തെറിവിളി കമന്റുകളും സ്പാം കമന്റുകളും ഡിലീറ്റ്‌ ചെയ്യപ്പെടും...

Wednesday, July 8, 2009

138.കാവാലം ജയകൃഷ്ണാ... കഷ്ടം.

കാവാലം ജയകൃഷ്ണന്‍ എന്നാ ബ്ലോഗറെ ആകെ പരിചയം ഉള്ളത് പണ്ടെപ്പോഴോ ചാണക്യന്റെ ഒരു പോസ്റ്റില്‍ കമന്റ് ഇട്ടു കണ്ടപ്പോഴാണ്. അധികം വായിച്ചു പരിചയപ്പെടാന്‍ ഇദ്ധേഹം ഒത്തിരി എഴുതിയതായി അറിവില്ല. കൂതറതിരുമേനിയുടെ ഒരു കത്ത് ആശാന്‍ പരസ്യമാക്കിക്കൊണ്ട് എഴുതിയ പോസ്റ്റ്‌ കണ്ടപ്പോള്‍ ചിരി വരുന്നു. പൂ...ഹോയി.. പൂ...ഹോയി..

വിഡ്ഢികളെ പല തരത്തില്‍ വിവരിക്കാം. വര്‍ണ്ണിക്കാം.വര്‍ഗ്ഗീകരിക്കാം. പക്ഷെ രണ്ടുപ്രാവശ്യം ഒരേ ഗണത്തില്‍ പെടുത്താന്‍ കഴിയില്ല. എന്റെ മൂപ്പിലാനോട് അഭിമുഖം എന്നാ പോസ്റ്റ്‌ കേവലം ഹാസ്യമായിരുന്നുവെന്ന് ആദ്യം തന്നെ എഴുതിയിരുന്നു. കാവാലം ജയകൃഷ്ണനെപോലെയുള്ള സാഹിത്യ ശിരോമണിയ്ക്ക് ദാഹിക്കുന്ന ഹാസ്യമോ സാഹിത്യമോ എഴുതാന്‍ കഴിവില്ല. അങ്ങ് ക്ഷമി. സാറങ്ങു എഴുതി ഇതുപോലെയുള്ള ഉദാത്ത സാഹിത്യ പ്രേമികള്‍ക്ക് വിളമ്പി കൊടുക്ക്‌.

ഈ പോസ്റ്റില്‍ ആരുടേയും പേരെടുത്തു എഴുതിയിട്ടില്ല. അതും ഇതുപോലെ ബ്ലോഗില്‍ നാലാളുപോലും അറിയാത്ത ഏഴാംകൂലിയെ ക്കുറിച്ച് എഴുതേണ്ട കാര്യവും ഇല്ല. ഒരു പോസ്റ്റ്‌ ഇട്ടാല്‍ മിനിമം അഞ്ഞൂറ് പേര് അതേദിവസം വായിക്കുന്ന ബ്ലോഗ്‌ ആണ് കൂതറ അവലോകനം. ഒമ്പത് മാസം ആയിട്ടേയുള്ളൂ ബ്ലോഗ്‌ തുടങ്ങിയിട്ട്. ഏകദേശം അരലക്ഷം ആയി ഹിറ്റുകള്‍. ഇനി ജയകൃഷ്ണന്റെ സപ്പോര്‍ട്ട് കിട്ടിയിട്ട് വേണ്ട കൂതറ അവലോകനത്തിന് വായനക്കാരെ കൂട്ടാന്‍. കോവാലകൃഷ്ണന്‍ മാവാലം സ്വയം ആണെന്ന് തോന്നിയെങ്കില്‍ കൊഴിപ്പൂട തലയില്‍ തന്നെ. എന്റെ പേര് ഇയാളുടെ ബ്ലോഗില്‍ എഴുതണ്ട കൂവേ. എന്ന് വെച്ചാല്‍ തന്റെ ബ്ലോഗ്‌ എന്തോന്നാ. കൊടകരപുരാണമോ.

അതെ..! തനിക്കു മെയില്‍ ഇട്ടതു എന്റെ സ്വന്തം ഐഡിയില്‍ നിന്ന് തന്നെയാണ്. അനോണി ആയിരുന്നെങ്കില്‍ വേറെ ഐഡിയില്‍ നിന്ന് ഇടില്ലേ എന്റെ ഇട്ടി കണ്ടപ്പാ. ഗൂഗിളില്‍ മെയില്‍ വരുമ്പോള്‍ ഐ.പി. ഒക്കെ വരുമല്ലോ. ഒന്ന് പൊക്കി അലക്കാന്‍ വയായിരുന്നോ.? ഈ അരൂപി കുട്ടന്‍ ആരെന്നു അറിയില്ല.എന്തായാലും കൂതറ തിരുമേനി ബ്ലോഗില്‍ വരുന്നതിനു വളരെ മുമ്പേ വന്ന ആളാണ്‌. അതുകൊണ്ട് തന്നെ കൂതറ തിരുമേനി അരൂപികുട്ടനായി മെയില്‍ ഇട്ടെന്നു പറഞ്ഞാല്‍ തന്റെ തലയ്ക്കു ഓളമാണ് മോനെ എന്നെ ആളുകള്‍ പറയൂ. ഒരാള്‍ക്ക് മെയില്‍ ഇടണം എന്ന് തോന്നിയാല്‍ അയാള്‍ക്ക്‌ കേരളത്തിന്റെ, മലയാളത്തിന്റെ സ്വന്തം ഭാഷയായ മലയാളത്തില്‍ തന്നെ എന്റെ ഐഡിയില്‍ മെയില്‍ ഇടും. അനോണി അല്ല. സനോണി തന്നെ.

