തെറിവിളി കമന്റുകളും സ്പാം കമന്റുകളും ഡിലീറ്റ്‌ ചെയ്യപ്പെടും...

Tuesday, August 9, 2011

292.നയന്‍സിന്റെ മതം മാറിയപ്പോള്‍ ചൊറിയുന്നോ...?

ഡയാന മറിയം കുര്യന്‍ എന്നുപറഞ്ഞാല്‍ നയന്‍താരയുടെ ഇടവകപ്പള്ളിയിലെ കപ്യാര്‍ക്കുപോലുമറിയില്ല.. എന്നാല്‍ നയന്‍താരയെ പള്ളിയിലെ ഓരോ കുഞ്ഞാടുകള്‍ക്കുമാറിയാം. അല്ലെങ്കില്‍ നയന്‍താരയെപോലെ അറിയാവുന്ന ആരുമില്ല എന്നുവേണം പറയാന്‍.. നയന്‍താരയെ അല്പമാത്ര വസ്ത്രത്തില്‍ എത്രയോ തവണ കണ്ടിരിക്കുന്നു... അവരെ ഓര്‍ക്കാതെ ഉറങ്ങാത്ത എത്ര കുട്ടികളുണ്ട് കേരളത്തി ങ്ങോളമിങ്ങോളം . ഇപ്പോള്‍ നയന്‍‌താര ഹിന്ദുവായതില്‍പ്പിന്നെ ഓളെതള്ളിപ്പറയാന്‍ ആളുകളുടെ നീണ്ട ക്യൂവാണ്.. അതുകൊണ്ട് നയന്‍‌താര ----------- ആയത്രേ..!!

നയന്‍‌താരയെന്നുള്ള പേരുതന്നെ ഒരു ക്രിസ്ത്യന്‍ പേരാണെന്ന് കൂതറതിരുമേനിയ്ക്കില്ല. ഇനി നയന്‍‌താര പ്രഭുദേവയെ വിവാഹം കഴിക്കാന്‍ മതം മാറിയാല്‍ അതിലും വിമര്‍ശിക്കേണ്ട കാര്യമില്ല.. മതം മാറാതെ തന്നെ മറ്റുള്ള മതത്തില്‍ നിന്ന് വിവാഹം കഴിച്ച ധാരാളം സിനിമാതാരങ്ങള്‍ നമുക്കുണ്ട്.. സല്‍മാന്‍ഖാന്റെ സഹോദരി വിവാഹം കഴിച്ചിരിക്കുന്നത് അതുല്‍ അഗ്നിഹോത്രിയെ ആണല്ലോ.. എന്തിനു സഞ്ജയ്‌ ദത്തിന്റെ അമ്മതന്നെ മുസ്ലീമായിരുന്നു.. മതം മാറിത്തന്നെ വിവാഹം കഴിച്ച നിരവധി കേസുകളുമുണ്ട്.. എന്തിനു നമ്മുടെ പ്രഭുദേവയുടെ മുന്‍ഭാര്യ വിവാഹത്തിനു മുമ്പേ റംലത്ത് എന്നുപെരുണ്ടായിരുന്ന ( ഇപ്പോള്‍ ലത) മുസ്ലീമായിരുന്നല്ലോ.. എന്നാല്‍ രണ്ടു ഹിന്ദുക്കള്‍ ഒന്നിച്ചു മതം മാറി വിവാഹം കഴിച്ച കഥകളുമുണ്ട്.. ഹിന്ദുമതത്തില്‍ ഇപ്പോള്‍ ബഹുഭാര്യാത്തം അനുവദനീയമല്ലാത്തതുകൊണ്ട് ധര്‍മ്മേന്ദ്രയും ഹേമമാലിനിയും മതം മാറി വിവാഹം കഴിച്ചു. എന്നാല്‍ അവര്‍ പിന്നീട് ഒരിക്കലെങ്കിലും പള്ളിയില്‍ പോയതായോ കുട്ടികളെ ഇസ്ലാമായി വളര്‍ത്തിയതായോ കേട്ടില്ല.. സിമ്പിളായി പറഞ്ഞാല്‍ താല്‍ക്കാലിക ലാഭത്തിനായി മുസ്ലീമായി.. പിന്നീട് ഇന്നും അവര്‍ ഹിന്ദുക്കളായി തന്നെ തുടരുന്നു..

