പ്രായപൂര്ത്തിയാവാത്ത കുട്ടികള് ഈ പോസ്റ്റില് നിന്നും സ്ഥലം വിടുക.. ഇതൊരു സിനിമയെ പരിചയപ്പെടുത്തലാണ് .. ഇറോട്ടിക് ജെനെറില് ഉള്ള പലസിനിമകള് ഹോളിവുഡിലും യൂറോപ്പിലും വന്നിട്ടുണ്ട്. ഇതേ കാറ്റഗറിയില് വരുന്ന മലയാള / മറ്റു ഇന്ത്യന് ഭാഷാ ചിത്രങ്ങള് സോഫ്റ്റ് പോര്ണോ ബി ഗ്രേഡ് എന്നൊക്കെ പറഞ്ഞു രണ്ടാംകിടസിനിമകളില് ഉള്പ്പെടുത്തി പിന്നീട് ആരുമറിയാതെ കാണുന്നതാണ് നമ്മുടെയൊക്കെ രീതി.. എന്നാല് വിദേശികള് കാണേണ്ട പടം കാണൂമെന്നതുകൊണ്ട് തന്നെ ഇതിനെ കാണാതിരിക്കുന്ന ഡബിള് സ്റ്റാന്ഡേര്ഡും പതിവില്ല.. അതുകൊണ്ട് തന്നെ ഇത്തരം സിനിമയെക്കുറിച്ച് വായിച്ചാല് അറിഞ്ഞാല് കണ്ടാല് പിഴച്ചുപോകുന്ന അപ്പാവി പൈയ്യന്മാരും / പയ്യത്തികളും ഇത്രയും വായിച്ചതിനു ഒരു പരിഹാരമെന്നോണം ഒന്ന് ദൈവത്തോട് കുമ്പസരിച്ചു തണുത്ത വെള്ളത്തില് കുളിച്ചു ഉറങ്ങുന്നത് നല്ലതായിരിക്കും..
അപ്പോള് പറഞ്ഞുവന്നത് മോണ് അമോര് എന്നാ ഇറ്റാലിയന് സിനിമയെ പറ്റിയാണ്. 2005 ഇല് ആണിപ്പടം റിലീസ് ആയതു. എന്നാല് ബ്ലൂറേ ഡിസ്ക് റിലീസ് ആയത് ഈ മാസമായതുകൊണ്ട് ഇപ്പോഴാണ് ഇത് കണ്ടത്.. ഈ പടത്തിന്റെ ഇംഗ്ലീഷ് സബ്ടൈറ്റില് സെലക്ട് ചെയ്താല് കഥാപാത്രങ്ങള് പറയുന്നത് മനസ്സിലാക്കാം... ഇത്തരം പടങ്ങളില് എന്ത് തേങ്ങാക്കൊല മനസ്സിലാക്കാണെന്നു വിചാരിക്കുന്നവര്ക്ക് പുറകാലെ മനസ്സിലാക്കാം.. ഇതിന്റെ ഇതിവൃത്തം ലൈംഗികമായി അസംതൃപ്തയായ ഒരു ഭാര്യയുടെയാണ് .. ലൈംഗിക ശേഷിയില്ലാത്ത വൃദ്ധന്മാര് വിവാഹം കഴിച്ചുകൊണ്ടുവരുന്ന ആറ്റം ബോംബ് ചേച്ചിയുടെ കഥയല്ല.. ( മലയാളം കമ്പി സംവിധായകര്ക്ക് അതെ അറിയൂ .. അല്ലെങ്കില് ഭര്ത്താവ് ഷണ്ഡന് ആയിരിക്കും ) ഇതിലെ നായകന് ലൈംഗിക ശേഷി ആവശ്യത്തില് കൂടുതല് ഉള്ള ആളുതന്നെയാണ് എന്നാല് സ്വന്തം കാര്യം മാത്രമേ നോക്കൂ എന്ന് മാത്രം.. കാര്യം സാധിച്ചു കിടന്നുറങ്ങുന്ന ഭര്ത്താവെന്നു സാരം.. ഈ ഇതിവൃത്തവും ഇന്ത്യന് സിനിമയില് പുത്തരിയല്ല.. എന്നാല് ഇതിന്റെ ആഖ്യാന രീതിയാണ് ഈ പടത്തിന്റെ ഏറ്റവും വലിയ പ്രത്യേകത..
