അനോണി ഓപ്ഷന് കൂതറയില്‍ നേരത്തെ തന്നെ ഇല്ലെന്നത് പരസ്യമായ രഹസ്യമാണ്. പിന്നെ കൂതറയില്‍ കമന്റ് ഇല്ലയെന്നതിന്റെ പോട്ടം പിടിച്ചു സ്വീകരണമുറിയില്‍ ചില്ലിട്ട് കൂതറയില്‍ അനോണിയില്ലെടെ എന്ന് കാണിച്ച കാപ്പിലാന്റെ വിശാലമനസ്സിനു മുമ്പില്‍ സാക്ഷാല്‍ വിശാലമനസ്കനും തോറ്റുപോവും.
പിന്നെ എന്തിര് അനോണിയെന്നത് സാക്ഷാല്‍ കാപ്പിലാനും അറിയില്ല എന്നതാണ് രസം.ലാല്‍ പി.തോമാച്ചന് കാപ്പിലാനായി മാറിയത് സനോണിയല്ലേ.?
എന്താ തോമാച്ചാ പിന്നെ ലാല്‍ എന്നുള്ള പേരു അത്രമാത്രം ബോറാണോ.ഓ അതോ കാപ്പില്കാരന് ആയതിന്റെ സ്നേഹം കാട്ടിയതാണോ.അതോ ഇനി കാപ്പില്‍ നമ്മുടെ പേരില്‍ തന്നെ അറിയപ്പെടണം എന്ന വ്യാമോഹമാണോ ഈ "വിയറ്റ്നാമില്‍ ഉദ്യോഗം ചെയ്യുന്ന" കാപ്പിലാന് എന്ന പേരിനു പിന്നില്‍ .
ഇനി ഒരു മഹത് വചനം കൊടുക്കട്ടെ.
"പത്താം ക്ലാസ്സും ഗുസ്തിയും,ആവശ്യത്തില്‍ കൂടുതല്‍ തരികിടയും കൂടാതെ കാപ്പിലിന്റെയും കായംകുളത്തിന്റെയും മണ്ണിന്റെയും മണമുള്ള കോപ്പിലാനില്നിന്നും ഇത്രയൊക്കെ പ്രതീക്ഷിച്ചാല്‍ മതി."
കാപ്പിലാനെ ആര് എപ്പോള്‍ പറഞ്ഞതു കാപ്പിലാന് ഓര്‍ക്കുമല്ലോ.അതെങ്ങനെ അത്രയും മറവി കാണില്ലല്ലോ അല്ലെ. പിന്നെ ഇത്രയുമേ ഞങ്ങള്‍ എല്ലാം പ്രതീക്ഷിക്കുന്നുള്ളൂ.പിന്നെ ഈ കായംകുളത്തിന്റെ മണ്ണില്‍ നിന്നും മാന്യമായി എഴുതുന്ന വേറെയും എഴുത്തുകാരുണ്ട്.
പിന്നെ ഈ അനോണി എന്തെന്ന് കാപ്പിലാന് ശരിക്കറിയില്ല.നമ്മുടെ രാഗേഷ് കുറുമാന് ഒക്കെ ചെയ്യുന്നതുപോലെ സ്വന്തം പേരില്‍ ബ്ലോഗ് അഡ്രസ്സ് എടുത്ത് സ്വന്തം പേരില്‍ തന്നെ എഴുതുന്നവന് പൂര്‍ണമായും സനോണി.അത് കാണുമ്പൊള്‍ ബഹുമാനവും തോന്നാറുണ്ട്.പിന്നെ തൂലിക നാമവും അനോണിയും തമ്മില്‍ തിരിച്ചറിയാന്‍ മുമ്പ് തിരുവാചകം മോഴിഞ്ഞപോലെ പത്താം ക്ലാസും ഗുസ്തിയും പോലും വേണ്ട.മലയാളത്തില്‍ ബ്ലോഗുന്ന ഭൂരിഭാഗവും തങ്ങളുടെ പേരില്‍ അല്ല ബ്ലോഗുന്നതെന്ന് ഇത്രയും നാളും ബ്ലോഗിയിട്ടും മനസ്സിലായില്ലെങ്കില്‍ കാപ്പിലാനെ സഹതാപം തോന്നുന്നു.
കാപ്പിലാന് ബ്ലോഗ് അക്കാദമിയില്‍ ഒക്കെ പോയിട്ടുണ്ടെന്നാണ് കേള്‍വി. എന്നിട്ടും അനോണി,ഓപ്പണ്‍ ഐഡി, പെന്‍ നെയിം, സനോണി ഒന്നും തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ലേ.ആദ്യം ലാല്‍ പി തോമസ് എന്ന പേരില്‍ തന്നെ അങ്ങ് എഴുതൂ മാഷേ.എന്നിട്ട് കൂതറയെ അനോണിയാക്ക്. സ്വന്തമായി ഐഡി ഉള്ളവന് കൂതറയില്‍ കമന്റ് ഇടാമല്ലോ. ഇവിടെ മോഡറേഷന് ഇല്ലല്ലോ.അല്ല കാപ്പിലാന്റെ ഏതെങ്കിലും കമന്റ് ഇവിടെ ഡിലീറ്റ് ചെയ്തിട്ടുണ്ടോ.ആരുടേയും കമന്റ് ഇവിടെ ഡിലീറ്റ് ചെയ്യാറില്ല.പിന്നെ അനോണി കമന്റ് ഇട്ടാല്‍ അവരെ തപ്പാന്‍ നേരെ ഗൂഗിളിന്റെ ഓഫീസിന്റെ തിണ്ണ നേരങ്ങുമോ.അതോ ഫീഡ് ജെറ്റും വെച്ചു വായി നോക്കിയിരിക്കാന്‍ അനോണികളെല്ലാം കാപ്പിലാന് ആണെന്ന് കരുതിയോ. ലോകം മാറിയ വിവരം ഒന്നും അറിഞ്ഞില്ലേ.
ഒരു പോസ്റ്റില്‍ അനോണിയായി കമന്റ് ഇട്ടാല്‍ ആളെ ട്രാക്ക് ചെയ്യാന്‍ പറ്റും.അല്പം മൂള മതി.പിന്നെ പഴയ പത്താം ക്ലാസ്സിന്റെ പുത്തിയുള്ളതുകൊണ്ടാകം ഫീഡ്ജെറ്റും വെച്ചു അനോണികളെ പോക്കാന്‍ ഇരിക്കുന്നത്.എന്റെ കാപ്പിലാനെ എല്ലാവരും കാപ്പിലാന്റെ പത്താംക്ലാസ്സിന്റെ പുത്തിയും കൊണ്ടാ ബ്ലോഗില്‍ കിളയ്ക്കാന്‍ വരുന്നതെന്ന് കരുതല്ലേ.ചാളയെ പിടിക്കുന്ന ചൂണ്ടയും കൊണ്ടു സ്രാവിനെ പോക്കാന്‍ നടക്കല്ലേ കാപ്പൂ.അല്പം കൂടി തലച്ചോറുപയോഗിച്ചു കളിക്ക്.പിന്നെ കുറുമാന്റെ ബ്ലോഗില്‍ കണ്ടു.പക്ഷെ ഇപ്പോഴും സാഹിത്യം എഴുതാന്‍ കഴിവില്ലല്ലോ മാഷേ.
പിന്നെ ഗവിത,ഗധ ഒക്കെ അങ്ങ് കഴിഞ്ഞാല്‍ പോരെ.പിന്നെ അല്പം വര്‍ഗീയതയും ഉണ്ടല്ലോ.അതൊക്കെ മതി ബ്ലോഗി നടക്കാന്‍.അല്ലാതെ കൊഞ്ച് തിന്നാന്‍ ശേഷിയില്ലാത്തവന് അയലത്തലയില് കയറി പിടിക്കല്ലേ. ദഹിക്കില്ല.
പ്രാചീനകേരളത്തിലെ ഏറ്റവും ഭീഭത്സവും നികൃഷ്ടവുമായിരുന്ന പ്രതിഭാസമായിരുന്നു ജാതി കൊമരങ്ങളുടെയും മാടമ്പിമാരുടെയും തെമ്മാടിത്തരം.ഭാഷാശൈലിയോട് പൂര്‍ണ്ണമായും യോജിക്കാനാവില്ലെങ്കിലും അത് വരച്ചുകാട്ടാന്‍ ചിത്രകാരന് കഴിഞ്ഞുവെന്നാണ് കൂതറയുടെ വിശ്വാസം.വിടന്മാരുംഅവരുടെ വാലാട്ടികളും നിറഞ്ഞ ഒരു സമൂഹവും അവയുടെ ജാരസന്തതികളും സമൂഹത്തിലെ മേലാളന്പട്ടം കൈയടക്കിയപ്പോള്‍ അവരുടെ കിറിനക്കി ഉച്ചിഷ്ടം അമൃതായി വെട്ടിവിഴുങ്ങി ഏമ്പക്കവും വിട്ടുപോകുന്ന സംസ്കാരത്തിന് ഒരു പരിധിവരെ അന്ത്യം കുറിപ്പിച്ചത് ശ്രീ നാരായണനും,അയ്യന്‍കാളിയും പോലുള്ള സാമൂഹികപരിഷ്കര്‍ത്താക്കളും ഒപ്പം പുരോഗമനവാദികളായ പുതിയതലമുറയും ഒപ്പം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും ആയിരുന്നു.
ഇന്നു മലയാളം ബ്ലോഗും ഏതാണ്ട് അതുപോലെ ഒരവസ്ഥയെ നേരിടുന്നുണ്ട്.സംഘടിത ആക്രമണവും ഒറ്റപ്പെടുത്തലും.പക്ഷെ കാലം പഠിപ്പിച്ച സത്യം അറിയാവുന്ന പുതിയ തലമുറ മൂട്താങ്ങികളുടെ വര്‍ഗീയവാദികളുടെ ചതിയും അഹന്തയും അനോണിത്തരവും കൈമുതലായുള്ള അഭിനവസൂരിനമ്പൂരിപാടുകളെ പുച്ഛിച്ചു തള്ളുകയെ ഉള്ളൂ. നടന്നു പോകാന്‍ ശേഷിയുള്ള പുതുതലമുറ ഭൂമിയുടെ മറ്റേയറ്റം വരെ നടന്നുതന്നെ പോകും. ഉപചാപവൃന്ദവും ആസനം താങ്ങികളും മഞ്ചല് ചുമക്കുന്ന നടക്കാനറിയാത്ത ഇരുന്നുനിരങ്ങാന് മാത്രമറിയാവുന്ന വയസ്സന് ശകുനികള്‍ പക്ഷെ പുതിയ മാറ്റത്തില്‍ സ്വന്തം അസ്തിത്വം തെരഞ്ഞു ഭ്രാന്ത് പിടിച്ചു നടക്കുന്ന രസകരമായ കാഴ്ചകളും ബൂലോഗം കാണും.
പുതിയ എഴുത്തുകാരെ അനോണി സൈന്യം കൊണ്ടു വിരട്ടുന്ന രീതി പണ്ടു അടിയാളന്മാരുടെ കുട്ടികളെ പഠിപ്പിക്കാന്‍ അനുവദിക്കാത്ത നാട്ടു തമ്പുരാക്കന്മാരില് നിന്നും സ്വീകരിച്ചതാണ്.പക്ഷെ അടിയാളന്മാരുടെ കുട്ടികള്‍ പഠിച്ചു.അവര്‍ വളര്‍ന്നു.പക്ഷെ ക്രൂരന്മാരുടെ തല മണ്ണില്‍വീണുരുണ്ടു. അവരുടെ നിണം ഈ മണ്ണിന്റെ ദാഹമകറ്റി.
നഷ്ടപ്പെടുവാന്‍ വിലങ്ങുകളും കിട്ടാനുള്ളത് പുതിയൊരു ലോകവുമെന്നു തിരിച്ചറിഞ്ഞ പുതിയ തലമുറ സമഗ്രമായ ഒരു മാറ്റം നടപ്പിലാക്കി.കോക്കസുകള്‍ പലവഴി അല്ലെങ്കില്‍ തങ്ങളുടെ വഴി തെടിയോടിയപ്പോള് ഒറ്റയ്ക്കായത് സ്വയം ഓടി മാറാന്‍ അറിയാത്ത ദുര്‍മേദസ്സ് പിടിപ്പിച്ചു തടിച്ച അറപ്പുളവാക്കുന്ന ശരീരംമാത്രമുള്ള നാട്ടു തമ്പുരാക്കന്മാര് മാത്രം.
ഇത്തിരി പോന്ന തീയില്‍ വീഴുന്ന വെണ്ണ കട്ടിപോലും ആ തീയുടെ ചൂടില്‍ വെന്തുരുകുന്നത് കണ്ടതു കാഴ്ചകളില്‍ വിവരദോഷത്തിന്റെ തിമിരം ബാധിച്ച കടല്‍ കിഴവന്മാര് കണ്ടില്ലെന്നതാണ് രസം.
