തെറിവിളി കമന്റുകളും സ്പാം കമന്റുകളും ഡിലീറ്റ്‌ ചെയ്യപ്പെടും...

Thursday, October 1, 2009

181.കാപ്പിലാന്‍ അംബേദ്‌കര്‍ ആവാന്‍ പഠിക്കല്ലേ....

കൂതറ തിരുമേനി കാപ്പിലാന്റെ പോസ്റ്റുകള്‍ക്ക്‌ മറുപടിയോ അല്ലെങ്കില്‍ പോസ്റ്റുകളോ ഇടേണ്ട എന്ന് കരുതിയായിരുന്നു. ഓസിനു കിട്ടുന്ന വെറ്റില ചവച്ചു തുപ്പുന്നതുപോലെ പോസ്റ്റുന്നതിനിടയില്‍ കൂതറ തിരുമേനിയെ കയറി വടിച്ചുകളയാം എന്നരീതിയില്‍ പോസ്റ്റിയപ്പോള്‍ പ്രതികരിക്കാതെ വയ്യാ എന്നായി..

ജന്മനാ തലച്ചോറില്ലാതെ ജനിച്ചതാണോ അതോ കാലാന്തരത്തില്‍ തേയ്മാനം മൂലം പ്രവര്‍ത്തനം മന്ദീഭവിച്ചതാണോ താങ്കളുടെ പ്രശ്നം എന്നറിയില്ല. എങ്കിലും ഉള്ളത് വെച്ച് കാര്യം മനസ്സിലാക്കും എന്ന് തോന്നുന്നു. നമ്മുടെ ബൂലോഗം എന്നാ പത്രത്തിന്റെ അവസാന പോസ്റ്റിലും അവര്‍ വെളിപ്പെടുത്തിയതെന്ന് പറയുന്നതും ആരോപിക്കുന്നതും മൂന്നു വസ്തുതകളാണ്.

1.സിയാബിന് ഐ.എ.എസ് കിട്ടിയിട്ടില്ല.

ഇത് തെളിയിക്കാന്‍ സാക്ഷാല്‍ രാം ജെട്മലാനി വരേണ്ട കാര്യം ഇല്ല. അതിനു തലയ്ക്കു ആള്‍ താമസമുള്ള സ്വബുദ്ധി നഷ്ടമാവാത്ത ഒരു വക്കീല്‍ മതി. യൂ. പി.എസ്.സി.യുടെ റിസള്‍ട്ട് ഗോപനീയമല്ല തീര്‍ത്തും സുതാര്യമാണെന്ന് ഭാരതത്തില്‍ ഇരിക്കുന്നവര്‍ക്ക് അറിയാം. താങ്കള്‍ മിച്ചിഗനില്‍ ഇരിക്കുന്നതുകൊണ്ടാവും അറിയാതെ പോയത്.

ഇനി ഇതു വകുപ്പിലാണ് അത് വാദിക്കേണ്ടത് എന്നും പറഞ്ഞു തരാം. ഇന്ത്യന്‍ പീനല്‍ കോഡില്‍ സെക്ഷന്‍ നാനൂറ്റി പതിനഞ്ച് എന്നൊരു വകുപ്പുണ്ട്‌. (അറിയാവുന്നവരോട് ചോദിക്കുക. ഞാന്‍ വിശദീകരിക്കണമെങ്കില്‍ പണം തരണം.ഓസിനു പറഞ്ഞു തരാന്‍ താന്‍ എന്റെ മച്ചമ്പി ഒന്നുമല്ലല്ലോ. ) അതിലെ സെന്‍ട്രല്‍ ഗവണ്മെന്റ് ആക്റ്റ്‌ (ഉപ വകുപ്പ് "എ") സിവില്‍ സര്‍വീസ്‌ ആണെന്നും മറ്റും പറഞ്ഞു പറ്റിക്കുന്നതും ധന, വസ്തു ലാഭമുണ്ടാക്കുന്നതും ക്രിമിനല്‍ കുറ്റമാണെന്ന് വ്യക്തമായി വിശദീകരിക്കുന്നുണ്ട്. താങ്കള്‍ പറഞ്ഞതുപോലെ ഒന്നാം വര്‍ഷം തിണ്ണനിരങ്ങിയതിന്റെ പ്രശ്നമാണ്‌ ഇത്. കുറഞ്ഞപക്ഷം കോഴ്സ് എങ്കിലും പൂര്‍ത്തിയാക്കിയിരുന്നെങ്കില്‍ ഈ വങ്കത്തരം എഴുന്നെള്ളിക്കില്ലായിരുന്നു. താങ്കളുടെ വിടുവായന്‍ പോസ്റ്റ്‌ കണ്ടിട്ട് ദേഷ്യം വരുന്നില്ല. കേവലം സഹതാപം. ആരംഭത്തിലെ ചികില്‍സിച്ചാല്‍ ആമത്തിലിടാതെ കഴിച്ചുകൂട്ടാം.