അന്ന ജിംസ്കിയയെന്ന ഉസ്ബെകിസ്ഥാന് മുന് ജിംനാസ്റ്റും സര്ക്കസ്താരവുമായിരുന്ന നായികയുടെ ശരീര സൗന്ദര്യവും വടിവും ഫ്ലെക്സിബിലിറ്റിയും ഈ സിനിമയില് ആവോളം കാണാം.. ടിന്റോ ബ്രാസ്സാനു ഈ പടത്തിന്റെ സംവിധായകന്.. കമ്പിപടം ചെയ്യാന് വേണ്ടിമാത്രം ജനിച്ച ഈ മഹാനായ ഇറ്റാലിയന് സംവിധായകന്റെ റോമന് സെക്സ് സങ്കല്പ്പങ്ങളും സങ്കേതങ്ങളും ഈ ചിത്രത്തിലും വേണ്ടും വിധമുണ്ട്.
നായിക എന്നാല് തന്റെ അസംതൃപ്ത ലൈംഗിക ജീവിതത്തില് വേറൊരാളെ കണ്ടെത്തുന്നതും ആ ജീവിതം തന്റെ ഡയറിയില് കുറിച്ചുവെയ്ക്കുന്നതും ഇതിന്റെ ഒരു പ്രധാനവഴിത്തിരിവ് ആണ്. ഒടുവില് ഭര്ത്താവെന്നു പറയുന്ന പുംഗവന് ഈ ഡയറി കാണുന്നതോടെ കഥ മാറുന്നു.. ഇന്ത്യന് സിനിമയില് നിന്ന് വെത്യസ്തമായി ഭാര്യയെ കൊല്ലാതെ ( അല്ല കൊന്നു അതിന്റെ പേരില് ജയില് പോവുമ്പോള് ഇന്ത്യന് സിനിമ തീരുന്നു... ഇയാള് ജയിലില് നിന്ന് വരുമ്പോള് കിളവനായി എന്ത് ചെയ്യുമെന്ന് എങ്ങും പറയുന്നില്ല ) ഭാര്യയെ തൃപ്ത്തിപ്പെടുത്തുന്നതിലൂടെ സിനിമയുടെ എന്ഡ് ആവുന്നു. എക്സിബിഷനിസം ഭാര്യ സ്വീകരിക്കുന്നതും ബാല്ക്കണിയില് പരസ്യമായി രാത്രിയില് സ്വയംഭോഗം ചെയ്യുന്ന നായികയെ അയല്ക്കാരന് ബൈനോക്കുലാറില് നോക്കി സന്തോഷിക്കുന്നതും പരസ്യമായി കാമുകനുമൊത്ത് ബന്ധപ്പെടുന്നതും ഒക്കെ ഈ ചിത്രത്തില് കാണിക്കുന്നുണ്ട്.. ഇച്ചിചിയായ അപ്പിയിടല് / മുള്ളല് എന്നുവേണ്ട എല്ലാം ഇതിലുണ്ട്.. എന്നാല് സെക്സ് മനോഹരമായി ചിത്രീകരിച്ചാല് അതൊരു മഹാകാവ്യമാവും എന്നിടത്താണ് ഈ ചിത്രത്തിന്റെ മികവ്.. നമ്മുടെ പത്മരാജനും ഭരതനുമൊക്കെ ഇത്രയും മികവോടെയോ അതിലേറെയോ ചെയ്യുമായിരുന്നില്ലേ എന്നുചോദിച്ചാല് തീര്ച്ചയായും.. എന്നാല് നമ്മുടെ സെന്സറിംഗ് നിയമം അതിനു സമ്മതിക്കില്ലത്തതിനാല് നടക്കില്ലെന്നു പറയാനേ കഴിയൂ..
ഈ ചിത്രം ഒട്ടേറെ എക്പ്ലിസിറ്റ് സീനുകള് കൊണ്ട് നിറഞ്ഞതാണ്.. ആമസോണില് ഇതിന്റെ ബ്ലൂറെ ഡിസ്ക് ലഭ്യമാണ് ( monamour ) ആണ് ഇതിന്റെ പേര്.. avaxhome.ws എന്നീ സൈറ്റില് ഇതിന്റെ ബ്ലൂ റെ കോപ്പി ഡൌണ്ലോഡ് ചെയ്യാവുന്നതാണ്.. ഓണ്ലൈന് ആയും ഇത് ലഭ്യമാണ്.. ഈ സംവിധായകന്റെ പുതിയ ചിത്രം ഈ വര്ഷം റിലീസ് ആയി.. കാണുക.. എന്നിട്ട് തീരുമാനിക്കുക..
