ശിവരാത്രിയില്‍ ഉറങ്ങരുതെന്ന് കേട്ടിട്ടുണ്ട്.പക്ഷെ ഉറങ്ങാതിരുന്നു സ്പാം ഇടുന്ന ആന നോണിയുടെ ശുഷ്കാന്തിയില്‍ കൂതറ അസൂയപ്പെടുന്നു. ഏതായാലും നോക്കിയപ്പോള്‍ ആശാന് എട്ടു മണിക്കൂറില്‍ കൂടുതല്‍ കൂതറയില്‍ കാവലിരുന്നു.
എന്താ സ്നേഹം.അതും ഇവിടല്ല.അങ്ങ് അമേരിക്കയില്‍ മിച്ചിഗണില്‍ നിന്നും. ആന നോണി സവാരി ഗിരി ഗിരി. നീ കൂതറയില്‍ ചിലവിടുന്ന സ്നേഹം കാണുമ്പോള്‍ കരച്ചില് വരുന്നു.
ങ്ങെഹേ...ങ്ങെഹേ...ങ്ങെഹേ...ങ്ങെഹേ...(ചാണക്യാ ഇതിന് പേറ്റന്റ് കൂതറയ്ക്ക് ആണ്.)
അതിനിടയില്‍ ക്രിയേറ്റിവ് തോട്ടെന്ന ബ്ലോഗും കൂതറയുടെ ആണത്രേ.അങ്ങനെയും പറയുന്ന വിവര ദോഷികളും ഉണ്ട്.എന്തായാലും സ്പാം വിട്ടും തെറി വിളിച്ചും കൂതറപൂട്ടിക്കാം എന്ന് കരുതി.
പിന്നെ ക്രിയേറ്റിവ് തോട്ടെ.. താങ്കളുടെ നിഷേധി എന്ന ഐഡിയില്‍ ഇന്വിറ്റെഷന് അയച്ചിട്ടുണ്ട്.എപ്പോള്‍ ഇഷ്ടമുണ്ടോ അപ്പോള്‍ കൂതറയില്‍ വരാം.പിന്നെ ചിത്രകാരനെ തെറി വിളിക്കുന്നവന്റെ തെറിവിളി എല്ലാവരും കണ്ടു കാണുമല്ലോ.ചിത്രകാരന് ഒരിക്കലും ആരെയും ഇങ്ങനെ തെറി വിളിച്ചു കാണില്ല.ഈ ലിങ്കില്‍ ക്ലിക്കി എല്ലാം കാണാം.ആസ്വദിക്കാം.
പിന്നെ ആന നോണിയുടെ ശുഷ്കാന്തിക്ക് ഈ സര്‍ട്ടിഫിക്കെറ്റ് കാണാം.
Monday, February 23, 2009
Subscribe to:
Post Comments (Atom)
18 comments:
കൂതറെ കൊട് കൈ...
ചിത്രകാരനെ എന്തിനാ കാപ്പിലാന്റെ ഭാഷയുമായി താരതന്മ്യം ചെയ്യുന്നത്.
കാപ്പിലാന് എന്തായാലും ഒരു "ഓസ്കാർ അവാർഡ്" കൊടുക്കണം എറ്റവും നല്ല ഭാഷക്ക്.
ബൂലോഗത്തിൽ തെറി പറയാൻ വരുന്ന അനോണികൽ കാപ്പിലാനാണ് എന്ന് സംശയിക്കേണ്ടിയിരിക്കുന്നൂ..
കാപ്പിലാൻ ബ്ലോഗ് പൂട്ടിക്കും എന്ന ഭീഷണി കേസ് കൊടുക്കാനുളള ഒരു വകുപ്പുണ്ടല്ലോ കൂതറ തിരുമേനീ..
ചിത്രകാരനെതിരെയുളള കേസ് വിജയം കണ്ട് പുള്ളിയെ ഗോണ്ടനാമയീൽ അടച്ച സ്തിഥീക്ക് കാപ്പിലെനീതിരെയും ഒന്നു കൊടുക്കണേ.
8 മണിക്കൂർ കൂതറയിൽ കാവലിരുന്ന കാപ്പിലാന് പറ്റിയ പണി രാത്രി ഗൂർക്കയായി നടക്കലാണ്.
ഇത് വായിച്ചിട്ട് ശരിക്കും ചിരിച്ചു!!!
