തെറിവിളി കമന്റുകളും സ്പാം കമന്റുകളും ഡിലീറ്റ്‌ ചെയ്യപ്പെടും...

Thursday, July 23, 2009

154.ഇവയുടെ പേരറിയുമോ?

സസ്യങ്ങള്‍ ഭൂമിയുടെ ജീവനാണ്. അതുപോലെ ഈ സസ്യങ്ങള്‍ (അധോ) ലോകസാമ്പത്തിക വ്യവസായത്തിന്റെ നട്ടെല്ലാണ്. ഇവയുടെ പേരറിയുമോ?

അധികം വിഷമിക്കേണ്ട. "ഗുളു" തരാം....


ഇവന്‍ തെക്കേ അമേരിക്കയിലാണ് കൂടുതല്‍ കൃഷി ചെയ്യപ്പെടുന്നത്

ഇവന് അങ്ങനെ ജാടയോന്നുമില്ല. ലോകത്തെല്ലാം ഇവന്റെ കൃഷിയുണ്ട്.

ഇവന്‍ ഏഷ്യയില്‍ കൂടുതല്‍ കൃഷി ചെയ്യപ്പെടുന്നു..

7 comments:

ജോണ്‍ ചാക്കോ, പൂങ്കാവ് said...

.......,മരിജുവാന, ഒപിയം( കറുപ്പ്)

ആദ്യത്തെ അറിയില്ല.

സത said...

ആദ്യത്തേത് അറിയില്ല,
രണ്ടാമത്തേത്- ഗന്ജാവ്
മൂന്നാമത്തേത്-ഓപ്പിയം

രണ്ടാമത്തേത് എന്റെ എസ്ടേറ്റില്‍ ധാരാളം വളര്‍ന്നു നില്‍ക്കുന്നുണ്ടേ.. :)

Mathews said...

തിരുമേനി കഞ്ചാവല്ലേ

Santhosh | പൊന്നമ്പലം said...

1- Marijuana
2- Cannabis (Ganja)
3- Opium (karuppu)

Robert said...

ഇന്ത്യന്‍ ക്രിച്കെറെര്‍ സച്ചിന്റെ മുഴുവന്‍ പേര് എന്ത്
1 തിതെയ്തോംകേര്‍
൨ മിണ്ടുല്കര്‍
൩.ട്ടെന്ദുല്കര്
കൊള്ളമേല്ലോ കുതറെ പരിപാടി !!!

കൂതറ തിരുമേനി said...

ഉത്തരം പറഞ്ഞ എല്ലാവര്‍ക്കും നന്ദി.

മോനെ റോബാര്‍ട്ടെ വേണ്ട മോനെ. പണിയുണ്ടാക്കല്ലേ. പണ്ട് ഒരു കമന്റില്‍ കനല്‍ പറഞ്ഞതുപോലെ എതുവേഷത്തില്‍ വന്നാലും നിന്റെ വില നൂറു രൂപ മാത്രം. :)

കൂതറ തിരുമേനി said...

@ സത

അപ്പോള്‍ കഞ്ചാവ് മുതലാളി ആണല്ലേ.