മുന്നറിയിപ്പ്
ഈ ചിത്രം പ്രായപൂര്ത്തി ആയവര്ക്കുള്ളതാണ്.. കുട്ടികളും മന്ദ ബുദ്ധികളും ഇത് കാണരുത്.. ഡൌണ്ലോഡ് ചെയ്യുന്നത് കുറ്റകരമായ നിയമമുള്ള രാജ്യങ്ങളില് താമസിക്കുന്നവര് അതിനു ശ്രമിക്കാതിരിക്കുക. ആമസോണ് ഇന്ത്യയില് ചിത്രം എത്തിച്ചു തരുമോ എന്നറിയില്ല.. അതും ആദ്യം തിരക്കിയതിനു ശേഷം ക്രെഡിറ്റ് കാര്ഡ് ഉപയോഗിക്കുക.. ലൈംഗികത പാപമല്ല എങ്കിലും ഇത്തരം ചിത്രങ്ങള് നിയമപരമായി കാണാന് വിലക്കുള്ള ചില ഗള്ഫ് രാജ്യങ്ങളില് ഉള്ളവര് സ്വയം തീരുമാനിക്കുക.. ഒരു പ്രശ്നങ്ങള്ക്കും കൂതറ തിരുമേനി ഉത്തരവാദി ആയിരിക്കുകയില്ല.. പടം കണ്ടാല് ഇഷ്ടപ്പെടാന് സാധ്യതകൂടുതല് ആണെന്ന് മാത്രമേ കൂതറ തിരുമെനിയ്ക്ക് പറയാന് കഴിയൂ.. അപ്പോള് ശരി ..
Saturday, July 30, 2011
Thursday, July 28, 2011
286. ബ്ലോഗ് നിരീക്ഷണം രണ്ടാം ഭാഗം...
കഴിഞ്ഞ പോസ്റ്റിന്റെ തുടര്ച്ച..
ബൂലോകത്തുള്ള ബ്ലോഗര്മാരെ അഞ്ചായി തരം തിരിക്കാം..
1 . സട കൊഴിഞ്ഞ സിംഹം...
ഇത്തരം റിട്ടയര് ആയ ബ്ലോഗര്മാരാണ് ബ്ലോഗ് മുത്തപ്പന്മാര് .. പണ്ടെങ്ങോ അധികം എഴുത്തുകാരില്ലാത്ത കാലങ്ങളിലും ബ്ലോഗിങ് ഇത്ര മത്സരം നിറഞ്ഞതല്ലാത്ത കാലത്തും ബ്ലോഗെഴുതി സൂപ്പര്താര പദവി കൈയടക്കിയവരാണ് മിക്കവരും. ഇന്ന് " ആയകാലത്ത് ഞാന് ഭാര്യയെ കിടത്തിയുറക്കിയിട്ടില്ല.. ഇന്നിപ്പോള് മുസ്ലിപ്പവര് എക്സ്ട്രായും തിരിഞ്ഞു കടിക്കുന്നു " എന്ന് വിലപിച്ചു മരണം കാത്തുകിടക്കുന്ന ഈ പാവം കാരണവന്മാരെ സത്യത്തില് അപകടക്കാരാണെന്ന് ഭയക്കേണ്ട കാര്യമില്ല.. പണ്ടൊക്കെ പത്തായം നിറച്ചു നെല്ലുണ്ടായിരുന്നു... ഇന്ന് മൂന്നു വീട് ഇരന്നില്ലെങ്കില് പട്ടിണി എന്ന് പറയുന്ന ഓഞ്ഞഇല്ലത്തെ കാരണവന് നമ്പൂരി എന്ന് കരുതി സഹിച്ചാല് മതി.. ഇനി ആണ്ടിലോ ചങ്കരാന്തിക്കോ ഒരെണ്ണം എഴുതി പോസ്റ്റി വല്ല കമന്റും കിട്ടുമെന്ന് പ്രതീക്ഷിരിക്കുമ്പോള് ആദ്യത്തെ കമന്റ് തന്നെ " ഇതിനു പഴയ ഗുമ്മില്ല " എന്നാവും... അതോടെ പോഹ.... ഇത്തരം പാവം ബ്ലോഗര്മാര്ക്ക് പെന്ഷന് കൊടുത്താല് വീട്ടില് മുറുക്കാനും മുറുക്കി ഇരുന്നോളും വെറുതെ ബൂലോകം നിരങ്ങി നടക്കില്ല.. പല പഴയ ബ്ലോഗര്മാരും എഴുത്ത് നിര്ത്തിയതിനു കാരണം തിരക്കെന്ന് പറയുമെങ്കിലും " പേന പൊങ്ങില്ല " എന്നതാണ് പ്രശ്നം.. ഇതൊക്കെ സഹിച്ചാല് പോരെ അല്ലാതെ..