ഇനി അതിന്റെ ഐ.പി. കണ്ടു പിടിച്ചു അലക്കാമെങ്കില്‍ നീ അലക്കുകയോ എന്നെ വന്നു ചെരക്കുകയോ ചെയ്യ്. നിന്നെപ്പോലെ ഒരു പയ്യനെ കണ്ടു വെരളുന്നവന്‍ അല്ല കൂതറ തിരുമേനി.

സ്വയം മാന്യന്‍ എന്ന് പറഞ്ഞു ബ്ലോഗ്‌ നടത്തി കൂതറത്തം കാണിക്കുന്നവന്‍ ആണോ കൂതറ അതോ സ്വന്തം പേരില്‍ തന്നെ കൂതറ എന്നാ പേര് വച്ച് നടത്തുന്നവന്‍ ആണോ കൂതറ. സ്വയം ചാവേര്‍ ആയി നടക്കുകയോ തന്റെ ദൈവത്തെ പൂജിക്കുകയോ ചെയ്യൂ. എനിക്ക് ഒരു കുന്തവും വരാനില്ല.

പിന്നെ കൂതറയില്‍ ഞാന്‍ തെറിവിളി നടത്തുകയാണ് പോലും. ആദ്യം കണ്ണില്‍ ഒതളങ്ങ കലക്കി ഒഴിച്ച് കഴുകെട ചെറുക്കാ. കൂതറ തിരുമേനി ആരെ തെറി വിളിച്ചു. ഇന്ന് ഇത്ര വായനക്കാര്‍ ഉള്ളത് ആളെ തെറി വിളിച്ചിട്ടായിരുന്നെങ്കില്‍ നിന്റെ തലതൊട്ട സ്വാമി ലക്ഷക്കണക്കിന്‌ വായനക്കാരെ കിട്ടിയേനെ. ഏതായാലും ആ പോസ്റ്റ്‌ ഇട്ടതു നല്ലതായി. അതില്‍ പറഞ്ഞ മെയില്‍ വായിക്കുന്ന തലച്ചോറ് പണയം വയ്ക്കാത്ത ഒരാളും കൂതറയുടെ എഴുത്തില്‍ അഹങ്കാരമോ ആഭാസമോ തെറിയോ ഉണ്ടെന്നു പറയില്ല. നിന്നെപ്പോലെ ഒരുത്തനെ ഇതൊന്നും പറഞ്ഞു മനസ്സിലാക്കേണ്ട കാര്യമില്ല. നീയെന്റെ തരവുമല്ല. നീ വളര്. അല്പം കൂടി. പണ്ട് കൂതറ തിരുമേനി ഒരിക്കല്‍ പറഞ്ഞത് വീണ്ടും പറയുന്നു. നീ ഇനി ഒമ്പത് ജന്മം നായയും നരിയായും നരനായും ജനിച്ചിട്ട്‌ വാ. അന്ന് നിന്റെ പുനര്‍ജന്മങ്ങളില്‍ തൃപ്തനായ ആത്മാവിനോട് കൂതറതിരുമേനി സംസാരിക്കാം. പരകായപ്രവേശവും കൂട് വിട്ടു കൂട് മാറ്റവും ഒടിവിദ്യയും മായയും കൂതറ തിരുമേനിയുടെ അടുത്ത്‌ വേണ്ടാ.

കഴിഞ്ഞ പോസ്റ്റില്‍ ആരുടേയും പേര് പറയാതെ മാന്യമായി പോസ്റ്റ്‌ ഇട്ടപ്പോള്‍ ഇങ്ങനെ പ്രതികരിക്കണം എന്ന് തോന്നിയാല്‍ അത് സ്വയം ആണെന്ന് തോന്നിപ്പോയി അല്ലെ മോനെ. ഹഹഹഹ... അല്ല ഹിഹിഹിഹി... കോഴിയെ കട്ടവന്‍ മാത്രം തലയില്‍ തൂവല്‍ നോക്കിയാല്‍ മതി. അല്ലാത്തവന് എന്ത് പേടി.

കൂതറതിരുമേനിയുടെ ഒരു പോസ്റ്റിനു വിഷയമാകാന്‍ ജയകൃഷ്ണന്‍ കാവാലം വളര്‍ന്നില്ല. കൂതറതിരുമേനിയുടെ ഒരു മെയില്‍ ഇട്ടു വിജിഗീഷു പോലെ നില്‍ക്കുമ്പോള്‍ ചിരിക്കാന്‍ ആണ് ഈ പോസ്റ്റ്‌ ഇട്ടതു. കൂതറതിരുമേനിയുടെ പലവായാനക്കര്‍ക്കും മെയില്‍ ഇട്ടിട്ടുണ്ട്. അതെല്ലാം ഇതുപോലെ കൂതറതിരുമേനിയുടെ സ്വന്തം ഐഡിയില്‍ ആയിരുന്നു. പേടി ഉണ്ടെങ്കില്‍ സ്വന്തം ഐഡിയില്‍ പേര് ഇടുമോ ചെറുക്കാ. ഓലപ്പാമ്പിനെ കാണിച്ചു പേടിപ്പിക്കല്ലേ ചെറുക്കാ..

അടുത്തിടെ കാപ്പിലാന്‍ ഇട്ട ഒരു കമന്റ് മറുമൊഴിയില്‍ വായിച്ചു. ബ്ലോഗില്‍ എനിക്ക് ആരോടും ശത്രുത ഇല്ലായിരുന്നു. കൂതറയോട് ഒഴികെ.. ഇപ്പോള്‍ അവിടെയും സ്മൈലി ഇട്ടു. അതാണ്‌ ചങ്കൂറ്റം. അതിനെ ബഹുമാനിക്കുന്നു. കൂതറതിരുമേനിയെ ശത്രുവായിട്ടാണ് കാപ്പിലാന്‍ കണ്ടിരുന്നതെങ്കിലും കാപ്പിലാനെ കൂതറ തിരുമേനി ഒരിക്കലും ശത്രുവായി കണ്ടിരുന്നില്ല. ഈ പരസ്പര മാത്സര്യം കൂതറ അവലോകനം എന്നാ ബ്ലോഗിന്റെ വളര്‍ച്ചയ്ക്ക് ഒത്തിരി സഹായിച്ചു എന്ന് കരുതുന്ന ഒരാളാണ് ഞാന്‍. അതുകൊണ്ട് തന്നെ ഒരിക്കലും അയാളെ ശത്രുവായി കണ്ടിട്ടില്ല.