നയന്‍‌താര സ്വന്തം പേരാദ്യം ഉപേക്ഷിച്ചതുപോലെ മതവും മാറിയെന്നു കരുതിയാല്‍ മാറി.. ഒരാവശ്യം വന്നാല്‍ എന്റെ കര്‍ത്താവേ എന്നല്ലാതെ എന്റെ കൃഷ്ണാ എന്ന് വിളിക്കുമെന്ന് വിവരമുള്ളവര്‍ കരുതുന്നുണ്ടോ..? താല്‍ക്കാലിക ലാഭത്തിനായ ഒരു അഡ്ജസ്റ്റ്മെന്റ്. ഇനി ഈ ബന്ധം നിലനില്‍ക്കുമോ ഇല്ലയോ എന്ന് നോക്കേണ്ട ബാധ്യത ഒരു ഇന്ത്യക്കാരനും ഇല്ല.. അതൊക്കെ അവരുടെ സ്വകാര്യത.. സ്വന്തം കാര്യം നോക്കാനും ആലോചിക്കാനും കഴിയുന്ന വിദ്യാഭാസമുള്ള ഒരു സ്ത്രീയാണ് നയന്‍‌താര.. ഇത്രയും കാലം കണ്ടതും കാട്ടിയതും ഒരു ബോണസായി ഓരോ ഇന്ത്യക്കാരനും കണ്ടാല്‍ മതി. ഇതിനെയും മറ്റൊരു ലൌ ജിഹാദേന്നു വിളിക്കുന്നവരും ഊളര്‍ തന്നെ. ഒരു പ്രഭുദേവയെ മതം മാറ്റിയതുകൊണ്ട് അവരുടെ ആരാധകര്‍ എല്ലാം മതം മാറുമോ..?

ഇനി നയന്‍‌താര എന്നാ ക്രിസ്ത്യാനി മതം മാറിയപ്പോള്‍ ഒരാള്‍ കുറഞ്ഞെന്നു കരുതുന്ന സാധാ ക്രിസ്ത്യാനികള്‍ തങ്ങളുടെ പൂര്‍വ്വിക്കന്മാര്‍ അങ്ങ് ഇസ്രായേലില്‍ നിന്നുകൊണ്ടുവന്ന മുട്ടവിരിയിച്ചുണ്ടായവര്‍ അല്ലെന്നു മനസ്സിലാക്കിയാല്‍ മതി.. എന്നാല്‍ ഒറീസ്സയിലും ബീഹാറിലും നായിന്റെമക്കള്‍ വിവരമില്ലാത്ത പാവം ആദിവാസികളെ എണ്ണയും ഗോതമ്പും കൊടുത്ത് മതം മാറ്റുന്നതിനെ ഈ ഗണത്തില്‍ പെടുത്താന്‍ കഴിയില്ല. അതിന്റെ മറുപടി ഈ ഭാഷയിലും നല്‍കാനാവില്ല.. നയന്‍ താര ഇനി സല്‍മാന്‍ ഖാനെ കെട്ടാന്‍ സുബൈദാ ഖാന്‍ ആയാലും അതിനെ വിമര്‍ശിക്കാന്‍ കൂതറതിരുമേനി പോവില്ല.. സ്വന്തം തീരുമാനമെടുക്കാന്‍ നയന്‍സിന് പ്രായവും വിവരവുമുണ്ട്..

ഓഫ് : അടുത്തിടെ നരവംശ ശാസ്ത്രജ്ഞന്മാര്‍ പാപ്പുവ ന്യൂഗിനിയയില്‍ ക്രിസ്ത്യന്‍ മിഷനറിമാര്‍ നടത്തിയ മതം മാറ്റത്തെ നിശിതമായി വിമര്‍ശിക്കുകയുണ്ടായി.. കാരണം നൂറുശതമാനം ആദിവാസികള്‍ ഉണ്ടായിരുന്നിടത്ത് ഇന്ന് തൊണ്ണൂറ്റി അഞ്ചുശതമാനം ആളുകള്‍ ഈ മിഷനറിമാര്‍ മൂലം മതം മാറിയെന്നു മാത്രമല്ല തങ്ങളുടെ സംസ്കാരത്തെ മോശമായി കാണുവാനും പഠിച്ചു. ഇന്ന് സ്വന്തം അസ്ഥിതം നഷ്ടപ്പെട്ട പാവം കുഞ്ഞാടുകളായി ജീവിക്കുന്നു.. ഒരു സംസ്കാരത്തെ ഇല്ലായ്മ ചെയ്ത അതെ പ്രവര്‍ത്തി ഇന്ത്യയില്‍ നടത്താന്‍ സമ്മതിക്കില്ല അത്രതന്നെ.. കാരണം കുടിയും പള്ളിക്കൂടവും എന്തെന്ന് അറിയാത്ത നൂറു ശതമാനമുള്ള പാപ്പുവ ന്യൂഗിനിയ അല്ല ഇന്ത്യ.. അവിടുത്തെ പൌരന്മാരുമല്ല ഇന്ത്യയില്‍ . നമോവാകം.

