അണ്ണാ ഹസാരെ തൊട്ടതിനും പിടിച്ചതിനും നിരാഹാരം ചെയ്തു മനോമോഹനെയും കൂട്ടരെയും വലയ്ക്കുന്നത് കണ്ടപ്പോള്‍ ചിരിക്കണോ കരയണോ എന്ന് തോന്നി. എന്നാല്‍ പെട്ടെന്ന് ഭാരതത്തിന്റെ ശോഭനീയ ഭാവിയില്‍ അമിതമായ പ്രതീക്ഷയും..? എന്താണെന്നല്ലേ..!! ലോക്പാല്‍ ബില്ലെന്നതുകൊണ്ട് ഈ കൊടിപിടിക്കുന്നവര്‍ എന്താണ് ഉദ്ദേശിക്കുന്നത്.? 1947 ആഗസ്ത് 15 നു വെള്ളക്കാര്‍ ഇന്ത്യയില്‍ നിന്ന് കെട്ടുകെട്ടിയപ്പോള്‍ തന്നെ ഏറ്റവും ആകാംക്ഷയോടെ പുതുഭാരതത്തെ നോക്കിക്കണ്ടവരും മറ്റാരുമല്ലായിരുന്നു. ഇന്ത്യാ ഭാഗംവെച്ചു പാക്കിസ്താന്‍ കൊടുത്തപ്പോള്‍ തന്നെ ഒരിക്കലും ഉണങ്ങാത്ത മുറിവും അവര്‍ തന്നിരുന്നു. പഴയ നാട്ടുരാജാക്കന്മാരുടെ പരിഷ്കരിച്ച അധപതിച്ച ഭരണാധികാരികളെയും വരാന്‍ പോകുന്ന നേതാക്കളെയും അവര്‍ക്കറിയാമായിരുന്നു. ഇനി ലോക്പാല്‍ ബില്ലുവന്നാല്‍ ഇതെല്ലാം ഒരുദിവസം കൊണ്ട് മാറി രാമരാജ്യമായി മാറുമെന്നു കരുതുന്നു കുറെ മണ്ടന്മാര്‍ . കുറെപാവങ്ങളാവട്ടെ അങ്ങനെ നന്നായെങ്കില്‍ കൂടുതല്‍ സുഖമായി ജീവിക്കാമെന്ന് കണക്കുകൂട്ടുന്നു.
ആദ്യം കുറെ കാര്യങ്ങള്‍ മനസ്സില്‍ ഓര്‍ക്കുക.. സര്‍ക്കാര്‍ സെലെക്ടെഡായാലും ഇലെക്ടെഡായാലും നമ്മുടെ ഇടയില്‍ നിന്നുള്ളവര്‍ തന്നെ. സ്വാഭാവികമായും നമ്മുടെയൊക്കെ ഗുണങ്ങളും ദോഷങ്ങളും ആഗ്രഹങ്ങളും എല്ലാം തന്നെ ഇവരിലും കാണും .. ആയിരക്കണക്കിന് കോടി വാങ്ങുന്നവര്‍ മാത്രമാണോ അഴിമതിക്കാര്‍ .
1 . സ്വര്‍ണ്ണക്കടയില്‍ നിന്ന് നികുതി കൊടുക്കാനുള്ള മടികൊണ്ട് ബില്ല് വാങ്ങാതെ പണം കൊടുക്കുമ്പോള്‍ സ്വര്‍ണ്ണകടക്കാരന്‍ മാത്രമല്ല നിങ്ങളും കുറ്റമാണ് ചെയ്യുന്നത്.. എന്താ നാടിനെ നന്നാക്കാന്‍ വാശിയോടെ ബില്ല് വാങ്ങുന്നവര്‍ എത്രയുണ്ട്..?
