തെറിവിളി കമന്റുകളും സ്പാം കമന്റുകളും ഡിലീറ്റ്‌ ചെയ്യപ്പെടും...

Monday, February 23, 2009

55.വൃതങ്ങളില്‍ മഹത്തരം ശിവരാത്രി.

വീണ്ടുമൊരു ശിവരാത്രി.ഹിന്ദുക്കള്‍ സവര്‍ണ്ണ,അവര്‍ണ്ണ,ദേശ,പ്രാദേശിക ഭേദമന്യേ ആഘോഷിക്കുന്ന പരിശുദ്ധ ദിനമാണ് മഹാശിവരാത്രി.കന്യകമാര്‍ നല്ലൊരു ഭര്‍ത്താവിനായും സുമംഗലികള്‍ ഭര്‍ത്താവിന്റെ ആയുസ്സിനുവേണ്ടിയും വൃതമനുഷ്ടിക്കുന്നു.മലയാള മനോരമ വിശദമായ ഒരു ലേഖനം തന്നെ ഇതേക്കുറിച്ച് തയ്യാറാക്കിയിട്ടുണ്ട്.

ശിവരാത്രിയുടെ ഉത്ഭവം,ശിവരാത്രീവൃതം,ക്ഷേത്രോല്‍സവങ്ങളുടെ തത്വ ശാസ്ത്രം തുടങ്ങിയവയെ പറ്റി നല്ലൊരു വിശദീകരണം ലേഖനത്തില്‍ ലഭ്യമാണ്.കൂടാതെ ശിവലിംഗ ഉല്പത്തിയെപറ്റിയും,വിവിധതരം ശിവരാത്രിയെപറ്റിയും വിവരങ്ങള്‍ മനോഹരവും ജ്ഞാനദായകവും തന്നെ.

വിശ്വാസികള്‍ തീര്‍ച്ചയായും വായിക്കാനും അറിയാനും ആഗ്രഹിക്കുന്ന വിവരങ്ങള്‍ ഉള്‍പ്പെടുത്തിയ മനോരമയുടെ ഈ ലേഖനത്തെ അഭിനന്ദിക്കാതെ വയ്യാ.ശിവരാത്രി ഭക്തരില്‍ നന്മയുടെ പ്രകാശം ചൊരിയട്ടെ.