വേണ്ടി ജീവിക്കുന്നവന് ആണ്. ഒരു കാര്യം പറഞ്ഞോട്ടെ .. പണ്ട് അബ്ദുള്ളക്കുട്ടി പറഞ്ഞ കാര്യം ഒന്ന് അപ്ടെട്ട്റ്റ് ചെയ്തു പറയാം .. ഇന്ത്യയിലെ 900 മെഗാ വാട്ട് സോളാര്‍ പവാറിന്റെ മൂന്നില്‍ രണ്ടും ഉണ്ടാക്കുന്നത് ഗുജറാത്തിലും അത് മോഡി വന്നതിനു ശേഷവും ആണ് ഉണ്ടായതു.. ഒരു നേട്ടം മാത്രമാണ് .. !! കേട്ടറിവല്ല. പല തവണ നേരില്‍ കണ്ടിട്ടുണ്ട്.. ആ നാട്ടില്‍ രണ്ടു മൂന്നു വര്‍ഷം ജീവിച്ചിട്ടുണ്ട്.. തെക്ക് വാപി മുതല്‍ വടക്ക് അംബാജി വരെ നൂറു തവണ യാത്ര ചെയ്തിട്ടുണ്ട്.. പാകിസ്ഥാന് ബോര്‍ഡര്‍ ഭാബരില് ഒരു ആറു തവണ പോയിട്ടുണ്ട്.. അയാളുടെ ഭരണ നേട്ടം നന്നായി മനസ്സിലാക്കിയിട്ടുണ്ട്. പിന്നെ ഈ ഭരണ നേട്ടം ലീഗിന്റെ നിഴലില്‍ വാഴുന്ന കോണ്‍ഗ്രസ്സിന്റെ കേരളത്തിലോ ഇടതു നേട്ടം ആവര്‍ത്തിക്കുന്ന ഇടതിന്റെ കേരളത്തിലോ കേള്‍ക്കില്ല. അന്ധമായ മോഡിവിരോധം ഉള്ള മുസ്ലീങ്ങള്‍ക്ക് ഒട്ടു ഇഷ്ടപ്പെടുകയും ഇല്ല.
കേട്ടിട്ടില്ലേ , ന്യൂനപക്ഷത്തിനു മാത്രമല്ല പ്രതിക്ഷേധിക്കാനും എതിര്‍ക്കാനും അറിയുക. ഭൂരിപക്ഷം എതിര്‍ക്കുമ്പോള്‍ അത് ലോകം അറിയും.. പലപ്പോഴും അറിഞ്ഞിട്ടും ഇല്ലേ.. അന്ന് പക്ഷെ ഈ അന്ധമായ മോഡിവിരോധം മാത്രമേ അവശേഷിക്കൂ. വിരോധികള്‍ കാണില്ല... :)
ഒരുകാര്യം മാത്രം മനസ്സില്‍ വെയ്ക്കുക. എന്തുകൊണ്ട് കൊണ്ട് വടക്കെണ്ട്യയില്‍ മുസ്ലീങ്ങള്‍ക്ക് ആ സീറ്റ് കൊടുക്കുന്നില്ല ചോദ്യത്തിന്റെ ഉത്തരം ഇങ്ങു കേരളത്തില്‍ കിട്ടും.. !!! കൊടുത്തതിന്റെ ഇങ്ങു കേരളത്തില്‍ കണ്ടില്ലേ. !!! അലിയെ അഞ്ചാമത് മന്ത്രി ആക്കിയിട്ടു എന്ത് നേടി..? ഭൂരിപക്ഷം വരുന്ന ആളുകളുടെ വിദ്വേഷമോ ..? അതോ കോണ്‍ഗ്രസ് വര്‍ഗ്ഗീയവാദികളുടെ മുമ്പില്‍ മുട്ടും മടക്കി നില്ക്കുമെന്നോ..? അതോ കേരളത്തിലെ ജനങ്ങളെ വര്‍ഗ്ഗീയ വാദികള്‍ ആക്കാന്‍ സഹായിച്ചെന്നോ ? അതില്‍ കൂടുതല്‍ എന്ത് നേട്ടം ഉണ്ടാവും..?
