തെറിവിളി കമന്റുകളും സ്പാം കമന്റുകളും ഡിലീറ്റ്‌ ചെയ്യപ്പെടും...

Saturday, April 28, 2012

323.ഈ മത്സരത്തില്‍ ആര് ജയിക്കും....?നെയ്യാറ്റിന്‍കരയിലെമത്സരത്തെപറ്റിയാണെന്ന് കരുതിയാല്‍ തെറ്റി .. അതെന്റെ പട്ടി ശ്രദ്ധിക്കും. അത്ര കൂതറ മത്സരത്തില്‍ ആര് ചെവി കൊടുക്കും.. നാണമില്ലാത്ത ആത്മഹത്യാ ചെയ്യുന്നതാണെന്ന് കോണ്‍ഗ്രസ്സില്‍ ചേരുന്നതില്‍ നല്ലതെന്ന് പറഞ്ഞതിന്‍പ്രകാരം കോണ്‍ഗ്രസ്സില്‍ ചേര്‍ന്ന് ആത്മഹത്യ ചെയ്തു "ശവമായ " ശേല്‍വകുമാരനും ജാതി നോക്കി വോട്ടു പിടിക്കാനായി നിര്‍ത്തിയ ഇടതു സ്ഥാനാര്‍ഥിയും രണ്ടു കുഞ്ഞാടുകള്‍ തലകൂട്ടിയിടിക്കുംപോള്‍ കിട്ടുന്ന രക്തം നുണയന്‍ കുറുക്കനേപ്പോലെ എത്തിയ രാജേട്ടനും .. അല്ല രാജേട്ടന് ഒരുപക്ഷെ സുവര്‍ണ്ണാവസരം ആണെന്ന് കരുതുന്നവര്‍ ഉണ്ട്.. ആ നാറിയ തെരഞ്ഞെടുപ്പിനെ വിട്...!!

ഇവിടെ പറയുന്നത് രണ്ടു നടിമാരെപ്പറ്റിയാണ് .. അമേരിക്കയില്‍ നിന്നെത്തിയ ഇന്‍ഡോ കനേഡിയന്‍ രോമാഞ്ചം സണ്ണിലിയോണും തുണി ഉരിയാമെന്നു പറഞ്ഞു  ആളെ പറ്റിച്ച പൂനം പാണ്ഡേയും തമ്മിലാണ്.. ജിസം എന്നാ കമ്പിപ്പടം ( ബിപാഷ ബാസുവും ജോണ്‍ എബ്രഹാമും അഭിനയിച്ച /അനുഭവിച്ച ) സംവിധാനം ചെയ്ത അമിത് സക്സേന സംവിധാനിച്ചാണ് പൂനം  പാണ്ഡേ സിനിമാ ലോകത്തേക്ക് വരുന്നത്. അല്‍പ്പം കുളിസീനും കുട്ടിയുടുപ്പും ഇട്ട ഫോട്ടോയും വീഡിയോയും ഇട്ടു സ്വന്തം സൈറ്റ് ഇതിനോടകം തന്നെ പൂനം പാണ്ഡേ ഹിറ്റ്‌ ആക്കി കഴിഞ്ഞു. എന്നാല്‍ വാവല്‍ ചപ്പിയ മാങ്ങാ പോലെ കണ്ടാല്‍ കമഭ്രാന്തനു പോലും ഒന്നും തോന്നാത്ത ശരീരമുള്ള പൂനം പാണ്ഡേ എന്ത് ചെയ്യും എന്നറിയില്ല. ഏകദേശം പൂനത്തിന്റെ തൊണ്ണൂറു ശതമാനം ഭൂമിശാസ്ത്രവും ഇതിനോടകം തന്നെ വെളിപ്പെട്ടുകഴിഞ്ഞു. എന്നാല്‍ ബാക്കിയുള്ള പത്തുശതമാനം സെന്‍സര്‍ ബോര്‍ഡ് കാണിക്കാന്‍ അനുവദിക്കില്ലെന്നത് കൊണ്ട് തന്നെ പൂനം പാണ്ഡേയെ കാണാന്‍ ആരു പോകും എന്ന് കണ്ടു തന്നെ അറിയണം ..