ഒറ്റയ്ക്ക് സാമ്രാജ്യം വെട്ടിപിടിക്കാന്‍ നാടുവാഴികളുടെ വാലട്ടിപട്ടികള് അല്ല നട്ടെല്ലാണ് വേണ്ടത്.ആ ആര്‍ജ്ജവത്തില്‍ തകര്‍ന്നടിയാത്ത കോട്ടകൊത്തളങ്ങള്‍ ഇല്ല.സവര്‍ണ്ണത്വം ഇല്ല. ആകെ വേണ്ടത് ചങ്കൂറ്റം ആണ്. അതുള്ളവരോട് ഏറ്റുമുട്ടി പല്ലിലെ തീഷ്ണത നഷ്ടപ്പെട്ടവരുടെ വിക്രിയകാണുമ്പോള് സത്യത്തില്‍ സഹതാപം ആണ് തോന്നുന്നത്. കാരണം തീയില്‍ കുരുത്തത് വെയിലത്തു വാടുകയില്ലെന്ന കാര്യം പോലും അറിയാത്ത അനോണിത്തരങ്ങള് മാത്രം കൈമുതലായ ഇവരെന്ന് മനസ്സിലാക്കും.
ഇടുന്ന പോസ്റ്റിനു മറുപടിയാണോ അതോ തീര്‍ത്തും തന്തയില്ലായിമയാണോ കൂടുതല്‍ അനോണികള്‍ കാണിക്കുന്നതെന്ന് വായിച്ചു നോക്കിയാല്‍ മനസ്സിലാവും.കുറുക്കന് ചത്താലും കണ്ണ് കോഴിക്കൂട്ടില്‍ ആയിരിക്കുമെന്ന് പറഞ്ഞതുപോലെ കൂതറയിലോ,ചാണക്യനിലോ,അല്ലെങ്കില്‍ അനിലിന്റെ ബ്ലോഗിലോ അനോണി ഓപ്ഷന് ഇല്ലെങ്കില്‍ സര്‍വ്വ ശ്രീ കോപ്പിലാന്ദന് വേവലാതിപെടേണ്ട കാര്യമില്ലല്ലോ. ബ്ലോഗിലെ മഹാനായ കാപ്പിലാന് ബ്രാന്‍ഡ് വാല്യൂ ഉള്ള ഐഡി ഉണ്ടല്ലോ.അനോണി ഇടാനല്ലെങ്കില് പിന്നെ അവിടെ സ്വന്തമായി പോസ്റ്റ് ഇട്ടു അനോണികള്‍ക്ക് ജയ് ജയ് വിളിക്കില്ലല്ലോ.പിന്നെ ഒരു കാര്യത്തില്‍ കൂതറയ്ക്ക് യോജിക്കാതിരിക്കാനാവില്ല.അനോണിഓപ്ഷന് ഏറ്റവും കൂടുതല്‍ ആവശ്യമുള്ളത് അതുപയോഗിക്കുന്നവര്ക്കായിരിക്കുമല്ലോ.
കൂതറഅവലോകനം കൂതറ തിരുമേനി എന്ന പേരു സ്വീകരിച്ചത് കഴിഞ്ഞ പോസ്റ്റില്‍ പറഞ്ഞതാണ്.ഈ രണ്ടു പേരിലുമല്ലാതെ അനോണി ഓപ്ഷന് സ്വീകരിച്ചു ഒരു കമന്റ് ഇട്ടതായി തെളിയിക്കു. അന്ന് ഈ ബ്ലോഗ് ഡിലീറ്റ് ചെയ്തു അങ്ങ് കാപ്പിലിന്റെ വീട്ടില്‍ പുല്ലു ചെത്താന്‍ വരാം.
എന്നെ സ്നേഹിക്കുന്നപോലെ എന്റെ അയല്‍കാരനേയും സ്നേഹിക്കൂ എന്ന് പറഞ്ഞ യേശുവിന്റെ അനുയായി! സാക്ഷാല്‍ കാപ്പിലാന് തന്നെ പോലെ തന്നെ അനോണിയേയും സ്നേഹിക്കുന്നു.
വഴിയും സത്യവും അനോണി സാക്ഷാല്‍ ആകുന്നു എന്ന വാക്യം ഇതാ അന്വര്‍ത്ഥമാകുന്നു.പക്ഷെ വേലിയേല്‍ ഇരിക്കുന്നതിനെ പിടിച്ചു വി.ഐ.പി.യില്‍ വെക്കല്ലേ കാപ്പിലാനെ. അത് താങ്ങാന്‍ പത്താം ക്ലാസ്കാരന്റെ പുത്തീം തരികിടയും മാത്രം പോരാ.
കൂതറ തിരുമേനി.
(കുറെ കൂതറകള്‍ വന്നല്ലോ.അപ്പോള്‍ അവരുടെ തിരുമേനി.അല്ലാതെ സവര്‍ണ്ണ കൂതറ അല്ല.)
Saturday, February 21, 2009
Subscribe to:
Post Comments (Atom)
126 comments:
(കൂ) തറ യില്‍ നല്ല വളക്കൂറുള്ള മണ്ണാണെന്നു തോന്നുന്നു, ഒക്കെ മുളച്ച ആലിന്റെ പച്ച ആയിരിക്കും അല്ലേ..
കൂതറെ,
Anonymous-എന്ന ലേബലില്‍ കമന്റടിക്കുന്നവരെയല്ലെ സാധാരണ അനോണി എന്ന് വിശേഷിപ്പിക്കുക...
അത്തരക്കാരെ സ്വാഗതം ചെയ്യുന്നതാണ് കാപ്പിലാന്റെ പോസ്റ്റ് എന്നാണ് എനിക്ക് തോന്നിയത്...
മറ്റുള്ളവരെ അതായത് യഥാര്‍ത്ഥ(?) നാമത്തിലും തൂലികാ നാമത്തിലും എഴുതുന്നവരെ പ്രത്യേകിച്ച് സ്വാഗതം ചെയ്യണമോ? അവര്‍ അറച്ചു നില്‍ക്കാതെ മടിച്ചു നില്‍ക്കാതെ കടന്നു വരാറുള്ളതല്ലെ..
അനോണിയായിരിക്കെ തന്നെ അനോണികല്ക്കെതിരെ ശബ്ദം ഉയര്‍ത്താന്‍ നിനക്ക് നാണം ഇല്ലേ കൂ 'തറെ' ?
ചാണക്യാ.
അത് തന്നെ.മുകളില്‍ കൊടുത്തത് കാപ്പിലാന് തന്നെ കൂതറയില്‍ എഴുതിയ കമന്റ് ആണ്.അതില്‍ കൂതറഅവലോകനം ഒരു അനോണിയായിട്ടാ കാപ്പിലാന് കരുതുന്നത്.
ഇനി അനോണി എഴുതുമ്പോള്‍ വെറുതെ പേരു വെയ്ക്കാന്‍ ഓപ്ഷന് ഉണ്ടല്ലോ.ആ പേരില്‍ ക്ലിക്ക് ചെയ്താലും എങ്ങും പോവില്ല.ഇനി തൂലികാനാമം എന്തെന്ന് സ്വയം ഉപയോഗിച്ചിട്ടും തിരിച്ചറിയാത്ത കാപ്പിലാനോട് പറയാം.
ചാണക്യന്,കൂതറ,കാപ്പിലാന് എന്ന പേരുകളില്‍ കമന്റ് ഇട്ടാല്‍ അവരുടെ സ്വന്തം ബ്ലോഗില്‍ പോയില് മറുപടി ഇടാന്‍ കഴിയും.അങ്ങനുള്ള ഒരു ഐഡിയെ അനോണി എന്ന് വിളിക്കാനാവില്ല..പിന്നെ അനോണികളുടെ കളി കാണാന്‍ കുറുമാന്റെ പുതിയ പോസ്റ്റില്‍ ചെന്നാല്‍ മതി.ആ പോസ്റ്റിനു സ്വാഗതവും അരുളി പോസ്റ്റ് കാപ്പിലാന് ഇട്ടിട്ടുണ്ട്.ഇനി ആ പോസ്റ്റിലെ അനോണികളികള് നടത്തിയത് ആരാണ് എന്നറിയാന്‍ സാമാന്യബുദ്ധി മതി. ആര്‍ക്കും ആ അനോണികള്‍ ആരെണെന്ന് മനസ്സിലാവാതിരിക്കാന്‍ എല്ലാവരും കാപ്പിലാന്മാരാണോ?
ചങ്കരാ
ഹിഹിഹി (നമ്മുടെ ചാണക്യന്റെയാ )
കൂതറ ,
ഞാന്‍ അനോണി , നീയും അനോണി സമ്മതിച്ചു .എന്റെ പേര് ലാല്‍ .നിന്റെ പേര് കൂതറ .
കൂതറ എന്ന് നിന്റെ അപ്പന് ഇട്ട പേരോ അമ്മ ഇട്ട പേരോ ഒരു ചിന്ന ഡൌട്ട് ?
എന്റെ സ്ഥലം കാപ്പില്‍ നിന്റെ സ്ഥലം ദേവലോകമാണോ ?
തിരിമേനിയുടെ കാലും കയ്യും കുഴിനഖ നാറ്റം . അതീ ബ്ലോഗില്‍ വരുമ്പോള്‍ തന്നെ മൂക്കില്‍ അടിച്ചു കയറുന്നു . ഇങ്ങനെ നാറി നാറി നീറി നീറി ഇനി എത്ര നാള്‍കൂടി ?
കൂതറ തിരിമേനിക്ക് ( തിരി വെച്ച മേനി ) ധൈര്യമുണ്ടെങ്കില്‍ ആ എലിയെ പിടിക്കുന്ന കുന്ത്രാണ്ടം ഇവിടെ കൊണ്ട് വെയ്ക്ക് .
ഇന്നലെ ഞാന്‍ ഇത് കണ്ടിരിന്നു .എന്റെ ബ്ലോഗില്‍ വന്ന് കുംബിട്ടതിനു ശേഷം ഞാന്‍ മനസ്സില്‍ കണ്ടു , ഇങ്ങനെ വരും എന്ന് . അത് എവിടം വരെ വരും എന്നറിയാന്‍ കാത്ത് നിന്നതാ .
പിന്നെ കുറുവിലെ മാത്രമല്ല ഈ ബൂലോകത്ത് ആരൊക്കെ ഏതൊക്കെ അനോണി കമെന്റ് ഇടുന്നോ അതിന്റെ എല്ലാം തന്ത ഞാന്‍ മാത്രമാകുന്നു . നീ സൈബര്‍ ക്രൈമില്‍ കേസ് കൊടുക്ക് :)
കാപ്പിലാനെ
കുഴിനഖത്തിനു വേഗം ഡോക്ടറെ കണ്ടോ.അതാ നല്ലത് അല്ലെങ്കില്‍ കാല് മുറിച്ചു കളയേണ്ടി വരും. കാരണം കൂതറയ്ക്ക് കുഴിനഖം ഉണ്ടെന്നു തോന്നിയിട്ടില്ല.ആ തോന്നല്‍ കാപ്പിലാന് മാത്രമാണല്ലോ തോന്നിയത്.
"അനോണികള്‍ക്ക് വേണ്ടി മറ്റൊരു കാര്യം ഞാന്‍ ചെയ്യാന്‍ പോകുന്നു.ലൈവ് ട്രാഫിക് ഫീഡ് ഞാന്‍ മാറ്റാന്‍ പോകുന്നു.ഇത്രയോക്കെയല്ലേ അനോണികള്‍ക്ക് വേണ്ടി എനിക്ക് ചെയ്യാന്‍ ഒക്കൂ."
ഇങ്ങനെ ഒരു പ്രസ്താവന കമന്റ് ആക്കി ഇട്ടിട്ടു അങ്ങ് ഡിലീറ്റ് ചെയ്തത് കണ്ടല്ലോ.എന്തെ.മനം മാറിയോ.പിന്നെ ആ സൂത്രം ഫിറ്റ് ചെയ്യുന്ന വിദ്യ ഒന്നു പറഞ്ഞു തന്നാല്‍ തീര്‍ച്ചയായും ഇവിടെ ഇടാന്‍ പേടിയില്ല.
പിന്നെ കാപ്പിലാനെ സൈബര്‍ സെല്ലില്‍ പിടിപ്പികാനല്ലല്ലോ കൂതറ അവലോകനം തുടങ്ങിയത്. ആസനം താങ്ങികള്‍ക്ക് കാപ്പിലാന് പുലിയാണെങ്കിലും കാപ്പില്‍ അത്ര വലിയ സംഭവം ആണെന്ന് കൂതറയ്ക്ക് തോന്നിയിട്ടില്ല.
