തെറിവിളി കമന്റുകളും സ്പാം കമന്റുകളും ഡിലീറ്റ്‌ ചെയ്യപ്പെടും...

Friday, February 6, 2009

43.നിങ്ങളൊന്നാലോചിച്ച് നോക്കിയേ...

ഈ സംഭവം ഇവിടെ ആയിരുന്നെങ്കിലോ????ഈ ചിന്തയില്‍ നിന്നായിരുന്നു “അരിവാള്‍-ചുറ്റിക-സെയ്‌ദിയുടെ ചെരുപ്പും...!!!” എന്ന പോസ്റ്റ് എഴുതിയത്. അതില്‍ ഞാന്‍ ചര്‍ച്ച ചെയ്യാന്‍ ഉദ്ദേശിച്ചത് സെയ്ദി വിഷയത്തില്‍ കമ്യൂ‍ണിസ്റ്റുകള്‍ കാട്ടുന്ന ആവേശത്തിനു പിന്നിലെ യഥാര്‍ത്ഥ കാരണമായിരുന്നു... (അതു വ്യക്തമല്ലേ, മുസ്ലീം വികാരത്തെ ചൂഷണം ചെയ്ത് ആ സമൂഹത്തിന്റെ വോട്ട്! അത്ര മാത്രം...എന്നാല്‍ ആ ചൂഷണത്തിനു വഴങ്ങാന്‍ മനസില്ലാത്തതിനാലോ ആ ആവേശത്തിനു പിന്നിലെ കള്ളക്കളി വൈകിയെങ്കിലും മനസിലാക്കിയതിനാലോ, ബഹുഭൂരിപക്ഷം ഇസ്ലാമിക സമൂഹവും കമ്യൂണിസ്റ്റുകളുടെ ആവേശത്തെ പരിപോഷിപ്പിച്ച് കണ്ടില്ല. അവര്‍ അവരുടെ സമൂഹത്തിലെ ഒരു ധീരന്റെ പ്രവൃത്തിയെ സ്വയം ആഘോഷിക്കുന്നതാണു കണ്ടത്!)

പരസ്യം ചാര്‍ത്തുന്ന പരിപാടി ചെറ്റത്തരമാണെന്നറിയാം - എങ്കിലും എന്റെ ബ്ലോഗില്‍ ചാര്‍ത്തിയത് എനിക്ക് നാട്ടാരോട് പറയാനുള്ളവ ആയതിനാലും അത് നട്ടെല്ലോടെ പറയുന്നതായതിനാലും , അതില്‍ നിന്ന് അധികമായി ഇവിടെ എഴുതേണ്ടതില്ലാത്ഥതിനാലും ഞാന്‍ ഇവിടെ ലിങ്ക് നല്‍കുന്നു - ഒന്ന് വായിക്കുക - ശേഷം ചിന്തിക്കുക....

No comments: