തെറിവിളി കമന്റുകളും സ്പാം കമന്റുകളും ഡിലീറ്റ്‌ ചെയ്യപ്പെടും...

Sunday, January 11, 2009

20.നട്ടെല്ലുള്ള എഴുത്തുകാര്‍ക്ക് സ്വാഗതം

ഇന്നു ബ്ലോഗ് എഴുത്ത് ഒരുതരം സുഖിപ്പിക്കല്‍സ് മാത്രം ആയിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍ എഴുതുന്നത് വാനക്കാരോട് ഒരു കടമ എന്നരീതിയില്‍ സത്യം തുറന്നെഴുതാന്‍ ചങ്കൂറ്റം ഉള്ള എഴുത്തുകാര്‍ക്ക് കൂതറഅവലോകനത്തില്‍ അവസരം കൊടുക്കുന്നു..

ഇവിടെ ആരും കൂലിയെഴുത്തുകാരില്ല. ഇടതനോ വലതനോ ഇല്ല.സത്യം തുറന്നെഴുതാന്‍ ചങ്കൂറ്റം ഉള്ള ഒരു മനസ്സു മാത്രം ഉണ്ടെങ്കില്‍ നിങ്ങള്‍ക്ക് സ്വാഗതം..

സ്വാഗതം ചെയ്യുന്നു.
(കൂതറഅവലോകനം)

നിങ്ങളുടെ ഇമെയില്‍ ഐഡി ഒരു കമന്‍റ് ആയി ഇടുക..

45 comments:

കൂതറ തിരുമേനി said...

.നട്ടെല്ലുള്ള എഴുത്തുകാര്‍ക്ക് സ്വാഗതം

ഇന്നു ബ്ലോഗ് എഴുത്ത് ഒരുതരം സുഖിപ്പിക്കല്‍സ് മാത്രം ആയിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍ എഴുതുന്നത് വാനക്കാരോട് ഒരു കടമ എന്നരീതിയില്‍ സത്യം തുറന്നെഴുതാന്‍ ചങ്കൂറ്റം ഉള്ള എഴുത്തുകാര്‍ക്ക് കൂതറഅവലോകനത്തില്‍ അവസരം കൊടുക്കുന്നു..

ഇവിടെ ആരും കൂലിയെഴുത്തുകാരില്ല. ഇടതനോ വലതനോ ഇല്ല.സത്യം തുറന്നെഴുതാന്‍ ചങ്കൂറ്റം ഉള്ള ഒരു മനസ്സു മാത്രം ഉണ്ടെങ്കില്‍ നിങ്ങള്‍ക്ക് സ്വാഗതം..

സ്വാഗതം ചെയ്യുന്നു.
(കൂതറഅവലോകനം)

നിങ്ങളുടെ ഇമെയില്‍ ഐഡി ഒരു കമന്‍റ് ആയി ഇടുക..
(Put your Email Id as a Comment)

ബയാന്‍ said...

നട്ടെല്ലേയുള്ളൂ; എഴുത്തില്ല, മതിയാവ്വ്യോ..:)

കൂതറ തിരുമേനി said...

എഴുതാന്‍ നൂറു പേരുണ്ട്.. നട്ടെല്ലാ ഇല്ലാത്തത്.. ധൈര്യമായി ഇമെയില്‍ ഐഡി തന്നു കൊള്ളൂ.

പ്രിയ ഉണ്ണികൃഷ്ണന്‍ said...

അല്ല, നട്ടെല്ലിനെന്താ പറ്റ്യെ?

കൂതറ തിരുമേനി said...

നട്ടെല്ലുള്ളവര്‍ക്കു ഇവിടെ എഴുതാം,...... ഐഡി തന്നാല്‍ മതി,

STJAJTS said...