2 . സര്‍ക്കാര്‍ ആശുപത്രികളില്‍ ജോലിചെയ്യുന്നതിനാണ് സര്‍ക്കാര്‍ ഡോക്റ്റര്‍മാര്‍ക്ക് ശമ്പളം നല്‍കുന്നത് ... നിങ്ങള്‍ ഒരിക്കലും കൈക്കൂലി കൊടുക്കത്തവനാണോ..?
3 . കാര്യസാധ്യത്തിനായി സര്‍ക്കാര്‍ ഉദ്ദ്യോഗസ്ഥര്‍ക്ക് കൈക്കൂലി കൊടുത്തിട്ടില്ലേ.. കൈക്കൂലി കുറ്റം മാത്രമല്ല അഴിമതിയുമല്ലേ..?
4 . കുറഞ്ഞ മാര്‍ക്കുള്ള കുട്ടിയ്ക്ക് അഡ്മിഷന്‍ വാങ്ങാന്‍ മത , രാഷ്ട്രീയ നേതാക്കളെ കാണുകയും കൈമണി കൊടുക്കുയും ചെയ്യാത്തവര്‍ ഇന്നിവിടില്ലേ..?
5 . ഒരുതരത്തിലും സ്വാധീനം ഉപയോഗിച്ച് തന്റെ കാര്യം നേടിയെടുക്കാന്‍ ശ്രമിക്കുന്നത് അഴിമതിയും കുറ്റവുമാണെന്ന് തിരിച്ചറിവില്ലേ ..?
6 . രാഷ്ട്രീയകാരന്‍ , പോലീസ്കാരന്‍ , ഉദ്ദ്യോഗസ്ഥന്‍ കൈക്കൂലി വാങ്ങിയപ്പോള്‍ കുടുങ്ങിയെന്നു കേള്‍ക്കുമ്പോള്‍ ആനന്ദിക്കുന്നവര്‍ കഴിഞ്ഞതവണ താന്‍കൊടുത്തതും കൈക്കൂലി ആണെന്നും തന്നെയും അതേപോലെ കുടുക്കുവാന്‍ കഴിയുമെന്നും എന്തുകൊണ്ട് മനസ്സിലാക്കുന്നില്ല..
7 . കാര്യം സാധിച്ചതിനു (ഉപകാരസ്മരണ ) ബാറില്‍ കൊണ്ടുപോകുക , സെറ്റപ്പിനെ ഏര്‍പ്പെടുത്തി ആനന്ദിപ്പിക്കുക തുടങ്ങിയവയും മറ്റൊന്നല്ല..
8 . മാര്‍ക്ക് തിരുത്തിയവരും കോപ്പിയടിച്ചവരും ഇതേ കാറ്റഗറിയില്‍ ഉള്ളവര്‍ തന്നെ..
9 . ജോലിചെയ്യുന്നവര്‍ വര്‍ഷാവര്‍ഷം ഇന്‍കംടാക്സ് കൊടുക്കുന്നത് കണ്ടിട്ടുണ്ടാവുമല്ലോ.. അല്ലെങ്കില്‍ കൊടുത്തിട്ടുണ്ടാവുമല്ലോ.. എന്നാല്‍ ആ ശമ്പളത്തിന് തുല്യമായ തുക ദിവസം റബ്ബര്‍ഷീറ്റ് വിറ്റു ഉണ്ടാക്കുന്നവര്‍ , വര്‍ഷാവസാനം ദശലക്ഷങ്ങള്‍ തോട്ടണ്ടിയും , ഏലവും , കുരുമുളകും വിട്ടുണ്ടാക്കിയിട്ടു "കാല്‍കുണ " സര്‍ക്കാരിനു ടാക്സ് കൊടുക്കാത്തവര്‍ ഉള്ള നാടാണ് നമ്മുടേത്.. എന്താ അതൊന്നും കുറ്റമല്ലേ..?
