തെറിവിളി കമന്റുകളും സ്പാം കമന്റുകളും ഡിലീറ്റ്‌ ചെയ്യപ്പെടും...

Sunday, August 2, 2009

160 - CBI ലൂസാക്കി, CPM ടൈറ്റാക്കി


മുഖ്യ ജഡ്ജിക്ക്,

വിഷയം: കന്യാസ്ത്രികളെപറ്റി പ്രതിപാദിക്കുമ്പോ
യോനി, മുല, കന്യാസ്തരം, ലൂസ്, ടൈറ്റ് തുടങ്ങിയ പദങ്ങ‌ ഒഴിവാക്കണം എന്നാവശ്യപ്പെട്ട്, സഭാ മേലദ്ധ്യക്ഷന്മാരെ സുഖിപ്പിക്കാന്‍ സഖാവ്, ബൃഹന്തള കൂരാട്ട്, സ. മതിമതി എന്നിവര്‍ ചേര്‍ന്ന് നല്‍കുന്ന അപേക്ഷ.


ർ,


മേല്‍ വിവരിച്ച അശ്ലീല പദങ്ങള്‍ക്ക് പകരം ചേര്‍ക്കാവുന്നപദങ്ങളെപറ്റി ഞങ്ങൾ സഭാ മേല്‍, കീഴ് അദ്ധ്യക്ഷന്മാരുമായി കൂടിയാലോചനകൾ നടത്തി. അതിനാല്‍ താഴെപറയുന്ന പ്രയോഗങ്ങൾ സ്ത്രീയുടെ അന്തസ് ഉയര്‍ത്തും എന്നും തര്‍ക്കമില്ലല്ലോ. (കാലകാലങ്ങളായി മലയാളികള്‍ അത് തന്നെയാണല്ലോ ചെയ്തുകൊണ്ടിരിക്കുന്നത്)


1. കന്യാസ്ത്രികളുടെ കുറ്റപത്രത്തില്‍ വജൈന എന്നു പരാമര്‍ശിക്കേണ്ടിവന്നാല്‍, "ആനവാതില്‍" എന്ന് പറഞ്ഞാല്‍ മതി. അപ്പോപിന്നെ ലൂസായി എന്ന് എടുത്ത് പറയേണ്ടി വരികയില്ലല്ലോ. ഈ മാധ്യമ സിണ്ടിക്കേറ്റ് പരിഷകള്‍ക്ക് ഒട്ടും മനസ്സിലാവുകയുമില്ല.

2. കുറ്റപത്രത്തില്‍ സ്തനം എന്ന് ഒരിക്കലും ചേര്‍ക്കരുത്. "മറുവാസാ" എന്നു പറഞ്ഞാ‍ല്‍ മതി. അതാവുമ്പോള്‍ രണ്ട് കോലിന്മേല്‍ കുത്തി പൊക്കി നിര്‍ത്തിയാണ് കുര്‍ബ്ബാന നടക്കുമ്പോള്‍ കുലുക്കുന്നത്. കൈവിട്ടാല്‍ താഴെ പോവും, അച്ചന്റെയോ, കപ്യാരുടെയോ അനാവശ്യമായ കൈപ്രയോഗങ്ങളാലും അത് താഴെ പോവാം. അപ്പോള്‍ ബ്രെസ്റ്റ് തൂങ്ങിപോയി എന്ന പ്രയോഗവും, തന്ത്രപൂര്‍വ്വം ഒഴിവാക്കാം.


(മറ്റ് അശ്ലീല പ്രയോഗങ്ങള്‍ പഠിക്കാന്‍, ജാഗ്രത സമിതിയെ ഏല്പിച്ചിട്ടുണ്ട്. കിട്ടുന്ന മുറയ്ക്ക് അത് ശുപാര്‍ശ ചെയ്യുന്നതായിരിക്കും)

വിവരമില്ലാത്തവര്‍ക്ക് വേണ്ടി.

