ഡിസം ബര്‍ 20-ന്,മാത്റുഭൂമി പത്രത്തില്‍ കണ്ട ഒരുവാര്‍ത്ത സകലകുതറചിന്തകളുടേയും അവലോകനത്തിനായി സമര്‍പ്പിക്കട്ടെ;വാര്‍ത്തയിങ്ങനെ,
"നായന്മാരെ പട്ടികജാതി ലിസ്റ്റില്‍ പെടുത്തണം "ആര്‍.ബാലക്രിഷ്ണപിള്ള.കൊട്ടാരക്കരയില്‍,എന്‍.എസ്.എസ്.താലൂക്കുയൂണിയന്‍ സമ്മേളനത്തില്‍ അദ്ധ്യക്ഷപ്രസം ഗത്തിലാണ് ഈആവശ്യമുന്നയിച്ചത്. മന്നം മുതല്‍ സുമാരന്‍ നായര്‍ വരെയുള്ള സമുദായപ്രവര്‍ത്തകര്‍ക്ക് കത്താതിരുന്ന ഈവലിയ ആവശ്യം ,അവതരിപ്പിക്കുവാന്‍ സാക്ഷാല്‍"പിള്ളസാറു"വേണ്ടിവന്നു.കേരളസമൂഹത്തിനും ,വിശിഷ്യാ'നായര്‍'ജാതിക്കും വന്നുചേരുവാന്‍ പോകുന്ന 'പുരോഗതി' പത്തുവാചകങ്ങളില്‍ കുറയാതെ എഴുതണം .സമ്മാനാര്‍ഹരെ കാത്തിരിക്കുന്നത്"ആനവാല്‍ മോതിരം "
ശ്രദ്ധിക്കുക:ഗുണവും ,ദോഷവും (ഉണ്ടങ്കില്‍) പ്രത്യേകം അക്കമിട്ടെഴുതുക.
ബൂലോകം ഓണ്‍ലൈന്‍ നടത്തിയ അവാര്‍ഡിന്റെ വിവാദങ്ങള്‍ ഒടുങ്ങിയില്ല.. എന്തെ കൂതറ തിരുമേനി അവരെപ്പറ്റി/അതിനെപ്പറ്റി വിമര്‍ശിച്ചില്ല പ്രതികരിച്ചില്ല എന്നതിന്റെ മറുപടിയാണ് ഇത് ... മുമ്പൊരിക്കല്‍ അവാര്‍ഡ് കൂതറ തിരുമേനിയും നല്‍കിയിരുന്നു... അതിന്റെ അപ്രസക്തത ഒന്നുകൊണ്ടുമാത്രം ഇത്തവണ നടത്തിയില്ല... കൂതറ അവലോകനം അവാര്‍ഡില്‍ ഉള്‍പ്പെടുത്താത്തതില്‍ സന്തോഷമേയുള്ളൂ. കുറഞ്ഞപക്ഷം പാവകളിയില്‍ വേഷം കെട്ടിയില്ലെന്നുള്ള സന്തോഷവുമുണ്ട്..
യസ്തു സര്‍വാണി ഭൂതാനി
ആത്മന്യേവാനു പശ്യതി
സര്‍വ ഭൂതേഷു ചാത്മാനം
തതോ ന വിജു ഗുപ്സതെ....പിന്നെ തിരുമെനിയ്ക്കെന്തേ പരിഭവം..!
ഒരു വ്യക്തിയെ പലപ്പോഴും പ്രത്യക്ഷമായും പരോക്ഷമായും ചിലര്‍ ബൂലോകം ഓണ്‍ലൈന്‍ പത്രത്തോട് ചേര്‍ത്തു കെട്ടുന്നത് കണ്ടു.. പതിവ് പോലെ ആക്രമിക്കുന്നതും.. നിര്‍ത്താറായില്ലേ.. അയാളെ വെറുതെ വിടുകം.. ഓര്‍ക്കുക..
വൃശ്ചികസ്യ വിഷം പുച്ഛം മക്ഷികായാഃ വിഷം ശിരഃ
തക്ഷകസ്യ വിഷം ദന്തം സര്‍വ്വാംഗം ദുര്‍ജ്ജനസ്യ ച ..
ഇത്രയും ഓര്‍ത്താല്‍ പോരെ.. എന്തിനീ വീണ്ടുമുള്ള ആക്രമണങ്ങള്‍ ... കഷ്ടം.. അതുകൊണ്ട് തന്നെ
തത്ര അഹം കിമപി ന വദാമി.. ഒരിക്കല്‍ കൂടി പറയട്ടെ സ്നേഹിക്ക ഉണ്ണീ നീ നിന്നെ ദ്രോഹിക്കുന്ന ജനത്തെയും..
എല്ലാവര്‍ക്കും ശുഭവര്‍ഷസ്യ ശുഭാശയാഃ
മലയാളിയുടെ ലൈംഗീകവിശപ്പും, കാമസൂത്രമരുന്നുകളുടെ കേരള വിപണിയും
രാജ് മോഹന്‍ ഉണ്ണിത്താന്റെയും, മറ്റു പല പ്രമാദമായ കേസുകളുടെയും വീക്ഷണക്കോണിലൂടെ, കേരളത്തിന്റെ ലൈംഗീക വിശപ്പിനെയും, കാപട്യമനസ്സിനേയും നോക്കിക്കാണുന്ന
പോസ്റ്റ് ഉടന്‍ കൂതറയില്‍ വരുന്നു.