2.സിയാബിന് മോണയില്‍ ക്യാന്‍സറിന്റെ മൂന്നാം സ്റ്റേജ് ആയി എന്ന് പറയുന്നത് കള്ളമാണ്, തിരുവന്തപുരം ആര്‍.സി.സിയില്‍ മോണയിലെ ക്യാന്‍സറിന് അയാള്‍ ചികിത്സ തേടിയിട്ടില്ല.

ഇത് സിയാബിന്റെ തീര്‍ത്തും വ്യെക്തിപരമായ കാര്യമാണ്. ഒരുപക്ഷെ സിയാബിനു കോടതിയില്‍ വാദിക്കാന്‍ കഴിയുന്ന ഏക കാര്യവും ഇതുതന്നെ. ഇത് ഒരു മാപ്പില്‍ ഒതുങ്ങുന്ന വിഷയം തന്നെ. പിന്നെ ഇതിന്റെ കേസില്‍ അമ്പത് ലക്ഷം, ഏഴുവര്‍ഷം ജയില്‍, കാപ്പിലാനെ താന്‍ ഇതു കോത്താഴത്തുകാരനാണ്, ആദ്യ വാദത്തില്‍ തന്നെ ക്രിമിനല്‍ കേസില്‍ പെടുത്താവുന്ന സിയാബാണോ തന്റെ ക്രെഡിബിലിറ്റിയുടെ പിന്‍ബലത്തില്‍ അമ്പതുലക്ഷം കിട്ടാന്‍ വാദിക്കുന്നത്. പ്രതിക്ക് കിട്ടാവുന്ന മാനുഷിക പരിഗണയും, മനുഷികാവകാശവും മാത്രമേ ഈ കേസില്‍ വിലപ്പോവൂ എന്ന് അറിയാനുള്ള സാങ്കേതിക ജ്ഞാനം താങ്കള്‍ക്കില്ലാതെ സ്വനതന്തുക്കള്‍ വൃഥാ ചലിപ്പിച്ചു സൃഗാല ശബ്ദമെന്തേ ഉണ്ടാക്കുന്നു..

3. അസുഖമാണെന്നും അതുമാറിയാലെ ഐ.എ.എസ് ന് തിരികെ കയറാന്‍ പറ്റൂ എന്നും കാണിച്ച് മറ്റൊരാളില്‍ നിന്നും ചികിത്സിക്കാനെന്ന പേരില്‍ പണം തട്ടി.

ഇത് മൂന്നാമത്തെ.. ഇതില്‍ ആശാന്‍ നടത്തിയ കേസിന് നാനൂറ്റി പതിനഞ്ച് മുതല്‍, നാനൂറ്റി ഇരുപതു വരെ ചാര്‍ത്താന്‍ ഉള്ള തെളിവുകള്‍ നമ്മുടെ ബൂലോഗത്തിന്റെ കൈയില്‍ ഉണ്ട്. അതോടൊപ്പം പണം കൈപ്പറ്റിയ വിവരം സിയാബും അംഗീകരിക്കുന്നുണ്ട്.

മറന്നുപോയി കാപ്പിലാനെ. ഇത് അമേരിക്കയല്ല. മിറാണ്ട റൈറ്റ്‌സിലെ റൈറ്റ് ഓഫ് സൈലന്‍സ്‌ ഭാരതത്തില്‍ ഇല്ലെന്നതും ഓര്‍ക്കുമെന്ന് കരുതുന്നു. അതായത് പോലീസ്‌ ചോദ്യം ചെയ്യുമ്പോള്‍ മിണ്ടാതിരിക്കാനും വക്കീല്‍ വന്നിട്ടേ സംസാരിക്കൂ എന്ന് പറയാനും ഇവിടെ കഴിയില്ല. ആവശ്യം വന്നാല്‍ പണം കൊടുത്തവരും കോടതിയില്‍ വരുമെന്ന് മനസ്സിലാക്കുക.