“ആനവാതില്‍” = പള്ളിയുടെ മുഖ്യകവാടം

“മറുവാസ” = കുര്‍ബ്ബാന നടക്കുമ്പോള്‍, ഫുള്‍ടൈം കുലുക്കുന്ന രണ്ട് സംഗീത ഉപകരണങ്ങള്‍.


മഹിളാ സഖാവേ, അഭയകേസ്സിലെ സി.സെഫിയുടെ കുറ്റപത്രത്തിലെ സ്തീ വിരുദ്ധ പരാമര്‍ശം നീക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് പരാതി നല്‍കിയെന്ന് കേട്ടു. കൊല്ലപ്പെട്ട സി. അഭയ, ഷട്ടി (വാട്ട് ഏ വുമണ്‍ വിത്തൌട്ട് വെനീസ) ഇട്ടിട്ടില്ലായിരുന്നു എന്നു സകല കൂതറ പത്രങ്ങളും മാദ്ധ്യമങ്ങളും പറഞ്ഞ് രസിച്ചപ്പോള്‍, സി.അഭയയുടെ സ്വകാര്യതകളില്‍ ശുക്ലത്തിന്റെ അംശം ഉണ്ടായിരുന്നുവെന്ന് എന്ന് അവര്‍ തന്നെ വീണ്ടും പറഞ്ഞപ്പോള്‍ താങ്കള്‍ എവിടെയായിരുന്നു. അന്വേഷണ ഉദ്യോഗസ്ഥന്മാര്‍ മാത്രം അറിയേണ്ടുന്ന, മൂന്നരക്കോടി സാധാരണ ജനങ്ങള്‍ അറിഞ്ഞിട്ടും ഒരു കാര്യവുമില്ലാത്ത അണ്‍‌വാണ്ടഡ് ഇന്‍ഫോര്‍മേഷന്‍ ന്യൂസ് റൂമുകളില്‍ ഇരുന്ന് ചവച്ച് രസിച്ചപ്പോള്‍ മണ്മറഞ്ഞ അഭയയ്ക്ക് അപമാനകരമായോ എന്ന് ചിന്തികാത്തത് എന്തേ? ദരിദ്ര കുടുംബത്തിലെ പീഡനമേറ്റ് മരിച്ച പാവം കന്യാസ്ത്രീയ്കില്ലാത്ത അഭിമാനവും, മാന്യതയും, കുപ്രസിദ്ധ പ്രതി എന്ന് ആരോപിക്കപെടുന്ന സ്ത്രീയ്ക്ക് ഉണ്ടെന്ന് തോന്നാന്‍ എന്താണ്‍ കാരണം?.


ഓഹ്സ്വാശ്രയക്കോളേജ് വിഷയത്തില്‍ നമ്മുടെ ട്രൌസര്‍ കീറിയിരിക്കിക്കുകയാ‍ണല്ലോ അല്ലേ? പിന്നെ കഴിഞ്ഞ കുത്തികുലുക്കലില്‍ നമ്മുക്ക് കേരളത്തില്‍ നിന്ന് നാല് ഇസ്പേഡ്കളെ മാത്രമല്ലേ കിട്ടിയുള്ളു. അതിനാല്‍ തന്നെ നമ്മുക്ക് അച്ച്ന്മാരെ സുഖിപ്പിക്കാതെ തരമില്ലല്ലോ അല്ലേ!!!!


അതോ, അച്ചന്മാരുടെ അരമനയില്‍ നിന്നും പുത്തന്‍ പുറത്തേക്ക് ഒഴുകിയോ?


ഒന്ന് പറഞ്ഞുകൊള്ളട്ടെ;-


ലൂസായത് പ്രതിയുടെ വജൈനയല്ല, തൂങ്ങിയത് പ്രതിയുടെ മുലകള്‍ അല്ല, മറിച്ച് അനേകം പുത്രന്മാര്‍ക്ക് ജന്മം നല്‍കിയ ഒരു പ്രസ്ഥാനത്തിന്റെ ജന്മദ്വാരമാണ്. തടിച്ച് വീര്‍ത്ത് ജയിച്ച് നില്‍ക്കുന്ന ജയരാജന്മാര്‍ക്ക് ജന്മം നല്‍കിയപ്പോള്‍ കീറിപോയതാണ്.