പിന്നെ എലി വില്ല് വെയ്ക്കുന്ന രീതി പറഞ്ഞു തരണേ.. തീര്‍ച്ചയായും വയ്ക്കാം. പണച്ചിലവ് ഉണ്ടെങ്കില്‍ പറ്റാത്തില്ലാ കാരണം കാശില്ലാ.കൂതറയുടെ ധൈര്യത്തെ പറ്റി ചോദിക്കാന്‍ കാപ്പിലാന് വളര്‍ന്നോ. പിന്നെ കാപ്പിലിനു അമ്മയാണോ അപ്പനാണോ പേരിട്ടതെന്ന് കൂതറ ചോദിച്ചോ.പിന്നെ ഊരും പേരും കൊടുത്തിട്ടേ ബ്ലോഗിംഗ് തുടങ്ങാവൂ എന്നൊരു ക്ലോസ് ഞാന്‍ കണ്ടില്ല.
ഓ...അപ്പ ഇവിടേയും അനോണിയാണ് വിഷയം...
ങും നടക്കട്ടെ....
വീണ്ടും വരാം...
ഹിഹിഹി
"നാറിയവനെ ചുമന്നാല്‍ ചുമന്നവന് നാറും ". ഇത് പണ്ടുള്ളവര്‍ പറഞ്ഞതാണ് . ആ നാറ്റം മനസിലാക്കി ചിലര്‍ ഇവിടെ നിന്നും പോയി .ദീപക്കിനെ എനിക്കിപ്പോഴും ഇഷ്ടമാണ് . നിന്റെ ഈ കൂതറ സ്വഭാവം നിര്‍ത്തി ദീപക്ക് ആയി നിന്നാല്‍ എല്ലാവരും നിന്നെ ഇഷ്ടപ്പെടും ( ഞാനും ) .
കൂതറ കൂതറ അല്ലാതെ അനോണി കമെന്റ് ഇട്ടതായി തെളിയിച്ചാല്‍ ഇത് ഡിലീറ്റ് ചെയ്ത് എന്റെ വീട്ടില്‍ ചെടിക്ക് വെള്ളം ഒഴിക്കാം എന്ന് പറഞ്ഞു. അത് വേണ്ട കാരണം എന്റെ വീട്ടില്‍ സ്പ്രിന്ഗ്ലെര്‍ ഉണ്ട് :) പകരം സഞ്ജു വിന്റെ ബ്ലോഗില്‍ വന്ന അനോണി കമെന്റ് അതിപ്പോഴും കിടപ്പുണ്ട് . സമയം കിട്ടുമ്പോള്‍ ഒന്ന് പോയി നോക്കിയേരെ .
എലിയെ പിടിക്കാന്‍ കുന്ത്രാണ്ടം വേണമെന്നില്ല . നമ്മള് തമ്മില്‍ ആദ്യം ഉടക്കിയ പോസ്റ്റില്‍ ദീപക്കിന്റെ കമെന്റുകള്‍ മാത്രം നന്നായി ഒന്ന് വായിച്ചാല്‍ മതി . അതിനു പത്താം ക്ലാസ്സുകാരന്റെ പുത്തി മതി .അല്ലാതെ തിരി മേനിയില്‍ ഡോക്ടറേറ്റ് വേണമെന്നില്ല .
ഞാന്‍ പോട്ടെ . വീണ്ടും വരണ്ടാ എന്ന് കരുതുന്നു :)
അവസാനമായി ഒരു വാക്ക് കൂടി
" മൂത്തവരുടെ വാക്കും മുത് നെല്ലിക്കയും ആദ്യം കയ്ക്കും പിന്നെ മധുരിക്കും " .
കാപ്പിലാനെ.
കൂതറയില്‍ നിന്നു കൈപ്പള്ളി പോയെങ്കില്‍ അത് മാന്യമായി പറഞ്ഞിട്ട് തന്നെ പോയതാണ്.ആരെയും ഇവിടെ ഹോസ്റ്റെജ് ആയി നിര്‍ത്തില്ല.പിന്നെ ചിത്രകാരനെ ഗുരുവായി കാണുന്ന കൂതറയുടെ ബ്ലോഗില്‍ നിന്നും അഹങ്കാരി പോയെങ്കില്‍ സ്വാഭാവികം.കാരണം ചിത്രകാരന് എതിരെ തുറന്ന യുദ്ധം നടത്തുന്ന അഹങ്കാരി സ്വാഭാവികമായും ഇവിടെ നില്ക്കില്ലായെന്നറിയാം. പിന്നെ അത് പറഞ്ഞിട്ട് പോവാഞ്ഞത് അഹങ്കാരിയുടെ രീതിയാവാം.അതിനെ പറ്റി കൂതറ ഒന്നും പറയുന്നില്ല.
തൂണിലും തുരുമ്പിലും ദീപകിനെയും കൂതറയെയും കാണുന്ന കാപ്പിലാന് ഡോക്ടറെ കാണുന്നത് നല്ലതായിരിക്കും.കാരണം ആരംഭത്തില്‍ ഗുളിക കൊണ്ടു മാറും.പിന്നീട് തളം വെയ്ക്കേണ്ടി വരും.
സന്ഞുവിന്റെ പോസ്റ്റില്‍ അനോണി ഇട്ടതു ആരെന്നു ഒരു സംശയം
ഉണ്ടായിരുന്നു.ഇപ്പോള്‍ ആരാണെന്നു മനസ്സിലായി.കഷ്ടം.നന്നാവേടോ.
പിന്നെ ആന നോണി എന്നൊരു കാപ്പില്‍ ഭക്തന്റെ സുവിശേഷം കണ്ടു.അത് ഭക്തന് ആണോ സ്വയം ഭവാന് തന്നെയാണോ എന്നും സംശയം ഉണ്ട്.എന്തായാലും കൂതറയ്ക്ക് ഒരു കുഴപ്പവുമില്ല.
പിന്നെ "ബ്ലോഗാചാര്യന്‍" കാപ്പിലാന് ഇവിടെ അനുഗ്രഹം തരണം.
പിന്നെ കാപ്പിലാനെ.ഒരു കാര്യം നന്നായി മനസ്സിലാക്ക്.
കൂതറ അന്തേവാസികളുടെ ബലത്തില്‍ അല്ല പോസ്റ്റുകള്‍ ഇടുന്നത്.സ്വന്തമായി എഴുതാന്‍ ശേഷിയുണ്ടായിട്ടാണ് കൂതറഅവലോകനം തുടങ്ങിയത്.ഇവിടെ പണ്ടൊരിക്കല്‍ പറഞ്ഞതുപോലെ സ്വാമിയും അന്തേവാസികളും അല്ല.എല്ലാവരും ഒരു പോലെ മാത്രം.
ചെല്ല്.അനോണിയായി വീണ്ടും കളിക്ക്.
കൂതറയുടെ മുമ്പില്‍ പറയണ്ട കാര്യമല്ല എങ്കിലും ഹോസ്റെജ് എന്ന പദം ഉപയോഗിച്ചതുകൊണ്ട് പറയാം എന്ന് കരുതി .തോന്ന്യാശ്രമം എന്ന ബ്ലോഗില്‍ നിന്നും ആര്‍ക്കും , എപ്പോള്‍ വേണമെങ്കിലും പിരിഞ്ഞു പോകാം . യാതൊരുവിധ പിടിച്ചു നിര്‍ത്തലും, അവിടെയില്ല .ഞാന്‍ മാത്രം മതി . അതാണ് നിന്നെപ്പോലെയുള്ള കൂ തറകളെ നേരിടാന്‍ എളുപ്പം . ബന്ധങ്ങള്‍ പലപ്പോഴും ബന്ധനങ്ങള്‍ ആയി മാറാറുണ്ട് . അതാണ് എല്ലാം കണ്ടിട്ടും കാണാതെ ഇരിക്കുന്നത് .
ചിത്രകാരന് ആണോ നിന്റെ കുരു .അത് നന്നായി . നീ എന്നെ ചിരിപ്പിച്ചു കൊല്ലും . നീ എവിടെയെങ്കിലും നേര്‍ച്ച ഇട്ടിട്ടുണ്ടോ എന്നെ ചിരിപ്പിച്ചു കൊല്ലാം എന്ന് ?
അഹങ്കാരി ആണ്‍കുട്ടി അതുകൊണ്ട് പറയാതെ പോയി . മാളൂ പോയപ്പോള്‍ നിന്നോട് പറഞ്ഞിട്ടാണോ പോയത് ? അഹങ്കാരി പോയ കാര്യം എനിക്കറിയില്ലായിരുന്നു . ഇനി ആരും ഇല്ലല്ലോടെ പോഹാന്‍ . നീ എന്നെ ചൊറിയാന്‍ വന്നപ്പോഴേ മനസ്സില്‍ കൂട്ടിയിരുന്നോ , നിന്റെ അവസാനം അടുത്തു എന്ന് ?
ഞാന്‍ ഗവിത എഴുതിയാല്‍ കുറ്റം , എഴുതി ഇല്ലേല് കുറ്റം , ഗത എഴുതിയാല്‍ കുറ്റം ഇല്ലെങ്കില്‍ കുറ്റം ,അനോണിയെ സ്നേഹിച്ചാല്‍ കുറ്റം ദ്രോഹിച്ചാല്‍ കുറ്റം .. നീ ഒരു കാര്യം ചെയ്യ് എന്നെ അങ്ങു കൊല്ല് .ഹല്ല പിന്നെ ..
എടാ മരമയിരന് കൂതറെ,
വല്ലവനും തൂറിയത് കോരാന്‍ നടക്കുന്നതെന്തിനാടാ ഊമ്പാ.
നീ വന്ന അന്ന് തുടങ്ങിയതാണല്ലോ ബ്ലോഗ്ഗര്‍മാരുടെ ഓരോരുത്തരുടെ മയിരു വടിക്കാന്‍. നിന്നെ പോലെയുള്ള എമ്പോക്കികളുടെ നാറിയ പരിപാടികള്‍ കാരണം മലയാളം ബ്ലോഗ്ഗ് തന്നെ നാറാന്‍ തുടങ്ങി. അവന്റ്റെ ഒരു കൂതറ പേരും കൂതറ തിരുമേനിയും. നിര്‍ത്തി പോടാ പട്ടീ
eenthaa thirumenee ithokke ..?
കൂതറെ,
കാപ്പിലാന്റെ ഒരു പോസ്റ്റിന്റെ പേരില്‍ കൂതറ ഇത്രയും കലി തുള്ളുന്നതിനു കാരണം മനസിലാവുന്നില്ല. അനോണികള്‍ക്ക് സ്വാഗതം പറഞ്ഞ് കാപ്പിലാന് ഒരു പോസ്റ്റിടുന്നു. അതില്‍ അനോണികളെ എന്ത് കാരണത്താല്‍ സ്വാഗതം ചെയ്യുന്നു എന്നും വ്യക്തമാക്കിയിട്ടുണ്ട്. ആ പോസ്റ്റില്‍ ഒരിടത്തും കൂതറയേയോ കൂതറയുടെ പോസ്റ്റുകളേയോ പരാമര്‍ശിച്ചിട്ടു പോലുമില്ല. പിന്നെന്തിന് ഒരു തരത്തിലുള്ള പ്രകോപനവും കാപ്പിലാന്റെ ഭാഗത്തു നിന്നും ഉണ്ടാവാത്ത സാഹചര്യത്തില്‍ “കാപ്പിലാന്റെ അനോണി പ്രേമം” എന്ന പേരില്‍ പോസ്റ്റിട്ട് ഏകപക്ഷീയ വിമര്‍ശനം തുടങ്ങി വച്ചു. കാപ്പിലാന്റെ അനോണി പ്രേമത്തിനു പിന്നില്‍ കാപ്പിലാന് സ്വയമൊരു അനോണിയാണെന്നും കാപ്പിലാന്റെ നേതൃത്വത്തില്‍ മറ്റ് ഒന്ന് രണ്ട് ആളുകളേയും അനോണി കളിക്കാന്‍ ചട്ടം കെട്ടി വിട്ടിരിക്കുന്നു എന്നുമുള്ള കണ്ടെത്തെലുകള്‍ എന്ത് തെളിവിന്റെ അടിസ്ഥാനത്തിലാണ് ഉന്നയിക്കുന്നത്. അവിടേയും ഇവിടേയും വിഴുന്ന കമന്റുകളുടെ ലക്ഷണവും സാദൃശ്യവും മാത്രം കണക്കിലെടുത്ത് അത് ഇന്ന ആളില്‍ നിന്നാണ് എന്നുള്ള കണ്ടെത്തലിനു എന്ത് സാധുതയാണുള്ളത്. വെറും ഊഹാപോഹം എന്നതില്‍ കവിഞ്ഞ് എന്തെങ്കിലും വ്യക്തമായ തെളിവുകളുടെ പിന്‍ബലം അത്തരം അനോണി പിടുത്തത്തിനു പിന്നിലുണ്ടോ?
