അങ്ങനെ ഉമ്മന്‍ ചാണ്ടിയോട് ബഹുമാനം തോന്നുന്നു. എന്തെന്നല്ലേ.. കോണ്‍ഗ്രസ് എന്നും ഭരണം കിട്ടാന്‍ എന്ത് നാറിത്തരവും കാണിക്കും എന്നുള്ള " കു"പ്രസിദ്ധി നേരത്തെ നേടിയിരുന്നു. അന്തോണിച്ചന്‍ തനിക്കു തെറ്റെന്നു തോന്നിയത് ചെയ്യാന്‍ പ്രേരിപ്പിച്ചാല്‍ രാജിവെച്ചോഴിയുവാന്‍ മടികാട്ടാത്തവന്‍ ആണെന്ന് ഏതു കൊച്ചുകുഞ്ഞിനും അറിയാം. എന്നാല്‍ അധികാരത്തിനു വേണ്ടി എന്ത് പിറപ്പുകേടും കാനികുമെന്ന കോണ്‍ഗ്രസ് സംസ്കാരം ഉമ്മന്‍ചാണ്ടി സാര്‍ തെളിയിച്ചിരിക്കുന്നു. പാണക്കാട്ട് മുഹമ്മദി ശിഹാബ് തങ്ങളുടെ മരണത്തോടെ ആളില്‍ അല്‍പ്പം കുരിയവനും കൃശഗാത്രനും കണ്ടാല്‍ അല്‍പ്പം പാവം തോന്നുന്ന ഹൈദരാലി ശിഹാബ് തങ്ങളെ ഒന്ന് " വഹിപ്പിക്കാന്‍ " ഉമ്മച്ചനും ഹായ് കമാന്റും ഒന്ന് ശ്രമിച്ചു നോക്കി . തന്തയ്ക്കു പിറന്ന ചുണക്കുട്ടന്‍മാര്‍ ഏറെയുള്ള ലീഗിനെ ഭരിക്കുന്ന തങ്ങളെ ഇരുത്താന്‍ ഉമ്മച്ചന്‍ ഒന്നുകൂടെ ജനിക്കേണ്ടി വരുമെന്ന് തങ്ങള്‍ തെളിയിച്ചു കൊടുത്തു.
ലീഗിന് അഞ്ചാം മന്ത്രിയെ കൊടുത്തതില്‍ ഒരു തെറ്റുമില്ല. കോണ്‍ഗ്രസ് സത്യത്തില്‍ വര്‍ഗ്ഗീയ കക്ഷി ആണെന്ന കാര്യത്തില്‍ സംശയം ഉള്ളവര്‍ക്ക് മാത്രമേ അതില്‍ പുതുമ കാണാന്‍ കഴിയൂ. രാജ്യസ്നേഹമോ മനുഷ്യ സ്നേഹമോ ഒട്ടും ഇല്ലാതെ അപ്പപ്പോള്‍ കാണുന്നവനെ അപ്പന്‍ എന്ന് വിളിച്ചു ആരുടെ കോണകവും കഴുകി ആരുടേയും താങ്ങി അഞ്ചുവര്‍ഷം പൂര്‍ത്തിയാക്കണം . കേന്ദ്രത്തില്‍ അംബാനിയുടെ പണം വാങ്ങി എം .പി മാരെ വാങ്ങിയ പാര്‍ട്ടിക്ക് ഒരു ശെല്‍വരാജിനെ വിലയ്ക്കെടുക്കാന്‍ എന്തിനു നാണിക്കണം. പി സി ജോര്‍ജ്ജിന്റെ പ്രസ്താവന കേട്ടപ്പോള്‍ തന്നെ രാഷ്ട്രീയത്തില്‍ തരവഴികാട്ടിയെങ്കിലെ പിടിച്ചു നില്ക്കാന്‍ കഴിയൂ എന്ന് മനസ്സിലാക്കി.. രാഷ്ട്രീയത്തില്‍ ഇതും വേണമെന്ന് മനസ്സിലാക്കി തന്ന ജോര്‍ജ്ജിന് ഇരിക്കട്ടെ ഒരു പൊന്‍തൂവല്‍ ..
അപ്പന്റെ കുണ്ടിയിലെ തഴമ്പിന്റെ പിന്‍ബലത്തില്‍ മന്ത്രി ആയ അനൂപിന് എന്ത് കിട്ടിയാലും മതി.. എന്ത് കിട്ടിയാലും നൈവേദ്യം .. അപ്പന്റെ മിടുക്ക് മോനും ഉണ്ടായാല്‍ കൊള്ളാം .. അല്ലെങ്കില്‍ ജോണി നെല്ലൂര്‍ എന്നാ പ്രഗല്‍ഭന്റെ നിഴലായി ആരാണ് ജോണി ആരാണ് അനൂപ് എന്ന് തിരിച്ചറിയാന്‍ കഴിയാതെ വരരുത്. അപ്പന്റെ മരണത്തിന്റെ മൈലേജ് ഒരിക്കലെ കിട്ടൂ. അല്ലെങ്കില്‍ വീണ്ടും അടുത്ത തവണ ഭരിക്കാന്‍ ഇലക്ഷന് നില്‍ക്കാന്‍ ഇത്തവണത്തെപോലെ കള്ളും പണവും കൂട്ടത്തില്‍ അച്ചന്മാരും തിരുമേനിമാരും അരമനപ്പടി ഇറങ്ങി വോട്ടു ചോദിക്കേണ്ടി വരും. എന്തായാലും അമ്മാവന്‍ ആനപ്പുറത്തു കയറിയാലുള്ള തഴമ്പിന്റെ ചരിത്രം ആവര്‍ത്തിക്കാന്‍ അനൂപ് ഏറെ പണിപ്പെടേണ്ടി വരും. അല്ലെങ്കില്‍ ഉമ്മച്ചനും കൂട്ടരും പയ്യനെ ഒരു മൂലയില്‍ ആക്കും..