12 comments:

നട്ടപിരാന്തന്‍ said...

ഒരു മനസ്സിന്റെ സേഫ്റ്റി വാല്‍വ് പൊട്ടിപോയപ്പോള്‍ പൊട്ടിത്തെറിച്ചത് ഞാനിവിടെ എടുത്തെഴുതിയിരിക്കുന്നു. കടപ്പാട് മുഴുവന്‍ ആ മനസ്സിന്.

junaith said...

വാട്ട് ഏ വുമണ്‍ വിത്തൌട്ട് വെനീസ
:0)

ഭാരതീയന്‍ said...

ഇതാണു,ഇതാണു..നട്ടപ്പിരാന്തന്‍..
17 വര്‍ഷം തെളിയാതെ(തെളിയാന്‍ സമ്മതിക്കാതെ!) കിടന്ന കേസില്‍ പ്രതികളെ പിടിച്ചു ഹാജരാക്കിയപ്പോള്‍
“ഭാരതസ്ത്രീകള്‍ തന്‍ ഭാവശുധ്ധി” പറഞ്ഞിറങ്ങുന്നതു നമ്മടെ വിപ്ലവസഖാക്കള്‍...
കൊടു കൈ..

ഭാരതീയന്‍ said...

"ദരിദ്ര കുടുംബത്തിലെ പീഡനമേറ്റ് മരിച്ച പാവം കന്യാസ്ത്രീയ്കില്ലാത്ത അഭിമാനവും, മാന്യതയും, കുപ്രസിദ്ധ പ്രതി എന്ന് ആരോപിക്കപെടുന്ന സ്ത്രീയ്ക്ക് ഉണ്ടെന്ന് തോന്നാന്‍ എന്താണ്‍ കാരണം?."

എന്താണു കാരണം?????????????????

മായാവി.. said...

ദരിദ്ര കുടുംബത്തിലെ പീഡനമേറ്റ് മരിച്ച പാവം കന്യാസ്ത്രീയ്കില്ലാത്ത അഭിമാനവും, മാന്യതയും, കുപ്രസിദ്ധ പ്രതി എന്ന് ആരോപിക്കപെടുന്ന സ്ത്രീയ്ക്ക് ഉണ്ടെന്ന് തോന്നാന്‍ എന്താണ്‍ കാരണം?.

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

തടിച്ച് വീര്‍ത്ത് ജയിച്ച് നില്‍ക്കുന്ന ജയരാജന്മാര്‍ക്ക് ജന്മം നല്‍കിയപ്പോള്‍ കീറിപോയതാണ്.

ഒരാളുടെ ശരീരപ്രകൃതിയാണു അയാളുടെ ആശയമെങ്കിൽ താങ്കളുടെ ശരീരപ്രകൃതിയും ആശയവും തമ്മിലുള്ള പൊരുത്തമെന്ത്?

ദരിദ്ര കുടുംബത്തിലെ പീഡനമേറ്റ് മരിച്ച പാവം കന്യാസ്ത്രീയ്കില്ലാത്ത അഭിമാനവും, മാന്യതയും, കുപ്രസിദ്ധ പ്രതി എന്ന് ആരോപിക്കപെടുന്ന സ്ത്രീയ്ക്ക് ഉണ്ടെന്ന് തോന്നാന്‍ എന്താണ്‍ കാരണം?.