10 .സ്വന്തം വസ്തുവാങ്ങിയപ്പോള്‍ കുറഞ്ഞതുക കാണിച്ചു കുറഞ്ഞ കരം അടച്ചവര്‍ , വിദേശത്തായിട്ടും സ്വദേശവാസിയെന്ന ലേബലില്‍ ഷെയര്‍ മാര്‍ക്കറ്റില്‍ ഡേ ട്രേഡിംഗ് നടത്തുന്നവര്‍ , കളക്ഷന്‍ റിപ്പോര്‍ട്ട് തിരുത്തിയെഴുതി വിതരണക്കാരനും സര്‍ക്കാരിനും വീതം കൊടുക്കാത്ത തീയേറ്റര്‍ ഉടമകള്‍ , എന്തിനു മുപ്പതുകൊടിയും മുക്കിയ സൂപ്പര്‍ താരങ്ങള്‍ തുടങ്ങിയ മാന്യര്‍ ജീവിക്കുന്ന ഈ ഭാരതനാട്ടില്‍ അഴിമതി നിര്‍ത്തലാക്കി കൂടുതല്‍ കാശുണ്ടാക്കി മിച്ചം വെച്ചിട്ടേന്തുണ്ടാക്കാനാണ് ..
അജ്മല്‍ കസബിനെപ്പോലെയുള്ള തന്തയ്ക്കു പിറക്കാത്ത നായ്ക്കള്‍ക്ക് ആജീവനാന്തകാലം ബിര്യാണിയും നെയ്ച്ചോറും വെച്ചുണ്ടാക്കി കൊടുക്കാനോ...??
Friday, August 19, 2011
Wednesday, August 10, 2011
293. നോമ്പിന്റെ നാളില്‍ ഇത് കേട്ട് കേട്ടുകൂടെ ...!!
നോമ്പിന്റെ നാളുകളില്‍ ഒവൈസ് ഖാദിരിയുടെ ഈ നത് ഒന്ന് കേള്‍ക്കുന്നത് മറ്റുള്ള ചിന്തകള്‍ വെടിഞ്ഞു കൂടുതല്‍ ഭക്തിമാര്‍ഗ്ഗത്തില്‍ സഞ്ചരിക്കുന്നതിനു സഹായകമാവും.. കൂതറ തിരുമേനിയുടെ ഏറ്റവും പ്രീയപ്പെട്ട നത് ആണിത്.. ആവശ്യക്കാര്‍ മെയില്‍ ഐഡി തന്നാല്‍ അയച്ചു തരുന്നതിനു സന്തോഷം മാത്രം..
Tuesday, August 9, 2011
292.നയന്‍സിന്റെ മതം മാറിയപ്പോള്‍ ചൊറിയുന്നോ...?
ഡയാന മറിയം കുര്യന്‍ എന്നുപറഞ്ഞാല്‍ നയന്‍താരയുടെ ഇടവകപ്പള്ളിയിലെ കപ്യാര്‍ക്കുപോലുമറിയില്ല.. എന്നാല്‍ നയന്‍താരയെ പള്ളിയിലെ ഓരോ കുഞ്ഞാടുകള്‍ക്കുമാറിയാം. അല്ലെങ്കില്‍ നയന്‍താരയെപോലെ അറിയാവുന്ന ആരുമില്ല എന്നുവേണം പറയാന്‍.. നയന്‍താരയെ അല്പമാത്ര വസ്ത്രത്തില്‍ എത്രയോ തവണ കണ്ടിരിക്കുന്നു... അവരെ ഓര്‍ക്കാതെ ഉറങ്ങാത്ത എത്ര കുട്ടികളുണ്ട് കേരളത്തി ങ്ങോളമിങ്ങോളം . ഇപ്പോള്‍ നയന്‍താര ഹിന്ദുവായതില്‍പ്പിന്നെ ഓളെതള്ളിപ്പറയാന്‍ ആളുകളുടെ നീണ്ട ക്യൂവാണ്.. അതുകൊണ്ട് നയന്‍താര ----------- ആയത്രേ..!!