പൊന്നു സുഹ്രുത്തെ, നട്ടെല്ലു കൊണ്ടെഴുതാന്‍...? എഴുതുവാന്‍ പേനയും സര്‍ഗ്ഗ ശക്തിയുമാണു വേണ്‍ടത്. നട്ടെല്ലുള്ളവര്‍ തല്ലിനു പോകട്ടെ. ഗുണ്‍ടകള്‍ ആകട്ടെ...? ഇടിച്ചു നിരത്തട്ടെ. സര്‍ഗ്ഗ ശേഷിയുള്ളവര്‍ എന്തും എഴുതട്ടെ. നമുക്കു വായിച്ചു രസിക്കാം

saju john said...

nattapiranthan.......

saju.signature@gmail.com

കൂതറ തിരുമേനി said...

നട്ടപിരാന്തന്‍ മാഷേ, മെയില്‍ ഒന്നു തുറന്നു നോക്കുക.. ഇന്‍വിറ്റെഷന്‍ അയച്ചു കഴിഞ്ഞു .. കൂതറഅവലോകനത്തിലേക്ക് സ്വാഗതം..
എന്തിന് ഈ പേരെന്ന് തോന്നാം.. സത്യം പറയുന്നവനെ കൂതറ എന്ന് വിളിക്കാനാണ് സമൂഹത്തിന് കൊതി.. താന്‍ എന്താണ് എന്ന് സ്വയം തിരിച്ചറിയുന്നവനാണ് മനുഷ്യന്‍.. ഒരാളുടെ വിളികൊണ്ട് സ്വയം മാറാത്തവന് ഏത് പേരും പ്രശ്നമില്ല..

Roy said...

vallappoozhume nattelluntennu thonnarullu. appozhezhutham.Pls add me.

Roy said...

dhe marannu poya sangathi.

roy601@gmail.com

കൂതറ തിരുമേനി said...

പഥികന്‍ മാഷേ, മെയില്‍ ഒന്നു തുറന്നു നോക്കുക.. ഇന്‍വിറ്റെഷന്‍ അയച്ചു കഴിഞ്ഞു .. കൂതറഅവലോകനത്തിലേക്ക് സ്വാഗതം..

ജ്വാലാമുഖി said...

ഞാനും കൂടാം.നട്ടെല്ലുണ്ട്.
പിന്നെ ആണിന്റെ വാരിയെല്ലെടുത്തുണ്ടാക്കിയ സാധനമാ.കൂടെക്കൂട്ടുമോ? എങ്കില്‍ ഇതാ..
smallgod69@gmail.com

കൂതറ തിരുമേനി said...

ജ്വാലാമുഖി , മെയില്‍ ഒന്നു തുറന്നു നോക്കുക.. ഇന്‍വിറ്റെഷന്‍ അയച്ചു കഴിഞ്ഞു .. കൂതറഅവലോകനത്തിലേക്ക് സ്വാഗതം..
പിന്നെ നിങ്ങള്‍ പറഞ്ഞ ഒരു കാര്യമില്ലേ.. പെണ്ണിനെതിരെ,ആണിനെതിരെ മനുഷ്യരോടൊപ്പം അതെ അത് മതി.. ഒപ്പം ഇതും കൂടി ചേര്‍ക്കുക.. അനീതിക്കെതിരെ..

Kaippally said...

ഞാനുമുണ്ടു്.

കൂതറ തിരുമേനി said...

കൈപ്പള്ളി സുസ്വാഗതം.. പക്ഷെ മാഷേ ..ഇമെയില്‍ ഐഡി ഇല്ലാതെ എങ്ങനെ വിളിക്കും...???

Kaippally said...

k a i p p a l l y [at]gmail[dot]com

കൂതറ തിരുമേനി said...

കൈപ്പള്ളി മാഷേ,വേണാടന്‍ മാഷേ മെയില്‍ ഒന്നു തുറന്നു നോക്കുക.. ഇന്‍വിറ്റെഷന്‍ അയച്ചു കഴിഞ്ഞു .. കൂതറഅവലോകനത്തിലേക്ക് സ്വാഗതം..

സരസ്സന്‍ said...

sarrassan@gmail.com

സരസ്സന്‍ said...

ഞമ്മക്കു ഈമെയില്‍ കിട്ടിയില്ല...