ഞങ്ങളുടെ വന്ദ്യനിന്ദ്യ ഗുരുവായ കാപ്പിലാൻ ആശ്രമത്തിൽ കാണിക്കുന്ന ലീലാവിലാസങ്ങൾ ഇതിയാൻ കാലങ്ങളായി അറിയാം,
അതോന്നും ഇവിടെ പറഞ്ഞ് ഗു/കുരുവിനെ കരിവാരിത്തേക്കുന്നത് ശരിയല്ലല്ലോ.
മനസ്സിന് ഒരാശ്വാസത്തിനായി പുള്ളിയുടെ ഗവിത വായിക്കട്ടേ!
പള്ളീ യെന്തരാണ് ഇവിടെ നടക്കണ് നമ്മള് ദിപ്പഴത്തെ മഴക്ക് മൊളച്ചത് ക്യാട്ടാ യെന്തരാണോ ആവോ ക്ടാങള് കെടന്ന് കളിക്കണ് ?
ഇന്നലെ ഓസ്കാര്‍ അവാര്‍ഡ് നൈറ്റ് നടക്കുമ്പോള്‍ നിന്റെ ഈ അവിഞ്ഞ ബ്ലോഗില്‍ എട്ടു മണിക്കൂര്‍ കാവല്‍ ഗോള്ളാം.പക്ഷേ ഇതൊരു സാമ്പിള്‍ വെടിക്കെട്ട്." ഓപ്പറേഷന് കൂതറ ". എനിക്കെതിരെ പോസ്റ്റുകള്‍ എഴുതിയും കമെന്റുകള്‍ എഴുതിയും നിന്റെ ജന്മം തുലയണം .എന്നെ സ്നേഹിക്കുന്നവര്‍ ലോകത്തിന്റെ പല ഭാഗത്തും ഉണ്ടാകും .നല്ലത് പറയാനും തീയതു പറയാനും കാപ്പിക്ക് ഒരു മുഖം മാത്രം .അതിനു മാറ്റം ഇല്ല .ക്രിയേറ്റീവ് തോട്ട എന്ന പ്രശാന്ത് മലയാളം ബ്ലോഗിങ് നിര്‍ത്തി ഇംഗ്ലീഷ് മാത്രമേ എഴുത് എന്നറിഞ്ഞു .അതിനിടയില്‍ കൂതരയിലും ചേര്‍ന്നോ ? ഗുഡ് നടക്കട്ടെ .
ഇനിയും എനിക്കെതിരെ തിരിഞ്ഞാല്‍ നിന്റെയൊക്കെ വീട്ടില്‍ അന്യ ആളുകള്‍ കയറി അവരാതിക്കുന്നത് പോലെ ഇവിടെയും പല ആളുകള്‍ നിരങ്ങും .ജാഗ്രതൈ .
@കാപ്പിലാന്
അതിന് കാപ്പിലാന് ആണ് കൂതറയില്‍ എട്ടു മണിക്കൂര്‍ തപസ്സിരുന്നതെന്ന് പറഞ്ഞോ.? അത് ആന നോണി അല്ലെ.sbc internet company അതില്‍ പറഞ്ഞ ഐപിയില്‍ ആര്‍ക്കാ adsl connection കൊടുത്തതെന്ന് തിരക്കിയാല്‍ അറിയാമല്ലോ.
ആന നോണിയോട് കൂതറയ്ക്ക് ഒരു ദേഷ്യവും ഇല്ല.ഒന്നും അല്ലെങ്കില്‍ ഇവിടെയും നൂറു കമന്റ് ഇട്ടില്ലേ.അത്രയും സ്നേഹം ഉണ്ട് അയാളോട്.അയാള്‍ക്ക് വേണ്ടി കാപ്പില്‍ എന്തിന് വക്കാലത്ത് പറയണം.
പിന്നെ കൂതറ ഗുണ്ടായിസം പറഞ്ഞോ..ഇപ്പോള്‍ ജാഗ്രത വാഗ്രത എന്നൊക്കെ കാപ്പില്‍ അല്ലെ പറയുന്നതു.പിന്നെ കപ്പില്‍ ഓസ്കാര്‍ കാണുകയോ നേടുകയോ ചെയ്യട്ടെ.നല്ല കാര്യം അല്ലെ.പക്ഷെ ആ പാവം ആന നോണി അമേരിക്കയില്‍ താമസിച്ചിട്ടും ഓസ്കാര്‍ കണ്ടില്ലല്ലോ എന്നൊരു വിഷമം.
