തെറിവിളി കമന്റുകളും സ്പാം കമന്റുകളും ഡിലീറ്റ്‌ ചെയ്യപ്പെടും...

Tuesday, January 13, 2009

21.ജസ്റ്റിസ് ഹേമയുടെ തേരോട്ടം

അഭയകേസിന്‍റെയും പ്രശ്നങ്ങളുടെയും കാഹളം തെല്ലോന്നടങ്ങിയിട്ടെയുള്ളൂ. വീണ്ടും അതില്‍ കല്ലിടാന്‍ സാക്ഷാല്‍ ജസ്റ്റിസ് ഹേമ അമ്മച്ചി വീണ്ടും ഇറങ്ങിയിരിക്കുന്നു.കഴിഞ്ഞ തവണ സി.ബി.ഐ.യുടെയും മാധ്യമങ്ങളുടെയും നെഞ്ചത്തായിരുന്നുവെങ്കില്‍ ഇത്തവണ ജസ്റ്റിസ്.ആര്‍.ബസന്തിന്‍റെ തലയില്‍ ആണെന്ന് മാത്രം..

ചിലകാര്യങ്ങള്‍ പറഞ്ഞുകൊള്ളട്ടെ.ഭാരതീയസമൂഹം അധ്യാപകനും ന്യായാധിപനും എന്നും ബഹുമാനം കൊടുത്തിട്ടേയുള്ളൂ. ഒരാള്‍ തന്‍റെ തൊഴിലിലൂടെ നാളത്തെ പൗരനെ സൃഷ്ടിക്കുന്നവനെന്ന രീതിയിലും മറ്റെയാള്‍ സമൂഹത്തിലെ തിന്മകളെ കണ്ണുംഅടച്ചു സത്യത്തിന്‍റെയും നീതിയുടെയും രീതിയില്‍ ശിക്ഷിക്കുന്നവന്‍ അങ്ങനെ അവകാശങ്ങളെ സംരക്ഷിക്കുന്നവന്‍ എന്ന രീതിയിലും. തന്നെയുമല്ല ഇതു രണ്ടിനെയും വെറും ഒരു തൊഴിലായി അല്ല പകരം സമൂഹത്തോടുള്ള ഒരു കടമയായി കാണുന്നവരാണ് മിക്കവരും.

അഭയകൊലക്കേസില്‍ ദീപികയുടെ നിലപാട് ആരും ചോദിച്ചില്ല..കാരണം സഭ തന്‍റെ ശത്രുക്കളുടെ നേരെ കൊരയ്ക്കുവാന്‍ കെട്ടിയിട്ടിരിക്കുന്ന നായുടെ എന്നതില്‍ കവിഞ്ഞു സത്യം അറിയാന്‍ ആഗ്രഹിക്കുന്ന ഒരാള്‍ ആ പത്രത്തിനെ കാണുന്നില്ല. എന്നാല്‍ നീതിന്യായകോടതിയുടെ ഇടനാഴിയിലും സഭ ഒരു നായെ കേട്ടിയെന്നത് കേരളസമൂഹത്തിന് അതിശയത്തോടെ മാത്രമെ കാണാനാവൂ..

തന്‍റെ ജാമ്യ വിധിയിലൂടെ സഭയോടുള്ള കൂറ് വ്യക്തമാക്കികഴിഞ്ഞ ഹേമ മാധ്യമങ്ങളെ താന്‍ വകവെക്കുന്നില്ലയെന്നും ബസന്തിനു തന്നെ വിമര്‍ശിക്കാന്‍ അധികാരമില്ലെന്നും വ്യക്തമാക്കി. ശരിയായിരിക്കാം.അധികാരവഴിയില്‍ ഒരേ സ്ഥാനത്തായാലും തന്‍റെ കസേരയെ വ്യഭിച്ചരിക്കാത്ത ബസന്തിനോട് എന്തിനീ അസഹിഷ്ണുത..

ലോര്‍ഡ് മകൊളിയുടെ അധ്യക്ഷതയില്‍ രൂപമെടുത്ത ബ്രിട്ടീഷ്,ഫ്രഞ്ച് നിയമങ്ങളുടെ നല്ലവശങ്ങളും ഉള്‍കൊണ്ട ഭാരതീയ നിയമാവലി ലോകത്തിലെ ഏറ്റവും മികച്ച നിയമാവലികളില്‍ ഒന്നില്‍ പെടുന്നു.
കാലനുസൃണമായ പല മാറ്റങ്ങളും വരുത്തിയ ഇതിനെ പരിപൂര്‍ണം എന്ന് വിളിക്കാനാവില്ല എങ്കിലും ഇതു പല രാജങ്ങളിലെയുംക്കാള്‍ മേന്മയുള്ളത് തന്നെ.. പക്ഷെ ഹേമയെപോലെ അധികാരം ഹുങ്ക് കാണിക്കാന്‍ ഉപയോഗിക്കുന്നവരുടെ കൈയില്‍ ഇന്ത്യന്‍ പീനല്‍ കോഡും വെറും കളിപ്പാട്ടം മാത്രം.

കലികാലത്ത് കൂത്തിപ്പട്ടി വ്യഭിചരിക്കാന്‍ ഇറങ്ങിയാല്‍ പോലും അവിടെ ആവശ്യക്കാര്‍ ഉണ്ടാകും എന്ന് കേട്ടിട്ടുണ്ട്.. പക്ഷെ ഇവിടെ ഒരു സഭ മുഴുവനും ആവശ്യക്കാര്‍ ആയിട്ടുണ്ട്‌..