പണ്ടേ നമ്മുടെ നാട്ടില്‍ മതത്തിന്റെയും അത്മഭിമാനത്തെക്കാളും കൂടുതല്‍ പണത്തിനാണ് മലയാളികള്‍ കൂടുതല്‍ മുന്‍ഗണന കൊടുക്കുന്നത്. വിവരമുള്ളവര്‍ അത് പണ്ടേ പറഞ്ഞിട്ടുണ്ട്.. അതാണ് മറ്റുമതങ്ങള്‍ ഇവിടെ വളരെ വേഗം വേരോടിയത് .. തീവ്രവാദികള്‍ ഇവിടെ ട്രെയിനിംഗ് ക്യാമ്പുകള്‍ നടത്തിയത്. ഇന്നും പാകിസ്ഥാന് പൌരന്മാരായ മലയാളികള്‍ ഉള്ളത്. പിന്നെ മോഡി.. സുഹൃത്തെ.. വളയാത്തവനെ ഓടിക്കനല്ലേ നോക്കേണ്ടത് .. അല്ലെ.. പുള്ളിയുടെ നട്ടെല്ല് വാഴത്തണ്ടല്ല.. !! അതേപോലെ സ്വന്തം ജനുസ്സില്‍ സംശയം ഉള്ള ആളുമല്ല പുള്ളി.. ശുദ്ധമായ ഭാഷയില്‍ പറഞ്ഞാല്‍ ഒറ്റ തന്തയ്ക്കു ജനിച്ചവന് ആണ് മോഡി.. അതുകൊണ്ട് കൊണ്ട് അഭിമാനത്തോടെ ഒരു ഹിന്ദുവിന് ഞാന്‍ ഹിന്ദു ആണെന്ന് പറയാന്‍ മാത്രം നല്ലൊരു ഒരേ ഒരു സംസ്ഥാനമാക്കി ഗുജറാത്തിനെ നിലനിര്‍ത്താന്‍ മോഡിയ്ക്ക് കഴിഞ്ഞു..
താങ്കളെനിക്കു നല്‍കിയിട്ടുള്ളത് മറുപടിയല്ലെന്നറിയിക്കട്ടെ,മോഡി ഗുജറാതിനു നല്‍കിയിട്ടുള്ള വികസനത്തിന്റെ കാര്യത്തിലാണെങ്കില്‍ അവിടെ മതത്തിനെന്താണ് കാര്യം,അതല്ല മോഡിയുടെ മൗന സമ്മതത്തോടെ നടന്ന മുസ്ലിം വംശീയ ഹത്യയിലാണ് അഭിമാനിക്കുന്നതെങ്കില് എനിക്കൊന്നും പറയാനില്ല,ആ ഹത്യയിലൂടെ മോഡി വച്ചു പിടിപ്പിച്ച കാരിരുംബിന്റെ നട്ടെല്ലു കൊണ്ടാണല്ലോ റ്റാറ്റയുടെ കാര്‍ ഫാക്ടറി എതിര്പിനേ തുടര്‍ന്ന് ഗുജറാത്തിലേക്ക് പറിച്ചു നടുമ്പോള്‍ പ്രധിഷേധത്തിന്റെ ഒരു മൂളക്കം പോലും ഇല്ലാതിരുന്നത്,അതൊരു മുസ്ലിമില്‍നിന്നു മാതമല്ലെന്നോര്കുക,ഹിറ്റ്ലര്‍ ഏകാധിപതിയായപ്പോള്‍ വികസനം വന്നു,കൂടെ ഗ്യാസ് ചേമ്പറുകളും,അവിടെ പ്രശശ്തമായ ഒരു വാകുണ്ട്,അവസാനം അവര്‍ എന്നെ തേടിവന്നു,അത് ചോദിക്കുവാന്‍ ആരും ഇല്ലായിരുന്നു,