പത്രത്തിന്റെ അവകാശത്തെ പറ്റി രാവിലെ പ്രസംഗിക്കുന്നത് കേട്ടു, സിറ്റിസണ്‍ ജേര്‍ണലിസം (ഭാരതത്തിലും ഉണ്ട് കേട്ടോ) രജിസ്റ്റര്‍ ചെയ്യേണ്ട കാര്യമില്ല. ഇലക്ട്രോണിക് മീഡിയയില്‍ -ബ്ലോഗിലും - തനിക്കു ചുറ്റും നടക്കുന്നവാര്‍ത്തകള്‍ ഇടാന്‍ അനുവാദം കിട്ടും, പിന്നെ താങ്കള്‍ ബേജാറാവുന്നത് പോലെ ഗൂഗിള്‍ അമ്മച്ചി തന്ന ഔദാര്യം തന്നെയാണ്, കേസിന് പോയാല്‍ ഗൂഗിള്‍ അമ്മച്ചി കേസിന് പോയില്ല ഡൊമൈന്‍ രജിസ്റ്റര്‍ ചെയ്തവര്‍ തന്നെയാവും ബാധ്യസ്ഥര്‍ എന്നതാണ് വെവസ്ഥ... അതെ ഇവിടെ കേസിന് പോവാന്‍ നമ്മുടെ ബൂലോഗം ഓണ്‍ലൈന്‍ പിന്നണിക്കാര്‍ തയ്യാറാണെന്ന് പറഞ്ഞത് കണ്ടുകാണുമല്ലോ. അതായത് ഗൂഗിള്‍ അമ്മച്ചിയെ വിഷമിപ്പിക്കില്ല എന്ന് ചുരുക്കും.

നേരത്തെ പറഞ്ഞപോലെ ഓലപാമ്പിനെ കാണിച്ചു പേടിപ്പിക്കല്ലേ. തെരുവ്‌ പട്ടികളെ സംരക്ഷിക്കാന്‍ മേനക ഗാന്ധി ഇറങ്ങിയെന്നു വരും, പക്ഷെ പേപ്പട്ടിയെ പോലെ കുരച്ചുകൊണ്ടു നടന്നാല്‍ തല്ലിക്കൊല്ലാന്‍ നാട്ടുകാര്‍ ഇറങ്ങും, പിന്നെ മേനക ഗാന്ധി വന്നാലും തഥൈവ...

12 comments:

- സാഗര്‍ : Sagar - said...

മിറാണ്ട റൈറ്റ്‌സിലെ റൈറ്റ് ഓഫ് സൈലന്‍സ്‌ ഭാരതത്തില്‍ ഇല്ലെന്നതും ഓര്‍ക്കുമെന്ന് കരുതുന്നു. അതായത് പോലീസ്‌ ചോദ്യം ചെയ്യുമ്പോള്‍ മിണ്ടാതിരിക്കാനും വക്കീല്‍ വന്നിട്ടേ സംസാരിക്കൂ എന്ന് പറയാനും ഇവിടെ കഴിയില്ല.

ഒവ്വ.. അങ്ങനെ പറഞ്ഞാല്‍ വക്കീല്‍ വരുമ്പൊ പറയാനായിട്ട് വായില്‌ നാക്ക് കാണില്ല.. നമ്മടെയല്ലേ പോലീസ്..

നാട്ടുകാരന്‍ said...

നേരെ നിന്നു പറയാൻ ധൈര്യമില്ലാത്ത ഒരഞ്ജാതനു ഈ വാചകം ഡെഡിക്കേറ്റു ചെയ്യുന്നു.
“നേരത്തെ പറഞ്ഞപോലെ ഓലപാമ്പിനെ കാണിച്ചു പേടിപ്പിക്കല്ലേ. തെരുവ്‌ പട്ടികളെ സംരക്ഷിക്കാന്‍ മേനക ഗാന്ധി ഇറങ്ങിയെന്നു വരും, പക്ഷെ പേപ്പട്ടിയെ പോലെ കുരച്ചുകൊണ്ടു നടന്നാല്‍ തല്ലിക്കൊല്ലാന്‍ നാട്ടുകാര്‍ ഇറങ്ങും, പിന്നെ മേനക ഗാന്ധി വന്നാലും തഥൈവ...

“ഞങ്ങളുടെ നാട്ടിൽ തെരുവ്‌ പട്ടി എന്നല്ല തെണ്ടിപ്പട്ടി എന്നാണ് പറയുന്നത്!

കാപ്പിലാന്‍ said...