7 comments:

The Pony Boy said...

പപ്പുവാന്യൂഗിനിയെക്കാളും ഗതികേട് പിടിച്ച പല സ്ഥലങ്ങൾ കൊണ്ട് നിറഞ്ഞ ഒരുപദ്വീപാണിന്ത്യ.....അദ് പോട്ടെ

ഈ പെണ്ണിന്റെ മനസ്സിനക്കരെ മാത്രം കൊള്ളാം.പിന്നീട് ഇവളെ ഇഷ്ടപ്പെടാൻ മാത്രം ഇവളൊന്നും ചെയ്തില്ല...ആ പഴയ ഗ്ലാമറും പോയി...ഒരു കാര്യമുള്ളത് ഇവളുടെ ക്യാരക്ടർ....അത് ഭയങ്കരമാണ്..പഴങ്കഞ്ഞികളായ മലയാളനടിമാർക്കില്ലാത്തതും അത് തന്നെ......ഇന്ന് നയന്താരയെ എന്തായാലും ഞാൻ ഓർക്കുന്നില്ല......

കൂതറ തിരുമേനി said...

@ പോണി

തെറ്റ് , തെറ്റ് , മലയാളി നടിമാരുടെ ക്യാരക്ടര്‍ അമ്പോ അടിപോളിയെന്നാണ് കേള്‍വി.. അടുത്തിടെ ഒരു മലയാളി നടി (അവിവാഹിത ആയിരിക്കുമല്ലോ ) കൊച്ചിയിലെ ഒരു സ്വകാര്യ ഹോസ്പിറ്റലില്‍ കോപ്പര്‍ ടി നിക്ഷേപിച്ചുവെന്നു വായിച്ചു.. തമിഴ്നാട്ടില്‍ റബ്ബര്‍ ഉല്‍പ്പാദിപ്പിക്കാത്തത് കൊണ്ടാവും പണ്ടിയ്ക്ക് " റബ്ബര്‍ അല്ലര്‍ജി " . ചുരം കടന്നാല്‍ മലയാളി നടികള്‍ ചുരത്തുമെന്നു തമിഴ്നാട്ടില്‍ പാട്ടാണ് പോലും..

marks said...

deshyapettittu karyamilla thirumeni........

അനുരാഗ് said...

കലികാലം

Nasiyansan said...

പാപ്പുവ ന്യൂഗിനിയയില്‍ ക്രിസ്ത്യന്‍ മിഷനറിമാര്‍ നടത്തിയ മതം മാറ്റത്തെ ക്കുറിച്ച് മാത്രമാണ് എന്റെ കമ്മെന്റ് ....പാപ്പുവ ന്യൂഗിനിയയില്‍ മലയാളികള്‍ അച്ചന്മാരും പ്രവര്‍ത്തിക്കുന്നുണ്ട് .... ആദിവാസികളെ മനുഷ്യവാസികളാക്കിയതില്‍ അവിടുത്തെ ക്രിസ്ത്യന്‍ മിഷനറിമാര്‍ക്ക് നല്ല പങ്കുണ്ട് ...അതില്‍ അസ്വസ്ഥരാകുന്ന " നരവംശ ശാസ്ത്രജ്ഞന്മാര്‍ " ആദിവാസികളില്‍ പഠനങ്ങളും ഗെവേഷണങ്ങളും നടത്ത് അവരെ ചൂഷണം ചെയ്യുന്നവരാണ് ..അവരുടെ ദാരിദ്രവും ഇല്ലായ്മയും എഴുതി പുറം ലോകത്ത് വിറ്റു കാശുണ്ടാക്കുന്നവ്ര്‍ ..ഇതല്ലാതെ ഈ നരവംശ ശാസ്ത്രജ്ഞന്മാരേക്കൊണ്ട് ആദിവാസികള്‍ക്ക് ഒരു ഗുണവുമില്ല ... ...ഒറ്റവാക്കില്‍ ആദിവാസികള്‍ എന്ന് എന്ന് പറഞ്ഞാല്‍ നരകവാസികള്‍ എന്ന് തന്നെയാണ് അര്‍ഥം ...അവരുടെ അസ്ഥിത്വത്തെക്കുറിച്ചും സംസ്കാരത്തെക്കുറിച്ചും വാചാലനാകുന്നവര്‍ അവരുടെ ഇല്ലായ്മകള്‍ ചൂഷണം ചെയ്യാനുള്ള അവസരങ്ങള്‍ നഷ്ട്ടപ്പെടുന്നതില്‍ അസ്വസ്ഥരാകുന്നവരാന് ...പാപ്പുവ ന്യൂഗിനിയ മറ്റൊരു സൊമാലിയ ആകാതിരുന്നതില്‍ അവിടെയുള്ള ക്രിസ്ത്യന്‍ മിഷനറിമാരുടെ പ്രവര്‍ത്തങ്ങള്‍ തമ്സ്കരിച്ചുകൂടാ ....