ബൂലോകത്തെ സകല അനോണി കമന്റുകളുടേയും ഉത്തരവാദിത്വം കാപ്പിലാന്റെ തലയില്‍ കെട്ടി വയ്ക്കാനുള്ള താങ്കളുടെ ശ്രമം അങ്ങേയറ്റം ഹീനവും നീചവുമാണെന്ന് പറയാതെ വയ്യ..
ശ്രമം..തുടരുക...ആശംസകള്‍...
ചാണക്യാ നീ എന്താ കാപ്പിലാന്റെ എടുത്തുകൊടുപ്പുകാരനാണോ? കോപ്പിലാന്‍ തന്തയില്ലാത്തരം കാണിക്കുന്നിടത്തൊക്കെ മൂഡുതാങ്ങുകയും കാപ്പിലാനെ തെറിവിളിക്കുന്നിടത്തൊക്കെ പോയി അവരെ തെറിവിളിക്കാനും കാപ്പിലാന് എന്താ തനിക്കു തരുന്നത്? അതോ കാപ്പിലാന് ഓശാനപാടിയില്ലങ്കില് ചാണക്യന് അന്നം മുട്ടുമോ? കൂ-തറെ നീ തറയാണ്, ഇല്ലേല് ഈ പരതറകളെകുറിച്ച് ബ്ലോഗെഴുതുന്ന പണിക്ക് ഇറങ്ങില്ല.
കാപ്പിലാനേ ഒരോരുത്തരുടെ പേരും നാളും അമ്മ ഇട്ടതാണോ അഛ്ചന്‍ ഇട്ടതാണോ എന്ന് അന്വഷിക്കുന്നതിനു മുന്‍പേ തനിക്ക് എത്ര തന്തമാരുണ്ടന്ന് ആദ്യം അന്വഷിക്ക്. കപിലാല്‍ തന്നെ പറഞ്ഞുതരണമല്ലോ കൂതറെ " നാറിയവനെ ചുമന്നാല്‍ ചുമന്നവനും നാറുമന്ന്". എന്തിനാടോ കൂ-തറേ ഇവനെ ഒക്കെ ചുമക്കുന്നത്. ചാണക്യാ താനും നാറിതുടങ്ങിയല്ലോ. ഉള്ളമാനം പോകണ്ടാങ്കില് ഈ കപിലാലിനെ ചുമക്കുന്ന പണി അങ്ങ് നിര്‍ത്ത്.
Creative Thoughts,
ഇയാള്‍ കൂതറയുടെ എടുത്തു കൊടുപ്പുകാരനാണോ?
കൂതറയോടു ചോദിച്ചതിന് നീയെന്തിന് ഹാലിളകണം?
കാപ്പിലാന്റെ വാക്ക് കേട്ട് ഞാന്‍ എവിടൊക്കെ ആരെയൊക്കെ തെറി പറഞ്ഞു..ഒന്നു പറഞ്ഞു താ..
കാപ്പിലാന് ഓശാനപാടിയില്ലെങ്കില് എന്റെ അന്നം മുട്ടില്ല, കൂതറക്ക് ഓശാന പാടിയില്ലെങ്കില്‍ നിന്റെ അന്നം മുട്ടുമോ
ഓഹോ..ഞാന്‍ നാറിതുടങ്ങിയോ....കൂടുതല്‍ നാറാതിരിക്കാന്‍ എന്നെ ഉപദേശിച്ചതാണോ? നന്ദീണ്ടേ....
“ഉള്ളമാനം പോകണ്ടാങ്കില് ഈ കപിലാലിനെ ചുമക്കുന്ന പണി അങ്ങ് നിര്‍ത്ത്...”- ഇതെന്താടാ ഭീഷണിയോ?
ഞാനാരെ ചുമക്കണം ചുമക്കണ്ട എന്ന് ആര് തീരുമാനിക്കണം....ഞാന്‍ തീരുമാനിക്കും..എങ്ങനെ ഈ ഞാന്‍ തീരുമാനിക്കും..മനസിലായോടാ..
ഒരപേക്ഷയുണ്ട്...ചേട്ടാ... എന്റെ മാനം കവരരുത്..പ്ലീസ് ..എനിക്കീ സമൂഹത്തില്‍ ജീവിക്കണം...കല്യാണം കഴിഞ്ഞിട്ടില്ല..ചേട്ടാ എന്റെ മാനം കവരരുതേ..പ്ലീസ്....
@കൂതറ മാഷേ
അനോണി ശപ്പന്മാര് വടിച്ചു വയ്ക്കുന്ന ______ഉം അവര്‍ ഇടുന്ന _________ഉം ചുമന്നു കൊണ്ടുനടന്നു ചോദിക്കുന്നതാണോ ഇപ്പൊ പണി.
@ചാണക്യാ.
കൂതറയ്ക്ക് വ്യക്തിഹത്യ നടത്താനയിരുന്നുവെങ്കില് അതേതെങ്കിലും നല്ല കഴിവുള്ള ബ്ലോഗ് എഴുത്തുക്കാരെ ആവായിരുന്നല്ലോ.വിമര്‍ശനത്തിനു പോലും യോഗ്യനല്ലാത്തവനെ വേണ്ടിയിരുന്നില്ല.ചാണക്യനെ വിമര്‍ശിച്ചോ.ഇല്ലല്ലോ.പിന്നെ കാപ്പിലാനെ വിമര്‍ശിച്ചു ആളാവാന്‍ വേണ്ടിയല്ല കൂതറ അവലോകനം തുടങ്ങിയത്. അത്രമാത്രം വലിയ പുലിയാണ് കാപ്പിലാന് എന്ന് കൂതറയ്ക്ക് തോന്നിയിട്ടും ഇല്ല. കുറെ ഉണക്കകൊള്ളികൊണ്ട് പുരാണം എഴുതുന്നവനെ തെറിവിളിച്ചു കൂതറയ്ക്ക് ആളാകേണ്ട.ബൂലോഗത്തെ ഒരു കോണാണ്ടറും അല്ലാത്ത കാപ്പിലാന് കൂതറയ്ക്ക് വിമര്‍ശിക്കാന്‍ വേണ്ടി വളര്‍ന്നോ.
@ക്രിയേറ്റിവ് തൊട്ട്
സത്യമാണ് നിങ്ങള്‍ പറഞ്ഞതു.കാപ്പിലാനെ വിമര്‍ശിച്ചാല്‍ കൂതറ വെറും കൂ 'തറ' ആവും. നിര്‍ത്തി. തൂറിയവനെ ചുമന്നു നടക്കുന്ന ഉദാഹരണം.ശീലിച്ചതല്ലേ പാടൂ.പിന്നെ തുടക്കകാരെ വേരെട്ടുന്ന പതിവും കൊണ്ടു കൂതറയുടെ മുമ്പില്‍ വന്നാല്‍ വിരളില്ല്ല.കാരണം കൊപ്പിലാനെകാള് കൂതറയില്ലെന്നറിയാം. പിന്നെ കായംകുളത്തെ സംസ്കാരം അറിയാല്ലോ.അപ്പോള്‍ ഓച്ചിറയിലെ സംസ്കാരവും അയാള്‍ക്കറിയാം.
@കാപ്പിലാന്.
നിങ്ങള്‍ ഗത ഗവിത നിരൂബനം എന്നത് വേണമെങ്കിലും എഴുതിക്കോ.അങ്ങനെയെങ്കിലും എഴുതാനുള്ള ആഗ്രഹം തീരട്ടെ.ചിത്രകാരനെ അപഹസിക്കുന്ന നിങ്ങള്‍ സ്വന്തമായി അതുപോലെ എഴുതുവാന്‍ ശേഷി ആദ്യം ഉണ്ടാക്കു.എന്നിട്ട് ചിരി.കൂതറയ്ക്ക് ഒരു നാണംകേടും ഇല്ല ചിത്രകാരനെ ഗുരുവായി അംഗീകരിക്കാന്‍.
പിന്നെ ഇയാളെ ചൊറിയാന്‍ ഇയാളാരുവ ഉവ്വാ. പിന്നെ നാറ്റത്തിന്റെ കാര്യം. നേരത്തെ പലയിടത്തും ഈ നാറ്റക്കാര്യം കേട്ടിരുന്നു.ചിലടത്ത് ഹൃദയത്തിന്റെ നാറ്റം.മറ്റു പല നാറ്റവും (സ്ക്രീന്‍ ഷോട്ട് ഉണ്ട് ).ഒന്നു കുളിച്ചാല്‍ മതി പോവും. ചിത്രകാരന്റെ ബ്ലോഗില്‍ സ്ഥിരം പരാതി പറയുമായിരുന്നല്ലോ.
പിന്നെ കൂതറയുടെ നാശം.
ഓലപ്പാമ്പിനെ കാണിച്ചു ശീലിച്ചു പോയി അല്ലെ.വെളയാതെ. എന്നതാ ഗൂഗിള്‍ വിലയ്ക്ക് വാങ്ങി മുഴുവന്‍ എഴുത്തുകാരെയും ഒലത്തികളയുമോ. പണ്ടെവിടെയോ പറഞ്ഞപോലെ തിരിച്ചു വരുമ്പോള്‍ കുടകില്‍ അമ്പത് ഏക്കര്‍ വാങ്ങി അവിടെ കേളച്ചാല് മതി.കൂതറയില്‍ കിളക്കല്ലേ. പിന്നെ ഈ വിരട്ടുകള്‍ കാണുമ്പോള്‍ ആന നടക്കുമ്പോള്‍ പട്ടി കുരയ്ക്കുന്നത് ആണ് തോന്നുന്നത്.
"നീ ഒരു കാര്യം ചെയ്യ് എന്നെ അങ്ങു കൊല്ല് .ഹല്ല പിന്നെ "
നല്ല തമാശ.ഇയാളുടെ ഗതകള്‍,ഗവിതകള്‍ കണ്ടു ഞങ്ങള്‍ എല്ലാം മൃതപ്രായര്‍ ആയിരിക്കുകയാ.പിന്നെ എങ്ങനെ താങ്കളെ കൊള്ളും.
പിന്നെ കാപ്പിലാനെ ചിരിപ്പിക്കാന്‍ നേര്‍ച്ച. എന്ന് വെച്ചാല്‍ ഇയാള്‍ ആരുവാ.
പിന്നെ മാളൂ പോയകാര്യം.മാളുവിന്റെ നട്ടെല്ല് കാപ്പിലാന്റെ കൈയിലാണെന്ന് ഇപ്പോഴാ അറിഞ്ഞത്.കൂതറയ്ക്ക് പണയപ്പെടുത്തിയോ എന്നൊരു സംശയം ഇല്ലായിരുന്നോ.ഇപ്പോള്‍ തീര്‍ന്നില്ലേ.
പിന്നെ കൂതറയില്‍ ഇപ്പോഴും പത്തു പേരുണ്ട്.
കൊപ്പിലാനെ കേട്ടിട്ടില്ലേ .. നഞ്ചു എന്തിനാ നന്നാഴി.
പിന്നെ തന്നെപോലെ ഒരു കൂതറയെ ഞാന്‍ ഇന്നുവരെ കണ്ടിട്ടില്ല.. വേണമെങ്കില്‍ ഈ ബ്ലോഗ് അങ്ങ് എടുത്തോ.ഏറ്റവും ചേരുക താങ്കല്ക്കായിരിക്കും.
പിന്നെ കൂതറയുടെ നാശം.
"അയ്യോ സാറെ കൂതറ നിക്കറില്‍ മുള്ളി.
ഒരു തകിട് ജപിച്ച് തരണേ..
കൂതറ പേടിച്ചു ചത്തു പോവും.
പോ മാഷേ... കൂതറയെ വിരട്ടാന്‍ നരനായും നരിയായും ജനിക്കണം."