അനില്‍@ബ്ലോഗ് // anil said...

" കൂതറ അവലോകനം said

ഇന്നു ബ്ലോഗ് എഴുത്ത് ഒരുതരം സുഖിപ്പിക്കല്‍സ് മാത്രം ആയിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍ എഴുതുന്നത് വാനക്കാരോട് ഒരു കടമ എന്നരീതിയില്‍ സത്യം തുറന്നെഴുതാന്‍ ചങ്കൂറ്റം ഉള്ള എഴുത്തുകാര്‍ക്ക് കൂതറഅവലോകനത്തില്‍ അവസരം കൊടുക്കുന്നു..
"

നല്ല ശ്രമം കേട്ടോ.
സുഖിപ്പിക്കല്‍ എന്നത് ആര്‍ക്കും ചെയ്യാവുന്ന ഉപരിപ്ലവമായ ഒന്നാണെന്ന് ഗുരു ചിത്രകാരന്‍ പറഞ്ഞത് ഓര്‍ക്കാതെ വയ്യ.
അവനവന്റെ സ്വന്തം ബ്ലോഗ്ഗില്‍ സത്യം തുറന്നെഴുതിയാല്‍ എന്താണാവോ കുഴപ്പം? ഇനി അതല്ല കൂതറ അവലോകനത്തില്‍ സംരക്ഷണ കവചം വല്ലതും തയ്യാറാക്കിയിട്ടുണ്ടോ?

നട്ടെല്ലുള്ള എഴുത്തുകാര്‍ നേരെ ചൊവ്വേ കാര്യം പറയുന്നവരാവണം എന്നാണ് ഞാന്‍ ധരിക്കുന്നത്. കൂതറ അവലോകനം എന്നത് ഒളിഞ്ഞിരുന്ന് കല്ലെറിയാനുള്ള ഒരു ബ്ലോഗ്ഗാണെന്ന് (പല അവതാരങ്ങളില്‍ ഒന്ന്)തോന്യാശ്രമത്തില്‍ പറഞ്ഞത് ശരിയാണെങ്കില്‍ , ഈ കൂട്ടായ്മയില്‍ എന്താ‍ണ് അര്‍ത്ഥം?

കൂതറ തിരുമേനി said...

അനിലേ.ചിത്രകാരന്‍റെ ബ്ലോഗിനെ വിമര്‍ശിക്കുന്നവര്‍ പക്ഷെ അതിലെ സാരാംശം ഉള്‍കൊല്ലുന്നില്ല എന്നെ പറയാനാവൂ.. അദ്ദേഹം എഴുതുന്നതെല്ലാം മികച്ചത് എന്നും ഞാന്‍ പറയുന്നില്ല. പക്ഷെ പിന്നെ എന്നെ അദ്ദേഹത്തിന്‍റെ ശിഷ്യന്‍ എന്ന് വിളിച്ചല്ലോ.. ചിത്രകാരന്‍ അംഗീകരിച്ചാല്‍ അദ്ദേഹത്തിന്‍റെ ശിഷ്യന്‍ എന്ന് അറിയപ്പെടാന്‍ അഭിമാനമേയുള്ളൂ. സത്യം വിളിച്ചു പറയുന്നവനെ സമൂഹം അംഗീകരിക്കില്ല പക്ഷെ സമൂഹത്തിന്‍റെ അംഗീകാരം അല്ല മറിച്ചു അത് വിളിച്ചുപറയാനുള്ള മനസാണ് പ്രധാനം..

ഷക്കീല said...

എന്നെ കൂടി കൂട്ടുമോ..?

അനില്‍@ബ്ലോഗ് // anil said...