പിന്നെ ഉത്തരേന്ത്യയില്‍ കിട്ടാതിരുന്നതിന്റെ കാരണം സൂജിപ്പിച്ചതില് ഒരു വശം യോചിക്കുന്നൗ,അത് ഭൂരിപക്ഷവര്ഗീയത്യേ ഊതികത്തിക്കുമെന്നതിനെ,മറ്റൊരു വശം യോചിക്കാതത് നാം പറഞ്ഞു കേട്ട മുസ്ലിം മന്ത്രിമാര്‍ മലപ്പുറത്തേക്ക് കൊണ്ടു പോകുന്ന കേരളത്തിന്റെ വികസനം എന്ന വായ്താരികളാണ്, മലപ്പുറം കേരളത്തില്‍ ഏറ്റവും വികസനം കുറഞ്ഞ ജില്ല എന്നത് കാണുക,
തങ്കള്‍ തീവ്രവാതത്തെകുറിച്ചു സൂചിപ്പിച്ചു,താങ്കളുടെ സമുദായത്തില്‍ എത്ര പേര്‍ക് ഭടല ഹൗസ് അനുഭവം ഉണ്ടായിട്ടുണ്ട്,സത്യം തിരിച്ചറിയേണ്ടി വന്നതിനാല്‍ ആ പേരില്‍ തീവ്രവാതികളഅക്കപ്പെട്ട് നരക വേദന അനുഭവിക്കേണ്ടി വന്നവര്‍ എത്രയുണ്ട്,രാജ്യം കാക്കാന്‍ നിയോഗിക്കപ്പെട്ടവര്‍ തൊട്ട് മത മേലങ്കിയണിഞ്ഞവര്‍ വരെ ഇസ്ലാമിന്റെ പേരില്‍ ചാര്‍ത്താന്‍ സ്ഫോടനം നടത്തുമ്പോള്‍ അത് താങ്കള്‍ കൂടി വിശ്വസിച്ചതിന്റെ കാരണമല്ലെ ഗുജറാത്തുകള്‍ കൊണ്ടാടപ്പെടാന്‍ ആഗ്രഹിക്കുന്നത്, ചോദ്യങ്ങള്‍ പക്വതയെത്താത്ത കൗമാരങ്ങളുടെ കൈകളില്‍ ചെന്നെത്തരുത് എന്നാണ് ആഗ്രഹം,
പിന്നെ കേരളത്തില്‍ നിന്നും ഉപജീവനം തേടി പാക്കിസ്ഥാനില്‍ വിഭജനത്തിനു മുന്‍പ് ചെന്ന പടു വ്ര്ദ്ദരായ വിരലിലെണ്ണാവുന്ന പാസ്പോര്‍ട്ട് കൊണ്ട് പാക്കിസ്ഥാനിയായവര്,ഈ കാലത്തിനിടയില്‍ അവര്‍ പോലീസിനേയും കോറ്റതിയെയും പേടിച്ച് പിറന്ന മണ്ണില്‍ സ്വന്തം മകന്റെ മടിയില്‍ മരിക്കാനല്ലാതെ രാജ്യദ്രോഹം വല്ലതും ചെയ്തതായി താങ്കള്‍ക്ക് അറിവുണ്ടോ,ഇപ്പോള്‍ അവരിലാരെങ്കിലും ജീവിച്ചിരിപ്പുണ്ടോ എന്നെനിക്കറിയില്ല ഉണ്ടെങ്കില്‍ ഞാന്‍ അവര്കുവേണ്ടി വാതിക്കുന്നതിനേ തീവ്രവാതമെന്ന് വിളിച്ചുകൊള്ളൂ,