എന്നാല്‍ നമ്മുടെ സണ്ണി മോള്‍ അതല്ല സാധനം .. അമിത് ചേട്ടന്‍ സംവിധാനിച്ചാല്‍ കാര്യം നടക്കില്ലെന്നു കണ്ടു സണ്ണി മോളെ സംവിധാനിക്കുന്നത് ചിത്രത്തിന്‍റെ നിര്‍മ്മാതാവിന്റെ മകളും മുന്‍ നടിയുമായ  പൂജ ഭട്ടാണ് .. ആണുങ്ങള്‍ സണ്ണി മോളെ സംവിധാനിച്ചാല്‍ പിന്നെ സിനിമാ സംവിധാനം നടക്കില്ലെന്നത് വേറെ കാര്യം .. അതേപോലെ സണ്ണിയുടെ ഭൂമിശാസ്ത്രം ഇതിനോടകം തന്നെ പരസ്യമാണ് .. ഒളിക്കാന്‍ ഒന്നുമില്ലാത്ത തങ്കക്കുടത്തിനെ കാണാന്‍ എല്ലാവരും കത്തിരിക്കുകാണ്. ജിസം 2  പോസ്റ്റര്‍ കണ്ടു ഭ്രാന്ത് പിടിച്ചു നടക്കുന്ന ആളുകളെ ചികിത്സിക്കാന്‍ ഇതിനോടകം തന്നെ പ്രത്യേക ഹോസ്പിറ്റല്‍ ഉണ്ടാക്കേണ്ട ഗതികേടാണ്..

ഇവരില്‍ ആര് ജയിക്കും എന്നകാര്യത്തിലാണ് സംശയം .. കൂതറ തിരുമെനിയ്ക്ക് ഒരു സംശയവും ഇല്ല.. നല്ല ഗോതമ്പിന്റെ നാട്ടിലെ പഞ്ചാബി സുന്ദരി വിദേശത്തു ജനിച്ചു വളര്‍ന്നു അവിടുത്തെ എല്ലാ കാര്യങ്ങളും പഠിച്ചു അങ്ങനെ തിളങ്ങി നില്‍ക്കുകയല്ലേ..!!!!

സണ്ണി മോളെപ്പറ്റി കൂടുതല്‍ അറിയാന്‍ ഈ പോസ്റ്റ്‌ നോക്കുക..

Thursday, April 19, 2012

322. ചൂതാടല്ലേ മക്കളെ..!!!

ചൂതാട്ടത്തില്‍ രാജ്യവും സഹോദരങ്ങളും എന്തിനു ഭാര്യയെ വരെ നഷ്ടപ്പെട്ട കഥകള്‍ മഹാഭാരതത്തില്‍ നാം വായിച്ചിട്ടുണ്ടാകും. എന്നാല്‍ ഇന്നും ആ ചൂതാട്ട മനോഭാവത്തില്‍ കാര്യമായ മാറ്റങ്ങള്‍ ആളുകളില്‍ വന്നിട്ടില്ല. ഇന്ന് ഒരു സഹോദരന്‍ ഫേസ്ബുക്കില്‍ ചൂതാട്ടത്തെപ്പറ്റി പറഞ്ഞപ്പോള്‍ ഷെയര്‍ മാര്‍ക്കറ്റിനെക്കുറിച്ചും   പറഞ്ഞിരുന്നു. മിക്കവാറും ആളുകള്‍ക്ക് ഷെയര്‍ മാര്‍ക്കറ്റിനെ പറ്റി ഏകദേശം രൂപം ഉണ്ടെങ്കിലും അതില്ലാത്ത സഹോദരന്മാര്‍ക്ക് ചെറിയ സംശയം നിവാരണം ചെയ്യാന്‍ വേണ്ടി മാത്രമാണ് ഈ കുറിപ്പ്.

