തെറിവിളി കമന്റുകളും സ്പാം കമന്റുകളും ഡിലീറ്റ്‌ ചെയ്യപ്പെടും...

Tuesday, October 13, 2009

186- സില്‍ക്കും, രാ‍ഹുലും പിന്നെ മാധ്യമങ്ങളും

21 comments:

നട്ടപിരാന്തന്‍ said...

രാഹുലിന്റെ കുടിയും, സില്‍ക്കിന്റെ കടിയും....നമ്മള്‍ക്ക് തന്ന് സുഖിപ്പിച്ച മാധ്യമങ്ങള്‍ക്ക് നന്ദി...

Anonymous said...

ha ha ha

കൊച്ചുതെമ്മാടി said...

കുടിയും കടിയും നോക്കി നടന്ന്, ഒടുവില്‍ കുടിക്കടം ആവാതെ നോക്കണേ.....

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

പിരാന്താ..!

ഇതൊരു വ്യത്യസ്തമായ പോസ്റ്റ് തന്നെ!ഇതിലും വ്യക്തമായി ഒരു മാധ്യമ വിചാരണ ആരും ചെയ്യാനില്ല.

പിരാന്തൻ പറഞ്ഞതു തന്നെ കാരണം..

മാധ്യമങ്ങൾക്ക് എന്നും വേണ്ടത് “കടിയും കുടിയും” തന്നെ...ആ ലഹരി തന്ന് നമ്മളേയും മയക്കാൻ നോക്കുന്നു...

“മദ്യവും മദിരാക്ഷിയും”

നന്ദി ..ആശംസകൾ!

കിനാവ് said...
This comment has been removed by the author.
കിനാവ് said...

സില്‍ക്കിന്റെ എന്താന്നാ പറഞ്ഞേ...?

എന്തായാലും പത്രപ്രവര്‍ത്തനത്തിന്റെ പുതിയ ഇക്വേഷന്‍ ഗൊള്ളാംऽ.

വാഴക്കോടന്‍ ‍// vazhakodan said...

“കടിയും കുടിയും”
ഗൊള്ളാം! :)

വീ കെ said...

ഇക്വേഷൻ കൊള്ളാം...

കുഞ്ഞന്‍ said...

നട്ടാപ്പിജി..

ഇങ്ങനെയൊരു സർക്കാസം..അത് നിങ്ങൾക്കെ പറ്റു..അഭിനന്ദിക്കുന്നു മാഷെ..

മാധ്യമങ്ങൾക്ക് അവരുടെ നിലനിൽ‌പ്പാണ് നോക്കേണ്ടത്, നേരെ മറിച്ചായാൽ, ഈ പറയുന്ന നമ്മൾപോലും തിരിഞ്ഞു നോക്കില്ല..!

കുമാരന്‍ | kumaran said...

:)

നമ്മുടെ ബൂലോകം said...

ഇതൊരു വ്യത്യസ്തമായ പോസ്റ്റ് തന്നെ!

കണ്ണനുണ്ണി said...

തീര്‍ച്ചയായും നല്ല ഭാവന തന്നെ ....
ആശയം മനോഹരമായി പറഞ്ഞു വെച്ചിരിക്കുന്നു...
കലക്കി മാഷെ

രാമചന്ദ്രന്‍ വെട്ടിക്കാട്ട്. said...

;)

തിരൂര്‍കാരന്‍ said...

ഗൊള്ളാം

ബൃഹസ്പതി jupiter said...

രാഹുലും സില്‍കും കൂടിക്കടിച്ചപ്പോള്‍ ... കാണാന്‍.. മാധ്യമം ഭാഗ്യവാനാ

Jimmy said...

അത് കലക്കി... എന്തായാലും പുതിയ ഇക്വേഷന്‍ ഗൊള്ളാം...

ബിനോയ്//HariNav said...

ഹൊ ഹ ഹ . നട്ട്‌സേ, എന്തിനധികം ഡയലോഗ്സ്.ആ മൊട്ടത്തലക്ക് ഒരുഗ്രന്‍ സല്യൂട്ട് :))

ഭൂതത്താന്‍ said...

നമ്മളെ പിരാന്തന്‍ മാരാക്കിയ മാധ്യമ പിരാന്തന്‍ മാര്‍ ...അവരെ പിരാന്തന്‍ ആക്കിയ പിരാന്തന്‍റെ പിരാന്ത്‌ ..കൊള്ളാം....

രഘുനാഥന്‍ said...

ഹ ഹ ഇത് കൊള്ളാം പിരാന്തന്‍ ചേട്ടാ

kichu / കിച്ചു said...

നട്ടൂ..

ഗലക്കി :)

നട്ടപിരാന്തന്‍ said...

ഇത് കണ്ട് ആസ്വദിച്ച എല്ലാ കൂതറകള്‍ക്കും നന്ദി....