പിന്നെ കൂതറ മാഷ് ആരായിരുന്നു അറിയില്ലായിരിന്നു.പക്ഷെ പാവം കൂതറ മാഷും ആന നോണിയുടെ ഐപി ആണ് ഉപയോഗിക്കുന്നത്.പിന്നെ ഒരേ രീതിയില്‍ സ്പാമും ഇട്ടു.അപ്പോള്‍ ആ കൂതറ മാഷ് പാപ്പാന് നോണി ആയിരിക്കും.
കാപ്പില്‍ അത്തരം മോശം ആളല്ല എന്ന് ആര്‍ക്കാ അറിയാത്തത്.
പിന്നെ സ്വാമി പേടിപ്പിക്കല്ലേ.കൂതറ വലിയ പേടിതൂറി ആണ്. വിരണ്ടു ഹാര്‍ട്ട് അറ്റാക്ക് വന്നാലോ.നിങ്ങള്‍ ഇങ്ങനെയൊന്നും പേടിപ്പിക്കല്ലേ.പിള്ളേര് ജീവിച്ചു പൊക്കോട്ടെ.
പിന്നെ ക്രിയേറ്റിവ് തൊട്ടേ.നിങ്ങള്‍ ആരാണെന്നു നിങ്ങളാണ് മറുപടി പറയണ്ടത്.ഞാന്‍ അല്ല.കൂതറയില്‍ എപ്പോള്‍ വേണമെങ്കില്‍ കൂടണോ കൂടാം.
ജ്ജ് മൂടുക്കന് തന്നെ പുള്ളേ.
ഏതായാലും കെണിവച്ചു പിടിച്ചല്ലോ.
ഒന്നും ചെയ്യല്ലെ, കുഞ്ഞുകുട്ടി പരാധീനങ്ങളുമായി ജീവിക്കുന്ന ആളാ.
കൂതറ ആരാണെന്നും ക്രിയേറ്റീവ് തോട്ട് ആരാണെന്നും ഒക്കെ എല്ലാവര്ക്കും അറിയാം. കൂടെ ഒരാള്‍ കൂടി ഇന്നലെ നിങ്ങളുടെ ഗ്രൂപ്പില്‍ ഉണ്ടായിരുന്നു.
വ്യക്തിപരമായ പോസ്റ്റുകള്‍ ഇടുന്നത് ആര്‍ക്കും ഗുണകരമാവില്ല.
ഏതായാലും അഫിനന്ദനം പിടിച്ചോ.
@ആന നോണി.
സുഹൃത്തെ ആരെയും കെണി വെച്ചു പിടിക്കാനോ അവരുടെ ഐപിയോ വീട്ടുവിലാസമോ കണ്ടെത്തി പ്രശ്നം ഉണ്ടാക്കാനോ അല്ല കൂതറയുടെ ഉദ്ദേശം.
കാരണം കൂതറ അനോണി കുട്ടണോ അരൂപി ആശരീരിയോ അല്ല.അത്രയും കഴിവും വിവരവും ഇല്ല.
ബ്ലോഗുകളുടെയും വാര്‍ത്തകളുടെയും അവലോകനം അത്രയേ ഉള്ളൂ.അല്ലാതെ ആരെയും തെറി വിളിക്കാനോ താത്പര്യം ഇല്ല.പിന്നെ ഇത്രയും ഇവിടെ തെറി വിളി നടന്നിട്ടും കൂതറ തെറി വിളിച്ചോ. അതോ കൂതറ തെറി പറയാന്‍ അറിയാത്തവന് ആണോ.? തെറി പറയുക അല്ല ലക്ഷ്യം.പിന്നെ നൂറിലേറെ തവണ ആന നോണി റീ വിസിറ്റ് ചെയ്തതിനു നന്ദി.പക്ഷെ ഇങ്ങനെ സ്പാം ചെയ്യല്ലേ.പാവം കൂതറ ജീവിച്ചോട്ടെ.
കൂതറ പുലിയുമല്ല എലിയുമല്ല.വെറും പുഴു മാത്രം.