2 . പുത്തന് പണക്കാരന്
അടുത്തിടെ (രണ്ടു വര്ഷത്തിലും താഴെ ) ബ്ലോഗെഴുതി നല്ല വായനക്കാരും കമന്റുകാരും ഉള്ള ഇവരാവട്ടെ ബ്ലോഗില് തങ്ങള്ക്കു ഒരു സ്ഥാനം ഉണ്ടാക്കാന് പണിപ്പെടുന്നവരാണ്. തല്ക്കാലം വിവാദങ്ങള്ക്കില്ല ഇവര് . ഇവരെ " മാന്യോ " എന്നുവിളിച്ചാലും സുഖിച്ചു തലകുലുക്കി നടക്കും.. പേരെടുക്കാന് എന്ത് കാര്യവും ചെയ്യും.. ആരുടെയും താങ്ങും .. ഒന്ന് അംഗീകരിക്കപ്പെട്ടാല് മതി.. ഉടനെ തന്നെ സ്റ്റോക്ക് തീരുമെന്നറിയാം.. അതിനുമുമ്പേ ബ്ലോഗ് പുലി എന്നുള്ള പേര് സമ്പാദിക്കണം.. ബ്ലോഗുമീറ്റുകളിലും / ഈറ്റുകളിലും സ്ഥിരം സാന്നിധ്യം .. എല്ലാവരും അറിഞ്ഞുകഴിഞ്ഞാല് ആത്മനിര്വൃതി ഒപ്പം ജന്മസാഫല്യവും .. ആരെ പരിചയപ്പെട്ടാലും താന് ബ്ലോഗര് ആണെന്ന് പരിചയപ്പെടുത്തല് . ടിയാണ് തന്നെ അറിയില്ലെങ്കില് ( അറിയാന് സാധ്യത ആയിരത്തില് ഒന്ന് ) അവന് പഴഞ്ചന് എന്ന് ആത്മഗതം.. ഒപ്പം മലയാള ബ്ലോഗിനെക്കുറിച്ച് ക്ലാസ്സെടുക്കല് . വീട്ടില് ഭാര്യയുടെ മുമ്പില് പോലും സെലിബ്രിറ്റി ചമയല് ... സത്യത്തില് ഈ അസുഖം മാറണമെങ്കില് മൂന്നാല് വര്ഷം പിടിക്കും.. ഒന്ന് പോക്കികൊടുത്താല് ഇദ്ദേഹത്തെ കൊണ്ട് മൂന്നു കമന്റുകള് ബ്ലോഗിന് കിട്ടുമെന്നത് കൊണ്ട് ബ്ലോഗെഴുത്തുകാര് ഇവരെ വിട്ടുകളയണ്ട..
3 . ടൂറിനെത്തിയ കുട്ടികള്
ബ്ലോഗ് മീറ്റുകളില് ബ്ലോഗിനെ കുറിച്ച് കേട്ടിട്ടോ കൂട്ടുകാരില് നിന്ന് കേട്ടിട്ടോ ബ്ലോഗി തുടങ്ങിയ പയ്യന്സ് ആണിവര് . അപ്പാവികള് .. ആരും മൈന്ഡ് ചെയ്യാതെ വരുമ്പോള് അല്പ്പം വായനക്കാരുള്ള ബ്ലോഗില് കമന്റിടുക , ഉടക്കുണ്ടാക്കുക.. എന്നിട്ടും ആരും മൈന്ഡ് ചെയ്യുന്നില്ലെങ്കില് ഏറ്റവും വായനക്കാരുള്ള ബ്ലോഗറെ തെറി വിളിച്ചു പോസ്റ്റിടുക.. ഇത്തരം കലാപരിപാടികള് ഒക്കെ നടത്തി അവസാനം രണ്ടു കമന്റ് കിട്ടുമ്പോള് രണ്ടു പെയിന്റ് അടിച്ചു സന്തോഷിക്കുക.. എന്നെ നാലുപേരറിഞ്ഞല്ലോ എന്നാ സന്തോഷം.. എറണാകുളം സൗത്ത് ബസ് സ്റ്റാന്ഡില് നിന്ന് മുണ്ട് പൊക്കി രണ്ടു തെറി വിളിച്ചു നടന്നാലും പത്തു പേരറിയും എന്നിവര് മനസ്സിലാക്കുന്നില്ല.. ഈ സന്തോഷത്തില് വെല്ല്യ കഥയില്ല എന്നറിയുമ്പോള് പണി നിര്ത്തി പൊയ്ക്കോളും... അതുവരെ ഒന്ന് സഹിച്ചു കൊടുത്താല് മതി..
