തെറിവിളി കമന്റുകളും സ്പാം കമന്റുകളും ഡിലീറ്റ്‌ ചെയ്യപ്പെടും...

Wednesday, July 22, 2009

152. നട്ടപിരാന്തന്‍ സൗദിയിലെ "പരിപാടി" നിറുത്തിയതിന്റെ പുറകിലെ ഗുട്ടന്‍സ്


ചിത്രങ്ങള്‍ കഥ പറയുമ്പോള്‍


കടപ്പാട് :

ഇതെല്ലം ഒപ്പിയ ക്യാമറയോട്

7 comments:

അനീഷ്‌ ഭാസ്കര്‍ said...

ഇതൊരുമാതിരി കൂതറ പോസ്റ്റ്‌ ആയി പോയി.. കഷ്ടം തിരുമേനി..

നട്ടപിരാന്തന്‍ said...

പ്രിയപ്പെട്ട അനീഷ്,

ഈ പോസ്റ്റിന് കൂതരതിരുമേനിയ്ക്ക് യാതൊരു പങ്കുമില്ല...ഉത്തരവാദി ഈ നട്ടപിരാന്തന്‍ മാത്രമാണ്.

കൂതറപോസ്റ്റെന്ന് പറയുമ്പോള്‍ ഒരു കൂതറസ്വഭാവം വേണ്ടേ

കോലാപ്പി said...

മോട്ടേ ലക്ക ലക്ക കൊള്ളാം ഇഷ്ടമായി

കോട്ടയം കുഞ്ഞച്ചൻ said...

നട്ടപിരാന്തന്‍‍ ഒരു ഒറിജിനല്‍‍‍ മനോരോഗിയാണെന്ന് മനസ്സിലായി...

@കൂതറ തിരുമേനി,
പ്ലീസ് സാധ്യമെങ്കില്‍‍ കൂതറ തിരുമേനി ഈ പോസ്റ്റ് ഡിലീറ്റ് ചെയ്യുക, കഴിയാവുന്നതും ഭാവിയിലെങ്കിലും ഇത്തരം തേര്‍ഡ് റേറ്റ് പോസ്റ്റുകള്‍‍ പ്രസിദ്ധീകരിക്കുന്നത് ഒഴിവാക്കാന്‍‍ ശ്രമിക്കുക.

ഇത്തരം പോസ്റ്റുകള്‍‍ നിങ്ങളുടെ ബ്ലോഗില്‍‍ വായനക്കാന്‍‍ പ്രതീക്ഷിക്കുന്നില്ല എന്നു കൂടി അറിയിക്കട്ടെ.

ഇത്രയും പറയാതിരിക്കാന്‍‍ കഴിയുന്നില്ല.
സദയം ക്ഷമിക്കുക.

വലതന്‍ said...

:)

തറമണ്ണിൽ said...

നട്ടപ്പിരാന്തനെ താങ്ങി തിരുമേനിയുടെ കൂ..തറ അവലോകനം ഏതായാലും നന്നായി!

പക്ഷേ ഒരു കാര്യം അവലോകനം നടത്തിയത് വെറും കൂതറയായിപ്പോയി. പർദ്ദ അമ്മായികൾ സൌദിയിൽ നിന്നാണെന്ന് എങ്ങനെ കണ്ടെത്തി?

പോട്ടം ശരിക്ക് ഒന്ന് നോക്കിക്കൂടായിരുന്നോ...

സത said...

എനിക്കിഷ്ടപ്പെട്ടു.. രണ്ടാമത്തെ ഫോട്ടോ അല്ല, ഈ ഫോട്ടോകള്‍ നല്‍കുന്ന സൂചനകള്‍..

ഒരിടത്ത് ശരീരത്തില്‍ ഒന്നും കാണാന്‍ ഇല്ലാതെ തുണി കൊണ്ട് മറക്കുമ്പോള്‍, മറ്റൊരിടത്ത് ശരീരത്തില്‍ ഒന്നും കാണിക്കാന്‍ ബാക്കി ഇല്ലാതെ...

കൊള്ളാം..