കോവാല കൃഷ്ണന്‍ മാവാലം അല്ല ജയകൃഷ്ണന്‍ കാവാലം എന്ന് പേരെടുത്തു പറയണമെങ്കില്‍ അങ്ങനെ പേര് പറയാന്‍ ഒരു പേടിയും ഇല്ല. ഒരുത്തനും കപ്പം കൊടുത്ത് അവന്റെ സാമന്തനായി അല്ല ഇവിടെ ബ്ലോഗ്‌ എഴുതുന്നത്‌. ഒരു എതിരാളി ആയി പോലും വളരാത്ത നിന്നോട് ഞാന്‍ എന്ത് ശത്രുത കാണിക്കണം. തെറി എഴുതുന്നതുകൊണ്ട് കൂതറയെ അവലോകനം നടത്താന്‍ കഴിയില്ല എന്ന് പറഞ്ഞ മഹാനെ.. കാല്‍തൊട്ടു വന്ദിക്കട്ടെ.. തുടക്കം തെറി വിളിക്കാന്‍ കഴിയാത്ത ആളായ കാപ്പിലാന്‍ തന്നെ ആയിരുന്നല്ലോ. വളരെ നല്ലത്. ജയക്രിഷ്ണോ കൂതറ അവലോകനം മറ്റുള്ള ബ്ലോഗിന്റെ അവലോകനം നടത്തുന്നവന്‍ ആണ്.. കൂതറയെ അവലോകനം നടത്താന്‍ നീ വളര്‍ന്നില്ല. അപ്പോള്‍ ശരി അങ്ങനെ തന്നെ.

എന്റെ പ്രീയപ്പെട്ടെ വായനക്കാരെ.. പ്രസ്തുത പോസ്റ്റില്‍ പറഞ്ഞിരിക്കുന്ന മെയില്‍ ഞാന്‍ തന്നെ അയച്ചാണ്. അതില്‍ എന്റെ മെയില്‍ ഐഡിയും ഉണ്ട്. സ്വന്തം ഐഡിയില്‍ മെയില്‍ അയക്കാന്‍ ധൈര്യം കാണിക്കുന്ന കൂതറ തിരുമേനി അനോണി ആയി ജയകൃഷ്ണന് മെയില്‍ അയക്കുമെന്ന് കരുതാന്‍ ബ്ലോഗ്‌ വായനക്കാരുടെ തലയില്‍ കായല്‍ ചെളി അല്ലെന്നു കരുതുന്നു. തെറി വിളിക്കുന്ന (?) കൂതറ തിരുമേനിയെ ഒഴിവാക്കുന്ന ജയകൃഷ്ണന്റെ പോസ്റ്റ്‌ തുടക്കം തന്നെ കാപ്പിലാന്റെ പോസ്റ്റോടെ..

11 comments:

കോലാപ്പി said...

തിരുമേനി ഈ കൊപ്പനോടൊക്കെ പോകാന്‍ പറ. അടുത്ത കിടിലന്‍ പോസ്റ്റ്‌ ഇട്.

റസാകൃഷ്ണ said...

ബ്ലോഗ് എനിക്ക് വലിയ പിടിപാടില്ല എന്നാലും വായന തുടങ്ങീട്ട് കുറെ നാളായി താങ്കളുടെ എല്ലാ പോസ്റ്റും വായിക്കാറുണ്ട് കാപ്പിലാന്‍ എന്ന ബ്ലോഗര്‍ ബ്ലോഗ് എഴുതുന്നതിലും ഉപരിയായി തനിക്കു ചുറ്റും ഒരു പറ്റം ആള്‍കാര്‍ ഉണ്ടാവണം എന്ന് കരുതുന്നു എന്നു പറഞ്ഞാല്‍ തെറ്റില്ലാ .. ചാറ്റില്‍ കൂടിയും ഒര്‍കൂട്ടില്‍ കൂടിയും സൌഹ്ര്6തം തുടങ്ങിയാല്‍ ഗ്രൂപ്പ് ബ്ലോഗില്‍ ചേര്‍ക്കുകയും കാപ്പിലാന്‍ ജയ്ഹോ പാടിക്കുകയും ഒന്നില്ലതെ എല്ലവരേയും ചവിട്ടു പടിയാക്കുകയും കാര്യം കഴിഞ്ഞാല്‍ കറിവേപ്പിലയാക്കുകയും പതിവ് എന്ന് ആ ബ്ലോഗ് പോസ്റ്റുകള്‍ കണ്ടാല്‍ മനസ്സിരുത്തി വായിച്ചാല്‍ മനസ്സിലാകും ഓരൊ കാലത്ത് ഓരോ ഗ്രൂപ്പ്, കാപ്പിലാനെ എതിര്‍ത്താല്‍ പിന്നെ അനോണിയും അസഭ്യവും പൂരപ്പാട്ടും..
അതുമല്ലങ്കില്‍ കാപ്പിലാനെക്കാള്‍ ജനപ്രീതിയുള്ള ബ്ലോഗ് എന്നു തോന്നിയാല്‍ ആ ബ്ലോഗറെ കെട്ടു കെട്ടിക്കുകാ അതിനു ഒറ്റക്കും കൂട്ടത്തോടെയും ആക്രമിക്കുക ഇതൊക്കെ പതിവ് ശൈലി ഇതെന്റെ നിരീക്ഷണം അല്ല കൂതറതിരുമേനിയുടെ തന്നെ പോസ്റ്റുകളില്‍ പറഞ്ഞിരിക്കുന്നു..