ഇതേ പ്രതിയെ ഇപ്പോളും സംരക്ഷിയ്ക്കുന്ന പുരോഹിതർ ഉൾപ്പെട്ട, ഈ പ്രതി ഇപ്പോളും അംഗമായ സഭയുമായി താങ്കളെപ്പോലുള്ളവർ ബന്ധപ്പെടാറുണ്ടോ?( പ്രതി കുറ്റക്കാരി/കുറ്റക്കാരൻ എന്നു കോടതി വിധിക്കുന്നത് വരെ അങ്ങനെ കരുതാൻ പാടില്ല്ല.എങ്കിലും താങ്കളുടെ ആത്മ രോഷം കണ്ട് ചോദിച്ചു പോയതാണ്.)

suraj::സൂരജ് said...

irresponsibly idiotic !
:(

Baiju Elikkattoor said...

"irresponsibly idiotic !
:("

yes, of course, what you said is....!!!!!!

sivaprasad said...

@sunil krishnan

തടിച്ചു വീര്‍ത്തു നില്‍ക്കുന്ന ജയരാജന്‍ എന്നഴുതിയത് സിംബോളിക്‌ ആയി ആണെന്ന് തോന്നുന്നു, ജയരാജന്റെ വിടുവായതങ്ങല്‍ക്കിട്ടു ഒന്ന് കൊടുത്താണ് നട്ടപിരാന്തന്‍..
പിന്നെ സിസ്റ്റര്‍ സെഫിക്കെതിരായി പറഞ്ഞ വിവാദ പരാമര്സങ്ങള്‍ ഒരു തെളിവായി ആണ് സി ബി ഐ പറഞ്ഞിട്ടുള്ളത്, അത് സ്വീകാര്യമാണോ അല്ലെയോ എന്ന് തീരുമാനിക്കേണ്ടത് കൊടെതി ആണ് , മാധ്യമങ്ങളോ വൃന്ദ കാരാട്ടോ അല്ല. ഒരു " വി ഐ പി" ആയ ശ്രീമതി ഇത് പൊക്കി കൊണ്ട് വരുന്നതിന്റെ കാരണം നട്ടപിരാന്തന്‍ തുറന്നു എഴുതി എന്ന് മാത്രം.

Anonymous said...

ഹ ഹ..
തകര്‍ത്തു തരിപ്പണമാക്കിയല്ലോ..

നട്ടപിരാന്തന്‍ said...

നമസ്കാരം സുനില്‍ജി,

ഞാന്‍ നട്ടപിരന്തനല്ലേ, മാത്രമല്ല മൊട്ടത്തലയനും അതിനാല്‍ ഗുണം പ്രതീഷിക്കരുത്

ഒരാളുടെ ശരീരപ്രകൃതിയാണു അയാളുടെ ആശയമെങ്കിൽ താങ്കളുടെ ശരീരപ്രകൃതിയും ആശയവും തമ്മിലുള്ള പൊരുത്തമെന്ത്?

സുനില്‍ജി, പ്രസ്തുത രാഷ്ട്രിയനേതാവിനെ പേര് പറഞ്ഞതും, അതിവിടെ എടുത്തെഴുതിയതും വിഷമമുണ്ടാക്കിയെങ്കില്‍ ഒരു കൂട്ടുകാരനെന്ന നിലയില്‍ ഖേദം പ്രകടിപ്പിക്കുന്നു. പക്ഷെ ഭാസുരേന്ദ്ര ബാബു, സ. വിയെസ്സിനെ "യുദാസ്‌" എന്ന് വിളിച്ചപ്പോള്‍ അതില്‍ പ്രതികരിക്കാനാവാതെ വിഷമിച്ച അനേകം പാര്‍ടി സഖാക്കളേയും നമ്മള്‍ കാണണം. ഭാഷയുടെയും, ചരിത്രത്തിന്റെയും, പുരാണങ്ങളുടെയും കന്നന്തിരുവുകള്‍ അറിയാവുന്ന നമ്മളെ പോലുള്ള "ബുദ്ധിജീവികള്‍ക്ക് " ഇങ്ങനെ ചേര്‍ത്തും പാര്‍ത്തും എന്തും പറയാം. പക്ഷെ യേശുവിന്റെ ചരിത്രത്തില്‍ യുദാസിനും,യുദാസിന്റെതായ ഒരു സ്ഥാനമുണ്ട്‌, യുദാസിനെ മാറ്റിനിര്‍ത്തി യേശുചരിതം നമ്മള്‍ക്ക് എഴുതാന്‍ കഴിയുമോ? ബാക്കി ഊഹിക്കമല്ലൊ.