ഞാന്‍ സമ്മതിക്കുന്നു സുഹ്ര്ത്തെ മുസ്ലിം സമുദായത്തില്‍ അജ്മല്‍ കസബുമാര്‍ ഉണ്ട്,അവന് എവിടുന്നു പുറപ്പെടുന്നെന്നോ ആരാണതിന്റെ പിന്നിലെന്നോ എന്താണവരുടെ ഉദ്ദേഷമെന്നോ ഡല്‍ഹി ഇമാമിനോ തിരുപനന്തപുരം ഖാളിക്കോ അവര്കുപിന്നില് നമസ്കാരത്തിനു നില്കുന്നവര്കോ അറിയില്ല,അറിയുന്നത് തീവ്രവാതിയാക്കപ്പെട്ട് നിരപരാധിയായ ചിലരേ കുറിച്ചാണ്,അപ്പോഴാണ് വേദനിക്കുന്നത്,കസബിനെ കൊല്ലാതതെന്താണെന്ന് മുസ്ലിമിനോട് ചോദിച്ചാല്‍ ഒരു മുസ്ലിമെന്ത് മറുപടി നല്‍കാനാ,താങ്കള്കതില് രോഷമുണ്ടാവുമ്പോള് അവനെ കൊല്ലുക എന്ന് ഞാന്‍ പറഞ്ഞാല്‍ എന്റെ ആത്മാര്തതയെ താങ്കള്‍ സംശയിക്കില്ലെ,
അര്‍ഹതയില്ലാതെ കണ്ണുരുട്ടി നേടിയ മന്ത്രിസ്ഥാനം ഭൂരിപക്ഷ വര്‍ഗീയതയേ വളര്തുകയും അത് മറക്കാനാവാത ഒരനുഭവം മുസ്ലിംകള്ക്കുണ്ടാക്കുകയും ചെയ്യുമെന്നറിയാവുന്നതിനാലാണ് സമുദായത്തില്‍ ഭൂരിപക്ഷവും വേണ്ടെന്നഭിപ്രായപ്പെട്ടത്,അതൊരു രാഷ്റ്റ്രീയക്കളിയായതാണ് പിന്നെ കണ്ടത്,അര്‍ഹതപ്പെട്ടത് പലപ്പോഴും കിട്ടാതിരുന്നിട്ടും ഒരു മുസ്ലിമും ഹിന്തുവിനെതിരില് വികാരം കൊണ്ടിട്ടില്ല,കേരളത്തില്‍ വെറും മന്ത്രിസ്ഥാനങ്ങള്‍ മാത്രമല്ലല്ലോ ഉള്ളത്, സാമുദായിക സന്തുലനം മറ്റു മേഖലകളിലുണ്ടോ എന്നറിയുക,അതിന് ഉത്തരേന്ത്യയിലെത്തണം എന്നില്ല,
പണം മേലങ്കിയിട്ടാല് മറ്റെല്ലാതിനും മുകളിലാണെന്ന അഭിപ്രായത്തോട് എനിക്ക് യോചിപ്പില്ല,തംമ്പ്രാന്റെ വയലില്‍ ഞാറുനടുന്ന പെണ്ണിന്റെ മുല വയലിലെ ചെളിയില്‍ പിഴിഞ്ഞുകളയുമ്പൊള് വരമ്പത്ത് കഴുത്തോളം കുഴിയില്‍ വിശന്നുകരയുന്ന ശിശുവിനേ മിണ്ടാതിരിക്കുവാന്‍ പഠിപ്പിക്കുന്ന തമ്പ്രാന്റെ ഗുണ്റകളെയും കണ്പാര്താല് അശുദ്ദമാവുന്ന അടിയാത്തിപ്പെണ്ണിന്റെ നൊമ്പരവും മതം മാറ്റത്തിന്റെ കാറണമായെന്ന് വിശ്വസിക്കാനല്ലെ കൂടുതല്‍ എളുപ്പം,അവരും മനുഷ്യരാണെന്നുള്ള വിട്ടു വീശ്യ്ചയ്ക് ഒരു പരിധിവരെ തടയാന്‍ പറ്റുമായിരുന്നില്ലെ സംഭവത്തെ,