കാപ്പിലാനെ കൂതറ വിമര്‍ശിക്കുമ്പോള്‍ കാപ്പിലാന്റെ അപദാനങ്ങള്‍ പ്രത്യക്ഷമായും പരോക്ഷമായും പോസ്റ്റുകളില്‍ കൂടി പ്രകിര്‍ത്തിച്ച വരില്‍ ഒരാള്‍ മാത്രമാണു കാവാലം ജയകൃഷ്ണന്‍ . അദ്ദേഹത്തിന്റെ പോസ്റ്റുകളെ പറ്റി മതിപ്പ് തന്നെ. ബൂലോകത്തെ ശ്രദ്ധേയരാവണ്ട പല പുതുനാമ്പുകളേയും അദ്ദേഹം പരിചയപ്പെടുത്തി... തുടക്കം കാപ്പിലാന്‍ ആയത് കാപ്പിലാനോടുള്ള ആരാധനയോ അല്ലങ്കില്‍ ബൂലോക 'ഗവി' എന്നതൊ കൊണ്ടു മാത്രല്ല കപ്പിലാനെ പറ്റി പറഞ്ഞു തുടങ്ങിയാല്‍ ഛടുതിയില്‍ വിഖ്യാതനാവാം എന്നതും ആ ഉദ്യമത്തിനു പിന്നില്‍ ഉള്ള ചേതോവികാരം ആല്ലന്ന് കൂതറതിരുമേനിക്കു തോന്നുന്നോ? ഒന്ന് ആലോചിചു നോക്കുകാ.. ബൂലോകത്ത് ആരനങ്ങിയാലും കാപ്പിലാന്‍ അതൊരു പോസ്റ്റ് ആണു...
പലപ്പോഴും ആങ്ങള ചത്താലും നാത്തൂന്റെ കരച്ചില്‍ കാണാമല്ലൊ എന്നാ ഒരു ഉള്‍പുളകം ....

കനല്‍ said...

പ്രിയ തിരുമേനി,
ഒരു സൌഹ്യദ ഗ്രൂപ്പ് എന്ന നിലയിലാണ് ഞാന്‍ തോന്ന്യാശ്രമം, ബ്ലോഗേഴ്സ് കോളേജ് എന്നിവയുമായി ഞാന്‍ സഹകരിക്കുന്നത്. താങ്കള്‍ കഴിഞ്ഞ പോസ്റ്റില്‍ സനല്‍ എന്ന് ചിത്രീകരിച്ച കാപ്പിലാന്റെ ശിങ്കിടിയെ എന്റെ വിവരക്കേടും ബുദ്ധിയില്ലായമകൊണ്ടും ഞാനാണോയെന്ന് തെറ്റിദ്ധരിക്കാന്‍ പ്രേരിപ്പിക്കുന്നു. തിരുമേനിയോളം ബുദ്ധി എനിക്കില്ലല്ലോ? ക്ഷമിക്കുക.

കാപ്പിലാന്റെ എല്ലാ പോസ്റ്റുകളിലും (കാപ്പിലാന്റെയെന്നല്ല ആരുടെയും) എന്റെ കമന്റുകള്‍ കാണില്ല. വായിക്കുക, നല്ലതെന്ന് എനിക്ക് തോന്നുന്നത് (ഒരു പക്ഷെ അതിനുള്ള മാനദണ്ഡം എന്റേതുമാത്രമായിരിക്കും) കമന്റുപറയുക, ഇല്ലെങ്കില്‍ അതിന്റെ വഴിക്ക് വിട്ടേക്കുക അതാണ് എന്റെ രീതി. എല്ലാത്തിനും കമന്റു ചെയ്യാമെന്ന് ഞാനാര്‍ക്കും എഗ്രിമന്റ് കൊടുത്തിട്ടുമില്ല. ഈ ബ്ലോഗിലും ഞാന്‍ കമന്റ് ഇട്ടിട്ടുണ്ടല്ലോ? ഒരു പക്ഷെ നാളെ ഇതില്‍ ചേരാന്‍ ഞാന്‍ ആഗ്രഹം പ്രകറ്റിപ്പിച്ചാല്‍ ഞാന്‍ താങ്കളുടെ അനുയായി എന്ന് വിചാരിക്കുമോ? അങ്ങനെയാണോ താങ്കളോടൊപ്പം ഇവിടെ പോസ്റ്റ് ചെയ്യുന്ന മറ്റുള്ളവരെയും കരുതുന്നത്?

കാപ്പിലാനെ എതിര്‍ക്കുന്നതും അനുകൂലിക്കുന്നതുമായ പല നിലപാടുകളും ഞാന്‍ മുമ്പും എടുത്തിട്ടുണ്ട്. ആ സ്വാതന്ത്ര്യം എന്റെ എല്ലാ സുഹ്യത്തുക്കളോടും ഞാന്‍ എടുക്കാറുമുണ്ട്. അതിനെ അവരുടെ അനുയായി , അല്ലെങ്കില്‍ വിധേയന്‍ എന്ന അര്‍ത്ഥത്തില്‍ താങ്കളെ പോലെയുള്ളവര്‍ കാണുന്നത് വിവേകമല്ല എന്ന് പറയാന്‍ ആഗ്രഹിക്കുന്നു.