ആദ്യമേ തന്നെ പറയട്ടെ ചൂതാട്ടം പാപമാണെന്ന് ഞാന്‍ പറയില്ല. അങ്ങനെ പറയുന്ന മതത്തില്‍ നിങ്ങള്‍ വിശ്വസിക്കുണ്ടെങ്കില്‍ അത് ശരിയാണെന്ന് കരുതുക. എന്നാല്‍ ചൂതാട്ടം മിക്കപ്പോഴും നഷ്ടം മാത്രമേ തരാറുള്ളൂ. എന്നാല്‍ ഷെയര്‍ മാര്‍ക്കറ്റിനെ വെറും ചൂതാട്ട കേന്ദ്രമായി മാത്രം കാണാറുണ്ട്. കുറെയേറെപ്പേരെ കോടീശ്വരന്‍മാര്‍ ആക്കിയിട്ടുണ്ടെങ്കിലും കൂടുതല്‍ ആളുകളും ഇവിടെ പണം കളഞ്ഞിട്ടേ ഉള്ളൂ. ആ പണം കളഞ്ഞ ഭൂരിപക്ഷവും ഷെയര്‍ മാര്‍ക്കറ്റില്‍ ഒരു ചൂതാട്ടത്തിനായി മാത്രം വന്നവരായിരുന്നു. അതുകൊണ്ട് തന്നെ ആ മിഥ്യാധാരണ മാറ്റുന്നതാവും നല്ലത്.

ഒരു കമ്പനിയുടെ ഓഹരി വാങ്ങുന്നതില്‍ കൂടി നിങ്ങള്‍ ആ കമ്പനിയുടെ ചെറിയ അളവിലുള്ള ഉടമ ആകുകയാണ് ചെയ്യുന്നത്. അതോടൊപ്പം ആ കമ്പനിയുടെ വളര്‍ച്ചയിലും തളര്‍ച്ചയിലും  നിങ്ങള്‍ പങ്കാളി ആവുന്നു. കമ്പനിയുടെ പ്രകടനം മാത്രം നോക്കി ആവില്ല ഷെയറിന്റെ വില പോകുന്നത്. ഒപ്പം മാര്‍ക്കറ്റ് ട്രെന്റും നിങ്ങള്‍ മനസ്സിലാക്കിയിരിക്കണം. അതേപോലെ ഇവിടെ പണക്കാരനാകാന്‍ കുറുക്കുവഴികള്‍ ഇല്ല. അത്തരം കുറുക്കു വഴികള്‍ ഓരോന്നായി സെബി അടച്ചുകൊണ്ടിരിക്കുകയാണ് . അതേപോലെ ചതിക്കുഴികളുടെ എണ്ണവും. എന്നാലും മറ്റെവിടെയും പണം ചിലവാക്കുമ്പോള്‍ കാണിക്കുന്ന സൂക്ഷ്മത ഇവിടെയും അനിവാര്യമാണ് . പോയ പണം തിരികെ കിട്ടില്ലെന്ന് മനസ്സിലാക്കുക. സൂക്ഷിച്ചാല്‍ ദുഖിക്കേണ്ട.

കൂട്ടുകാര്‍ പറഞ്ഞത് കേട്ട് ഷെയര്‍ മാര്‍ക്കറ്റില്‍ എടുത്തു ചാടരുത്. അതേപോലെ മാര്‍ക്കറ്റിനെ കുറിച്ച് കേട്ടറിവ് വെച്ചും എടുത്ത് ചാടരുത്. കഴിവതും ഇതുമായി ബന്ധപ്പെട്ട അറിവുകള്‍ ശേഖരിക്കുക. പഠിക്കുക. സാങ്കേതിക കാര്യങ്ങള്‍ അറിയാന്‍ ശ്രമിക്കുക. എന്നിട്ട് കുറേശ്ശെയായി നിക്ഷേപിക്കുക. എനിക്ക് ഷെയര്‍ മാര്‍ക്കറ്റിനെക്കുറിച്ച് എല്ലാം അറിയാം എന്നുപറയുന്നവനെ ഒന്നും അറിയില്ല എന്നുപറയുന്നവനെക്കാള്‍ സൂക്ഷിക്കുക. എല്ലാം അറിഞ്ഞിരുന്നെങ്കില്‍ പിന്നെ എന്തുകൊണ്ട് അയാള്‍ ഇന്നും നമ്മളില്‍ ഒരുവനായി ഇരിക്കുന്നു എന്നും കൂടി ചിന്തിക്കുക.