ആന നോണി പുലി നോണി ആയും,ആമ നോണിയായും,കൊണ്ടോട്ടു മൂസയായും കൂതറ ക്ലബ് കാരനായും കൂതറ മാഷയും വാ. ഇവിടെ ഒരു പരസ്യം വയ്ക്കുന്നുണ്ട്.നിങ്ങളൊക്കെ വന്നാല്‍ പത്തു ചിക്കിലി കിട്ടും.കൂതറ അമേരിക്കയില്‍ അല്ലാത്തത് പൈസ ഇല്ല. നമോവാകം. അപ്പോള്‍ ഈ കളി ഇവിടെ നിര്‍ത്താം അല്ലെ.
@കാപ്പിലാന് മാഷേ.
നിങ്ങളുടെ സംഘടനാ വൈഭവത്തെയും എഴുതാനുള്ള കഴിവിനെയും കൂതറ ഒരിക്കലും കുറച്ചു കാണുന്നില്ല.എഴുതാന്‍ കഴിയില്ലെങ്കില്‍ പിടിച്ചു നില്ക്കുവാന് കഴിയുമായിരുന്നില്ലല്ലോ.പിന്നെ എഴുതുകയോ എഴുതാതിരിക്കുയോ ചെയ്തോ.അതും കൂതറയ്ക്ക് വിഷയമല്ല. അതുപോലെ കാപ്പിലാന് കൂതറയുടെ ശത്രുവും അല്ല.
പക്ഷെ കൂതറ ഭീഷണിയെ പേടിക്കുന്നവനും അല്ല.
പിന്നെ സ്പാം ഇട്ടു സഹായിച്ച ചില പരോപകാരികളോട് ..
ഏറ്റവും വലിയ തെണ്ടിത്തരം ആണ് കാണിച്ചത്.കൂതറയോടെന്നല്ല ആരോടും അങ്ങനെ കാണിക്കരുത്.
ഓഫ്. എലിപ്പെട്ടി ഇപ്പം പഴയതാ.കാലം മാറിയില്ലേ.
കൂതറയുടെ വായനക്കാരെ .
ഈ തൊഴുത്തില്‍ കുത്തില്‍ വല്ല്യ താല്പര്യം ഇല്ല.വേറെ നല്ല പോസ്റ്റുകളുമായി ഉടനെ വരാം.
പലതവണ വന്നതാ.
കമന്റിയില്ല.
ഇപ്പോള്‍ ഇത്രയും എത്തിയ സ്ഥിതിക്ക് കമന്റാതിരിക്കാനാവില്ല.
ദയവായി തമ്മില്‍ തല്ലാതിരിക്കുക.
വിമര്‍ശിക്കാം, നിരൂപണം എഴുതാം.
എല്ലാവരും അത് ആസ്വദിക്കും.
പക്ഷെ അത് ഒരു കലയാണ്, കലാപരമായി ചെയ്യുക, അല്ലെങ്കില്‍ അതിനു പോകാതിരിക്കാം.
ഇത് ഇവിടെ വച്ചു നിര്‍ത്തുന്നതല്ലെ ഭംഗി?
കാപ്പിലാനെ തെറിവിളിക്കുന്ന കമന്റുകള്‍ ഇനി ഈ പോസ്റ്റില്‍ പബ്ലിഷ് ചെയ്യില്ല എന്നു കരുതുന്നു. നമുക്ക് പരസ്പരം കൈകൊടുത്തു പിരിയാം, സുഹൃത്തുക്കളായിലെങ്കിലും ശത്രുക്കളാവാതിരിക്കാം.
ആശംസകള്‍.
എന്താ കൂതറെ, മടുത്തോ . നിന്റെ സ്വരത്തില്‍ ഒരു ദയനീയ ഭാവം . ഇതല്ല എനിക്ക് വേണ്ടത് നിന്റെ കരുത്തുറ്റ സ്വരമാണ് .ഗര്‍ജ്ജിക്കുന്ന സിംഹം . അതാവാന്‍ വേണ്ടി ഞാന്‍ നിത്യവും പ്രാര്‍ത്ഥിക്കാം .ഇതുവരെ നീ കളിച്ചു . ഞാന്‍ കളി തുടങ്ങിയതല്ലേ ഉള്ളൂ . അപ്പോഴേക്കും ഐ.പി യും പിടിച്ചു വന്ന് എന്റെ മുഖംമൂടി ബൂലോകര്‍ക്ക് കാണിച്ചു കൊടുത്തു . ഇനി ബൂലോക പോലീസ് , അന്വഷണം, വിധി , തൂക്കിക്കൊല്ലല്‍ , എന്തെല്ലാം കിടക്കുന്നു . പോകല്ലേ മുത്തേ.