ഇനി കാപ്പിലാന്‍ അനോണിത്ത്വം ഉപയോഗിക്കുന്നുവെങ്കില്‍ അത് അയാളുടെ സ്വാതന്ത്ര്യം , ഞാനും ഇതൊക്കെ നിരുപദ്രകരമായി ഉപയോഗിച്ചിട്ടുണ്ട്, ഉപയോഗിക്കുന്നുമുണ്ട്. എങ്കിലും ഞാന്‍ സുഹ്യത്തായി കാണുന്നത് കാപ്പിലാനെ മാത്രമാണ് അയാള്‍ ഉപയോഗിക്കുന്ന അനോണികളെയല്ല. അങ്ങനെയുള്ള അനോണികളെ എനിക്കും ഞാന്‍ ഉപയോഗിക്കുന്ന അനോണികളെ അയാള്‍ക്കും വ്യകതമായി അറിയില്ല എന്നതാണ് സത്യം. (ഇത് ആരെയും ബോധിപ്പിക്കേണ്ട ആവശ്യം ഉണ്ടെന്ന് തോന്നുന്നില്ല..ഉണ്ടോ?)

സൌഹ്യദമെന്നാല്‍ തുല്യ സ്വാതന്ത്ര്യത്തോടെ രണ്ടോ അതിലധികം ആളുകള്‍ക്ക് ഏര്‍പ്പെടാവുന്ന ഒരു ബദ്ധമെന്നാണ് ഞാന്‍ കരുതുന്നത്. കാപ്പിലാന് ഒരാള്‍ ശത്രുവായാല്‍ ഞാനും അയാളെ ശത്രുവായി കരുതണമെന്ന് കാപ്പിലാന്‍ ആവശ്യപ്പെട്ടാല്‍ തീരാവുന്ന ബദ്ധമേ ഞാനും കാപ്പിലാനും തമ്മിലുള്ള സൌഹ്യദത്തിനുള്ളൂ. അങ്ങനെ അയാള്‍ ആവശ്യപെട്ടിട്ടില്ല എന്ന് മാത്രമല്ല അങ്ങനെ ഒരു ആവശ്യത്തിന് കണ്ണുമടച്ച് കൂട്ടു നില്‍ക്കുന്ന ഒരാളാണ് ഞാനെന്ന് അയാള്‍ കരുതുകയുമില്ലാ.

ഞാന്‍ കാപ്പിലാന്റെ മാത്രം സൌഹ്യദം ആഗ്രഹിച്ചല്ല ആ ഗ്രൂപ്പ് ബ്ലോഗുകളില്‍ പങ്കെടുക്കുന്നത് എന്ന് മനസിലാക്കുമല്ലോ? അവിടെയുള്ള ഓരോരുത്തരുടെയും ഒപ്പം തന്നെയാണ് കാപ്പിലാനുള്ള എന്റെ മനസിലെ സ്ഥാനം.രാജാവ് പ്രജ ബദ്ധമൊന്നും എനിക്ക് തോന്നിയിട്ടില്ല.എന്നും അവിടെ എല്ലാവരെയും കൂട്ടി നിര്‍ത്താന്‍ അയാള്‍ ശ്രമിക്കുന്നു എന്നുള്ളത് മാത്രമാണ് അയാളെ പുറത്ത് നിന്ന് നോക്കുന്നവര്‍ക്ക് അങ്ങനെ തോന്നാനുള്ള കാരണം. അതിനുള്ള സമയം അയാള്‍ക്കുണ്ട് , എനിക്കോ മറ്റാര്‍ക്കോ സമയവുമില്ല പിന്നെ താല്പര്യവും അത്രത്തോളം ഉണ്ടാകില്ല.

താങ്കളുടെ ഈ ബ്ലോഗില്‍ ഏറ്റവും കൂടുതല്‍ താങ്കള്‍ വിമര്‍ശിച്ചിട്ടുള്ളത് കാപ്പിലാനെ മാത്രമാണ്. അതായത് ഒരുതരം ശത്രുതമനോഭാവം. ആദ്യം താങ്കള്‍ അതിനുള്ള കാരണം വിശദീകരിക്കുക. ന്യായം താങ്കളുടെ ഭാഗത്താണെങ്കില്‍ കാപ്പിലാന്‍ താങ്കളോട് കാട്ടിയ അന്യായത്തിനെതിരായി ഞാനും താങ്കള്‍ക്കൊപ്പമുണ്ടാകും.അതാണ് എന്റെ നിലപാട്.

താങ്കള്‍ എന്നെ പറ്റി മനസിലാക്കുന്ന വഴികള്‍ നന്നായി എനിക്കറിയാം.അതേ വഴികളിലൂടെ നിങ്ങളുടെ ശത്രുതയ്ക്കുള്ള കാര്യവും ഞാന്‍ അന്വേഷിച്ചിരുന്നു. ഞാന്‍ അറിഞ്ഞതൊക്കെ ശരിയാണെങ്കില്‍ താങ്കള്‍ ആ വിവരം നിങ്ങള്‍ കാണിക്കുന്ന ഈ ചേരിപോര് കഥയറിയാതെ ആട്ടം കാണുന്ന വായനക്കാരെ അറിയിക്കുകയാണ് വേണ്ടത്.(ഇനിയും അങ്ങനെയൊന്നുമില്ല കാപ്പിലാനെതിരെ ആശയവിമര്‍ശനം മാത്രമാണ് നടത്തുക എന്ന് പ്രസ്താപിക്കരുത്, അത് ഇവിടെ വരുന്ന വായനക്കാരായ വിവരദോഷികളെ പൊട്ടന്മാരാക്കുക എന്ന ക്രിയക്കു തുല്യമാണ്.)

ഇനി തിരുമേനി അനോണിയാണെങ്കിലോ? അനോണിത്ത്വം ഉപയോഗിക്കുന്നുണ്ടെങ്കിലോ ഞാനത് ശ്രദ്ധിക്കുന്നില്ല. തിരുമേനിയുടെ ചില പോസ്റ്റുകളില്‍ താല്പര്യം ഉണ്ടായിരുന്നതു കൊണ്ടാണ് ഇത്രയും പറഞ്ഞത്.

sivaprasad said...

