തെറിവിളി കമന്റുകളും സ്പാം കമന്റുകളും ഡിലീറ്റ്‌ ചെയ്യപ്പെടും...

Wednesday, December 31, 2008

14.വിവാദ സിനിമാല വീഡിയോ

പതിനാറ് വര്‍ഷം മുമ്പ് നടന്ന ഒരു പാവം കാന്യസ്ത്രീയുടെ അരുംകൊലയും രണ്ടു പുരോതിതന്മാരായ കാമഭ്രാന്തന്മാരുടെയും ഒരു മൂന്നാംകിടവേശ്യയെ വെല്ലുന്ന കാന്യാസ്ത്രീയുടെ വിശുദ്ധവേഷമണിഞ്ഞ ഒരുവളെയും ഹാസ്യപരമായി അവതരിപ്പിച്ച ഏഷ്യനെറ്റിന്‍റെ വിവാദസിനിമാല ഇവിടെ കാണുക..001002

എന്നാല്‍ ഈ വ്യഭിചാരികളെയും കൊലപാതകികളെയും തള്ളിപ്പറയാതെ അവരെ മാറോടു ചേര്‍ക്കുന്നസഭ ഇപ്പോള്‍ സിനിമാലയ്ക്കെതിരെ കേസ് കൊടുത്തിരിക്കുകയാണ്..
ഒപ്പം ഇവര്‍ക്ക് പുണ്യവാളപ്പട്ടം കൊടുക്കാന്‍ കച്ചകെട്ടിയിരിക്കുകയാണ് ദീപിക പത്രവും.. അടുത്തിടെ ആര്‍ക്കു വേണ്ടിയും കൂലിയ്ക്ക് പ്രസംഗിക്കുന്ന ഡോ.സുകുമാര്‍ അഴീക്കോടിനെയും ഇത്തരത്തില്‍ ഒരു കൂറ നാടകത്തില്‍ വേഷം അണിയിപ്പിച്ചു..

അതിന്‍റെ വിവരങ്ങള്‍ ഇവിടെ വായിക്കുക..

കേരളത്തിലെ ജനങ്ങള്‍ മണ്ടന്മാരല്ലന്നും മലയാളികള്‍ എല്ലാം സഭ പറഞ്ഞാല്‍ കേള്‍ക്കുന്നവര്‍ അല്ലെന്നും ഓര്‍ത്തില്ലെങ്കില്‍ സഭയിലെ കുഞ്ഞാടുകള്‍ക്ക് മലയാളികളോട് മാപ്പു പറയേണ്ടിവരുന്ന കാലം വിദൂരം അല്ല....

ഇതിനോട് ചേര്‍ത്ത് വായിക്കാവുന്ന ഒരു പോസ്റ്റ് ഇവിടെ ഞെക്കി വായിക്കുക.

കേരളത്തിന്‍റെ സാംസ്കാരിക രംഗത്തും വിദ്യാഭാസ രംഗത്തും ഏറ്റവും കൂടുതല്‍ സംഭാവന നല്കിയ സഭ ഇന്ന് കൊല അരുതെന്നും വ്യഭിചാരം അരുതെന്നും പറഞ്ഞ ക്രിസ്തുവിന്‍റെ വാക്കുകളെ കാറ്റില്‍ പരത്തുകയാണ്.. ഇനിയെങ്കിലും ഈ ക്രിമിനലുകളെ തള്ളിപ്പറഞ്ഞു തങ്ങളുടെ അന്തസ്സ് സഭ കാണിക്കുമെന്നു പ്രതീക്ഷിക്കുന്നു..

(കടപ്പാട് : യു.എസ്.മലയാളി.കോം)

3 comments:

കൂതറ അവലോകനം said...

വിവാദ സിനിമാല വീഡിയോ

പതിനാറ് വര്‍ഷം മുമ്പ് നടന്ന ഒരു പാവം കാന്യസ്ത്രീയുടെ അരുംകൊലയും രണ്ടു പുരോതിതന്മാരായ കാമഭ്രാന്തന്മാരുടെയും ഒരു മൂന്നാംകിടവേശ്യയെ വെല്ലുന്ന കാന്യാസ്ത്രീയുടെ വിശുദ്ധവേഷമണിഞ്ഞ ഒരുവളെയും ഹാസ്യപരമായി അവതരിപ്പിച്ച ഏഷ്യനെറ്റിന്‍റെ വിവാദസിനിമാല ഇവിടെ കാണുക..

ചിത്രകാരന്‍chithrakaran said...

വളരെ നന്ദി... ഈ വീഡിയോ ഷെയര്‍ ചെയ്തതിന്. ഇത് ഒന്നാന്തരം കലാ സൃഷ്ടിയാണ്. കാലിക പ്രസക്തം.

രാഹുല്‍ കടയ്ക്കല്‍ said...

നന്ദി..സിനിമാലക്ക് അഭിനന്ദനങ്ങള്‍,ഒരു പാവം കന്യാസ്തീയെ കൊന്നതിന് ആര്‍ക്കും പരാതിയില്ല!!!സിനിമാലയ്ക്കെതിരേ കേസ് കൊടുക്കാന്‍ ഇവര്‍ക്ക് ലജ്ജയില്ലേ.ഇവനെയൊക്കെ കുരിശ്ശിലേറ്റാന്‍ യേശുദേവന്‍ പുനര്‍ജനിക്കേണ്ടിയിരുക്കുന്നു