എടാ ചണകനക്യാ നിന്റെ ഒരു പോസ്റ്റുണ്ടാരുന്നല്ലോ സരസ്വതിയും സദ്ദാം ഹുസൈനും സ്റ്റോറി എം. എസ്സ് ഹുസൈനും, അതില്‍ നിന്റെ സ്വാമി സാക്ഷാല്‍ കപിലാല്‍ സ്വാമി തെറിവടികള് സഹസ്രാബ്ദങ്ങള്‍ക്കും മുന്‍പേ ഉള്ള ഹിന്ദു ദൈവ്വങ്ങളെ മുഴുവന്‍ സങ്കല്പ ദൈവ്വങ്ങളന്ന് ആക്ഷേപിച്ചപ്പോള്‍ അതിനെതിരേ പ്രതിഷേധിച്ച എന്റെ ആ കമന്റ് അപ്പോള്‍ തന്നെ ഡിലീറ്റ് ചെയ്ത് കോപ്പിലാന്റെ മുഖം രക്ഷിച്ചതിന്റെ പിന്നിലെ വികാരം പിന്നെ എന്താരുന്നടോ. താന്‍ കുറെ കാലം കൊണ്ട് കാപ്പിലന്റെ ആസനം നക്കി നടക്കുന്നല്ലോ. നീ തൂറിയവനെ ചുമക്കുകയോ ചവരിക്കാത്തവന്റെ ആസനം നക്കുകയോ ചെയ്യുന്നില്ലങ്കില്‍ എന്തിനാ കാപ്പിലാനെ പറയുമ്പോള്‍ നിനക്ക് പൊള്ളുന്നത്. നീ കാപ്പിലാന്റെ ഓശാന പാടലുകാരനാണന്നതിന്റെ തെളിവാണ് നിന്റെ ബ്ലോഗില്‍ നിന്നും വേരോടെ പിഴുതുകളഞ്ഞ എന്റെ കമന്റ്. ഇനിയും വേണോ മോനേ ചാണകനക്കീ തെളിവ്. എന്തിന് വേറേ തെളിവ് കാപ്പിലാലിന്റെ ആസനം നക്കുന്ന നിന്റെ ഇവിടുത്തെ കമന്റ് മതിയല്ലോ, അതുതന്നെ ധാരാളം.
അന്ന് നീ നിലം തൊടീക്കാതെ ഡിലീറ്റിയ കമന്റ് ദാ കാണ്. ഓര്‍മ്മയുണ്ടാകുമല്ലോ അല്ലേ?
------------------------------
Creative Thoughts said...
കാപ്പിലാന് തനിക്ക് ഒരു ഉളിപ്പും ഇല്ലേ ഇങ്ങനെ ഹിന്ദുവിനേയും മുസല്മാനയും മറ്റുള്ളവര്‍ അക്ഷേപിച്ചുകാണുമ്പോള് കൈ അടിക്കാന്‍. തന്റെ ക്രിസ്തുവിനെപോലെ തന്നയാണ് ഹിന്ദുവിന് സരസ്വതിയും, ലക്ഷ്മിയും, മുസല്മാന് അല്ലാഹുവും. ആട്ടിന്‍ കുട്ടിയുടെ തോലിട്ട ചെന്നായ് ആണ് താന്‍. അമേരിക്കയോടും, ക്യസ്തുമതത്തോടും മാത്രം വിധേയത്വം കാണിക്കുന്ന കൂട്ടികൊടുപ്പുകാരന്.
"കാപ്പിലാന് said...
ലിങ്കില്‍ പോയി ചാണക്യ .ഹുസൈന് വര്‍ഗീയവാദി എന്നെനിക്കു തോന്നുന്നില്ല .സങ്കല്പ ദൈവങ്ങളെയും യഥാര്‍ത്ഥ ജീവിതങ്ങളെയും ഹുസൈന് വേര്‍തിരിച്ചു കാണിച്ചിരിക്കുന്നു എന്ന് വെണമെങ്കില്‍ പറയാം .സങ്കല്പ ദൈവങ്ങള്‍ക്ക് ഹുസൈന് തന്റെ തായ രൂപം നല്കിയിരിക്കുന്നു .ഇതില്‍ ഹുസൈനെ തെറ്റുകാരന്‍ ആയി കാണാന്‍ കഴിയില്ല ."
ലക്ഷ്മിയും, സരസ്വതിയും ഒക്കെ സങ്കല്പ ദൈവ്വമാണന്ന് തന്റെ പള്ളീലെ അച്ചന്മാരാണോ പഠിപ്പിച്ചുവിട്ടത്? തന്റെ യേശുകൃത്തു മാത്രമാണോ യഥര്‍ത്ഥ തൈവ്വം? തന്റെ മറിയവും കൃത്തുവും ഒക്കെ ഒണ്ടാകുന്നതിനും ഒണ്ടാക്കുന്നതിനും സഹസ്രാബ്ദങ്ങള്‍ക്കും മുന്‍പേ ഉള്ള ഹിന്ദു ദൈവ്വങ്ങളെ മുഴുവന്‍ സങ്കല്പ ദൈവ്വങ്ങളന്ന് ആക്ഷേപിക്കാന്‍ താന്‍ ആരാണുവ്വാ? മാര്‍പ്പാപ്പയോ?
ക്രിസ്തു കന്യാമറിയത്തെ ഭോഗിക്കുന്ന ഒരു ചിത്രം ഹുസയിന്‍ വരക്കട്ടെ അപ്പോള്‍ കാണാം. ആടുകളെ കൂട്ടി ഇടിപ്പിച്ച് അവയുടെ തലപൊട്ടി ചോര ഒലിക്കുമ്പോള്‍ അത് നക്കികുടിക്കുന്ന ആ പഴയ ചെന്നായുടെ സ്വഭാവം ഇത് ആര്‍ക്കും മനസിലാകില്ലന്നാണോ? സിയ മുതലായ ബ്ലോഗേഴ്സ് മത തീവ്രവാദി എന്ന് തന്റെ മുഖത്ത് നോക്കി വിളിച്ചതും മറ്റുമതങ്ങളെ താന്‍ ഹനിച്ചപ്പോള്‍ പലരും വന്ന് തന്നെ തെറി അഭിഷേകം നടത്തിയതുമൊന്നും മറന്നിട്ടില്ലല്ലൊ അല്ലേ? അടിച്ച് പല്ലുതെറിപ്പിക്കേണ്ട സമയം കഴിഞ്ഞു.
-------------------------------
ചാണക്യാ നിഷേധിക്കല്ലേ, സ്ക്രീന്‍ ഷോട്ട് അപ്പോള്‍ തന്നെ എടുത്തുവച്ചിട്ടുണ്ട്. ഞാന്‍ ഒരു കൂതറക്കും കോപ്പലാനും ഓശാന പാടിയിട്ടില്ല. ഒരുത്തന്റെയും ആസനം താങ്ങാനും പോകാറില്ല.
കൂതറ തിരുമേനീ താന്‍ ഒറിജിനല്‍ കൂ തറ തിരി മേനി തന്നാ .. ഞങ്ങള്‍ കൂതറകള്‍ക്ക് അപമാനം.. നിന്റെ ബോഗില് കുറെ മാന്യന്മാര് തൊങ്ങിക്കിടപ്പുണ്ട് നിന്റെ ##########ചുമക്കാന്‍ ത്ഫൂ.നിനക്കൊക്കെ ഒരു ബ്ലോഗ് വേറെ... പോയി വേറേ എന്തെങ്കിലും ചെരക്കടാ ....
എടാ പര നാറി കൂ തറെ നിന്നെ ഞാന്‍ വിരട്ടാന്‍ വന്നിരുന്നോ ? നീ അല്ലേ എന്നെ ഒലത്തും എന്നും പറഞ്ഞ് വന്നത് . ഞാന്‍ ഇവിടം വിട്ടു പോയതാണ് ഒരിക്കല്‍ .പിന്നെയും നീ പോസ്ടിട്ടു എന്നെ വിളിച്ചു വരുത്തി . നിനക്ക് ഏറ്റവും യോജിച്ച മറുപടി ചങ്കരന്റെ ആദ്യ കമെന്റ് ആണ് .നാണം കെട്ടവന്റെ ആസനത്തിലെ തണല്‍ .നീ സ്ക്രീന്‍ ഷോട്ട് ഓര് നിന്റെ അമ്മയുടെ ഷോട്ട് എടുത്തുകൊണ്ടു വാടാ . എന്നിട്ട് നീ നിനക്കിഷ്ടമുള്ളത് ചെയ്യ്. ഞാന്‍ ഇവിടെ തന്നെ കാണും . ഞാന്‍ ഏതു പുതുബ്ലോഗറെ ആടാ നാറി വിരട്ടിയത് ? ഞാന്‍ ഫുലിയാ മാങ്ങാത്തൊലി ആണ് എന്ന് ഏതെങ്കിലും ഒരുത്തനോട് എന്നെങ്കിലും പറഞ്ഞിട്ടുണ്ടോ കൂതറെ
ചാണക്യ -നിങ്ങള്‍ എന്തിനാ ആവശ്യമില്ലാതെ നാണം കെടുന്നത് . ഈ കൂതറക്ക് ഞാന്‍ മതി ധാരാളം .ആരും എന്റെ പേരില്‍ വക്കാലത്ത് പിടിക്കരുത് .ഞാന്‍ എന്തായാലും നാണം കെടാന്‍ തീരുമാനിച്ചു .ഇനി എന്നെ നോക്കണ്ടാ .
എടാ തൊട്ടേ ,കാപ്പിലാന് ഒറ്റ തന്തക്കു പിറന്നവന. നിന്റെ ചിന്തകള്‍ ഉപേഷിച്ചിട്ടു നിന്റെ അമ്മയോട് ചോദിക്കണം , നിന്റെ തന്ത ആരാണ് എന്ന് .ഒരു പക്ഷേ അവര്‍ക്കും നല്ല തിട്ടം ഉണ്ടാകില്ല .ഞാന്‍ എവിടെയാടാ നാറികളെ തന്ത ഇല്ലായ്മ കാണിച്ചത് ? പരട്ടകളെ .എന്റെ തനി കൊണം കാണാന്‍ കിടക്കുന്നതെ ഉള്ളൂ .
Creative Thoughts,
എടേയ്....ആ കമന്റ് ഡെലീറ്റിയതിനു കാരണം അത് വായിക്കുന്നവര്‍ക്ക് മനസിലാവും..
വ്യക്തിയെ അധിക്ഷേപിച്ച കമന്റായതുകൊണ്ട് ഞാനതു ഡെലീറ്റി...
നിനക്ക് കാപ്പിലാനെ പറയണമെങ്കില്‍ അത് അയാളുടെ പോസ്റ്റിലോ ഇപ്പൊ കൂതറ ചെയ്ത പോലെ സ്വന്തമായി പോസ്റ്റിട്ടോ പറയണം..അല്ലാതെ മറ്റിടങ്ങളിലല്ല തന്റെ വൈരാഗ്യം തീര്‍ക്കേണ്ടത്...
ആപ്പച്ചട്ടിയില്‍ അരിവറുത്ത് പഠിക്കല്ലേടാ..
ബൂലോകരെ ഞാന്‍ അനോണിക്ക് പഠിക്ക്യാ...
ഈ കൂതറ തിരുമേനിയും Creative Thoughts എന്ന പഹയനും ഒന്നാണേ...
രണ്ട് ഐ ഡിയില്‍ നട്ടെല്ലുള്ളവരെ തെരക്കി എറങ്ങിയതാ...
കൂതറ ക്ലച്ച് പിടിച്ചപ്പ
Creative Thoughts പോഞ്ഞു പോയി..
ഇനി ഇത് രണ്ടും ഒന്നായ സ്ഥിതിക്ക്.....യഥാര്ത്ഥത്തിലിവന്മാരുടെ തന്ത ആരെന്ന് അറിയണ്ടെ...
പ്ലീസ് വെയിറ്റ്....ബൂലോക തരികിട....വീണ്ടും വരും...
കൂതറ തിരുമേനീ,
അങ്ങു കൂതറമാരുടെ തിരുമേനി തന്നെ കേട്ടോ.
എന്തിനീ വ്യക്തി കേന്ദ്രീകൃതമായ പോസ്റ്റുകള്‍?
ഇനിയെങ്കിലും താങ്കള്‍ ഈ പരിപാടി അവസാനിപ്പിക്കണം.
@അനില്‍
ആരെയും വ്യക്തിഹത്യ ചെയ്യാന്‍ താത്പര്യം ഇല്ല."പിന്നേം ഏങ്ങി ഏങ്ങി വന്നാല്‍ എന്നാ ചെയ്യും."എല്ലാം ഒരു സ്പിരിറ്റില്‍ എടുക്കാനെ ഉദ്ദേശമുള്ളൂ.പക്ഷെ പറയിപ്പിക്കും അതാ ചിലര്‍.പിന്നെ കൂതറയില്‍ വീണ്ടും കണ്ടത്തില്‍ സന്തോഷം.അനില്‍ എന്നും നിക്ഷ്പക്ഷന് എന്നെ കരുതിയിട്ടുള്ളൂ.അങ്ങനെ തന്നെ എന്ന് കരുതട്ടെ.
@ചാണക്യാ.
ഞാന്‍ താങ്കളെ ആക്ഷേപിച്ചു എന്ന് തോന്നുന്നുവോ.?
@ബൂലോഗ തരികിട.
അല്ല തരികിട.ഈ ബൂലോഗ തരികിടയും കൂതറ തന്നെ.എന്താ സമാധാനമായോ.ഒരു നുകം ഒഴിവുണ്ടായിരുന്നു.ഇനി ചേര്‍ത്ത് വെച്ചു കെട്ടാം.
@കാപ്പിലാന്.