ഡാ കൂതറ മോനെ , നിനക്ക് മാത്രമേ ബുദ്ധി ഒള്ളു എന്ന് കരുതണ്ട. ജയകൃഷ്ണന് അബദ്ധത്തില്‍ ഇമെയില്‍ അയച്ചു, അബദ്ധം പറ്റിയില്ല എന്ന് മറ്റുള്ളവര്‍ അറിയാന്‍ വേണ്ടി ഒരു കൂതറ പോസ്റ്റും ഇട്ടു, സ്വോയം നിന്റെ പുകഴ്ത്തല്‍ , വേശ്യകളുടെ ചാരിത്ര്യ പ്രസംഗത്തിന് തുല്യം. ബ്ലോഗ്ഗില്‍ ഒളിച്ചിരുന്ന് പോസ്റ്റ്‌ ഇടുന്ന നീ ആണോടെ സനോണിയുടെ കാര്യം പറയുന്നത്? പോടെ മോനെ പോയി വേറെ പണി നോക്ക് .. കമെന്റ് മോഡറേറ്റ് ചെയ്തട്ടു വീരവാദം അടിക്കാതെ നേരിട്ട് വാടാ കൂതറ കുട്ടാ

കൂതറ തിരുമേനി said...

@കനല്‍
ഈ പോസ്റ്റ്‌ സാങ്കല്‍പ്പികം ആണെന്ന് ആദ്യമേ പറഞ്ഞിരുന്നു. പക്ഷെ ഇനി ആരെയെങ്കിലും ഉദ്ദേശിച്ചാണ് എഴുതിയത് എങ്കിലും കനലിനെ ഒരിക്കലും ഒരു ശിങ്കിടിയായി ചിത്രീകരിക്കില്ലായിരുന്നു. പണ്ട് ഈ ബ്ലോഗില്‍ കൂതറയെ തെറിവിളിച്ച സമയത്തും നിഴല്ചിത്രങ്ങളുടെ അഭിനന്ദന പോസ്റ്റിലും കാപ്പിലാന്റെ ശിങ്കിടികള്‍ നിറഞ്ഞാടിയിരുന്നല്ലോ. അന്നും ആ ഗ്രൂപ്പില്‍ കനല്‍ ഇല്ലായിരുന്നു. പിന്നീട് എന്റെ ചില പോസ്റ്റുകളില്‍ സത്യസന്ധമായി ഒരു വായനക്കാരന്റെ അഭിപ്രായം പറഞ്ഞ ആളാണ്‌ കനല്‍. ഞാന്‍ വായനയില്‍ നിന്നും അല്ലാതെയും അറിഞ്ഞ കനല്‍ എന്നാ വെക്തി ഒരിക്കലും ഒരു ശിങ്കിടി അല്ല എന്ന് തന്നെ അറിയാം. അതുകൊണ്ട് ഈ പോസ്റ്റിനെ ആള്‍ തീര്‍ച്ചയായും താങ്കള്‍ അല്ല.

അറിഞ്ഞിടത്തോളം കനല്‍ എന്നാ വ്യക്തിയെ (ബ്ലോഗര്‍ നേം) ഉപയോഗിച്ചാല്‍ മതിയല്ലോ, കൂതറ തിരുമെനിയ്ക്ക് ബഹുമാനവും ഉണ്ട്. ഒരിക്കലും ഒരു മൂടുതാങ്ങി ആയി നടക്കുമെന്ന് വിശ്വസിക്കില്ല കൂതറ തിരുമേനി. അതുപോലെ കാപ്പില്‍ ഉള്‍പ്പെട്ട ഗ്രൂപ്‌ ബ്ലോഗുകളിലെ ഭൂരിപക്ഷം ആളുകളും അങ്ങനെ ആണെന്ന് കരുതുന്നുമില്ല. ചിലര്‍ മാത്രമാണല്ലോ തെറിവിളിച്ചപ്പോഴും കൂടെ നിന്നത്. സ്വന്തമായി വ്യക്തിത്വം ഉള്ളവര്‍ ആരും ഇവിടെ പൊറാട്ട് നാടകം കാണിക്കാന്‍ വന്നിരുന്നില്ല. അതുപോലെ ഇവിടെ കൂതറഅവലോകനം എന്നാ ബ്ലോഗില്‍ അംഗങ്ങള്‍ ഉള്ള എല്ലാവരും സ്വതന്ത്ര ചിന്താഗതിക്കാരും വിഭിന്ന കാഴ്ച്ചപ്പാട്‌ ഉള്ളവരും ആണ്. കൂതറയെ തെറി വിളിച്ചപ്പോള്‍ ആരും ഇടപെട്ടില്ല എന്ന് കണ്ടു കാണുമല്ലോ. സമാനമായ രീതിയാവും അവിടെയും എന്നറിയാം. പക്ഷെ ചിലര്‍ ഇവിടെ കൂതറയെ കോപ്പിറൈറ്റ്‌ ആക്റ്റ്‌ പഠിപ്പിക്കുകയും വെരട്ടുകയും ഒക്കെ ചെയ്തത് കണ്ടു കാണുമല്ലോ. അന്നും ഇന്നും അതിന്റെ സാങ്കേതികവശങ്ങള്‍ അറിയാവുന്നത് കൊണ്ട് തന്നെ ഒന്നും പേടിച്ചിട്ടില്ല.