നയന്‍താരയെന്നുള്ള പേരുതന്നെ ഒരു ക്രിസ്ത്യന്‍ പേരാണെന്ന് കൂതറതിരുമേനിയ്ക്കില്ല. ഇനി നയന്‍താര പ്രഭുദേവയെ വിവാഹം കഴിക്കാന്‍ മതം മാറിയാല്‍ അതിലും വിമര്‍ശിക്കേണ്ട കാര്യമില്ല.. മതം മാറാതെ തന്നെ മറ്റുള്ള മതത്തില്‍ നിന്ന് വിവാഹം കഴിച്ച ധാരാളം സിനിമാതാരങ്ങള്‍ നമുക്കുണ്ട്.. സല്‍മാന്‍ഖാന്റെ സഹോദരി വിവാഹം കഴിച്ചിരിക്കുന്നത് അതുല്‍ അഗ്നിഹോത്രിയെ ആണല്ലോ.. എന്തിനു സഞ്ജയ് ദത്തിന്റെ അമ്മതന്നെ മുസ്ലീമായിരുന്നു.. മതം മാറിത്തന്നെ വിവാഹം കഴിച്ച നിരവധി കേസുകളുമുണ്ട്.. എന്തിനു നമ്മുടെ പ്രഭുദേവയുടെ മുന്‍ഭാര്യ വിവാഹത്തിനു മുമ്പേ റംലത്ത് എന്നുപെരുണ്ടായിരുന്ന ( ഇപ്പോള്‍ ലത) മുസ്ലീമായിരുന്നല്ലോ.. എന്നാല്‍ രണ്ടു ഹിന്ദുക്കള്‍ ഒന്നിച്ചു മതം മാറി വിവാഹം കഴിച്ച കഥകളുമുണ്ട്.. ഹിന്ദുമതത്തില്‍ ഇപ്പോള്‍ ബഹുഭാര്യാത്തം അനുവദനീയമല്ലാത്തതുകൊണ്ട് ധര്‍മ്മേന്ദ്രയും ഹേമമാലിനിയും മതം മാറി വിവാഹം കഴിച്ചു. എന്നാല്‍ അവര്‍ പിന്നീട് ഒരിക്കലെങ്കിലും പള്ളിയില്‍ പോയതായോ കുട്ടികളെ ഇസ്ലാമായി വളര്‍ത്തിയതായോ കേട്ടില്ല.. സിമ്പിളായി പറഞ്ഞാല്‍ താല്‍ക്കാലിക ലാഭത്തിനായി മുസ്ലീമായി.. പിന്നീട് ഇന്നും അവര്‍ ഹിന്ദുക്കളായി തന്നെ തുടരുന്നു..
നയന്‍താര സ്വന്തം പേരാദ്യം ഉപേക്ഷിച്ചതുപോലെ മതവും മാറിയെന്നു കരുതിയാല്‍ മാറി.. ഒരാവശ്യം വന്നാല്‍ എന്റെ കര്‍ത്താവേ എന്നല്ലാതെ എന്റെ കൃഷ്ണാ എന്ന് വിളിക്കുമെന്ന് വിവരമുള്ളവര്‍ കരുതുന്നുണ്ടോ..? താല്‍ക്കാലിക ലാഭത്തിനായ ഒരു അഡ്ജസ്റ്റ്മെന്റ്. ഇനി ഈ ബന്ധം നിലനില്‍ക്കുമോ ഇല്ലയോ എന്ന് നോക്കേണ്ട ബാധ്യത ഒരു ഇന്ത്യക്കാരനും ഇല്ല.. അതൊക്കെ അവരുടെ സ്വകാര്യത.. സ്വന്തം കാര്യം നോക്കാനും ആലോചിക്കാനും കഴിയുന്ന വിദ്യാഭാസമുള്ള ഒരു സ്ത്രീയാണ് നയന്‍താര.. ഇത്രയും കാലം കണ്ടതും കാട്ടിയതും ഒരു ബോണസായി ഓരോ ഇന്ത്യക്കാരനും കണ്ടാല്‍ മതി. ഇതിനെയും മറ്റൊരു ലൌ ജിഹാദേന്നു വിളിക്കുന്നവരും ഊളര്‍ തന്നെ. ഒരു പ്രഭുദേവയെ മതം മാറ്റിയതുകൊണ്ട് അവരുടെ ആരാധകര്‍ എല്ലാം മതം മാറുമോ..?