കൂതറ അവലോകനം,

ചിത്രകാര‍നെ ഞാനും ഗുരുവായി സ്വീകരിച്ചിട്ടുള്ള കാര്യം താങ്കള്‍ അറിഞ്ഞില്ലെ? “എന്റെ ഗുരു” എന്ന അര്‍ത്ഥത്തിലാണിവിടെ പറഞ്ഞത് .
ചിത്രകാരന്റെ ബ്ലോഗ്ഗ് വായിക്കാറില്ല അല്ലെ? :)

സത്യം വിളിച്ചു പറയുവാന്‍ തയ്യാറാവുന്നവന്‍ അംഗീകാരം കാംഷിക്കരുത്. അതിന് പക്ഷെ അവനവന്റെ സ്വന്തം ബ്ലോഗ്ഗ് തന്നെ ഉപയോഗിക്കണം എന്നാണ് ഞാന്‍ പറഞ്ഞത്. ആദ്യമായി താങ്കളെ പിന്തുടര്‍ന്ന് വന്നത് തോന്യാശ്രമത്തിലെ ഒരു പോസ്റ്റില്‍ നിന്നാണ്, അവിടെ താങ്കള്‍ ഇട്ട ഒരു കമറ്റില്‍ നിന്നും. സ്വന്തമായി ഒരു ബ്ലൊഗ്ഗും അതിനു ചില ഷെഡ്യൂളുകളും നിശ്ചയിച്ച് ബ്ലോഗ്ഗുന്ന ഒരു ഒരാള്‍ മമ്മൂട്ടീയെ തെറിവിളിക്കാന്‍ ഒരു ഗ്രൂപ്പ് ബ്ലോഗ്ഗ് ഉപയോഗിച്ചു. എന്തുകൊണ്ട് സ്വന്തം ബ്ലോഗ്ഗ് അതിനുപയോഗിച്ചില്ല എന്ന ചോദ്യത്തിന് മറുപടിയും പറഞ്ഞില്ല. സുഖിപ്പിക്കല്‍ മാത്രം പ്രതീക്ഷിക്കുന്നവര്‍ വിമര്‍ശനത്തിനു പോകരുത്.

ആശംസകള്‍.

ചാർ‌വാകൻ‌ said...

sudhakaran0@gmail.com

കൂതറ തിരുമേനി said...

ചാര്‍വാകന്‍ മെയില്‍ ഒന്നു തുറന്നു നോക്കുക.. ഇന്‍വിറ്റെഷന്‍ അയച്ചു കഴിഞ്ഞു .. കൂതറഅവലോകനത്തിലേക്ക് സ്വാഗതം..

കൂതറ തിരുമേനി said...

അനിലേ.. ഞാനും ആകാര്യം കണ്ടു കണ്ടു.. പക്ഷെ കൂതറഅവലോകനം എന്‍റെ സ്വന്തം ബ്ലോഗ് ആയിരുന്നു. അന്നും ഇവിടെ സുഖിപ്പിക്കല്‍സ് നടത്തിയിരുന്നില്ല. ഇന്നും പേടികൂടാതെ എഴുതുന്നവരുടെ ഒരു കൂട്ടം ആക്കണം എന്നാണു ആഗ്രഹം.. അത് ഒരു കവചം കൊടുക്കുമിടം എന്നര്‍ത്ഥത്തില്‍ അല്ല.. പിന്നെ മമ്മൂട്ടി ബ്ലോഗുന്നത് സത്യത്തില്‍ ഞാന്‍ സന്തോഷപൂര്‍വ്വം കാണുന്ന ഒരാളാണ്.. കാരണം അല്പം കൂടി ബ്ലോഗ് ജനപ്രിയം ആകും എന്നത് തന്നെ..പക്ഷെ എനിക്ക് തെറിവിളിക്കാന്‍ ഒരു ഗ്രൂപ്പ് ബ്ലോഗ് ഉണ്ടാക്കുകന്നത് ഇഷ്ടമല്ല..
പിന്നെ. സുഖിപ്പികാന്‍ സ്വന്തം ബ്ലോഗും തെറിവിളിക്കാന്‍ ഗ്രൂപ്പ് ബ്ലോഗും ചിലര്‍ ഉപയോഗിക്കുന്നത് കാണുമ്പോള്‍ ചിരിവരാരുണ്ട്.. സത്യത്തില്‍ ബ്ലോഗിങ്ങിലെ പഴക്കകാരായ അവര്‍ പലതും പുതിയവരില്‍ നിന്നും പഠിക്കണം എന്നുപറഞ്ഞാല്‍ അവിവേകം ആണെന്ന് കരുതല്ലേ..
നന്ദി.