ഇതാണ് താന്‍ എന്നറിയാമായിരുന്നു.ഇപ്പോള്‍ സ്വയം വെളിപ്പെടുത്തിയതിന് സന്തോഷം.കൂതറ ചക്രവര്‍ത്തിയ്ക്ക് പരമയോഗ്യന്‍ താങ്കള്‍.
@കൂതറ മാഷ്.
അപ്പോള്‍ താങ്കളും സ്വന്തം ബ്ലോഗില്‍ ചെരപ്പ് തുടങ്ങിക്കോ.
പിന്നെ രണ്ടു കമന്റുകള്‍ ഡിലീറ്റ് ചെയ്തു.കാരണം അത് ഇവിടെയിടാന്‍ ബുദ്ധിമുട്ടുണ്ട്.പിന്നെ ഇട്ടയാള്‍ അത് മറുമൊഴിയില്‍ നിന്നു ഫ്രേം ചെയ്തു വീട്ടില്‍ തൂക്കിക്കോ.രണ്ടു പോസ്റ്റും ഇട്ടയാള്‍ക്ക് എഴുതാന്‍ ശേഷിയുള്ളവന് തന്നെ.നല്ല കാര്യത്തിന് ഉപയോഗിക്കു.ഗുണം ചെയ്യും.
ആരെയും വ്യക്തിഹത്യ ചെയ്യാന്‍ താത്പര്യം ഇല്ല."പിന്നേം ഏങ്ങി ഏങ്ങി വന്നാല്‍ എന്നാ ചെയ്യും."എല്ലാം ഒരു സ്പിരിറ്റില്‍ എടുക്കാനെ ഉദ്ദേശമുള്ളൂ.പക്ഷെ പറയിപ്പിക്കും അതാ ചിലര്‍.
@കാപ്പിലാന്.
ഇതാണ് താന്‍ എന്നറിയാമായിരുന്നു.ഇപ്പോള്‍ സ്വയം വെളിപ്പെടുത്തിയതിന് സന്തോഷം.കൂതറ ചക്രവര്‍ത്തിയ്ക്ക് പരമയോഗ്യന്‍ താങ്കള്‍.
ആന നോണി has left a new comment on your post "54.കാപ്പിലാന്റെ അനോണി പ്രേമം":
എടാ മരമൈരന് കൂതറെ,
ഇന്നലെ ഞാനിട്ടകമന്റ് നീ ഡിലീറ്റ് ചെയ്തു.
അതു പക്ഷെ മറുമൊഴിയില്‍ കിടപ്പുണ്ട് കേട്ടോ പുലയാടി മോനെ.
മലയാളം ബ്ലോഗ്ഗ് എന്നത് കൂടുതല്‍ ജനശ്രദ്ധ നേടിക്കൊണ്ടിരിക്കുന്ന ഈ സമയത്ത് തന്നെ നിന്നെപ്പോലെയുള്ള എരപ്പാളികള് ചെയ്യുന്നതെന്തെന്ന് ഇപ്പൊള്‍ മനസ്സിലാവില്ല. ആദ്യമായി ബ്ലോഗ്ഗിലേക്കു കടന്നു വരുന്ന ബ്ലൊഗ്ഗര്‍മാര്‍ ഇതു കണ്ട് സ്ഥലം വിടണം എന്നാണോ നിന്റെ ഒക്കെ ഉദ്ദേശം?
അവനവനു സ്വന്തമായി വല്ലതും ഉണ്ടെങ്കില്‍ എഴുതിത്തുലക്കുക. അല്ലാതെ മറ്റുള്ളവന്റെ പുറത്ത് വലിഞ്ഞു കേറി ആളാവാന്‍ നോക്കുക എന്നത് ആണുങ്ങള്‍ക്ക് പറഞ്ഞ പണിയാണോടാ പട്ടീ?
ചാണക്യനെ ഒന്നും പറഞ്ഞില്ല എന്നു വച്ച് അങ്ങേര്‍ക്ക് പ്രതികരിക്കാതിരിക്കാന്‍ അവകാശമില്ലെന്നത് ഏതു കോപ്പിലെ ന്യായമാണടാ? തെറ്റെന്നു കണ്ടാല്‍ അതു തിരുത്താന്‍ ശ്രമിക്കും, ഇല്ലെങ്കില്‍ തെറിവിളി തന്നെ ശരണം.
പരസ്പരം മാനിക്കാന്‍ പഠിക്ക്. അല്ലാതെ തിരുമേനിയാണ് മരമയിരാണ് എന്നൊന്നും പറഞ്ഞു നടന്നിട്ടു കാര്യമില്ല.
കേട്ടോടാ എമ്പോക്കീ.
വ്യക്തിഹത്യ അല്ലാതെ നീ എന്താടാ പൊലയാടിമോനെ രണ്ടു പോസ്റ്റിലായി നീ തീര്‍ത്തത് .ആരാണ് എങ്ങിയും വലിഞ്ഞും വന്നത് നിന്റെ അപ്പനോ ? ഉത്തരം പറ മരമൈരേ .മറുമൊഴിയില്‍ നിന്നും നീ ഡിലീറ്റ് ചെയ്ത കമെന്റ് ഞാന്‍ ഇവിടെ ഇടുന്നു . നീ വീണ്ടും ഡിലീറ്റ് ചെയ്യ്.ക്രിയേറ്റീവ് തൊട്ട് എന്ന തന്ത ഇല്ലാത്തവന് എന്നെ തന്തക്കു വിളിച്ചാല്‍ നിനക്ക് നോവത്തില്ല. നീ ഡിലീറ്റ് ചെയ്യുകയും അരുത് . നീ ഇനി കാണാന്‍ പോകുന്നത് കാപ്പിലാന്റെ മറ്റൊരു മുഖം . ഈ ബൂലോകര് എല്ലാം കൂടി എന്നെ തൂക്കാന്‍ വിധിക്കട്ടെ . അളമുട്ടിയാല്‍ ചേരയും കടിക്കും .
Creative Thoughts എന്ന കൂതറ ഏതോ ബ്ലോഗറുടെ മുഖം വലിച്ച് കീറി ഒട്ടീക്കും എന്ന് പറഞ്ഞു നടക്കണ കണ്ട്..
അതാണോഡേയ്യ്...ഇവിടെ നടേക്കണത്...
രണ്ടിനും നല്ല ചേര്‍ച്ച....
ഒന്നായ നിന്നെയിഹ രണ്ടെന്ന്...
പുളുത്തി.....
ബൂലോക തരികിട ഇനിയും വരും....
നന്നായി തോട്ടിക്കോ....കൂതറേ...
പട്ടിക്കൂതിയുടെ മോനെ എന്റെ കമെന്റ് നീ ഡിലീറ്റ് ചെയ്യും അല്ലേടാ പരമതായോളി . ഈ ബ്ലോഗ് ഡിലീറ്റ് ചെയ്യാതെ ഞാന്‍ ഇവിടെ നിന്നും പോകില്ല .ഇതും നീ ഡിലീറ്റ് ചെയ്യ്.
@ എടോ കോപ്പിലാനെ.
ക്രിയേറ്റിവ് തൊട്ട് എന്തിന് തെറി വിളിച്ചേന്നറിയില്ല. അത് നിങ്ങള്‍ തമ്മിലുള്ള പ്രശ്നം. അത് നോക്കേണ്ട കാര്യം കൂതറയ്ക്കില്ല. ഇപ്പോള്‍ ആനനോണി ആരെന്നു മനസ്സിലായി.അതുകൊണ്ട് ഇനി അത് ഡിലീറ്റ് ചെയ്യേണ്ട കാര്യം ഇല്ല. പിന്നെ ചാണക്യന് ഇവിടെ വന്നതിനോ കമന്റ് ഇട്ടതിനോ കൂതറ ചാണക്യനെ തെറി വിളിച്ചോ?
കാപ്പിലാന് എന്നാ കോപ്പ് വേണമെങ്കിലും ചെയ്യ്.തന്റെ ഊളത്തരം വേറെ വല്ലവരെയും കാട്ടി വിരട്ട്. കാപ്പിലാന്റെ ഈ മുഖം എല്ലാവര്ക്കും അറിയാമായിരുന്നു.താന്‍ മാന്യനാണെന്ന് മറ്റുള്ളവര്‍ കരുതിയെന്ന് തോന്നിയോടോ?
പിന്നെ അപ്പന്റെ കാര്യം പറഞ്ഞില്ലേ.തീര്‍ച്ചയായും.കാരണം കളിയിക്കാവിള മുതല്‍ മഞ്ചേശ്വരം വരെ അയാളെ തിരക്കി നടക്കുന്ന കോപ്പിലാന്‍ ചിലപ്പോള്‍ അപ്പന്റെ വിലയറിയില്ല.എടോ മനുഷ്യ താന്‍ തെറി വിളി അര്ഹിക്കുന്നവന് എന്ന് ബൂലോഗത്ത് എല്ലാവര്ക്കും നേരത്തെ അറിയാമായിരുന്നു.ഇപ്പോള്‍ താന്‍ വീണ്ടും വീണ്ടും തെളിയിക്കുന്നു.
പിന്നെ അളമുട്ടിയാല്‍ ചേര കടിക്കും അല്ലെ.അതും നീയും മനസ്സിലാക്കിക്കോ.
@തരികിടെ..
നിനക്കതാകാനെ കഴിയൂ.
@ആനനോണി.
നിന്നെ നമിച്ചിരിക്കുന്നു.തിരിച്ചറിഞ്ഞില്ല ക്ഷമി.
എഡോ..കോപ്പാ തനിക്ക് കൂ തറയായും ക്രിയേറ്റീവ്
തോട്ടായും അനോണി കളിക്കാമെങ്കില്‍ എനിക്ക്
ബൂലോക തരികിട ആയിക്കൂടേടെ....
നിന്റെ അനുവാദം വേണമാടേ..
നിനക്ക് നട്ടെല്ല് ഉണ്ടാടാ കൂ തറ/ ക്രിയേറ്റീവ് തോട്ടേ..
എത്രകാലം ഏതൊക്കെ പേരില്‍ നീ അനോണി കളിക്കും കൂതറെ/ ക്രിയേറ്റീവ് തോട്ടെ...
നിങ്ങള്‍ രണ്ട് പേരും മച്ചമ്പിമാരാ....
@ ബൂലോഗ തരികിടെ.
ഇപ്പോള്‍ താങ്കള്‍ തീര്‍ത്തും പുതുമുഖമാണെന്ന് മനസ്സിലായി.കൂതറയും ക്രിയേറ്റിവ് തൊട്ടും ഒന്നാണെന്ന് ഒരിക്കലും കാപ്പിലാനോ അല്പമെങ്കിലും പരിചയസമ്പന്മാരായ ആളുകളോ പറയില്ല.
ഇതിന് മറുപടി കൂതറ അല്ല ക്രിയേറ്റിവ് തോട്ടാണ് പറയേണ്ടത്.തന്റെ ബ്ലോഗ് കണ്ടിട്ട് എഴുതാന്‍ കഴിവുള്ളവന് എന്ന് തോന്നിയിരുന്നു.പക്ഷെ സുഹൃത്തേ ഈ ഒരു ആരോപണം കണ്ടപ്പോള്‍ സഹതപിക്കുന്നു.
കൂതറ തിരുമേനി,
രണ്ടും രണ്ടാണെന്ന് സമ്മതിച്ചോ..
രണ്ടും കൂടി എന്തിനുള്ള പുറപ്പാടാണ്..
രണ്ടിന്റെയും പുറകിലെ ആ യോഗ്യന്മാര് ആരെന്നു കൂടി പറഞ്ഞു താ..
ബൂലോഗത്തെ അനോണികളെ പിടിക്കാന്‍ നടക്കല്ലെ..
എന്തിനാടാ മൈഗുണന്മാരെ വല്ലവന്റേം സാധനമെടുത്ത് മറ്റതിന്റെ ഇടേല് വയ്ക്കണത്
എടാ പരമ മൈരന് കൂ തറെ. കാപ്പിക്ക് ഒറ്റ മുഖം . നല്ലത് പറയാനും ചീത്ത പറയാനും ഞാന്‍ മാത്രം മതി .നിന്റെ കൂട്ട് പല തന്തക്കു ഉണ്ടായതല്ല . ഒറ്റ തന്തക്ക്.എന്റെ അപ്പന് പണ്ട് കുളത്ത് മണ്ണിലും കുടശനാട്ടും പോയിരുന്നു . ചിലപ്പോള്‍ ആ വകയിലാകും നീയൊക്കെ ഉണ്ടായിട്ടുള്ളത് . നീയെന്തിനാ മൈരേ തരികിടയെ പറയുന്നത് .അതും ഞാന്‍ താന്‍ . എല്ലാം ഞാന്‍ തന്നെ . എന്താടാ മൈരേ ബൂലോകം എന്നെ നോക്കി ഇരിക്കുകയായിരുന്നു എന്ന് പറഞ്ഞത് .എന്റെ കൂട്ട് നേര്‍ക്ക് നേര് വാടാ മൈരേ , ഇങ്ങനെ മറഞ്ഞിരുന്നു തെറി വിളിക്കാതെ .