കാപ്പിലാന് മാഷോ , ഏതു വകയിലാ കൂതറ ഞാന്‍ നിന്റെ മാഷ് ആകുന്നത്.ഇങ്ങനെയായിരുന്നില്ലല്ലോ കുറച്ചു മുന്‍പ് വരെ . വര്‍ഗീയവാദിയായി ചിത്രികരിച്ച് എന്നെ നാറ്റിക്കാന്‍ ശ്രമിച്ചു , കണ്ണില്‍ കണ്ട അനോണികളെ എല്ലാം കൂട്ട് പിടിച്ച് എന്നെ തെറി വിളിപ്പിച്ചു . സമനില തെറ്റിയ ഞാന്‍ എന്റെ മാനം നോക്കാതെ നിന്നെ ചീത്ത വിളിച്ചു .എനിക്ക് വേണമായിരുന്നെങ്കില്‍ അനോണിയായി തന്നെ നിന്നെ ചീത്ത വിളിക്യാമായിരുന്നു . ഞാന്‍ അത് ചെയ്തില്ല . അത് കഴിഞ്ഞു നീ ഐ .പിയുമായി വന്നു.അതും നടന്നില്ല .ചിത്രകാരനെ കാണുകയോ സംസാരിക്കുകയോ ചെയ്യാത്ത നീ ,ചിത്രകാരനെ ഗുരുവായി കണ്ടു എനിക്കെതിരെ തിരിക്കാന്‍ ശ്രമിച്ചു .പണ്ടായിരുന്നു ഒരു കരണത്ത് അടിച്ചാല്‍ മറു കാരണം കാട്ടികൊടുക്കുകയും ചെയ്യുന്നത് .ഇപ്പോള്‍ മറു കരണത്ത് ആഞ്ഞടിക്കണം എന്നാണ് പറയുന്നത് .കുരിശില്‍ കയറ്റാന്‍ വന്നാല്‍ ആ കുരിശുകൊണ്ട് അടിക്കണം .നീ ഏകലവ്യന്റെ കഥ കേട്ടിട്ടുണ്ടോ കൂതറ . ദ്രോണാചാര്യരെ മനസാ ഗുരുവായി സ്വീകരിച്ച ആള് . നിന്റെ ഗുരുവിനെ ഞാന്‍ വിളിക്കാന്‍ പോകുന്നു . കൂതറകളെ ആണോ ചിത്രകാരന്റെ ബ്ലോഗ് അക്കാദമിയില്‍ പഠിപ്പിക്കുന്നത് എന്നറിയണം എനിക്ക് . ചിത്രകാരന് ഗുരുദക്ഷിണയായി എടുക്കേണ്ടത് നിന്റെ വലതുകൈയോ അതോ ഈ ബ്ലോഗോ .. കാത്തിരിക്കുക .
@അനില്‍
ശത്രുവായിരിക്കാന്‍ ഒട്ടും കൊതിയില്ല.അനിലിനെ പോലെയുള്ളവര്‍ ആണ് ഈ ബ്ലോഗിന് മാര്‍ഗനിര്‍ദ്ദേശവും തരേണ്ടത്. പക്ഷെ വരുന്ന ഓരോരുത്തരും എരി തീയില്‍ എണ്ണയോഴിച്ചതെ ഉള്ളൂ.ആദ്യകാലം മുതല്‍ സഹകരിക്കുന്ന അനില്‍ തുടര്‍ന്നും കഴിയുമെങ്കില്‍ കൂതറ വായിക്കുക.അഭിപ്രായം പറയുക.
@കാപ്പില്‍
ഞാന്‍ കപ്പിലിന്റെ ഐപി അല്ലല്ലോ തന്നത്.ഈ ബ്ലോഗില്‍ സ്പാം ഇട്ട അനോണികളുടെ.അതില്‍ കാപ്പിലാന് ദേഷ്യം വരേണ്ട കാര്യം ഇല്ല. പിന്നെ കാപ്പിലാനെ മാഷ് എന്ന് വിളിച്ചത് തിരിച്ചെടുത്തു.
പിന്നെ ചിത്രകാരനെ വായിക്കാത്തവര്‍ ബ്ലോഗില്‍ ഉണ്ടെന്നു എനിക്ക് തോന്നുന്നില്ല.