OFF TALK..(ആനപ്പുറത്ത് ഇരിക്കുമ്പോള്‍ പട്ടി കടിക്കില്ല..)

5 comments:

കൂതറ അവലോകനം said...

കലികാലത്ത് കൂത്തിപ്പട്ടി വ്യഭിചരിക്കാന്‍ ഇറങ്ങിയാല്‍ പോലും അവിടെ ആവശ്യക്കാര്‍ ഉണ്ടാകും എന്ന് കേട്ടിട്ടുണ്ട്.. പക്ഷെ ഇവിടെ ഒരു സഭ മുഴുവനും ആവശ്യക്കാര്‍ ആയിട്ടുണ്ട്‌..

OFF TALK..(ആനപ്പുറത്ത് ഇരിക്കുമ്പോള്‍ പട്ടി കടിക്കില്ല..)

BS Madai said...

പക്ഷെ എന്നെങ്കിലും ആനപ്പുറത്തുനിന്ന് ഇറങ്ങേണ്ടി വരില്ലേ?!...
പൊതുവെ അധികാര സ്ഥാനത്തിരിക്കുന്ന സ്ത്രീകളോട് നമ്മള്‍ സ്നേഹബഹുമാനങ്ങളോട് കൂടിയെ പെരുമാറാറുള്ളൂ - പക്ഷെ അതുനു വിപരീതമായി ബഹുപൂരിപക്ഷം വരുന്ന കേരളസമൂഹം ഇന്നു ഹേമയെന്ന ന്യായാധിപയെ കാണുന്നത് വളരെ അവജ്ഞയോടെയാണ്.

stj said...

ജസ്റ്റീസ് ഹേമ ഏതു മതക്കാരിയാണ്? അറിയാവുന്നവര്‍ പറഞ്ഞു തരിക. പേര് ഹിന്ദുവിന്റേതാണ്. അത്തരമൊരവസഥയില്‍ അവര്‍ എന്തിനു കാരണമില്ലാതെ സഭയെ പിന്തുണക്കണം. പണമാണോ ഇതിനു പിന്നില്‍. ഇന്ത്യന്‍ പ്രധാന മന്ത്രിയെ വരെ പണം കൊടുത്തു വശത്താക്കാന്‍ സഭയ്ക്കു കഴിയുന്ന ഇക്കാലത്ത്, ഒരു പക്ഷെ ആ ധാരണ ശരിയായിരിക്കാം. പക്ഷെ എന്തിനു ഹേമ. ആര്‍ക്കറിയാം? അവസാനം അച്ചന്മാരും കന്യാസ്ത്രീയുമൊക്കെ കേസില്‍ നിന്നൂരി ജനം ഇതെല്ലാം മറക്കുന്ന ഒരു കാലത്ത്, മരണത്തോടടുക്കുന്ന ഒരു സമയത്ത് ജസ്റ്റീസ് ഹേമ ഇതെല്ലാം വെളിപ്പെടുത്തുമായിരിക്കാം. താന്‍ പക്ഷം പിടിച്ചെന്ന്. അന്നും രണ്ടോ മൂന്നോ ദിവസം മാധ്യമങ്ങള്‍ ഇതൊരു ആഘോഷമായെടുക്കും. പിന്നീട് എല്ലാം മറക്കും. വീണ്ടും പാവപ്പെട്ട കന്യാസ്ത്രീകള്‍ പാപികളാല്‍ പീഠിക്കപ്പെടും, അച്ചന്മാരും അവര്‍ക്കു രാത്രി കൂട്ടു കിടക്കുന്ന ഒരു ന്യൂന പക്ഷം ക്ന്യാസ്ത്രീകളും വീണ്ടും അകത്താകും. നമ്മുടെ പിന്‍ തലമുറക്കാര്‍ ചരിത്രം എന്തെന്നറിയാതെ വീണ്‍ടും ഇതൊക്കെ വായിക്കും. അന്തം വിടുമായിരിക്കും ഒരു പക്ഷെ,,,,,, അന്തം വിടട്ടേയല്ലെ. അല്ലാതെ എന്തു വിടാന്‍......?

ജിവി/JiVi said...

നമ്മുടെ രാജ്യത്ത് അടിയന്തിരമായി ഉടച്ചുവാര്‍ക്കേണ്ട സംവിധാനമാണ് കോടതികള്‍ എന്ന് ഈ വിധി പ്രസ്താവങ്ങള്‍ അരക്കിട്ടുറപ്പിക്കുന്നു. ചിലപ്പോള്‍ കോടതിമുറികളില്‍ നടക്കുന്നത് നിയമങ്ങളുടെ സാങ്കേതികത്വത്തില്‍ മുറുകെപ്പിടിച്ചുള്ള അക്കാദമിക് അഭ്യാസങ്ങള്‍. മറ്റു ചിലപ്പോള്‍ ചില ജഡ്ജിമാരുടെ വ്യക്തിനിഷ്ഠമായ കാഴ്ചപ്പാടുകള്‍ക്കനുസരിച്ചുള്ള കോമാളിത്തങ്ങള്‍.

Prayan said...

ഇതൊക്കെ കേക്കുമ്പം ഒരു ചോദ്യം .... ഈ പാലോളി പറഞ്ഞേലെന്താ തെറ്റ്?....