അഹങ്കാരി... said...

സ്ഥിരമായി എഴുതാന്‍ കഴിഞ്ഞെന്നു വരില്ല, എന്റെ ബ്ലോഗില്‍ ഇട്ട പോസ്റ്റുകള്‍ കോപ്പി പേസ്റ്റ് ചെയ്യപ്പെട്ടേക്കാം, മാറ്റം വരുത്തി ഇടപ്പെട്ടേക്കാം....

വര്‍ഗീയവാദിയെന്നും മതഭ്രാന്തനെന്നും (എന്റെ ബ്ലോഗ് വായിച്ചിട്ടങ്ങനെ തോന്നുന്നുണ്ടോ എന്ന് പറയുക) ഇതിനകം തന്നെ ചാപ്പ കുത്തപ്പെട്ടു കഴിഞ്ഞ അഹങ്കാരിക്ക് മേല്പറഞ്ഞ ആനുകൂല്യങ്ങള്‍ കൂടി നല്‍കി ഒരു മെമ്പര്‍ഷിപ്പ് നല്‍കിയാല്‍ നന്നായിരുന്നു (എനിക്ക്!- ഈ ബ്ലോഗിനല്ല :) )

മെയില്‍ : sasthamcotta@gmail.com

കൂതറ തിരുമേനി said...

അഹങ്കാരി മാഷേ മെയില്‍ ഒന്നു തുറന്നു നോക്കുക.. ഇന്‍വിറ്റെഷന്‍ അയച്ചു കഴിഞ്ഞു .. കൂതറഅവലോകനത്തിലേക്ക് സ്വാഗതം..

കൂതറ തിരുമേനി said...

സരസന്‍ വല്യ പുലിയാണല്ലോ...?? ങാ.. ഇതു കേട്ടിട്ടുണ്ടോ..."കൊക്കെത്ര കൊളം കണ്ടതാ..കൊളമെത്ര കൊക്കിനേം കണ്ടതാ..."
ബുദ്ധിയുള്ളവന് ആംഗ്യം മാത്രം ധാരാളം എന്ന് കേട്ടിട്ടില്ല.. "സരസന്‍ മാഷിനു" സരസമായി മനസ്സിലായെന്നു തോന്നുന്നു..

എം.എസ്. രാജ്‌ | M S Raj said...

പണോം പ്രതാപോം ഇല്ലേലും എനിക്കുമുണ്ടമ്മാവാ ഒരു..... എന്നു പണ്ടാരാണ്ടു പറഞ്ഞപോലെ, എനിക്കും നട്ടെല്ലുണ്ടേ...

ഞാനും വരുന്നേ.

എം.എസ്. രാജ്‌ | M S Raj said...

rajmonms@gmail.com

പക്ഷപാതി :: The Defendant said...

എഴുത്ത് വല്ലപ്പോഴുമാണ്. എന്നാല്‍ സ്ഥിരം ബ്ലോഗ് വായനയുണ്ട്. നിക്ഷ്പക്ഷനല്ല. എന്നെക്കൂടി കൂട്ട് ചേര്‍ക്കാമോ?

pakshapathi@gmail.com

കൂതറ തിരുമേനി said...

എം.എസ്. രാജ്‌, പക്ഷപാതി, മെയില്‍ ഒന്നു തുറന്നു നോക്കുക.. ഇന്‍വിറ്റെഷന്‍ അയച്ചു കഴിഞ്ഞു .. കൂതറഅവലോകനത്തിലേക്ക് സ്വാഗതം..

ദീപക് രാജ്|Deepak Raj said...

വല്ലപ്പോഴും എഴുതാം.. നട്ടെല്ല് എന്തായാലും കൂടെയുണ്ട്..
കൂട്ടുമോ..?

deepaklalu@gmail.com

കൂതറ തിരുമേനി said...