പിന്നെ ചിത്രകാരനെ ഗുരുവായി സ്വീകരിച്ചതില്‍ അദ്ദേഹം തല കൊയ്യുമോ എന്നറിയില്ല.പിന്നെ കാണുന്നതിനും സംസാരിക്കുന്നതിലും ആണോ എല്ലാം.
ചിത്രകാരനെ ഗുരുവായി അംഗീകരിച്ചത് കൊണ്ട് കൈയും തലയും ബ്ലോഗും ചോദിക്കാന്‍ കാപ്പിലാനെ. നാടുവാഴികളുടെ മാടമ്പിത്തരം വകവെച്ചു കൊടുക്കുന്നവനാണോ ചിത്രകാരന്. അതേപോലെ ദ്രോണാചാര്യര്‍ ബ്രാഹ്മണന്റെ കുടിലതയോടെ കാട്ടാളന് എകലവന്റെ കൈവിരല്‍ ചോദിച്ചത് പോലെ ബ്രാഹ്മണ വിഷം ചിത്രകാരനില്‍ ഇല്ല എന്നാണ് അറിവ്.
കൂതറ എവിടെ നിന്നാണ് പ്രശനം തുടങ്ങിയത് എന്നറിയാമല്ലോ . ഞാന്‍ അതിനു മുന്‍പേ കൂതരയെ വായിക്കാറുണ്ടായിരുന്നു .ഞാന്‍ കവിത എഴുതിയാല്‍ കൂതറക്കെന്ത് ? ദീപക് ആണ് കൂതറ എന്ന് അന്നാണ് എനിക്ക് മനസിലായത് . അതിനു ശേഷം പ്രശങ്ങള്‍ എല്ലാം കഴിഞ്ഞതാണല്ലോ . വീണ്ടും അനോണികള്‍ക്ക് സ്വാഗതം എന്ന പോസ്ടിട്ടാല്‍ ദീപക് എന്തിനാണ് എനിക്കെതിരെ പോസ്ടിടുന്നത് ? ഇതൊക്കെ അവലോകനമോ അതോ അവഹേളനം എന്നാണോ പേര് ? .ചിത്രകാരന് തല കൊയ്യുകയോ കാലു വെട്ടുകയോ അയാള്‍ക്ക് ഇഷ്ടമുള്ളത് ചെയ്യട്ടെ .ബ്ലോഗ് ശില്പശാലയില് പങ്കെടുത്ത ഒരാള്‍ എന്ന നിലയില്‍ അവിടെ ഇതിനൊന്നും ആരും ക്ലാസ് കൊടുക്കുന്നില്ല എന്നാണ് എനിക്കറിയാവുന്നത് .പക്ഷേ ചിത്രകാരനെ ഗുരുവായി കാണുന്ന ദീപക്കിന് അല്പമെങ്കിലും ആ ആണത്തം വേണ്ടയോ ? അയാള്‍ ആര്‍ക്കെതിരെയും ഇങ്ങനെ തിരിയുന്നില്ലല്ലോ ,.
ഞാന്‍ നിര്‍ത്തുന്നു .ഇതെന്റെ അവസാന വരവും കമെന്റും . എനിക്കിഷ്ടമുള്ളത് എന്റെ ബ്ലോഗില്‍ ഞാന്‍ എഴുതും ദയവ് ചെയ്ത് അതിന്റെ വാലില്‍ തൂങ്ങി എന്നെ ഇവിടെ വലിച്ചിഴക്കരുത് . എനിക്ക് നിന്റെ പുറകെ നടക്കാന്‍ തീരെ സമയവും ആരോഗ്യവും ഇല്ല . കാപ്പിലാന് എന്ന വ്യക്തിയും ബ്ലോഗറും ഇവിടെ തോറ്റുപോകുകയാണ് .അണിയറയില്‍ ഗംഭീരമായി തന്നെ വിജയാഘോഷങ്ങള്‍ നടക്കട്ടെ .എല്ലാവര്ക്കും സന്തോഷം വരട്ടെ .മറഞ്ഞിരുന്നു ആരെയും ആര്‍ക്കും വെല്ലുവിളിക്കുകയും ജയിക്കുകയും ചെയ്യാം .ഇനിയെങ്കിലും എന്നെ ഒരു അനോണി എന്ന് വിളിക്കരുത് . എന്റെ പേരും വിലാസവും ഫോണ്‍നമ്പറും ഇവിടെ തരുന്നു .