4 പരോപകാരി കമന്റുകാര് അല്ലെങ്കില് കമന്റിംഗ് തൊഴിലാളികള്
ഇവര് ബ്ലോഗുകള് വായിക്കാതെ ആണ് കമന്റ് ഇടുന്നത്.. ഇടേണ്ട കമന്റുകള് ( നാലോ അഞ്ചോ എണ്ണം... കിടിലന് / സൂപ്പര് / തേങ്ങ ഉടയ്ക്കല് / അല്പ്പം കൂടി നന്നാക്കാമായിരുന്നു ) കോപ്പി പേസ്റ്റ് ചെയ്യുന്നു അത്ര തന്നെ... ദിവസം രണ്ടു ഡസന് കമന്റുകള് ഇടുന്ന ഇവര് പഠിക്കുന്ന സ്കൂള് / കോളേജില് പെണ്കുട്ടികളുടെ പുസ്തകം പിടിച്ചു കൊണ്ട് നടക്കുക / അധ്യാപകന് ബീഡി /മുറുക്കാന് /ഉച്ചയൂണ് വാങ്ങിക്കുക തുടങ്ങി എല്ലാ വാല്യക്കാരന്റെ പണിയും ചെയ്യുന്ന ഒരു കേഴങ്ങേശ്വരന് ആയിരിക്കും.. പെണ്കുട്ടികള് സാനിട്ടറി പാഡ് വരെ ഇയാളെക്കൊണ്ടു വാങ്ങിച്ചേന്നും വരാം.. ഈ വിദ്വാന്മാരിടുന്ന പോസ്റ്റുകള് ഇപ്പോഴും സാത്വിക സ്വഭാവമുള്ളതും അല്ലെങ്കില് ചിലപ്പോള് സെന്റിയും ആയിരിക്കും.. മിനിമം നൂറു കമന്റുകള് ഇവര്ക്ക് കിട്ടും.. വല്ല്യ ബ്ലോഗര്മാര് വരെ ഈ കൊച്ചനിയന്റെ പോസ്റ്റില് കമന്റിടും.. പെണ്ബ്ലോഗിണിമാര് ഈ തങ്കുണുവിന്റെ ബ്ലോഗില് കമന്റിട്ടില്ലെങ്കില് അത് ചരിത്രമാവും .. കൊട്ടാരങ്ങളില് ഇത്തരക്കാരെ വളര്ത്തിയിരുന്നു... റാണിമാരെ കയറിപ്പിടിക്കില്ല എന്നതും റാണി മൈലാഞ്ചിയിട്ടിരുന്നാല് ചന്തി തുടയ്ക്കാനും ഇവരുണ്ടാവും എന്നതാണ് മെച്ചം..
5 . ബ്ലോഗോ മാനിയാക്കുകള് .
നമ്മുടെ ബെര്ളിപോലെയുള്ളവരാണ് ഈ ഗണത്തില്പ്പെടുന്നത്.. രാവിലെ അപ്പിയിടുക , പല്ല് തേക്കുക, ബ്രേക്ക് ഫാസ്റ്റ് കഴിക്കുക.. ഒരു പോസ്റ്റിടുക.. ഇട്ടില്ലെങ്കില് കക്കൂസില് പോകാതെ നേരെ സ്കൂളില് പോയ വിദ്യാര്ഥിയുടെ അതെ മാനസികാവസ്ഥ.. അതുണ്ടാകാതിരിക്കാന് ഉറപ്പായും പോസ്റ്റിടും.. എന്ത് ചവറായാലും പോസ്റ്റിടും.. ഒരാഴ്ച പോസ്റ്റ് കണ്ടില്ലെങ്കില് മറ്റുള്ള ബ്ലോഗര്മാര്ക്ക് ഈ ബ്ലോഗറുടെ ചരമക്കുറിപ്പ് തയ്യാറാക്കാം.. കാരണം അവര് ജീവനോടെ ഉണ്ടെങ്കില് പോസ്റ്റിട്ടിരിക്കും. ഇവര്ക്ക് കമന്റോ ബ്ലോഗിന്റെ നിലവാരമോ പ്രശ്നമല്ല.. വായനക്കാര്ക്ക് എന്നും എന്തെങ്കിലും കിട്ടുമെന്നത് മെച്ചം..