എല്ലായ്പ്പോഴും ഒന്നാലോചിക്കണം .. പണം ഉണ്ടാക്കാന്‍ മാത്രം മിടുക്കുപോര .എങ്ങനെ എവിടെ ചിലവഴിക്കുന്നുവെന്നും പഠിച്ചിരിക്കുക. ഒരുപക്ഷെ ഉണ്ടാക്കുന്നതിനെക്കാള്‍ അത് ചിലവഴിക്കാന്‍ പഠിച്ചാല്‍ മാത്രമേ ജീവിതത്തില്‍ വിജയിക്കൂ.

Thursday, April 12, 2012

321. ഉമ്മന്‍ ചാണ്ടി സിന്ദാബാദ്‌ ...അങ്ങനെ ഉമ്മന്‍ ചാണ്ടിയോട് ബഹുമാനം തോന്നുന്നു. എന്തെന്നല്ലേ.. കോണ്‍ഗ്രസ് എന്നും ഭരണം കിട്ടാന്‍ എന്ത് നാറിത്തരവും കാണിക്കും എന്നുള്ള  " കു"പ്രസിദ്ധി നേരത്തെ നേടിയിരുന്നു.  അന്തോണിച്ചന്‍ തനിക്കു തെറ്റെന്നു തോന്നിയത് ചെയ്യാന്‍ പ്രേരിപ്പിച്ചാല്‍ രാജിവെച്ചോഴിയുവാന്‍  മടികാട്ടാത്തവന്‍ ആണെന്ന് ഏതു കൊച്ചുകുഞ്ഞിനും അറിയാം. എന്നാല്‍ അധികാരത്തിനു വേണ്ടി എന്ത് പിറപ്പുകേടും കാനികുമെന്ന കോണ്‍ഗ്രസ് സംസ്കാരം ഉമ്മന്‍ചാണ്ടി സാര്‍ തെളിയിച്ചിരിക്കുന്നു. പാണക്കാട്ട് മുഹമ്മദി ശിഹാബ് തങ്ങളുടെ മരണത്തോടെ ആളില്‍ അല്‍പ്പം കുരിയവനും കൃശഗാത്രനും കണ്ടാല്‍ അല്‍പ്പം പാവം തോന്നുന്ന ഹൈദരാലി ശിഹാബ് തങ്ങളെ ഒന്ന് " വഹിപ്പിക്കാന്‍ "   ഉമ്മച്ചനും ഹായ് കമാന്റും ഒന്ന് ശ്രമിച്ചു നോക്കി . തന്തയ്ക്കു പിറന്ന ചുണക്കുട്ടന്‍മാര്‍ ഏറെയുള്ള ലീഗിനെ ഭരിക്കുന്ന തങ്ങളെ ഇരുത്താന്‍ ഉമ്മച്ചന്‍ ഒന്നുകൂടെ ജനിക്കേണ്ടി വരുമെന്ന് തങ്ങള്‍ തെളിയിച്ചു കൊടുത്തു.

