തെറിവിളി കമന്റുകളും സ്പാം കമന്റുകളും ഡിലീറ്റ്‌ ചെയ്യപ്പെടും...

Thursday, February 10, 2011

254. വീട്ടില്‍ ഇരുന്നു അല്‍പ്പം പണം ഉണ്ടാക്കിക്കൂടെ...!?

മിക്കപ്പോഴും ഇന്റര്‍നെറ്റില്‍ കാണുന്ന ഇത്തരം പരസ്യങ്ങള്‍ പണമോ ഒരു വേണ്ടയ്ക്കായോ തരുകയില്ല. എന്നാല്‍ അപൂര്‍വ്വം ചിലര്‍ ഇതിനു അപവാദം തന്നെ.

ഈ സൈറ്റില്‍ ഞെക്കിയത് കൊണ്ടോ കേവലം രജിസ്റ്റര്‍ ചെയ്തത് കൊണ്ടോ പണം കിട്ടില്ല. അവര്‍ തരുന്ന ജോലി ചെയ്‌താല്‍ (ഡാറ്റാ എന്‍ട്രി) മാന്യമായ പണം ഉണ്ടാക്കാം. ഇതിലൂടെ കോടീശ്വരന്‍ ആകാമെന്ന് ഞാന്‍ പറയില്ല. മാന്യമായ പൈസ ഉണ്ടാക്കാം. സ്വന്തം വീട്ടില്‍ ഇരുന്നു അല്പം പണം മാന്യമായ രീതിയില്‍ ഉണ്ടാക്കാന്‍ താല്പര്യം ഉള്ളവര്‍ മാത്രം ഞെക്കി ചേര്‍ന്ന് അവര്‍ തരുന്ന ജോലി ചെയ്തു മാന്യമായി അല്‍പ്പം പണം ഉണ്ടാക്കട്ടെ എന്ന് കരുതുന്നത് കൊണ്ട് ഈ ലോഗോ സൈറ്റില്‍ കൊടുക്കുന്നു.

പണം ഉണ്ടാക്കുന്നത് ആര്‍ക്കും കൊടുത്ത് സഹായിക്കാന്‍ കഴിയില്ല. എന്നാല്‍ ഉണ്ടാക്കാനുള്ള മാര്‍ഗ്ഗം പറഞ്ഞുകൊടുക്കാന്‍ കഴിയും. അതിനാല്‍ ചെയ്യുന്നു.

മുന്നറിയിപ്പ്. : ഇതൊരു ലൊടുക്കു വിദ്യയോ ലോട്ടറിയോ അല്ല. കഷ്ടപ്പെട്ടാല്‍ പണം ഉണ്ടാക്കാനുള്ള ഒരുമാര്‍ഗ്ഗം മാത്രം.. വിദ്യാര്‍ത്ഥികള്‍ക്കും വീട്ടമ്മമാര്‍ക്കും പാര്‍ട്ട് ടൈം ജോലി ചെയ്യുന്നവര്‍ക്കും നല്ലൊരു മാര്‍ഗ്ഗം.. നന്ദി.

7 comments:

പഞ്ചാരക്കുട്ടന്‍ said...

ഇതൊക്കെ തട്ടിപ്പ് അല്ലെ

കൂതറHashimܓ said...

ഇതില്‍ ക്ലിക്കിയാ തിരുമേനിക്കും പണം കിട്ടുമല്ലേ.
ബ്ലോഗിലെ ആഡിലെ ഓരോ ക്ലിക്കിനും എത്ര കിട്ടും തിരുമേനീ?

mini//മിനി said...

അല്പം മുൻപ് വന്നതാ,, ഒരു പിടിയും കിട്ടിയില്ല, ഒന്ന് സഹായിക്കാമോ?

മെയിൽ അയച്ചത്,,, Joel Barrett

Mrs.Etters picked your email for $2Million dollars unfinished project For details contact her via email: mrsetters@hotmail.co.uk

ഇത്രയേ ഉള്ളൂ,

kARNOr(കാര്‍ന്നോര്) said...

aTiCHu tICHaRE

കൂതറ തിരുമേനി said...

@പഞ്ചാരകുട്ടന്‍
തട്ടിപ്പല്ല കാശ് കിട്ടും. സ്വാനുഭവം സാക്ഷി.
@ഹാഷിം
ഇല്ല. ക്ലിക്കിയാല്‍ ഒന്നും കിട്ടില്ല. ചേര്‍ന്നാല്‍ കിട്ടും.
@മിനി
തട്ടിപ്പ് തന്നെ. ഒരു ലോട്ടറിയും അങ്ങനെ കിട്ടില്ല. ഇതില്‍ ജോലി ചെയ്താലേ കൂലി കിട്ടു..
@കാര്‍ന്നോരെ
മനസ്സിലായില്ല..

കമ്പർ said...

ഉവ്വ,
നടന്നത് തന്നെ...

ഭീരു said...

കുറെയെണ്ണം പരീക്ഷിച്ചതാ....
തിരുമേനിയെ വിശ്വസിച്ചു ഇത് കൂടൊന്നു നോക്കിയേക്കാം.
നന്ദി തിരുമേനീ.
.