ഇനി നയന്‍താര എന്നാ ക്രിസ്ത്യാനി മതം മാറിയപ്പോള്‍ ഒരാള്‍ കുറഞ്ഞെന്നു കരുതുന്ന സാധാ ക്രിസ്ത്യാനികള്‍ തങ്ങളുടെ പൂര്‍വ്വിക്കന്മാര്‍ അങ്ങ് ഇസ്രായേലില്‍ നിന്നുകൊണ്ടുവന്ന മുട്ടവിരിയിച്ചുണ്ടായവര്‍ അല്ലെന്നു മനസ്സിലാക്കിയാല്‍ മതി.. എന്നാല്‍ ഒറീസ്സയിലും ബീഹാറിലും നായിന്റെമക്കള്‍ വിവരമില്ലാത്ത പാവം ആദിവാസികളെ എണ്ണയും ഗോതമ്പും കൊടുത്ത് മതം മാറ്റുന്നതിനെ ഈ ഗണത്തില്‍ പെടുത്താന്‍ കഴിയില്ല. അതിന്റെ മറുപടി ഈ ഭാഷയിലും നല്‍കാനാവില്ല.. നയന്‍ താര ഇനി സല്‍മാന്‍ ഖാനെ കെട്ടാന്‍ സുബൈദാ ഖാന്‍ ആയാലും അതിനെ വിമര്‍ശിക്കാന്‍ കൂതറതിരുമേനി പോവില്ല.. സ്വന്തം തീരുമാനമെടുക്കാന്‍ നയന്‍സിന് പ്രായവും വിവരവുമുണ്ട്..
ഓഫ് : അടുത്തിടെ നരവംശ ശാസ്ത്രജ്ഞന്മാര്‍ പാപ്പുവ ന്യൂഗിനിയയില്‍ ക്രിസ്ത്യന്‍ മിഷനറിമാര്‍ നടത്തിയ മതം മാറ്റത്തെ നിശിതമായി വിമര്‍ശിക്കുകയുണ്ടായി.. കാരണം നൂറുശതമാനം ആദിവാസികള്‍ ഉണ്ടായിരുന്നിടത്ത് ഇന്ന് തൊണ്ണൂറ്റി അഞ്ചുശതമാനം ആളുകള്‍ ഈ മിഷനറിമാര്‍ മൂലം മതം മാറിയെന്നു മാത്രമല്ല തങ്ങളുടെ സംസ്കാരത്തെ മോശമായി കാണുവാനും പഠിച്ചു. ഇന്ന് സ്വന്തം അസ്ഥിതം നഷ്ടപ്പെട്ട പാവം കുഞ്ഞാടുകളായി ജീവിക്കുന്നു.. ഒരു സംസ്കാരത്തെ ഇല്ലായ്മ ചെയ്ത അതെ പ്രവര്‍ത്തി ഇന്ത്യയില്‍ നടത്താന്‍ സമ്മതിക്കില്ല അത്രതന്നെ.. കാരണം കുടിയും പള്ളിക്കൂടവും എന്തെന്ന് അറിയാത്ത നൂറു ശതമാനമുള്ള പാപ്പുവ ന്യൂഗിനിയ അല്ല ഇന്ത്യ.. അവിടുത്തെ പൌരന്മാരുമല്ല ഇന്ത്യയില്‍ . നമോവാകം.

Subscribe to:
Posts (Atom)