കേരളം ഒരു ഭ്രാന്താലയം ആണെന്നത് വിവേകാനന്ദന്‍ വിളിച്ചുപറഞ്ഞ ഒരു സത്യം ആണ്. കേരളത്തിലെ കാലാകാലങ്ങളില്‍ ഭരിച്ച ജനപ്രതിനിധികളും ഇവിടെ ജീവിക്കുന്ന ജനങ്ങളും വിവേകാനന്ദനെ നാണം കെടുത്താതിരിക്കാന്‍ തങ്ങളാല്‍ ആവുംവിധം ചെയ്തു അതിനെ സത്യമാക്കുന്നുണ്ട്. ഹിന്ദുത്വം വാദിക്കുന്ന അല്ലെങ്കില്‍ ഭൂരിപക്ഷത്തിന് വേണ്ടി വാദിക്കുന്ന ബി ജെ പി ഇവിടെ വര്‍ഗ്ഗീയ കക്ഷി. മുസ്ലീം ലീഗും അച്ചായന്മാര്‍ മാത്രമുള്ള കേരള കൊണ്ഗ്രസ്സും ഇവിടെ മതേതരം വിളമ്പുന്നവര്‍ . ഇനി മന്ത്രിമാര്‍ ആക്കാന്‍ കഴിവാണ് നോക്കുന്നതെങ്കില്‍ എവിടെ വി ഡി സതീശനും കെ മുരളീധരനും ഒക്കെ. പാവങ്ങള്‍ .. എന്‍ എസ് എസ് ഉള്ളത് കൊണ്ട് പാവം ശിവകുമാരന്‍ മന്ത്രി ആയി. നടേശന്റെ മിടുക്ക് കൊണ്ട് പ്രകാശും.
ഇലക്ഷന്‍ സമയത്ത് തന്നെ ജനങ്ങളുടെ കാര്യം ചിന്തിച്ചു ആനുപാതികമായി ആളുകളെ നിര്‍ത്തിയിരുന്നെങ്കില്‍ ഈ പ്രശ്നം ഉണ്ടാവില്ലായിരുന്നു. കേരളത്തിലെ സാഹചര്യം മനസ്സിലാക്കാന്‍ വടക്കെണ്ട്യയില്‍ നിന്ന് വരുന്ന ഗോസായിമാര്‍ തീരുമാനിക്കുന്നതും അപ്പിയിടാന്‍ ഹൈക്കമാന്റിന്റെ ഉത്തരവ് നോക്കുന്ന നേതാക്കളും .
സത്യത്തില്‍ മുസ്ലീം ലീഗിന്റെയും മാണിഗ്രൂപ്പിന്റെയും ആളുകള്‍ക്ക് മുഖ്യമന്ത്രി സ്ഥാനം കൊടുക്കണം എന്ന് തന്നെയാണ് പറയാനുള്ളത് .. ഒന്നും അല്ലെങ്കില്‍ നട്ടെല്ല് ഉള്ളവര്‍ നാടുഭരിക്കുന്നു എന്ന് പറയാന്‍ കഴിയുമല്ലോ.. ചരിത്രത്തില്‍ നിന്ന് എന്തായാലും ഉമ്മച്ചന്റെ പേര് പോകില്ല. തുക്ലക്കിനു ശേഷം പഠിക്കാന്‍ മറ്റൊരു സ്പെസിമന്‍ ഐറ്റം ..!!!
ഹിന്ദുവെന്നു അഭിമാനിച്ചു നടക്കുന്ന നാറികളെ.. ത്ഭൂ.. ഈ കര്‍ക്കിച്ചുള്ള തുപ്പലിന്റെ ഫോട്ടോ എടുത്തു ഫ്രേം ചെയ്തു വെച്ചിട്ട് അത് പൂജിക്കു .. നാളെ ഈ നാറികളുടെ പാദസേവ ചെയ്യാന്‍ വേണ്ടി ജീവിക്ക്.. ഇടതും വലതും മാറി മാറി കുത്തി അവസാനം ഇതേപോലുള്ള എമ്പോക്കികളുടെ വീട്ടു വേല ചെയ്യാനാവും നിന്റെയൊക്കെ വിധി.. നരേന്ദ്ര മോഡിയുടെ ചെരുപ്പ് കഴുകി കുടിക്കു അങ്ങനെയെങ്കിലും നിന്നെയൊക്കെ ഹിന്ദുവായി ജനിപ്പിച്ചതിന്റെ പാപം മാറട്ടെ...!!!