ലീഗിന് അഞ്ചാം മന്ത്രിയെ കൊടുത്തതില്‍ ഒരു തെറ്റുമില്ല. കോണ്‍ഗ്രസ് സത്യത്തില്‍ വര്‍ഗ്ഗീയ കക്ഷി ആണെന്ന കാര്യത്തില്‍ സംശയം ഉള്ളവര്‍ക്ക് മാത്രമേ അതില്‍ പുതുമ കാണാന്‍ കഴിയൂ. രാജ്യസ്നേഹമോ മനുഷ്യ സ്നേഹമോ ഒട്ടും ഇല്ലാതെ അപ്പപ്പോള്‍ കാണുന്നവനെ അപ്പന്‍ എന്ന് വിളിച്ചു ആരുടെ കോണകവും കഴുകി ആരുടേയും താങ്ങി അഞ്ചുവര്‍ഷം പൂര്‍ത്തിയാക്കണം . കേന്ദ്രത്തില്‍ അംബാനിയുടെ പണം വാങ്ങി എം .പി മാരെ വാങ്ങിയ പാര്‍ട്ടിക്ക് ഒരു  ശെല്‍വരാജിനെ വിലയ്ക്കെടുക്കാന്‍ എന്തിനു നാണിക്കണം. പി സി ജോര്‍ജ്ജിന്റെ പ്രസ്താവന കേട്ടപ്പോള്‍ തന്നെ രാഷ്ട്രീയത്തില്‍ തരവഴികാട്ടിയെങ്കിലെ പിടിച്ചു നില്ക്കാന്‍ കഴിയൂ എന്ന് മനസ്സിലാക്കി.. രാഷ്ട്രീയത്തില്‍ ഇതും വേണമെന്ന് മനസ്സിലാക്കി തന്ന ജോര്‍ജ്ജിന് ഇരിക്കട്ടെ ഒരു പൊന്‍തൂവല്‍ ..

അപ്പന്റെ കുണ്ടിയിലെ തഴമ്പിന്റെ പിന്‍ബലത്തില്‍ മന്ത്രി ആയ അനൂപിന് എന്ത് കിട്ടിയാലും മതി.. എന്ത് കിട്ടിയാലും നൈവേദ്യം .. അപ്പന്റെ മിടുക്ക് മോനും ഉണ്ടായാല്‍ കൊള്ളാം .. അല്ലെങ്കില്‍ ജോണി നെല്ലൂര്‍ എന്നാ പ്രഗല്‍ഭന്റെ നിഴലായി ആരാണ് ജോണി ആരാണ് അനൂപ്‌ എന്ന് തിരിച്ചറിയാന്‍ കഴിയാതെ വരരുത്. അപ്പന്റെ മരണത്തിന്റെ മൈലേജ് ഒരിക്കലെ കിട്ടൂ. അല്ലെങ്കില്‍ വീണ്ടും അടുത്ത തവണ ഭരിക്കാന്‍ ഇലക്ഷന്  നില്‍ക്കാന്‍  ഇത്തവണത്തെപോലെ  കള്ളും  പണവും  കൂട്ടത്തില്‍  അച്ചന്മാരും  തിരുമേനിമാരും അരമനപ്പടി ഇറങ്ങി വോട്ടു ചോദിക്കേണ്ടി വരും.  എന്തായാലും അമ്മാവന്‍ ആനപ്പുറത്തു കയറിയാലുള്ള തഴമ്പിന്റെ ചരിത്രം ആവര്‍ത്തിക്കാന്‍ അനൂപ്‌ ഏറെ പണിപ്പെടേണ്ടി വരും. അല്ലെങ്കില്‍ ഉമ്മച്ചനും കൂട്ടരും പയ്യനെ ഒരു മൂലയില്‍ ആക്കും..