കാപ്പിലാൻ ഇത്രയും ചീപ്പായോ,
ഇയാൾക്കെന്താ നല്ല ഭാഷ ഉപയോഗിച്ച് കൂടെ.
കൂതറ ഇയാളുടെ കവിത / ഗവിതയെയൊ വിമർശിച്ചിട്ടുണ്ടെങ്കിൽ അത് ആ രൂപത്തിൽ കാണാൻ കഴിയാതെ അതിനെ ഇവിടം വരെ കൊണ്ടെത്തിച്ചു.
ശേഷം തെറി വിളിക്കുന്നതിലൂടെ കാപ്പിലാന്റെ ഉള്ളിലുണ്ടായിരുന്ന വിഷങ്ങളും പുഴുത്ത് നാറിയ ചലങ്ങളും ഒഴുകുന്നു, ഇനിയും ഒയുക്കൂ സഹോദരാ എല്ലാവരും കാണട്ടേ.
കൂതറയെ ഞാൻ ന്യായീകരിക്കുകയല്ല, തൂടക്കം മുതലെയുളള പോസ്റ്റുകൽ മൊത്തം വായിക്കുന്നതിലൂടെ കാപ്പിലാനാണോ കൂതറയാണോ ഇവിടെ കളിച്ചത് മനസ്സിലാക്കാൻ എത് മൈ .. മക്കൾക്കും പറ്റും.
കാപ്പിലാനേ ഇയാടെ കൂതറ മുഖം അറിയാതെ പുറത്തു ചാടിയകണ്ടോ? സ്വന്തം തന്തയെപോലും അവരാതി എന്നു പറയാന്‍ തനിക്കു ഒരു ഉളിപ്പും ഇല്ലല്ലോ? ഇത്രനാളും കുടശ്ശനാട്ടും, കുളത്തൂമണ്ണും കായംകുളത്തുമൊക്കെ അവരാതിച്ചു നടന്ന ഒരു പുരുഷ വേശ്യയാണ് താന്‍ അപ്പാ എന്നു വിളിക്കുന്നതന്നു പറയാന്‍ എങ്കിലും വേണ്ടേ ഒരു നാണം. അവിടയാണ് തനിക്ക് തെറ്റിയത്. തന്റെ അപ്പന് കുളത്തൂപുഴയിലും കൊണശ്ശനാട്ടും ഒക്കെ വ്യഭിചരിക്കാന്‍ പോയപ്പോള്‍ തന്റെ വീട്ടില്‍ വന്ന മീന്‍ കാരന് പാണ്ടി കേറി അങ്ങു പണിഞ്ഞിറക്കി തന്നെ. അപ്പനു പിറന്നാല്‍ അപ്പടി അതല്ലിയോടോ താന്‍ ഈ അളിഞ്ഞ മീന്‍ മാര്‍ക്കറ്റിലെ ഭാഷ ഇവിടെ കിടന്നു വിളിച്ചുകൂവുന്നത്. താന്‍ ആണടോ ഒറ്റതന്തക്കു പിറന്ന മോന്.
കാപ്പിലാൻ ആരാ.
അനോണിയായിട്ട് മറ്റുളളവർക്ക് പാര പണിഞ്ഞ് പകൽമാന്യനായി ബ്ലോഗുന്ന ഈ കോപ്പിന്റെ തനിനിറം വെളിച്ചത്തായി.
കാപ്പിലാനും പിന്നെ കുറെ ആൽത്തറ ആശ്രമാവാസികളും കൂടി സ്പാം നിറക്കുന്നതിന് മുമ്പ് കാപ്പിലാന്റെ ചൊറിച്ചിൽ എന്താണെന്ന് അറിഞ്ഞാൽ ഈ കോപ്പിനെ പറ്റിയുളള പല മുൻധാരണകൽ മാറിക്കിട്ടും.
തെറി വിളിച്ചും സ്പാം നിറച്ചും കാപ്പിലാൻ കൂതറയെ എന്തോക്കെ കാണിക്കും, ബ്ലോഗ് പൂട്ടിക്കും എന്നോക്കോ ഫീഷണി മുഴക്കിയതായി ക്ണ്ടു.
ആരെയാ പേടിപ്പിക്കുന്നത്, ആർമിയിലോക്കെ സേവനമനുഷ്ട്ടിച്ചതിന്റെ വീര്യം ഇവിടെ എടുക്കേണ്ട കോപ്പ് കാപ്പിലാനേ.
എല്ലാം കഴിഞ്ഞിട്ട് തന്നെയാ എല്ലാവരും ഇവിടെ കിളക്കാൻ വന്നത്, കാപ്പി മാത്രമല്ല.
ഞാൻ സ്ഥിരമായി വായിക്കുന്ന ഒരു ബ്ലോഗ് ആണിത്,
പല നല്ല പോസ്റ്റുകളും എഴുത്തുകളും നിറഞ്ഞത്.
ഇതു പൂട്ടിക്കാൻ മാത്രം കാപ്പിലാൻ വളർന്നിട്ടുണ്ടോ ?
മലയാളി കൊലയാളീ
കാപ്പിലാൻ തന്റെ അവിവേകം കൊണ്ടു പറഞ്ഞതാണ്.
ക്ഷമീ വിട്.
കാപ്പിലാൻ തന്നെ സ്വന്തം പിതാവിനെ കുറിച്ച് വർണ്ണിച്ചപ്പോൾ ആ മകനുളള നിലവാരവും സംസ്കാരവും എത്രത്തോളമുണ്ടാകും എന്ന് ഊഹിക്കാം.
കാപ്പിലാൻ ബാല്യകാലങ്ങളിൽ ഇത്രയും ദുരിതം പിടിച്ച ജീവിതം എങ്ങനെ കഴിച്ചു കൂട്ടി, ചെറുപ്രായത്തിൽ നല്ലത് പറഞ്ഞു തരേണ്ട മാതാപിതാക്കൾ ഇങ്ങനെയായാൽ തന്നെ പഴിക്കുന്നതിൽ അർഥമില്ല. മാപ്പ് കാപ്പിലാനേ, നിനക്ക് / നിന്റെ കുടുംബത്തിനെ നല്ലത് വരട്ടേ.
ഇനി നിന്നെ കുറ്റം പറയുന്നതിൽ കാര്യമില്ല, പടിച്ചതും പടിപ്പിച്ചതുമല്ലേ മനുഷ്യൻ ചെയ്യൂ.
അറ്റ്ലീസ്റ്റ് കൂതറ തിരുമേനിയും കാപ്പിലാന്റെ ഹിസ്റ്ററി മനസ്സിലാക്കേണ്ടതായിരുന്നു.
സഹതപിക്കാം, എല്ലാ നൻമകളും
എടോ ചാണക്യാ, ബ്ലോഗിലെ കമന്റ് ബോക്സ് നീ എന്തിനാടാ തുറന്നു വച്ചേക്കുന്നേ. നിന്റെ പോസ്റ്റില്‍ വരുന്ന കമന്റിന് അവിടല്ലാതെ പിന്നെ നിന്റെ മറ്റേടത്താണോ പോയി മറുപടി പറയണ്ടത്. ഒരു Third rate കാപ്പിലാന് വന്ന് ലോകത്തിലെ ഹിന്ദുക്കളെ മുഴുവന്‍ അങ്ങ് പ്രശംസിക്കയല്ലാരുന്നോ. കോപ്പിലാന്‍ തന്റെ രവിവര്‍മ്മയും ഹുസൈനും എന്ന പോസ്റ്റിനിട്ട കമന്റാണ് ഇത്.
--------------------------------
കാപ്പിലാന് said...
ലിങ്കില്‍ പോയി ചാണക്യ .ഹുസൈന് വര്‍ഗീയവാദി എന്നെനിക്കു തോന്നുന്നില്ല .സങ്കല്പ ദൈവങ്ങളെയും യഥാര്‍ത്ഥ ജീവിതങ്ങളെയും ഹുസൈന് വേര്‍തിരിച്ചു കാണിച്ചിരിക്കുന്നു എന്ന് വെണമെങ്കില്‍ പറയാം .സങ്കല്പ ദൈവങ്ങള്‍ക്ക് ഹുസൈന് തന്റെ തായ രൂപം നല്കിയിരിക്കുന്നു .ഇതില്‍ ഹുസൈനെ തെറ്റുകാരന്‍ ആയി കാണാന്‍ കഴിയില്ല .എന്നെ ആരും തല്ലരുത് പ്ലീസ് .ഇതാണ് എന്റെ അഭിപ്രയാം .
---------------------------------
ഒരു സമൂഹത്തെയും അതിപുരാതനമായ് ഒരു മതത്തെയും കോപ്പിലാനന്ദ തെറിവടികള് അക്ഷേപിച്ചിട്ട് നിനക്ക് എന്താ ബോധോതയം വന്നില്ലേ ആ കമന്റ് ഡിലീറ്റ് ചെയ്യാന്‍. അതിനു ഇത്തിരി വിറക്കും നിന്റെ കൈ. അതിന് ഞാന്‍ നല്കിയ മറുപടി കമന്റ് നിനക്ക് അങ്ങ് കേറികൊണ്ടു. ആ കമന്റ് അങ്ങ് ഡിലീറ്റുകയും ചെയ്തു. കാപ്പിലാന് ഒരു പൈത്യകത്തെയും അക്ഷേപിച്ചിട്ടും, ഹിന്ദു ദൈവ്വങ്ങളെല്ലാം സങ്കല്പ ദൈവ്വങ്ങള്‍ എന്ന് അക്ഷേപിച്ചിട്ടും കോപ്പന്ലാലിന്റെ കമന്റ് അവിടതന്നെ ഇന്നും ഭദ്രം. ഇനി ഡിലീറ്റണ്ട. സ്ക്രീന്‍ ഷോട്ട് ഉണ്ട്. വ്യക്തിക്ക് ആക്ഷേപം ഉണ്ടാകുമന്ന് നിനക്ക് തോന്നിയപ്പോള്‍ കമന്റ് ഡിലീറ്റി. സമൂഹത്തെ ആക്ഷേപിക്കുന്നു എന്നു കണ്ടിട്ട് ഡിലീറ്റണ്ടാരുന്നു. അപ്പോ അവിടെ ആരുടെ ആസനം ആരുന്നു നീ നക്കിയത്?
ആപ്പചട്ടീലല്ല വേണ്ടിവന്നാല്‍ നിന്റെ അടുപ്പിനാകത്തുകൊണ്ടിട്ടു വറക്കും. കാപ്പിലാനെ എന്നല്ല ഏതു കൊലകൊമ്പനേയും പറയിണ്ടടത്തു പറയും, അതു എവിടെ വേണമന്ന് ഞാന്‍ തീരുമാനിക്കും. അതിനിനു ഒരു ചാണക നക്കീടേം ഉപദേശം വേണ്ട. ഉരുണ്ടുകളിച്ച് ദേഹത്ത് മുഴുവന്‍ മണ്ണുപുരട്ടി വ്യത്തികേടാക്കാതെ വീട്ടില്‍ പോയി അര്‍ത്ഥശാസ്ത്രം എടുത്ത് വായിച്ചു പഠിക്കടേ.
ചാണക്യാ കാപ്പിലാന് സരസ്വതിയും ഹുസൈനും എന്ന തന്റെ പോസ്റ്റിലിട്ട കമന്റ് ഇവിടെ കാണാം.