ഉവ്വുവ്വ്‌ ...എന്നോടാ കളി...

നമ്പൂരിച്ചന്‍ said...

ജന്മനാ തലച്ചോറില്ലാതെ ജനിച്ചതാണോ ,
അതോ കാലാന്തരത്തില്‍ തേയ്മാനം മൂലം
പ്രവര്‍ത്തനം മന്ദീഭവിച്ചതാണോ,
ഓസിനു കിട്ടുന്ന വെറ്റില ചവച്ചു
തുപ്പുന്നോനു മൃഷ്ടാന്നം
തെരുവ് നായ് തന്‍ അമേദ്യം....

koppilan said...

കാപ്പിലാനോടെന്തിന് മിറാന്റ റൈറ്റ് എന്നൊക്കെ പറയണം കക്ഷിക്ക് ജന്മനാ ഉള്ള ഒരു റൈറ്റ് ഉണ്ട്. മൈരന്റെ റൈറ്റ്. അയാള്‍ ബ്ലോഗിലെഴുതുന്നതൊക്കെ എഴുതാന്‍ ആ റൈറ്റ് മതി.

കൂതറ തിരുമേനി said...

കാപ്പിലാന് ഹാളിലകിയെന്നുള്ളതിനു ഇനി തെളിവുവേണ്ട... ആല്‍ത്തറയില്‍ ഊരാളിയെ പോലെ ചിത്തഭ്രമത്തില്‍ കാപ്പിത്താണ്ഡവം നടത്തുന്ന കാപ്പിലാനില്‍ നിന്ന് തെറിയഭിഷേകം ഇനി പ്രതീക്ഷിക്കാം.. എങ്ങനെ നടന്ന മനുഷ്യനായിരുന്നു. ഭ്രാന്ത്‌ പിടിച്ചാല്‍ പോയില്ലേ. ഗവി ആണെങ്കിലും വട്ടിളകിയാല്‍ എന്താ ചെയ്ക... ഇത്രയേ ഉള്ളൂ മനുഷ്യന്റെ അവസ്ഥ... കഷ്ടം.. സോറി. ഗഷ്ടം..... :)

Anu said...

പാവം കാപ്പ്‌സ്‌.
അവിടെകിടന്ന് പേപ്പട്ടിയെപ്പോലെ കയറു പൊട്ടിക്കുന്നു.
മൃഗയ-യില്‍ മമ്മൂട്ടി പറയും പോലെ പേപ്പട്ടിയെ ഇട്ടിങ്ങനെ കല്ലെറിയാതെ വെടി വച്ചു കൊല്ലൂ...

കിര്‍ട്ടൂണിസ്റ്റ് said...

ആ കോപ്പു പേപ്പട്ടിയെ തല്ലിക്കൊല്ലോ വേഗം.....അവന്റെ ....ടെ ഒരു എത്തിക്സും വക്കീലും

ചക്കിയും ചങ്കരനും said...

കാപ്പിലാന് വട്ടിളകിയോ. അയാള്‍ പണ്ടേ മുഴു ഭ്രാന്തനല്ലേ...

കണ്ണനുണ്ണി said...

ചൊല്ലി കൊട് ,തല്ലി കൊട്
തള്ളി കള , എന്ന് കേട്ടിട്ടില്ലേ മാഷെ...
വിട്ടു കള

മത്താപ്പ് said...

ഇതിനിപ്പോൾ 415 ഉം,420 ഉം ഒന്നും വേണ്ട,
നല്ല രണ്ടു തല്ല് ചൂടോടെ കൊടുത്താൽ മതി...
അതിനു ഇയാളെ ഒന്നു കണ്ടു കിട്ടണ്ടേ?????
നാട്ടിലൊക്കെ ഇങ്ങെർക്കു വല്യ പേരാ; പക്ഷെ കോണ്ടാക്റ്റ്സ് ആരടെ കയ്യിലും ഇല്ല്യ.....

മത്താപ്പ് said...

@ കാപ്പിലാന്‍

അല്ല;
കളി നിന്നോടും കൂടിയാണ്.....
അല്ലാതെ നിന്നൊടു കൂടെ കളിക്കാൻ ഞങ്ങളാരും സ്വയം “#&^%@&$%@&^%$%$7%#$%#“ ആയി കളീക്കുകയല്ലല്ലൊ......


[quoted text ന്റെ പൂർണ രൂപം വേണമെങ്കിൽ ചോദിച്ചാൽ മതി തരാം]