നട്ടപിരാന്തന് ഒരു ഒറിജിനല്‍ മനോരോഗിയാണെന്ന് മനസ്സിലായി...
@കൂതറ തിരുമേനി, പ്ലീസ് സാധ്യമെങ്കില്‍ കൂതറ തിരുമേനി ഈ പോസ്റ്റ് ഡിലീറ്റ് ചെയ്യുക, കഴിയാവുന്നതും ഭാവിയിലെങ്കിലും ഇത്തരം തേര്‍ഡ് റേറ്റ് പോസ്റ്റുകള്‍ പ്രസിദ്ധീകരിക്കുന്നത് ഒഴിവാക്കാന്‍ ശ്രമിക്കുക.
ഇത്തരം പോസ്റ്റുകള്‍ നിങ്ങളുടെ ബ്ലോഗില്‍ വായനക്കാന് പ്രതീക്ഷിക്കുന്നില്ല എന്നു കൂടി അറിയിക്കട്ടെ.
ഇത്രയും പറയാതിരിക്കാന്‍ കഴിയുന്നില്ല. സദയം ക്ഷമിക്കുക.
7 comments:
ഇതൊരുമാതിരി കൂതറ പോസ്റ്റ് ആയി പോയി.. കഷ്ടം തിരുമേനി..
പ്രിയപ്പെട്ട അനീഷ്,
ഈ പോസ്റ്റിന് കൂതരതിരുമേനിയ്ക്ക് യാതൊരു പങ്കുമില്ല...ഉത്തരവാദി ഈ നട്ടപിരാന്തന് മാത്രമാണ്.
കൂതറപോസ്റ്റെന്ന് പറയുമ്പോള്‍ ഒരു കൂതറസ്വഭാവം വേണ്ടേ
മോട്ടേ ലക്ക ലക്ക കൊള്ളാം ഇഷ്ടമായി
നട്ടപിരാന്തന് ഒരു ഒറിജിനല്‍ മനോരോഗിയാണെന്ന് മനസ്സിലായി...
@കൂതറ തിരുമേനി,
പ്ലീസ് സാധ്യമെങ്കില്‍ കൂതറ തിരുമേനി ഈ പോസ്റ്റ് ഡിലീറ്റ് ചെയ്യുക, കഴിയാവുന്നതും ഭാവിയിലെങ്കിലും ഇത്തരം തേര്‍ഡ് റേറ്റ് പോസ്റ്റുകള്‍ പ്രസിദ്ധീകരിക്കുന്നത് ഒഴിവാക്കാന്‍ ശ്രമിക്കുക.
ഇത്തരം പോസ്റ്റുകള്‍ നിങ്ങളുടെ ബ്ലോഗില്‍ വായനക്കാന് പ്രതീക്ഷിക്കുന്നില്ല എന്നു കൂടി അറിയിക്കട്ടെ.
ഇത്രയും പറയാതിരിക്കാന്‍ കഴിയുന്നില്ല.
സദയം ക്ഷമിക്കുക.
:)
നട്ടപ്പിരാന്തനെ താങ്ങി തിരുമേനിയുടെ കൂ..തറ അവലോകനം ഏതായാലും നന്നായി!
പക്ഷേ ഒരു കാര്യം അവലോകനം നടത്തിയത് വെറും കൂതറയായിപ്പോയി. പർദ്ദ അമ്മായികൾ സൌദിയിൽ നിന്നാണെന്ന് എങ്ങനെ കണ്ടെത്തി?
പോട്ടം ശരിക്ക് ഒന്ന് നോക്കിക്കൂടായിരുന്നോ...
എനിക്കിഷ്ടപ്പെട്ടു.. രണ്ടാമത്തെ ഫോട്ടോ അല്ല, ഈ ഫോട്ടോകള്‍ നല്കുന്ന സൂചനകള്‍..
ഒരിടത്ത് ശരീരത്തില്‍ ഒന്നും കാണാന്‍ ഇല്ലാതെ തുണി കൊണ്ട് മറക്കുമ്പോള്‍, മറ്റൊരിടത്ത് ശരീരത്തില്‍ ഒന്നും കാണിക്കാന്‍ ബാക്കി ഇല്ലാതെ...
കൊള്ളാം..
Post a Comment