LAL P THOMAS
2503 8TH STREET
WYANDOTTE
MI 48192
USA
TEL OO1 734 285 3053
EMAIL -LALPTHOMAS@GMAIL.COM
എന്തിനാണ് ഇത്ര കഷ്ടപ്പെട്ട് ബ്ലോഗ്ഗുകളില്‍ അനോണി ഓപ്ഷന് കൊടുക്കുന്നത് എന്ന് ഒട്ടും പിടികിട്ടുന്നില്ല. വെറുതെ കമന്റ് എണ്ണം കൂട്ടാനാണോ? അതിലെന്തു കാര്യം? അനോണി അല്ലാതെ (openid, google account) കമന്റ് ചെയ്യാന്‍ അനുവദിച്ചാല്‍ വെറുതെ പ്രശ്നങ്ങളുടെ പിറകെ പോകേണ്ടിയും വരില്ല, സമയവും ലാഭിക്കാം, വിജ്ഞാനപ്രദമായ കമന്റുകളും പ്രതീക്ഷിക്കാം.
കൊച്ചുകുഞ്ഞിന്റെ കയ്യില്‍ ഐസ്ക്രീം കൊടുത്തിട്ട് അത് തണുപ്പാണ്, കഴിക്കരുത് എന്നോ മറ്റോ പറഞ്ഞാല്‍ കേള്‍ക്കുമോ? അതുപോലെ തന്നെ അനോണിയും. തെറ്റ് കുഞ്ഞിന്റെയല്ല, രക്ഷിതാക്കളുടെയാണ്.
അനോണിയായി frustration തീര്‍ക്കാന്‍ തുനിഞ്ഞിറങ്ങുക എന്നത് ബൂലോകത്ത് ഇപ്പോള്‍ പതിവാണ്. തെറിക്ക് മറുപടി കൂടി കിട്ടുമ്പോള്‍ അവര്‍ക്കും സന്തോഷം. അവര്‍ ആരെയെങ്കിലും തെറി വിളിച്ചാല്‍ കേള്‍ക്കുന്നവര്‍ക്ക് ഫീല്‍ ചെയ്താല്‍ മാത്രമെ ഒരു സുഖം കിട്ടൂ, അങ്ങനെയല്ലേ? ഒന്നാമത് ഇപ്പോള്‍ സാമ്പത്തിക മാന്ദ്യം, വീട്ടില്‍ പ്രശ്നം, നാട്ടില്‍ പ്രശ്നം, ഇങ്ങനെയൊക്കെയാണ്. അപ്പോള്‍ മനസ്സിലെ ദ്വേഷം ആരോടെങ്കിലും പ്രകടിപ്പിക്കാന്‍ ഈ അനോണി കമന്റ് തന്നെ ഒരാശ്രയം. അതിന് വെറുതെ ചുവര് കൊടുക്കണോ?
എന്നാല്‍ സനോണികള്‍ തമ്മില്‍ എത്ര തെറിവിളിച്ചാലും ഉള്ളിന്റെയുള്ളില്‍ പരസ്പര ബഹുമാനം കാണും. ഒരു സംശയവുമില്ല.
കാര്യങ്ങളൊക്കെ മറ്റെല്ലാവരെക്കാളും കൂടുതല്‍ വിവേചിച്ചറിയാന്‍ കഴിവുള്ള ബഹുമാന്യരായ കൂതറയും കാപ്പിലാനും തമ്മില്‍ ഒരു തെറിയുദ്ധം വേണോ? വാഗ്വാദം വായിക്കാന്‍ ഒരു സുഖമുണ്ട്, പക്ഷേ തെറിക്കില്ല.
ഈയുള്ളവന് ആരുമല്ല വലിയ വാചകങ്ങള്‍ വിളമ്പാന്‍. എന്നാലും സ്നേഹം കൊണ്ട് പറയുന്നു, വാഗ്വാദങ്ങളും മറ്റും സനോണിയായിത്തന്നെ നടത്തിയിട്ടുമുണ്ട് - മലയാളത്തിലും ആംഗലേയ ബ്ലോഗ്ഗുകളിലും. അത്ര അറിവേയുള്ളൂ. ക്ഷമിക്കൂ.