ഇനിയും ചില ആളുകളുണ്ട്.. എണ്ണത്തില് കുറവായതുകൊണ്ട് ഗ്രൂപ്പില് പെടുത്തുന്നില്ല.. "രാമന് ചേട്ടാ ... എങ്ങനെയുണ്ട് റേഷന് കട.. ... ഓ പലചരക്ക് കട ഉള്ളത് കൊണ്ട് ജീവിച്ചു പോന്നു " എന്ന് പറയുന്നതുപോലെ ഇവരുടെ പച്ചപ്പിനു കാരണം ബ്ലോഗ് പോസ്റ്റുകളല്ല. മറ്റുള്ളവരുടെ ബ്ലോഗിലെ പോസ്റ്റുകളുടെ ലിങ്ക് കൊടുക്കല് , ബ്ലോഗ് മീറ്റുകളുടെ പരസ്യം എന്നിങ്ങനെ പോകുന്നു ഇവരുടെ ബ്ലോഗുകള് .. വയറ്റുപ്പിഴപ്പിന്റെ കാര്യമല്ലേ.. ക്ഷമിച്ചു കള.. ബ്ലോഗ് മീറ്റുകള് നടത്തിയും ചിലര് സൂപ്പര് താരങ്ങള് ആവാറുണ്ട്..
ഇതുകൂടാതെ നല്ലവണ്ണം ഗവേഷണം നടത്തി മാന്യമായ പോസ്റ്റുകള് ഇടുന്ന ഉമേഷിനെപോലെയുള്ള വരെ ഇവരെ നന്ദിയോടെ സ്മരിച്ചുകൊള്ളുന്നു. ബ്ലോഗര്മാരെ അധിഷേപിക്കുകയല്ല മറിച്ചു അവരെപ്പറ്റി തോന്നിയത് സത്യസന്ധമായി എഴുതുകയാണ് ചെയ്യത്.. നന്ദി .

Monday, July 25, 2011
285 .എന്തോന്ന് ബ്ലോഗ് .. എന്തോന്ന് ബ്ലോഗ്ഗര് ..!?
തികച്ചും അര്ത്ഥശൂന്യമെന്ന് തോന്നാവുന്ന ഒന്നാണ് ഈ പോസ്റ്റ്. ബൂലോകത്തിലെ ഏറ്റവും പേരെടുത്ത ചിലരോട് നടത്തിയ ചര്ച്ചകള്ക്കൊടുവില് ഇങ്ങനെ ഒരു പോസ്റ്റിടാമെന്നു തീരുമാനിച്ചെങ്കിലും അതിന്റെ സ്വീകര്യതയെപ്പറ്റി ഒട്ടും പ്രതീക്ഷയില്ല.. പ്രത്യേകിച്ചും അനോണികള്ക്ക് സ്വാഗതമേകാത്ത കൂതറ അവലോകനത്തിലും.. അപ്പോള് നേരെ വിഷയത്തിലേക്ക്.
ചെറുപ്പത്തില് തന്നെ പലരിലും കഥപറയാനും വിമര്ശിക്കാനും കവിതയെഴുതാനും സിദ്ധി ഉണ്ടാകുകയോ അല്ലെങ്കില് ഉണ്ടെന്നു സ്വയം തോന്നുകയോ ചെയ്യാം. എങ്കിലും ഇവയെ വായനക്കാരുടെ മുമ്പിലെത്തിക്കുക ശ്രമകരമായ ഒന്നാണ്. വാരികകളും പത്രങ്ങളും മറ്റു ആനുകാലിക പ്രസീദ്ധികരണങ്ങളും കൃതികളെ ഇന്ത്യവിടുന്ന റോക്കെറ്റ് പോലെ ഇരട്ടിവേഗതയില് തിരിച്ചയക്കുമ്പോള് എഴുത്തുകാരന്റെ കൂമ്പടയുന്നു.. അങ്ങനെ എഴുത്തുകളെ ഒളിപ്പിച്ചും എഴുത്തിന്റെ വേദനകളില് സ്വയം ഒളിച്ചും ഒതുങ്ങുന്നവര് ഒടുവില് കണ്ടെത്തിയ ആശ്വാസത്തുരുത്താണ് ബ്ലോഗ്. ബ്ലോഗ്ഗറിലോ വേര്ഡ്പ്രസ്സിലോ ആവട്ടെ ലക്ഷ്യം ഒന്ന് തന്നെ.. പ്രത്യേകിച്ചും ചിലവില്ലാതെ ഒരുകൂട്ടം വായനക്കാര്ക്ക് വായിക്കാന് നല്ലതുമുതല് ചവര് വരെ തെരഞ്ഞെടുത്തു വായിക്കാന് അവസരം കിട്ടിയപ്പോള് ബ്ലോഗും വളര്ന്നു.. മലയാളം ബ്ലോഗിനെ സംബന്ധിച്ച് ഗള്ഫില് തങ്ങളുടെ ജീവിത കഷ്ടപ്പടുകള്ക്കിടയില് ഒരല്പം ആശ്വാസം കണ്ടെത്തുകയാണ് ഇതിന്റെ പ്രധാന പ്രയോജനം. എന്നാല് ഏറ്റവും കൂടുതല് നല്ലതും ചീത്തയുമായ ജീവിതാനുഭവങ്ങള് ഉള്ള പ്രവാസിമലയാളികള് അതുകൊണ്ടുതന്നെ ഏറ്റവും കൂടുതല് വായനക്കാരും എഴുത്തുകാരുമായി.. അനുഭവമില്ലാതെ എന്തെഴുതാന്....!!