അമേരിക്കയില്‍ ഉടു വസ്ത്രമഴിക്കേണ്ടിവന്ന ഇന്ത്യന്‍ മുസ്ലിം ഇന്ത്യയോ അമേരിക്കയോ സംശയിക്കുന്ന തീവ്രവാത പട്ടികയിലുള്ള ആളൊന്നുമല്ല ,മുസ്ലിം സമുദായം എന്നതൊഴിച്ചാല്‍ രാജ്യം ഭഹുമാനം നല്കുന്ന വ്യക്തികളാണവര്‍,അല്ലാതെ സമസ്തയുടെ നായകനേയല്ല,പ്രധിഷേദിക്കണമെങ്കില് അതൊരു ഹിന്തുവാകണം എന്നുണ്ടോ,സമ്രാജ്യത്വത്തോട് ഒരിക്കലും ഒട്ടി നിന്നിട്ടില്ല മുസ്ലിം സമുദായം,പിന്വാങിയ ഇന്ത്യന്‍ ചരിതവും മുന്നിലെ അറബ് നാടുകളും അഫ്ഗാനും ഇറാനും ഒന്ന് പരിശോധിക്കുക,അപ്പോള്‍ അമേരിക്കയോടുള്ള ദേഷ്യം വരികളിലാക്കുന്നു ,അതില്‍ മുസ്ലിം സങ്ഖ്യ കൂടുതല്‍ കണ്ടേക്കാം,അതിനെ മറ്റൊരുവിധത്തില്‍ വായിക്കണോ,
നല്ല ഇന്നലേകളുണ്ട് നമുക്ക്,അമ്പലങ്ങളും പള്ളികളും അതിര്തിയിട്ട പരമ്പുകള്കൊണ്ട് വേര്‍തിരിച്ച, തമ്മില്‍ എല്ലാ ഉല്സവങ്ങള്കും കൈയോട് കൈചേര്ന്ന ഇന്നലേകള്‍, അത് തിരിച്ചു കൊണ്ടുവരാന്‍ ഒത്തൊരുമിച്ച് ശ്രമിച്ചാല്‍ ഒരു വീട്ടില്‍ കിടന്ന് നമുക്ക് സ്വറപറഞ്ഞും കുറ്റം പരഞ്ഞും ഒരുമിച്ചുണ്ട് നല്ല സ്വപ്നങ്ങള്‍ കണ്ട് ഉറങ്ങാനാവും,അതിന ശ്രമിച്ചു കൂടെ നല്ലൊരെഴുത്തുകാരനും ചിന്തകനുമായ താങ്കള്ക്.
മുസ്ലീം ഭൂരിപക്ഷം തീവ്രവാദത്തിന് അനുകൂലമാണെന്നോ ന്യൂനപക്ഷം വരുന്ന തീവ്രവാദസ്വരവാദികളെ അവര്‍ പിന്തങ്ങുന്നെന്നോ എനിക്കഭിപ്രായമില്ല. എന്നാല്‍ അത്തരം ആളുകളെ ശിക്ഷിക്കുന്ന വേളകളില്‍ മതത്തെ ഇടപെടുത്തി സംസാരിക്കരുത്. താങ്കള്‍ക്കറിയാമോ 9 /11 നു ശേഷം ഇസ്ലാം പേരുള്ളവരെ പോലും അമേരിക്കയ്ക്കാര്‍ക്ക് ഭയമാണ്. അതിനു അവരെ കുറ്റം പറയേണ്ട കാര്യമില്ല. സ്വന്തം രാജ്യത്തെ സുരക്ഷിതമാക്കി നിര്‍ത്താനുള്ള മാര്‍ഗ്ഗമായി കണ്ടാല്‍ മതി. പിന്നെ അമേരിക്ക എന്തുകൊണ്ട് വംശീയ ( ?) ഹത്യ ചെയ്യുന്നു എന്നുള്ള ഒരു ചോദ്യത്തിന്റെ ഉത്തരം " എള്ളില്‍ ചെള്ള് കയറിയാല്‍ എള്ള് മുഴുവന്‍ ചിലര്‍ കത്തിചെന്നിരിക്കും. " .