കേരളം ഒരു ഭ്രാന്താലയം ആണെന്നത് വിവേകാനന്ദന്‍ വിളിച്ചുപറഞ്ഞ ഒരു സത്യം ആണ്. കേരളത്തിലെ കാലാകാലങ്ങളില്‍ ഭരിച്ച ജനപ്രതിനിധികളും ഇവിടെ ജീവിക്കുന്ന ജനങ്ങളും വിവേകാനന്ദനെ നാണം കെടുത്താതിരിക്കാന്‍ തങ്ങളാല്‍ ആവുംവിധം ചെയ്തു അതിനെ സത്യമാക്കുന്നുണ്ട്. ഹിന്ദുത്വം വാദിക്കുന്ന അല്ലെങ്കില്‍ ഭൂരിപക്ഷത്തിന് വേണ്ടി വാദിക്കുന്ന ബി ജെ പി ഇവിടെ വര്‍ഗ്ഗീയ കക്ഷി. മുസ്ലീം ലീഗും അച്ചായന്മാര്‍ മാത്രമുള്ള കേരള കൊണ്ഗ്രസ്സും ഇവിടെ മതേതരം വിളമ്പുന്നവര്‍ . ഇനി മന്ത്രിമാര്‍ ആക്കാന്‍ കഴിവാണ് നോക്കുന്നതെങ്കില്‍ എവിടെ വി ഡി സതീശനും  കെ മുരളീധരനും ഒക്കെ. പാവങ്ങള്‍ .. എന്‍ എസ് എസ് ഉള്ളത് കൊണ്ട് പാവം ശിവകുമാരന്‍ മന്ത്രി ആയി. നടേശന്റെ മിടുക്ക് കൊണ്ട്  പ്രകാശും.

ഇലക്ഷന്‍  സമയത്ത്  തന്നെ ജനങ്ങളുടെ കാര്യം ചിന്തിച്ചു ആനുപാതികമായി ആളുകളെ നിര്‍ത്തിയിരുന്നെങ്കില്‍ ഈ പ്രശ്നം ഉണ്ടാവില്ലായിരുന്നു. കേരളത്തിലെ സാഹചര്യം മനസ്സിലാക്കാന്‍ വടക്കെണ്ട്യയില്‍ നിന്ന് വരുന്ന ഗോസായിമാര്‍ തീരുമാനിക്കുന്നതും അപ്പിയിടാന്‍ ഹൈക്കമാന്റിന്റെ
  ഉത്തരവ് നോക്കുന്ന നേതാക്കളും .

സത്യത്തില്‍ മുസ്ലീം ലീഗിന്റെയും മാണിഗ്രൂപ്പിന്റെയും ആളുകള്‍ക്ക് മുഖ്യമന്ത്രി സ്ഥാനം കൊടുക്കണം എന്ന് തന്നെയാണ് പറയാനുള്ളത് .. ഒന്നും അല്ലെങ്കില്‍ നട്ടെല്ല് ഉള്ളവര്‍ നാടുഭരിക്കുന്നു എന്ന് പറയാന്‍ കഴിയുമല്ലോ..  ചരിത്രത്തില്‍ നിന്ന് എന്തായാലും ഉമ്മച്ചന്റെ പേര് പോകില്ല. തുക്ലക്കിനു ശേഷം പഠിക്കാന്‍ മറ്റൊരു സ്പെസിമന്‍ ഐറ്റം ..!!!

ഹിന്ദുവെന്നു അഭിമാനിച്ചു നടക്കുന്ന നാറികളെ.. ത്ഭൂ.. ഈ കര്‍ക്കിച്ചുള്ള തുപ്പലിന്റെ ഫോട്ടോ എടുത്തു ഫ്രേം ചെയ്തു വെച്ചിട്ട് അത് പൂജിക്കു .. നാളെ ഈ നാറികളുടെ പാദസേവ ചെയ്യാന്‍ വേണ്ടി ജീവിക്ക്.. ഇടതും വലതും മാറി മാറി കുത്തി അവസാനം ഇതേപോലുള്ള എമ്പോക്കികളുടെ വീട്ടു വേല ചെയ്യാനാവും നിന്റെയൊക്കെ വിധി.. നരേന്ദ്ര മോഡിയുടെ ചെരുപ്പ് കഴുകി കുടിക്കു അങ്ങനെയെങ്കിലും നിന്നെയൊക്കെ ഹിന്ദുവായി ജനിപ്പിച്ചതിന്റെ പാപം മാറട്ടെ...!!!