ഇതേ പ്രതിയെ ഇപ്പോളും സംരക്ഷിയ്ക്കുന്ന പുരോഹിതർ ഉൾപ്പെട്ട, ഈ പ്രതി ഇപ്പോളും അംഗമായ സഭയുമായി താങ്കളെപ്പോലുള്ളവർ ബന്ധപ്പെടാറുണ്ടോ?( പ്രതി കുറ്റക്കാരി/കുറ്റക്കാരൻ എന്നു കോടതി വിധിക്കുന്നത് വരെ അങ്ങനെ കരുതാൻ പാടില്ല്ല.എങ്കിലും താങ്കളുടെ ആത്മ രോഷം കണ്ട് ചോദിച്ചു പോയതാണ്.)

ഞാന്‍ ബൈബിള്‍ വായിക്കാനും, അതിനെക്കുറിച്ച് മനസിലാക്കാനും തുടങ്ങിയിട്ട് ഏതാണ്ട് ഒമ്പത് വര്‍ഷമേ ആയിട്ടുള്ളൂ, അതില്‍ പോലും കഴിഞ്ഞ ഒന്നര വര്‍ഷമേ ആയിട്ടുള്ളൂ അതിനെ എന്റെ വിശ്വാസസംഹിതയയിട്ട് സ്വന്തം മനസിലും, ജിവിതത്തിലും ചേര്‍ത്ത് നിര്‍ത്തിയിട്ട്‌. എന്റെ ചില ബ്ലോഗ്‌ സുഹൃത്തുകള്‍ക്കും, എന്റെ ഭാര്യക്കുമാണ് അതിന്റെ ക്രെഡിറ്റ്.

അതില്‍ നിന്നും അറിഞ്ഞ അറിവില്‍ പറയട്ടെ, യേശുക്രിസ്തു, അവന്റെ സ്വന്തം ജീവിതകാലയളവില്‍ ആകെപ്പാടെ ദേഷ്യപ്പെട്ടതും, പരിഹസിച്ചതും, ശപിച്ചതും, വഴിതെറ്റി നടന്ന പുരോഹിതവര്‍ഗത്തെയും കപടന്മാരായ പരീശന്മാരെയും മാത്രമാണ്. കള്ളനോടോ,
ചുങ്കകരനോടോ, വേശ്യയോടോ അവന്‍ പരിഹസിച്ചു സംസാരിച്ചിട്ടില്ല. അതല്ലേ സത്യം,

പിന്നെ ഏറ്റവും വലിയ കമ്മ്യുണിസ്റ്റ്‌ ക്രിസ്തു തന്നെയല്ലേ.

പ്രിയപ്പെട്ട സുനില്‍ജി, ഒരു പ്രസ്ഥാനമെന്ന നിലയില്‍ മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയുടെ ഇന്നത്തെ നിലയില്‍ വിഷമമില്ലേ, ഉണ്ടെങ്കില്‍ അതില്‍ ഞാനും പങ്കാളിയാണ്, വിമര്‍ശനം പ്രസ്ഥനതോടല്ല, പ്രസ്ഥാനമായ ചിലരോടാന്നെന്നു മാത്രം. മനസിലാക്കുമെന്ന് കരുതുന്നു.

മുക്കുവന്‍ said...

instead of finding the truth and getting culprit behind the bars, here the discussion is only for rubbish words!

it seems to me, Stefi and Kottoor had some involvement in this case. for proving that do we need to make all nuns and priest as bad guys? I doubt!