ഇന്ന് സോഷ്യല്‍ നെറ്റ് വര്‍ക്കുകളില്‍ ഒരു ഇസ്ലാം ഭൂരിപക്ഷ രാജ്യങ്ങളില്‍ നടക്കുന്ന ചെറിയ കാര്യങ്ങള്‍ക്കു തക്ബീര്‍ മുഴക്കുന്നവര്‍ നമ്മുടെ രാജ്യത്തിന്റെ നേട്ടങ്ങളില്‍ കണ്ണടച്ചിരിക്കും. ഇത് ഈ ഭൂമി സ്വന്തം ആണെന്ന് മനസ്സിലാക്കത്തവന്റെ പ്രശ്നമാണത് . അതെ .. തിരിച്ചറിവില്ലാത്ത കൌമാരങ്ങള്‍ അന്ധമായി കാണിക്കുന്ന പാക് സ്നേഹം ഞാന്‍ നേരിട്ട് അഹമ്മദാബാദില്‍ അനുഭവിച്ചറിഞ്ഞതാണ്. എല്ലാവരും അങ്ങനെ എന്നല്ല പറഞ്ഞത്. പക്ഷെ ആ ചങ്കൂറ്റം ഇന്ന് എന്തുകൊണ്ടാണ് ഇല്ലാത്തത് എന്നറിയാമോ..? തീവ്രവാദി ആണെന്ന് അറിഞ്ഞിട്ടും പിടിക്കപ്പെട്ടവര്‍ ഇന്നും കേരളത്തില്‍ ജീവനോടെ ഇരിക്കുന്നതും ഗുജറാത്തില്‍ കാണാതാകപ്പെടുന്നതോ കൊല്ലപ്പെടുന്നതോ എന്തെന്ന് അറിയാമോ.. കാരണം സര്‍ക്കാര്‍ ചിലവില്‍ അവനെ ബിര്യാണി തീറ്റിക്കാന്‍ മോഡിക്ക് താല്‍പ്പര്യം ഇല്ല. ഭാര്യയോ മക്കളോ പിന്നെ അധികാരത്തില്‍ ഇടപെടുന്ന ബന്ധുക്കളോ ഇല്ലാത്തതുകൊണ്ട് മോഡി നാട് നന്നാക്കുന്നു. അത്ര തന്നെ. പിന്നെ തനിക്കെതിരെയല്ല നാടിനെതിരെ തിരിയുന്നവരെ അയാള്‍ ചെയ്യുന്നത് ......... സ്വയം തിരിച്ചറിയുക.
ലീഗിനെകുറിച്ചു നല്ലതേ എനിക്ക് പറയാനുള്ളൂ. എന്നാല്‍ അഞ്ചാം മന്ത്രി എന്നുള്ള നേട്ടത്തിന്റെ കാര്യം .. നേട്ടമോ കോട്ടമോ എന്ന് ലീഗും കോണ്‍ഗ്രസ് പാര്‍ട്ടിയും മനസിലാക്കണം ..
" അടുത്തുള്ള നെട്ടത്തെക്കാള് ദൂരത്തുള്ള നഷ്ടമാണ് മിടുക്കുള്ളവര്‍ കാണുക.." മഹാനായ സയ്യിദ് മുഹമ്മദാലി ശിഹാബ് തങ്ങളുടെ മരണം ഉണ്ടായ വിടവ് ഇന്ന് ലീഗ് മാത്രമല്ല കേരള ജനത മുഴുവന്‍ തിരിച്ചറിയുന്നു.. ഈ ഒറ്റ വാചകം അതിന്റെ ഉത്തരമാണ് ..
Post a Comment