വോ ട്ടുമക് ട്ടുമക്കര് ആയി
മേം സംജാ ബാഹാര്‍ ആയി
മേം സിന്ധൂര്‍ ലേകര്‍ ഖടാ
വോ ബേഷരം രാഖി ലേകര്‍ ആയി.
അവള് കുണുങ്ങി കുണുങ്ങി വന്നു..
ഞാന്‍ കരുതി പൂക്കാലം വന്നൂ.
ഞാന്‍ സിന്ധൂരവുമായി കാത്തിരുന്നു..
അവള് രാഖിയുമായി വന്നു..
സുപ്രസിദ്ധ വടക്കേന്ത്യന്‍ കവി ഷക്കൂര്‍ പഞ്ചാബി എഴുതിയാ ഒരു കവിതയുടെ എന്റെ ഒരു തര്‍ജ്ജമയാണ്..നിങ്ങളെ പോലെ ഹിന്ദി അറിയാത്ത പാവങ്ങള്‍ക്ക് എല്ലാഭാഷകളിലും ആഗാധ അവഗാഹമുള്ള ഞാന്‍ എന്റെ മസ്ഥിഷ്കമൂശ ഉപയോഗിച്ചില്ലെങ്കില്‍ ദൈവം പോലും കോപിക്കും..
അദ്ദേഹം മഹാനായ ഒരു കവിയായിരുന്നെന്നു മാത്രമല്ല കേന്ദ്രീയ സാഹിത്യതൊലിയാര് മണിയന് പട്ടവും വാങ്ങിയ ഒരു കലാപുംഗവന് ആയിരുന്നു..
കുണുങ്ങി വന്നു ആണുങ്ങളില്‍ ആശ ജനിപ്പിച്ചു അവരെ പഹയന്മാരക്കി നിര്‍ത്തി അവസാനം അവരെ മോഹവലയത്തില്‍ കുടുക്കി കാമവിവശരായി മാറ്റുമ്പോള്‍ രാഖികൊണ്ട് വന്നു സഹോദരന് ആക്കാനുള്ള ഹീനവും നിന്ദ്യവും ആയ നീക്കം സ്ത്രീകളുടെ ചപലതയെം ചതിക്കുന്ന മനസ്സിനെയും ആണ് കാണിക്കുന്നത്...
വളരെയേറെ അര്‍ത്ഥമുള്ള ആ കാവ്യം സര്‍വ ശ്രീ..പരട്ട മഹാകവികള്‍ തര്‍ജ്ജമ ചെയ്യുമെന്ന് അറിയാന്‍ കഴിഞ്ഞു ..
പുരുഷന്മാര് പിഴയ്ക്കാറില്ല സ്ത്രീകള്‍ അവരെ പിഴപ്പിക്കുകയെ ഉള്ളൂ എന്ന് സുപ്രസിദ്ധ ചിന്തകനായ കോവില്‍പട്ടി ഷാപ്പില് വീരപ്പന് വെങ്കിടി പറഞ്ഞതു ഈയവസരത്തില്‍ ഓര്ക്കെണ്ടാതാവശ്യമാണ്..
Monday, December 1, 2008
Subscribe to:
Post Comments (Atom)
1 comment:

Post a Comment