തെറിവിളി കമന്റുകളും സ്പാം കമന്റുകളും ഡിലീറ്റ്‌ ചെയ്യപ്പെടും...

Wednesday, July 15, 2009

144. ഒരു ബ്ലോഗ്‌ കക്കൂസ്

കൂതറ തിരുമേനി ഒരിക്കല്‍ ഒരു മാഹാനു ഭാവുലുവിന്റെ [ :) ] പോസ്റ്റിനെ സാഹിത്യ മലവിസര്‍ജ്ജനം എന്ന് പറഞ്ഞപ്പോള്‍ ബൂലോഗ സാഹിത്യനായകന്മാരും സദാചാര കൊണാണ്ടര്‍മാരും തിരുമേനിയുടെ വാക്യശൈലിയില്‍ അസഭ്യം നിറഞ്ഞതെന്നും നീചമെന്നും നിന്ദ്യമെന്നും ഒക്കെ പറഞ്ഞ് വെറുപ്പിന്റെ പരിപ്രേക്ഷ്യത്തോടെ നോക്കിയത് മറക്കുന്നു. ആക്ഷേപഹാസ്യമെന്ന പേരില്‍ ചവറെഴുതുന്നു, എല്ലാ പോസ്റ്റിലും ബുദ്ധിജീവി കളിക്കുന്നു തുടങ്ങി കൂതറ തിരുമേനി കേട്ട പരാതികള്‍ക്ക് കൈയും കണക്കുമില്ല. പക്ഷെ മാങ്ങയുള്ള മാവിലെ ആളുകള്‍ എറിയൂ എന്നറിയാവുന്നതുകൊണ്ട് ഇതൊന്നും വല്ല്യ കാര്യമാക്കുന്നില്ല.

ഈ പോസ്റ്റും അത്തരമൊരു സാഹിത്യ മലവിസര്‍ജ്ജനം നടത്തുന്ന ബ്ലോഗറെ പരിചയപ്പെടുത്താനാണ് തുനിയുന്നത്. ഇതിനെ കേവലം സാഹിത്യവിസര്‍ജ്ജനം എന്നുപറഞ്ഞാല്‍ കഷ്ടമാകും. പോസ്റ്റിന്റെ ഘടനകള്‍ അങ്ങനെയാണെങ്കിലും മുഴുവന്‍ ബ്ലോഗിനെ തന്നെ കക്കൂസാക്കി മാറ്റിയിരിക്കുകയാണ് ഇഷ്ടന്‍. ബ്ലോഗില്‍ പണം ചിലവില്ലാതെ വാക്കുകളെ ശര്‍ദ്ധിക്കാം, വിസര്‍ജ്ജിക്കാം എന്നുള്ളതിന്റെ ഏറ്റവും ഉദാത്തമായ ഉദാഹരണം. ഈ പോസ്റ്റ്‌ അയാള്‍ക്ക്‌ വായനക്കാരെ കിട്ടാന്‍ സഹായകമായിരിക്കും എന്നതില്‍ തര്‍ക്കമില്ല. കൂതറയുടെ പോസ്റ്റില്‍ അവലോകനം നടത്തി ആളെപിടിക്കാന്‍ ആശാന്‍ കാശും തന്നിട്ടില്ല.

അബദ്ധവശാല്‍ ആ ചെറിയ മഹാനുഭാവുലുവിന്റെ ബ്ലോഗില്‍ ഒന്ന് പോയി. അമ്മെ. അമ്മമ്മേ. മൂന്നു വട്ടം ഡെറ്റോള്‍ സോപ്പ്‌ ഇട്ടു കുളിച്ചിട്ടും നാറ്റം മാറിയില്ല. കമന്റുകളുടെ ഇടവേളകള്‍ കാണുമ്പോള്‍ തന്നെ അറിയാം ഈ കമന്റുകളും എങ്ങനെ ഉത്ഭവിച്ചവയാണെന്ന്. ഇനി അഗ്രിയിലൂടെ വരാത്ത വായനക്കാരെ മറുമൊഴിയില്‍ കമന്റിന്റെ ചൂണ്ടയിട്ടു കൊണ്ടുവരാനുള്ള ശ്രമത്തില്‍ ആണോ എന്നും അറിയില്ല. പക്ഷെ ഒരിക്കല്‍ വരുന്നവര്‍ പിന്നീട് അങ്ങോട്ട്‌ തിരിയില്ലയെന്നതിന് നൂറുതരം.

ഭാവന, ക്രിയേറ്റിവിറ്റി ഇതൊന്നും ലുലു സെന്ററില്‍ വില്‍ക്കാന്‍ വെച്ചിരിക്കുന്ന വില്‍പ്പന ചരക്കുകളല്ല. ആശയദാരിദ്ര്യം സാമ്പത്തികമാന്ദ്യം പോലെ എഴുത്തുകാരെ ബാധിചിരിക്കുന്നുവേന്നതും ഒരു സത്യം തന്നെ. പക്ഷെ വെള്ളം കുടിക്കാനില്ലായെന്നു കരുതി ഓടവെള്ളം കുടിക്കാന്‍ കഴിയുമോ. ചങ്ങാതീ. ങ്യാ ഹാ ഹാ .... ഒരു റൂം ഫ്രെഷ്ണര്‍ വല്ലതും അടിച്ചിട്ടെക്കണേ ബ്ലോഗില്‍. ഒപ്പം ഒരു ആംബുലന്‍സും കരുതിക്കോ. ആരെങ്കിലും നിരപരാധികള്‍ അറിയാതെ ബ്ലോഗില്‍ എത്തിയാല്‍ മയങ്ങി വീഴുമെന്നത് ഒരു സംശയവുമില്ലാത്ത പകല്‍പോലെ സുവ്യക്തമായ ഒന്നാണ്. അവരെ ബ്ലോഗിലെ മലത്തിന്റെയും അധോവായുവിന്റെയും ഗന്ധം മയക്കിവീഴ്ത്തുംപോള്‍ ആശുപത്രിയിലെത്തിക്കാനുള്ള ധാര്‍മ്മികമായ ഉത്തരവാദിത്തം ഈ ങാ ഹാ ഹാ യുക്കുള്ളതാണ്.