സംഭവം ഞാന്‍ ഒരു കാര്യം പറയാം ഞാന്‍ സലീഷ് ഇവിടെ തീരെ പഴക്കം ഇല്ല ഏത് കൂറകള്‍ ആണ് ഇവിടെ കളിക്കുന്നത് ചന്തിക്ക് ചുട്ട അടി മേടിക്കും പറഞേക്കാം എന്നെക്കോണ്ഡ് തനി സ്വഭാവം എടുപ്പിക്കല്ലേ
എന്തായാലും ഒരു കമന്റ് കൂടെ ഇരിക്കട്ടേ എന്താടോ ഇവിടെ നടക്കുന്നത് ഇത്രയും വിത്തികേടുകള് ഇവന്മാര്ക്കൊന്നും വീട്ടില്‍ അപ്പനും അമ്മയും ഇല്ലേടോ നാണമില്ലാതെ തെണ്ടിപട്ടികളേ പോലെ നടുറോഡില്‍ ഇട്ട് ഉരക്കാന്‍ ഇരിക്കുന്നു നാണമില്ലാത്ത ശവങള് അമേദ്യം കഴിക്കുന്നതാ ഇതിനേക്കാളും ഭേദം ഏതാ ആ മറ്റവന് അവനോട് തെറി ഈ ബ്ലോഗില്‍ എഴുതരുത് എന്ന് പറഞേക്ക് ഇനി എഴുതിയാല്‍ കൈ വെട്ടികളയും ഞാന്‍ ഇരിഞാലൊടക്കാരന് സലീഷ് കൊടുങല്ലൂര് വളരേ അടുത്താ തെറി നല്ല വശണ്ഡ് വെളബിക്കരുത് ഞാന്‍ വിളബിയാല് അത് ആ മറ്റവന് തലയില്‍ ചോന്ന് കൊണ്ഡുവാന് പറ്റില്ല
സോ തെറി അത് ഇന്നുമുതല്‍ ഈ ബ്ലോഗില്‍ എഴുതണ്ഡ
കൈ വെട്ടും
സലീഷ്ഭരത് ആസ്ഥാന ബുജി
എന്തിനാണ് ഇത്ര കഷ്ടപ്പെട്ട് ബ്ലോഗ്ഗുകളില്‍ അനോണി ഓപ്ഷന് കൊടുക്കുന്നത് എന്ന് ഒട്ടും പിടികിട്ടുന്നില്ല. വെറുതെ കമന്റ് എണ്ണം കൂട്ടാനാണോ? അതിലെന്തു കാര്യം? അനോണി അല്ലാതെ (openid, google account) കമന്റ് ചെയ്യാന്‍ അനുവദിച്ചാല്‍ വെറുതെ പ്രശ്നങ്ങളുടെ പിറകെ പോകേണ്ടിയും വരില്ല, സമയവും ലാഭിക്കാം, വിജ്ഞാനപ്രദമായ കമന്റുകളും പ്രതീക്ഷിക്കാം.
കൊച്ചുകുഞ്ഞിന്റെ കയ്യില്‍ ഐസ്ക്രീം കൊടുത്തിട്ട് അത് തണുപ്പാണ്, കഴിക്കരുത് എന്നോ മറ്റോ പറഞ്ഞാല്‍ കേള്‍ക്കുമോ? അതുപോലെ തന്നെ അനോണിയും. തെറ്റ് കുഞ്ഞിന്റെയല്ല, രക്ഷിതാക്കളുടെയാണ്.
അനോണിയായി frustration തീര്‍ക്കാന്‍ തുനിഞ്ഞിറങ്ങുക എന്നത് ബൂലോകത്ത് ഇപ്പോള്‍ പതിവാണ്. തെറിക്ക് മറുപടി കൂടി കിട്ടുമ്പോള്‍ അവര്‍ക്കും സന്തോഷം. അവര്‍ ആരെയെങ്കിലും തെറി വിളിച്ചാല്‍ കേള്‍ക്കുന്നവര്‍ക്ക് ഫീല്‍ ചെയ്താല്‍ മാത്രമെ ഒരു സുഖം കിട്ടൂ, അങ്ങനെയല്ലേ? ഒന്നാമത് ഇപ്പോള്‍ സാമ്പത്തിക മാന്ദ്യം, വീട്ടില്‍ പ്രശ്നം, നാട്ടില്‍ പ്രശ്നം, ഇങ്ങനെയൊക്കെയാണ്. അപ്പോള്‍ മനസ്സിലെ ദ്വേഷം ആരോടെങ്കിലും പ്രകടിപ്പിക്കാന്‍ ഈ അനോണി കമന്റ് തന്നെ ഒരാശ്രയം. അതിന് വെറുതെ ചുവര് കൊടുക്കണോ?
എന്നാല്‍ സനോണികള്‍ തമ്മില്‍ എത്ര തെറിവിളിച്ചാലും ഉള്ളിന്റെയുള്ളില്‍ പരസ്പര ബഹുമാനം കാണും. ഒരു സംശയവുമില്ല.
കാര്യങ്ങളൊക്കെ മറ്റെല്ലാവരെക്കാളും കൂടുതല്‍ വിവേചിച്ചറിയാന്‍ കഴിവുള്ള ബഹുമാന്യരായ കൂതറയും കാപ്പിലാനും തമ്മില്‍ ഒരു തെറിയുദ്ധം വേണോ? വാഗ്വാദം വായിക്കാന്‍ ഒരു സുഖമുണ്ട്, പക്ഷേ തെറിക്കില്ല.
ഈയുള്ളവന് ആരുമല്ല വലിയ വാചകങ്ങള്‍ വിളമ്പാന്‍. എന്നാലും സ്നേഹം കൊണ്ട് പറയുന്നു, വാഗ്വാദങ്ങളും മറ്റും സനോണിയായിത്തന്നെ നടത്തിയിട്ടുമുണ്ട് - മലയാളത്തിലും ആംഗലേയ ബ്ലോഗ്ഗുകളിലും. അത്ര അറിവേയുള്ളൂ. ക്ഷമിക്കൂ.
അയ്യൊ...ഞാന്‍..പെട്ടുപൊയെ...
കൂതറ തിരുമേനി,
ഞാന്‍ അഹങ്കാരി
ഞാന്‍ പറയാതെ പോയതിനെ പറ്റി ഒരു പരാമര്‍ശം കണ്ടതു കൊണ്ടാണ് ഇപ്പോള്‍ ഇങ്ങനെ ഒരു കമന്റ്.
താങ്കള്‍ക്ക് ചിത്രകാരന് ഗുരുവായിരിക്കും - അഹങ്കാരിക്ക് ചിത്രകാരന്റെ ഭാഷയോടും ചില ആശയങ്ങളോടും വിയോജിപ്പുണ്ട്- അത് അഹങ്കാരി വളാരെ വ്യക്തമായി പറഞ്ഞിട്ടുമുണ്ട്- അത് എന്റെ വ്യക്തിപരമായ കാര്യം!
ചിത്രകാരന്റെ പേരു കണ്ടാല്‍ കുരിശ് കണ്ട ചെകുത്താനെ പോലെ ഞാന്‍ പോകുന്നു എന്ന് ഥാങ്കള് കരുതുന്നുവോ?
താങ്കളുടേആദ്യ പോസ്റ്റുകള്‍ കണ്ടപ്പോള്‍ ബഹുമാനം തോന്നിയതിനാലാണ് -പറയാനുള്ളവ നട്ടെല്ലോടെ പറയും എന്ന വഗ്ദാനം കണ്ടാണ് ഞാന്‍ മെമ്പര്ഷിപ്പിനപേക്ഷിച്ചത്.
എന്നല്‍ താങ്കളുടെ പോസ്റ്റുകളില്‍ പലതും വ്യക്തി കേന്ദ്രീകൃതമാകുന്നു എന്ന്തോന്നിയത്റ്റിനാലും എനിക്ക് കാപ്പിലാനുമായോ മറ്റാരുമായോ വ്കതിബന്ധങ്ങളില്ലാത്തതിനാല് ഒരു ഗ്രൂപ്പ് ബ്ലോഗിന്റെ പോസ്റ്റുകളായി അത് വ്യാഖ്യാനിക്കപ്പെട്ടാല്‍ അതിലെ അംഗമാകാന്‍ ആഗ്രഹമില്ലാത്തനിനാലും പുറത്തു വന്നു എന്നേ ഉള്ളൂ...
ഈ പറയുന്ന ദീപകിനേയോ കാപ്പിലാനേയോ ഒന്നും അഹങ്കാരിക്ക് പരിചയമില്ല. കാപ്പിലാനെ ബ്ലോഗില്‍ പരിചയമുണ്ട് എന്നല്ലാതെ പുള്ളിയുടെ മേഖല അഹന്കാരിക്ക് ദഹിക്കാത്തതായതിനാല് പുള്ളിയുമായി ഒരു ബന്ധവും ഇല്ല.
ഈ ദീപക്കിനെ ആകട്ടെ അഹങ്കാരിക്കറിയ കൂടി ഇല്ല
പിന്നെ പുറത്തു വരാന്‍ പ്രധാനകാരണം സ്വന്തമായുള്ള ഒരു ബ്ലോഗില്‍ എഴുതാന്‍ പോലും അഹങ്കാരിക്ക് ഐറ്റംസ് കിട്ടണില്ല- പിന്നെങ്ങനെ മറ്റൊരു ബ്ലോഗില്‍?
പിന്നെ അഹങ്കാരി പുറത്ത് വന്നത് അഹങ്കാരിയുടെ വ്യക്തിപരമായ ഇഷ്ടമാണ്. അതിനെ ചിത്രകാരനും എമ്മെഫ് ഹുസൈനുമായി ഒന്നും ബന്ധിപ്പിക്കരുതെന്നപേക്ഷ.
ഇനി ചിത്രകാരന്റെ ആശയങ്ങളോട് ആഭിമുഖ്യം പുലര്‍ത്തുന്ന ബ്ലോഗില്‍ തുടരാന്‍ താത്പര്യമില്ലാ- എന്നാണാആരോപണമെന്കില് അതില്‍ ഒരു 30% സത്യം,ഉണ്ടാകും - എന്നാല്‍ ചിത്രകാരന് എന്ന വ്യക്തിയോടുള്ള വിരോധമാണെന്ന അസംബന്ധം ദയവായി പറയരുത്.
ഈ ബ്ലോഗ് വ്യക്തിപരമായ ആക്ഷേപങ്ങളാല്‍ നിറയുന്നു എന്നും അത് കൂതറയേയും കാപ്പിലാനേയും ഒരു പോലെ ബാധിക്കുന്നു എന്നുമുള്ള സത്യംദയവായി തിരിച്ചറിയുക
@അഹങ്കാരി
താങ്കളോട് ഒരു വിധത്തിലും ഉള്ള വെക്തി വൈരാഗ്യമോ ആശയ വൈരാഗ്യമോ ഇല്ല.തീരുമാനത്തെ ബഹുമാനിക്കുന്നു.പറയാതെ പോയത് മാത്രം നന്നായില്ല എന്ന് മാത്രം.കൂതറ അവലോകനം വെക്തി വൈരാഗ്യം തീര്‍ക്കാനുള്ള ബ്ലോഗ് അല്ല.വേണ്ടി വന്നു എന്ന് മാത്രം.
ചിത്രകാരനെ കണ്ടാല്‍ കുരിശ് കണ്ട ഭൂതം പോലെ പോവുന്നവന് ആണ് അഹങ്കാരി എന്നും തോന്നിയിട്ടില്ല.
ചിത്രകാരന്റെ ആരോടും വിധേയത്വം ഇല്ലാത്ത എഴുത്താണ് കൂതറയെ അദ്ദേഹത്തെ ഗുരുവായി കാണാന്‍ തീരുമാനിച്ചത്. പിന്നെ അദ്ധേഹത്തിന്റെ ഭാഷയിലെ ശലിയെ വിമര്‍ശിച്ചു കൂതറ എഴുതിയിട്ടും ഉണ്ട്. കൂതറയും ആരോടും വിധേയത്വം ഉള്ള ആളല്ല.
പിന്നെ ദീപക് ആരാണെന്നു തിരക്കേണ്ട കാര്യം കൂതറയ്ക്കും ഇല്ല. അഹങ്കാരി ഇവിടുത്തെ അംഗം ആയതിനാല്‍ മാത്രം അഹങ്കാരിയുടെ ബ്ലോഗില്‍ വന്നിരുന്നു.ഇനിയും അവിടെയും വിമര്‍ശനവിധേയമായ പോസ്റ്റുകള്‍ ഉണ്ടെങ്കില്‍ വിമര്‍ശിക്കും.അതിനെ ഒരു പോസിറ്റിവ് ആയി എടുക്കണം.
പിന്നെ എഴുത്തുകാര്‍.കൂതറയ്ക്ക് മികച്ചതെന്ന് തോന്നിയ ഇരുപതു ബ്ലോഗുകള്‍ വലതു വശത്ത് ഇട്ടിട്ടുണ്ട്.അതിനര്‍ത്ഥം ബാക്കിയെല്ലാം മോശമെന്നല്ല.അവലോകനം നടത്തുക എന്നത് പരമമായ കര്‍ത്തവ്യം ആയതിനാല്‍ ഈ ഇരുപതു ബ്ലോഗുകള്‍ മികച്ചതെന്നു തോന്നി.
പിന്നെ താങ്കളുടെ പോസ്റ്റുകളില്‍ നിന്നും ഭാരതീയന് എന്നതില്‍ ബഹുമാനമുള്ള ഒരുവന് എന്ന് തോന്നി.അതിന്നും തോന്നുന്നു.കൂതറ മതേതര വാദിയാണ്.അതുകൊണ്ട് തന്നെ മറ്റു മതങ്ങളെ ആക്ഷേപിക്കുന്നതും ഇഷ്ടപെടുന്നില്ല.
തുടര്‍ന്നും കൂതറയില്‍ വരുക.അഭിപ്രായങ്ങള്‍ തുറന്നു പറയുക ഒപ്പം വിമര്‍ശനവും നിര്‍ദ്ദേശങ്ങളും.
Post a Comment