നിയമ വിരുദ്ധമായി അത് ഇന്ത്യന്‍ ആയാലും ഗൂഗിള്‍ സെര്‍വര്‍ ഇരിക്കുന്ന അമേരിക്കയിലെ നിയമത്തിനനുസരിച്ചയാലും ഒന്നും ഇവിടെ എഴുതാറില്ല. അതുകൊണ്ട് അന്നുവന്ന വെരട്ടല്‍ ഗ്രൂപ്പിലെ ആരെയും പേടിയുമില്ല.താങ്കള്‍ പറഞ്ഞപോലെ താങ്കള്‍ അനോണി പേര് ഉപയോഗിക്കുന്നത് ആരെയും ബോധിപ്പിക്കേണ്ട കാര്യമില്ല. അനോണി എന്നുള്ള സങ്കല്‍പ്പത്തില്‍ അല്ലെങ്കില്‍ ആ സൗകര്യം വെച്ച് കമന്റ് ഇടുന്നതില്‍ കൂതറതിരുമേനി താല്പര്യം കാണിക്കാറില്ല. ഈ ബ്ലോഗില്‍ ആ ഓപ്ഷനും ഇല്ലല്ലോ. എന്നും അവര്‍ക്കെതിരെ ശബ്ദിച്ച ഞാന്‍ അനോണി ആവുമെന്നും കരുതുന്ന ആളുകളുടെ മനനിലയെ ഞാന്‍ ചിരിയോടെ മാത്രമേ കാണാറുള്ളൂ. മെയില്‍ അയച്ചാലും കമന്റ് ഇട്ടാലും എന്റെ ഐഡി ഉപയോഗിക്കുക മാത്രമേ ചെയ്യൂ.

കാപ്പിലാനോട് എനിക്ക് ശത്രുതയും ഇല്ല. ഒരു മാത്സര്യം ഉണ്ടായിരുന്നു എന്നത് സത്യം. കഴിഞ്ഞ കാര്യങ്ങള്‍ എന്തിനു ഇനി പറയണം. ചിലരെ വേദനിപ്പിച്ചു ഒന്നും നേടേണ്ട കാര്യമില്ലല്ലോ. കാപ്പിലാന്‍ ബ്ലോഗ്‌ പൂട്ടിയെന്നത് ഒരു താല്‍ക്കാലിക പ്രതിഭാസം മാത്രമാണ്. മലയാളം ബ്ലോഗ്‌ ഉള്ളിടത്തോളം കാപ്പിലാനും ഉണ്ടാവും. ഉണ്ടാവണം. കാരണം അയാളുടെ സംഘടനാപാടവം അപൂര്‍വ്വമായി മാത്രമേ വേറെ ബ്ലോഗ്‌ എഴുത്തുകാര്‍ക്കുള്ളൂ. അതുകൊണ്ട് തന്നെ കാപ്പിലാന്‍ ബ്ലോഗ്‌ എന്നെന്നേക്കുമായി നിര്‍ത്തുന്നവര്‍ കാപ്പിലാനെ അറിയാവുന്നവര്‍ വിശ്വസിക്കുകയില്ല. ഇനി നിര്‍ത്തുകയോ എഴുതുകയോ എന്തെങ്കിലും ആവട്ടെ. അതില്‍ നമുക്കെന്തു.

കനല്‍ വീണ്ടും ഒരു വായനക്കാരന്‍ ആയി ഇവിടെ തുടരും എന്ന് കരുതുന്നു. നല്ലപോസ്ടുമായി വീണ്ടും വരാം. നന്ദി.

@ശിവപ്രസാദ്‌
മുഖസ്തുതി പറയുകയല്ല. എന്റെ ബ്ലോഗില്‍ കമന്റ് ഇടുന്നവരില്‍ ഏറ്റവും പ്രീയപ്പെട്ട ആളാണ്‌ താങ്കള്‍. കാരണം ഞാന്‍ മനസ്സ് തുറന്നു ചിരിക്കുന്നത് താങ്കളുടെ കമന്റ് കാണുമ്പോഴാണ്. ഒരു ഓഫീസില്‍ ടൈ ഒക്കെ കെട്ടി ഒരു കൊച്ചു കുട്ടി സംസാരിക്കുന്നത് പോലെയാണ് എനിക്ക് തോന്നിയിട്ടുള്ളത്. താങ്കള്‍ ബുദ്ധിമാനാണ്. സമ്മതിച്ചു. ബുദ്ധിമാന്‍ മാത്രമല്ല ബുദ്ധിരാക്ഷസന്‍ ആണ്. പക്ഷെ ബുദ്ധിയില്ലാതെ കേവലം രാക്ഷസന്‍ മാത്രം ആവരുത്. സുഖമല്ലേ. എന്നും കാണണം ഈ സ്നേഹം എന്നും ഉണ്ടാവണം. താങ്കളുടെ കൂതറകുട്ടന്‍.

Unknown said...

നന്നായി എഴുതുകയും വളരെഴധികം വായനക്കാരുമുള്ള ഈ ബ്ലോഗിനെ ഇങ്ങനെ നശിപ്പിക്കണോ. കടുത്ത വിമര്‍‍‍ശനങ്ങള്‍‍ ഒഴിവാക്കിക്കൂടെ. ഞാന്‍‍ മുമ്പ് തൊട്ടെ വായിക്കുന്ന ഒരു ബ്ലോഗാണിത്. അന്ന് കൈപ്പള്ളിയും ചിത്രകാരനും അഹങ്കാരിയുമെല്ലാമുണ്ടായിരുന്നു കൂട്ടത്തില്‍‍. ഇതു പോലോരു വ്യക്തിഹത്യാ വിമര്‍‍ശനത്തിന്റെ കാരാണത്താല്‍‍ അല്ലേ കൈപ്പള്ളിയും പിന്നാലെ മറ്റുള്ളവരും വിട്ടു പോയത്.

ജയകൃഷണന്‍‍ കാവാലനൊന്നും മറുപടി കൊടുക്കുന്നതിനു പകരം ആ സമയം വേറെ ഒരു നല്ല വിഷയം ബ്ലോഗാക്കി മാറ്റാന്‍‍ വിനിയോഗിച്ചു കൂടെ.. അര്‍ഹിക്കുന്നവര്ക്ക് മറുപടി നല്‍കുക.

ആരോപണങ്ങള്‍ക്കെല്ലാം മറുപടി പറയാന്‍‍ പിന്നാലെ പോകുന്നത് വിഡ്ഡിത്തമായിട്ടേ കാണാന്‍‍ കഴിയൂ..