ദീപക് രാജ് മെയില്‍ ഒന്നു തുറന്നു നോക്കുക.. ഇന്‍വിറ്റെഷന്‍ അയച്ചു കഴിഞ്ഞു ..

കൂതറഅവലോകനത്തിലേക്ക് സ്വാഗതം..

നാടകക്കാരന്‍ said...

ഇവിടെ നട്ടെല്ലിന്റെ പ്രശ്നമുദിക്കുന്നുണ്ടൊ കൂതറേ.
അനിലന്‍ പറഞ്ഞപോലെ അന്യന്റെ ചാരുകസേരയിലിരുന്ന് കാരണവന്‍ ചമയണോ..?
ഞാന്‍ കുറ്റം പറഞ്ഞതല്ല കെട്ടോ..നട്ടെല്ലുപോയ നാട്ടില്‍ നട്ടെല്ലുള്ളവരെ കൊണ്ടു നന്മ്മയുണ്ടാക്കാന്‍ കഴിയുമെങ്കില്‍ ഈ നാടകക്കാരനും സന്തോഷം..
എല്ലാവിധ ആശംസകളും.....

കൂതറ തിരുമേനി said...

സ്വന്തം എന്ന് കണ്ടാല്‍ പോരായോ ചങ്ങാതി

-: നീരാളി :- said...

neerajcalicut@gmail.com

Unknown said...

dearkm@gamil.com

മാളൂ said...

നട്ടെല്ല് ആല്ല ഒരു വാരിയെല്ലാണേ
ഒരു ‘കീബോര്‍ഡ്’ മതിയാവും അല്ലേ?
ശ്രമിക്കാം.
അഭിപ്രായം ആശയത്തിനോടുള്ള വിയോജിപ്പ് ഇവ രേഖപ്പെടുത്താമല്ലോ അല്ലെ?
malugee@gmail.com

കൂതറ തിരുമേനി said...

Neeraj,MYdreams,Maloo മെയില്‍ ഒന്നു തുറന്നു നോക്കുക.. ഇന്‍വിറ്റെഷന്‍ അയച്ചു കഴിഞ്ഞു ..

കൂതറഅവലോകനത്തിലേക്ക് സ്വാഗതം..

ജോ l JOE said...

joharkj@gmail.com

കൂതറ തിരുമേനി said...

jo മെയില്‍ ഒന്നു തുറന്നു നോക്കുക.. ഇന്‍വിറ്റെഷന്‍ അയച്ചു കഴിഞ്ഞു ..

കൂതറഅവലോകനത്തിലേക്ക് സ്വാഗതം..

Nachiketh said...

നട്ടെല്ലോ.....................

കൂതറ പറഞ്ഞപ്പോഴാ ആരും കാണാതെ തപ്പി നോക്കിയത്..ഉറപ്പിച്ചു...അവിടെ തന്നെയുണ്ട്

nachikethkrishna@gmail.com

കൂതറ തിരുമേനി said...

Nachiketh

മെയില്‍ ഒന്നു തുറന്നു നോക്കുക.. ഇന്‍വിറ്റെഷന്‍ അയച്ചു കഴിഞ്ഞു ..
കൂതറഅവലോകനത്തിലേക്ക് സ്വാഗതം..

ഒരറിയിപ്പ് :- നട്ടെല്ല് ഉള്ളവര്‍ തികഞ്ഞു എന്നരീതിയില്‍ അല്ല.. പക്ഷെ ഇപ്പോള്‍ നല്ലൊരു ടീം ആയി എന്നതുകൊണ്ട് പുതിയ അംഗങ്ങളെ വീണ്ടും ഒരറിയിപ്പ് ഉണ്ടാവുന്നത് വരെ ചേര്‍ക്കുന്നില്ല. കുളത്തില്‍ കൊള്ളാവുന്ന അളവില്‍ മീനുകള്‍ തികഞ്ഞു എന്ന് സാരം