ബ്ലോഗിന്റെ ചില രസകരമായ കാര്യങ്ങള് കൂടി ഒന്ന് എത്തിനോക്കുകയാണ്...
പെരുമാറ്റം ... ഇമേജ് ..... അഴകിയ രാമന്..
മലയാളികളുടെ മുഖംമൂടിവെച്ച വ്യക്തിത്തം ഏറ്റവും കൂടുതല് കാണുന്നതും ഈ ബൂലോകത്ത് തന്നെ.. തറയും കൂതറയും മാത്രമല്ല കുക്കൂതറ വരെ ഇവിടെ മാന്യന്റെ വേഷമണിയുന്നു.. തെറിക്കഥകള് എഴുതുന്ന ബ്ലോഗിലും അശ്ലീലം ( അതാര് നിര്ണ്ണയിക്കും ..?) കലര്ത്തിയ പോസ്റ്റിലും വായില് വെള്ളം ഒലിപ്പിച്ചു വായിച്ചു പട്ടി എല്ലിനു കാത്തിരിക്കുന്നതുപോലെ അടുത്ത പോസ്റ്റിനായി കാത്തിരിക്കുമ്പോഴും സ്വന്തം ബ്ലോഗിലോ അല്ലെങ്കില് വായിച്ചു ആനന്ദിച്ച ബ്ലോഗിനെ കുറ്റം പറയുന്നിടത്തോ പ്രസ്തുത ബ്ലോഗ് മലയാള ഭാഷയെ മലീമസമാക്കുന്നതും തന്നെപോലെയുള്ള ആധുനിക എഴുത്തച്ചന്മാരുടെ അശ്രാന്ത പരിശ്രമങ്ങളെ വിലാപത്തോടെ ഓര്ക്കുകയും ഓര്മ്മിപ്പിക്കുകയും ചെയ്യും.. ഒപ്പം " തെറി ബ്ലോഗുകള് " പൂട്ടാന് തന്നാല് ആവുന്ന ശ്രമങ്ങള് നടത്താന് പ്രതിജ്ഞ എടുക്കുകയും ചെയ്യും.. ഒപ്പം ആ ബ്ലോഗ് പൂട്ടാതിരിക്കാന് ഭരണങ്ങാനം പള്ളിയില് രണ്ടു മെഴുകുതിരികള് നേരുകയും ചെയ്യും.. ഇത്തരം പുംഗന്മാര് എല്ലാം തന്നെ സ്ത്രീ വിമോചന / സംരക്ഷണ പ്രവര്ത്തനങ്ങളുടെ ഒപ്പീസ് പാട്ടുകാരന് ആയിരിക്കും.. സ്വന്തം ഭാര്യയെ വിട്ടു കാമുകിയുടെ കൂടി പോകുന്നതും സ്വന്തം വിവാഹമോചനക്കേസ് കോടതിയില് നടക്കുന്നതും വെള്ളമടിച്ചു ഭാര്യയെ തൊഴിക്കുന്നതും കര്ട്ടനു പിന്നിലായതിനാല് ബ്ലോഗില് എന്നും മാന്യര് തന്നെ..!!!