എന്തോരം ബ്ലോഗര്‍മാരെ തിരുമേനി കണ്ടിരിക്കുന്നു. എന്നാലും ഇതുപോലെ ഒരെണ്ണം....

ഗൂഗിള്‍ അമ്മച്ചീ ........... ആ പാപിയോടങ്ങ്‌ ക്ഷമീ...

8 comments:

നാട്ടുകാരന്‍ said...

തിരുമേനിക്ക് നൂറു മാര്‍ക്ക്‌.
ഇങ്ങനെയുമുണ്ടോ തറ വര്‍ത്തമാനം!
കൂതറെ എന്നി വിളിച്ചാല്‍ തിരുമെനിക്കപംമാനമാനെന്നു കരുതിയാണ് അങ്ങനെ വിളിക്കാത്തത്.

ഇങ്ങനെയും കാശ്‌ ഉണ്ടാക്കുന്ന ആളുകളെ വിളിക്കാന്‍ മറ്റൊരു പേരാണ് നല്ലത്!

Aluvavala said...

ആ കൂതറയാണു കൂതറേ കൂതറ....ബ്‌ഹോ.....!

കൂതറ തിരുമേനി said...

വൃത്തികേടുകള്‍ കാണിക്കുന്നതിനും എഴുതുക്കൂട്ടുന്നതിനും ഒരു അതിരുകളും ഇല്ലയെന്നതിനു തെളിവാണാ ബ്ലോഗ്‌. ഭക്ഷണം കഴിച്ചയുടനെ ആ ബ്ലോഗ്‌ വായിച്ചാല്‍ ശര്‍ദ്ധിക്കുമെന്നതിനു യാതൊരു സംശയവും വേണ്ട.. കമന്റുകള്‍ മിക്കവയും വ്യാജമാണെന്ന് മനസ്സിലാവും. നല്ലകാര്യത്തിനു ഈ സമയം ചെലവഴിച്ചിരുന്നെങ്കില്‍ എന്നാഗ്രഹിച്ചു പോകുന്നു.

Unknown said...

അല്ല തിരുമേനി എങ്ങിനെ അവിടെ എത്തിപെട്ടു

ങ്യാ ഹ ഹ ഹ said...

ഒന്ന് പോ അണ്ണാ.....അണ്ണന്‍ തൂറുമ്പോള്‍ തീട്ടം അല്ലോ വരാറ് ?. ഇത്രക്കങ്ങു ശര്‍ദ്ദിക്കാന്‍

പണവും പ്രതാബവും ഒക്കെ ആകുമ്പോ തീട്ടവും തൂറലും ഒക്കെ മറന്നല്ലേ .. ? അതാ ഇങ്ങിനെ ശര്‍ദ്ദിക്കുന്നത് .. പിന്നെ ബ്ലോഗ്‌ .. അത് ഗൂഗിള്‍ മുത്തപ്പന്‍ ഒരു മിച്ച ഭൂമി തന്നതാ.. ഇനി അതും കൂടി മതി കെട്ടാനും മുത്തങ്ങയും ഒക്കെ ആക്കല്ലേ .. ജീവിച്ചു പോയ്കോട്ടേ .. വിട്ടേരണ്ണാ പിള്ളേരല്ലേ

ങ്യാ ഹ ഹ ഹ said...

തിരുമേനി എന്റെ കമന്റ്‌ വെളിച്ചം കാണുമോ ?

കൂതറ തിരുമേനി said...

@ഞാനും എന്റെ ലോകവും.
കറങ്ങി കറങ്ങി എത്തിപ്പോയതാ സുഹൃത്തെ.. പക്ഷെ എത്തേണ്ടിയിരുന്നില്ല എന്ന് തോന്നി
@ ങ്യാ ഹ ഹ ഹ
താങ്കളുടെ കമന്റ് തീര്‍ച്ചയായും വെളിച്ചം കാണും. തെറി വിളിക്കാത്ത എല്ലാ കമന്റും പബ്ലിഷ് ചെയ്യും.കുഞ്ഞേ ആര് തൂറിയാലും തീട്ടം തന്നെ. പക്ഷെ തീട്ടം അരച്ച് ചന്ദനക്കുറി പോലെ അമേദ്യക്കുറി തൊടാറില്ലല്ലോ. കൂതറ തിരുമെനിയ്ക്കെന്തു പണവും പ്രതാപവും. ഇങ്ങനെയൊക്കെ കഴിഞ്ഞു പോകുന്നു. എഴുതാന്‍ കഴിയുന്നവര്‍ ഇങ്ങനെ ബ്ലോഗിനെ കക്കൂസാക്കുന്നത് കണ്ടതുകൊണ്ടു എഴുതിപ്പോയി. ദേഷ്യം വന്നെങ്കില്‍ കുഞ്ഞു പോയി വീണ്ടും ഗൂഗിള്‍ അപ്പൂപ്പന്റെ മിച്ചഭൂമിയില്‍ തൂറി വെയ്ക്ക്.. പിന്നല്ലാതെ..

ഷെരീഫ് കൊട്ടാരക്കര said...

അയ്യേ....! തിരുമേനീ....അയ്യേ...തിരുമേനിയും ആ വഴിയേ വന്നൊ...?