തെറിവിളി കമന്റുകളും സ്പാം കമന്റുകളും ഡിലീറ്റ്‌ ചെയ്യപ്പെടും...

Sunday, January 18, 2009

26.MTV ബക്കരയും തരികിടയും പിന്നെ ഇതും..

എം.ടി.വി.യില്‍ ബക്ര (ബക്കര - മുട്ടനാട്) എന്ന പേരില്‍ സൈറസ് ബറൂച്ച അവതരിപ്പിച്ച ഒരു ടിവി ഷോ വന്നിരുന്നു.. മലയാളത്തില്‍ നമ്മുടെ സാബുമോന്‍ അതെസംഭവം തരികിട

എന്നപേരിലും ഇവിടെ മലയാളികള്‍ക്ക് സൂര്യടിവി യിലൂടെ പരിചയപ്പെടുത്തി.

എന്നാല്‍ ഒരാളുടെ സ്വകാര്യതയെ കളിയാക്കി ആളാകുന്ന ഇതിനെ പ്രാങ്ക് വീഡിയോസ് എന്നപേരില്‍ യൂറോപ്പിലും അമേരിക്കയിലും കാണിക്കാറുണ്ട്.

പക്ഷെ അത് ചെയ്യുന്നവര്‍ക്ക്‌ ചെലപ്പോള്‍ കിട്ടുന്ന സമ്മാനം എന്നപേരില്‍ ഇതും കൂടി ഒന്നു കാണുന്നത് നന്നായിരിക്കും.തരികിട..............

5 comments:

യാരിദ്‌|~|Yarid said...

:):):):):):):)

ആചാര്യന്‍... said...

ഹഹഹ.... ചാനലില്‍ മൊത്തം കേറി ഇടി കൊടുക്കാന്‍ തോന്നാറുണ്ട്, അപ്പഴാ...

എം.എസ്. രാജ്‌ said...

ഇവന്മാര്‍ക്കിട്ടൊക്കെ ഇതുപോലെ തന്നെ കൊടുക്കണം. കണക്കായിപ്പോയി. :)

വികടശിരോമണി said...

മുടുക്കൻ!

lakshmy said...

പക്ഷെ അതു കണ്ടിട്ട് ഒരു planned ഇടി പോലെ തോന്നുന്നല്ലോ