@ ശ്രീ @ശ്രേയസ്
കൂതറയില്‍ താങ്കള്‍ പറഞ്ഞ അതെ കാരണം കൊണ്ട് തന്നെയാണ് അനോണി ഓപ്ഷന് ഇല്ലാത്തത്.കാരണം ഏറ്റവും മനോഹരമായി തന്നെ താങ്കള്‍ എഴുതിയിട്ടുണ്ട്. അനോണി ഓപ്ഷന് മിക്കവാറും ആളുകള്‍ മിസ് യൂസ് ചെയ്യുന്നത് കൊണ്ട് കൊടുക്കില്ല.
കൂതറ തിരുമേനി ആരെയും തെറി വിളിക്കില്ല.ആരോടും പിണക്കമോ വൈരാഗ്യമോ ഇല്ല.
ഇവിടെ ആരും തോല്‍ക്കുകയോ ജയിക്കുകയോ ചെയ്തിട്ടില്ല.ബ്ലോഗ് വെറും ഒരു വിര്‍ച്ച്വല്‍ ലോകം ആണ്.അവിടെ എന്തും ആകാം എന്നല്ല.ഇതിനെയൊന്നും ജയ പരാജയമായി എടുക്കേണ്ട കാര്യമില്ല.
അനില്‍ @ബ്ലോഗ് പറഞ്ഞതുപോലെ മിത്രമായി കഴിഞ്ഞില്ലെങ്കിലും ശത്രുവായി കഴിയേണ്ട കാര്യവും ഇല്ല.
കൂതറ ആരുടേയും ശത്രുവല്ല.ആകാന്‍ ഉദ്ദേശവും ഇല്ല.പ്രകൊപിച്ചാലും തെറി വിളിക്കില്ല.
കൂതറ തിരുമേനി ക്രുദ്ധന് ആവാം.ആരോടും ശാശ്വതാമായ തപമോ ക്രോധമോ കൊണ്ടുനടക്കില്ല.
മിത്രങ്ങള്‍ക്കും ശത്രുക്കള്‍ക്കും കൂതറ മിത്രം തന്നെ.
കാരണം
സ്നേഹിക്ക ഉണ്ണീ നീ നിന്നെ ദ്രോഹിക്കുന്ന ജനത്തെയും എന്നാണല്ലോ ആരോ പാടിയിരിക്കുന്നത്.
അപ്പോള്‍ എല്ലാം ഇവിടെ കൈയടിച്ചു പിരിഞ്ഞിരിക്കുന്നു.
വളരെ സന്തോഷം.
കൂതറ തിരുമേനി,
താങ്കള്‍ , ക്രിയേറ്റീവ് തോട്ടിന് nishedhi@gmail.com എന്ന ഐ ഡിയില്‍ അയച്ച മെയിലിനു മറുപടി വന്നോ....അറിയാന്‍ വേണ്ടി തിരക്കിയതാ....ഞാനും ആ ഗ്രൂപ്പില്‍ ചേരാന്‍ വേണ്ടി ഒരു മെയില്‍ അയച്ചിരുന്നു...മറുപടി ഇതുവരെ കിട്ടിയില്ല...
ഒരു പോസ്റ്റും ഇട്ടു നോക്കി...ങേ..ഹേ..നോ മറുപടീസ്...
@ ബൂലോഗ തരികിട
സമാന രീതിയില്‍ ഉള്ള ബ്ലോഗില്‍ ചേരാന്‍ താല്പര്യം ഉള്ളതുകൊണ്ടാണ് മെയില്‍ അയച്ചത്.nishethi@gmail.com എന്നാണ് ഇമെയില്‍ ഐഡി. നിഷേധിയുടെ നാവ് എന്ന ബ്ലോഗ് ഇന്നും അവിടെ ഉണ്ട്.അവിടെ ആരും ചേര്‍ന്നതായോ അറിയില്ല.കൂതറയെ ഇതുവരെയും വിളിച്ചില്ല.പിന്നെ ക്രീയെട്ടിവ് തോട്ടണോ നിഷേധിയുടെ നാവ് എന്നറിയില്ല.
പിന്നെ ഒരു കാര്യം പറയാം. തെറി വിളിക്കാത്ത അവലോകനം മാത്രം ലക്ഷ്യമുള്ള ഇതു ബ്ലോഗ് കൂട്ടയ്മയിലും കൂതറ ചേരും.
Post a Comment