കാപ്പിലാന്‍ said...

കൂ തറെ , എന്നെ വീണ്ടും വീണ്ടും ഇവിടെ വിളിച്ചു വരുത്തല്ലേ .എനിക്ക് നിന്നോട് ശത്രുത ഇപ്പോള്‍ ഇല്ല എന്ന് പറഞ്ഞാല്‍ എനിക്ക് നിന്നോട് സ്നേഹമാണെന്ന് കരുതണ്ട . ഞാന്‍ നിന്നോട് ഒന്നിനും ഇല്ല . എന്നെ വെറുതെ വിടുക .ഞാന്‍ ബ്ലോഗ്‌ തുറക്കുകയോ അടയ്ക്കുകയോ അതെല്ലാം എന്‍റെ ഇഷ്ടം .നീ അതില്‍ ഇടപെടരുത്‌ .നീ ഇപ്പോള്‍ ഇങ്ങനെ പറഞ്ഞതിന്റെ അര്‍ത്ഥമെന്താണ് ? അന്ന് നീ എന്നെ ചൊറിഞ്ഞപ്പോള്‍ നിന്നോട് കാര്യങ്ങള്‍ പറഞ്ഞവര്‍ എന്‍റെ ശിങ്കിടികള്‍ ആയിരുന്നു എന്ന് പറഞ്ഞത് തന്നെ നിന്‍റെ വിഡ്ഢിത്തരം . ആത്മാര്തതയുള്ള കൂട്ടുകാര്‍ അങ്ങനെയാണ് .

എന്നെ കൂടുതല്‍ ചൂടാക്കല്ലേ തിരിമേനി . .നീ ആരെയും ന്യായം വിധിക്കണ്ട കാര്യമില്ല .നിനക്ക് ചെയ്യാന്‍ പറ്റുന്ന കാര്യങ്ങള്‍ എല്ലാം ചെയ്യുക .ഞാന്‍ ഇടയ്ക്കിടെ വന്ന് വായിച്ചോളാം .എന്‍റെ പേര്‍സണല്‍ ആയ ഒരു കാര്യത്തിലും നീ ഇടപെടരുത് .

കൂതറ തിരുമേനി said...

@കോഴി
തീര്‍ച്ചയായും. ഇനി ഇത്തരം കോവാലകിണ്ണന്‍മാര്‍ക്ക് മറുപടി എഴുതി ഈ ബ്ലോഗിലെ പോസ്റ്റും എന്റെ സമയവും കളയില്ല. വീണ്ടും വായിക്കുക. നല്ല പോസ്റ്റുകള്‍ തീര്‍ച്ചയായും ഇനി എഴുതാം.

@കാപ്പിലാന്‍
ഇനി താങ്കളെകുറിച്ചുള്ള പോസ്റ്റുകള്‍ വരില്ല. ഞാന്‍ പറഞ്ഞതുപോലെ ബ്ലോഗ്‌ തുടങ്ങുകയോ അടക്കുകയോ താങ്കളുടെ ഇഷ്ടം അതിനെകുറിച്ച് എനിക്ക് പറയേണ്ട കാര്യമില്ല. ഈ കൂ തറ തിരിമേനി.... കഷ്ടം. !!! എതിര്‍പക്ഷ ബഹുമാനം താങ്കളില്‍ നിന്ന് പ്രതീക്ഷിക്കുന്നില്ല. താങ്കള്‍ ഇടയ്ക്ക് വായിക്കാമെന്നു പറഞ്ഞതില്‍ സന്തോഷം.

ഗുഡ്‌ ബൈ.....................!!!

അനീഷ്‌ ഭാസ്കര്‍ said...

മതബ്രാന്തന്മാരായ ഹിജടകള്‍ എന്ന് ചിത്രകാരന്‍ കമന്റിയത് കണ്ടോ കൂതറ തിരുമേനി.

കൂതറ തിരുമേനി said...

@അനീഷ്‌
കൂതറതിരുമേനി മതഭ്രാന്തന്‍ ആണെന്ന് ഇതുവരെ ആരും പറഞ്ഞിട്ടില്ല. അതുകൊണ്ട് ചിത്രകാരന്‍ കൂതറ തിരുമേനിയെ ആണ് പറഞ്ഞതെന്ന് കരുതുന്നില്ല. അനോണി ആയതുകൊണ്ടാണ്‌ അങ്ങനെ പറഞ്ഞതെങ്കില്‍ ചിരിക്കാതെ വയ്യ. ചിത്രകാരന്‍ സ്വയം ഒരു തൂലികനാമം ഉപയോഗിക്കുന്ന ആളല്ലേ. അനോണിയായി ഇരിക്കുന്നതിന്റെ എതിര്‍ക്കുന്ന ആളാണ്‌ ഇനി ചിത്രകാരനെങ്കില്‍ ശ്രീ @ശ്രേയസ് എന്നൊരു ബ്ലോഗറെകുറിച്ച് അനീഷ്‌ കേട്ടിട്ടുണ്ടോ. ബാക്കി കഥ ശ്രീയുടെ ബ്ലോഗില്‍ കിട്ടും.

Kvartha Test said...

:-)

കമന്റ്സ് ആണ് കൂതറ തിരുമേനി ഉദ്ദേശിച്ച ബ്ലോഗ്‌ എന്ന് തോന്നുന്നു. ഈയടുത്തു കുറച്ചുനാള്‍ അല്പം 'ബിസി' ആയിപ്പോയി, ഈയുള്ളവന്‍ ഒരു കേരള ബ്ലോഗ്‌ സര്‍വകലാശാല തുടങ്ങുന്ന തിരക്കിലാണ്, അതിനാല്‍ ബൂലോക പോസ്റ്റുകളൊക്കെ വായിക്കാനും മറുപടി എഴുതാനും താമസിച്ചു പോയി.