ഒറീസ്സയിലും ബീഹാറിലും ആദിവാസികളെ എണ്ണയും ഗോതമ്പും കൊടുത്ത് മതം മാറ്റുന്നതിനെക്കുറിച്ച് അസ്വസ്ഥനാകുന്ന ബ്ലോഗര്‍ ...എണ്ണയും ഗോതബിനും വേണ്ടി മതം മാറേണ്ടി വരുന്നവരെക്കുരിച്ചു കൂടെ എഴുതാനുല്ല സമയം കണ്ടെത്തണം ...

കൂതറ തിരുമേനി said...

കുഞ്ഞാടേ..

സഹായം പലവിധമുണ്ട്.. അയല്‍വക്കത്തെ പ്രായമായ ചികിത്സയ്ക്ക് പണമില്ലാത്ത വൃദ്ധരുടെ ചികിത്സചിലവിനു പേരും ഊരും പറയാതെ സഹായമെത്തിച്ചു ആത്മസംതൃപ്തി കണ്ടെത്തുന്നവര്‍ , പേര് പറഞ്ഞു നാട്ടുകാരെ കാണിച്ചു സഹായിക്കുന്നവര്‍ , പണം കൊടുത്തശേഷം വൃദ്ധരുടെ യൗവനയുക്തയായ മോളോട് തന്നസഹായത്തിനു രാത്രി മറുസഹായം ആവശ്യപ്പെടുന്ന മാന്യര്‍ , ഇതിലേതാണ് മാന്യത എന്ന് , ഇതിലേതാണ് സഹായം എന്ന് സ്വയം തീരുമാനിക്കുക.. ഒരു കൈകൊണ്ടു കൊടുക്കുന്നത് മറു കൈ അറിയാതിരിക്കുക എന്നതാണ് വേണ്ടത്.. ലാഭത്തിനു വേണ്ടി , ലക്ഷ്യത്തിനു വേണ്ടി , ചൂഷണത്തിന് വേണ്ടി ആവരുത് സഹായം .. ഇപ്പോള്‍ യൂറോപ്പ്യന്‍ യൂണിയന് " പാവം " ഇന്ത്യ നല്‍കിയ സഹായം 9000 കോടി.. അതിനു റൊമേനിയയിലും , ലാത്വിയയിലും ഉള്ള പാവം ആളുകളെ ഹിന്ദുക്കളാക്കാന്‍ വേണ്ടിയല്ല കൊടുത്തത് .. അല്ലെങ്കില്‍ അവരില്‍ നിന്ന് ഭാവിയില്‍നിന്നു വല്ലതും കിട്ടുമെന്ന് കരുതിയുമല്ല കൊടുത്തത്.. അതിന്റെ അര്‍ത്ഥം മനസ്സിലാക്കാന്‍ ഒരു " പൊത്തകം " മാത്രം വായിച്ചാല്‍ പോരാ..

എം.എസ്. രാജ്‌ said...

മുകളില്‍ ഒരു "ലൈക്" ബട്ടന്‍ ഉണ്ടായിരുന്നെങ്കില്‍....