അന്യമതസ്ഥനെ കണ്ണ് തുറന്നാല് കാണാന് ആഗ്രഹിക്കാത്തവര് പോലും ബ്ലോഗില് മതേതരന് തന്നെ... ഹിന്ദു മുസ്ലീം , മുസ്ലീം ക്രിസ്ത്യന് , ഹിന്ദു ക്രിസ്ത്യന് മുന്നണി കൂട്ടായ്മയ്ക്ക് വേണ്ടി അപ്പനപ്പൂപ്പന് മുതല് ജനിക്കാനിരിക്കുന്ന മുപ്പത്തി മൂന്നു തലമുറവരെ പ്രവര്ത്തിക്കും പ്രവര്ത്തിച്ചു എന്നൊക്കെ വീണ് വാക്കുപറയാന് ഒരു മടിയുമില്ല.. ഒരുത്തന് ഇനി അഥവാ തന്റെ മതത്തില് പെടാത്ത ഒരുത്തനെ ബ്ലോഗിലെങ്കിലും കുറ്റം പറഞ്ഞാല് അവന്റെ തലക്കൊയ്യാന് മടിക്കുകയുമില്ല.. എതിര് മതത്തിലെ ജീര്ണ്ണതയും ദൈവങ്ങളുടെ വിശ്വസിക്കാന് പറ്റാത്ത കഥകളെയും സ്വകാര്യ വെടിവട്ടങ്ങളില് താറടിച്ചു കാണിക്കുമെങ്കിലും ബ്ലോഗില് " അഴകിയ രാമന് " തന്നെ. നട്ടെല്ല് വാഴത്തണ്ടാല്ലാത്ത ചിത്രകാരനെപ്പോലെ ചിലര് ഉണ്ടെന്നതാണ് ആശ്വാസം.. ഏതെങ്കിലും ബ്ലോഗില് അടി നടന്നാല് പ്രതികരണം " എന്തിനാ മാഷെ കള ... ? " എന്നായിരിക്കും... ആ ഡാഷ് മോന് വിളിച്ച തെറി കൊള്ളാലോ ഗഡീ എന്നാണു ആത്മഗതമെങ്കിലും.. ഇനി തെറി വിളിക്കണമെങ്കില് അനോണിയായി തെറി വിളിച്ചു സായൂജ്യമടയും.. ഇനി അനോണി ഇല്ലാത്ത ബ്ലോഗുകളില് ഉടന്തന്നെ ഒരു ഐഡി ഉണ്ടാക്കി തെറി വിളിച്ചിരിക്കും.. അല്ലെങ്കില് " കണ്ടി മുടങ്ങി അര്ശസ് ചാടിയാലോ " എന്നുള്ള പേടിയാണ്.. ! ഇടയ്ക്കിടെ തന്റെ ബ്ലോഗില് വരുന്ന സ്ത്രീ ( അല്ലെങ്കില് വേഷംകെട്ടിയ പുരുഷന് ) യുടെ കമന്റിനു സുഖിപ്പിച്ചു മറു കമന്റിട്ടു ഒടുവില് ഓര്ക്കുട്ടിലും ഫെസ്ബൂക്കിലും അവരെ പിടിച്ചു സൊള്ളാന് ശ്രമിക്കും. ഭാര്യ കാണുമ്പോഴാണ് ഇഷ്ടന് വിവരമറിയുക..
ബ്ലോഗിന് പേരിടുമ്പോഴും ഈ അഴകൊഴമ്പന് സ്വഭാവം കാണാം.. ഒരിക്കലും കടുത്ത വാക്കുകളോ അല്പ്പം റിബെലിസം തോന്നിപ്പിക്കുന്ന വാക്കുകളോ ഉണ്ടാവില്ല.. സ്ത്രീ വായനക്കാര് പോകുമോ എന്ന പേടിയാണ് സഹജ കാരണം.. ഇടയ്ക്കിടെ പുത്തന് എഴുത്തുകാരെ ഒന്ന് വെറുതെ പോക്കിവിടും.. പയ്യന് പിന്നെ ആശ്രിതന് ആവുമല്ലോ.. ചേട്ടന്റെ ഒരു കമന്റ് കിട്ടിയാല് പിന്നെ പയ്യന് രക്ഷപ്പെട്ടു.. അതോടെ പയ്യനും ചേട്ടനും പരസ്പരം പുറം ചൊറിയും.. അടുത്ത നടപടി ജബ്ബാര് മാഷേപ്പോലെയുള്ളവരുടെ ബ്ലോഗില് മാഷേ തിരുത്താന് ശ്രമിക്കലാണ്.. എത്ര കടുത്ത് പറയുന്നോ അത്രയും മുസ്ലീം സഹോദരരുടെ പിന്തുണ കിട്ടുമെന്ന വ്യാമോഹം..
(കൂടുതല് വ്യക്തിത്തങ്ങള് അടുത്ത പോസ്റ്റില് )

Subscribe to:
Posts (Atom)