തെറിവിളി കമന്റുകളും സ്പാം കമന്റുകളും ഡിലീറ്റ്‌ ചെയ്യപ്പെടും...

Wednesday, May 6, 2009

92.ഇതൊക്കെ കണ്ടിട്ട് ചിരിക്കണോ കരയണോ?

നൂറു ശതമാനം സാക്ഷരതയുള്ള ദൈവത്തിന്റെ സ്വന്തം നാടുഭരിക്കുന്ന ചിലരുടെ സംസാരങ്ങള്‍ കേള്‍ക്കുക. എന്നിട്ട് ചിരിക്കണോ കരയണോ എന്ന് നിങ്ങള്‍ തന്നെ തീരുമാനിക്കുക.

4 comments:

Areekkodan | അരീക്കോടന്‍ said...

അതാ പറഞ്ഞത്‌ ഇവര്‍ക്കും മിനിമം വിദ്യാഭ്യാസ യോഗ്യത വയ്ക്കണം ന്ന്

ആർപീയാർ | RPR said...

കൂട്ടത്തിൽ ആരാണ് വലിയ കൂതറ എന്നേ സംശയമുള്ളൂ....

കമ്മ്യൂണിസ്റ്റ് പറുദീസയായ ചൈനയിൽ നിന്ന് പണ്ടൊരിക്കൽ കേരളത്തിലെത്തിയ കുറച്ച് മന്ത്രിമാർ നമ്മുടെ സ്വന്തം ഇടതു നേതാക്കളിൽ പ്രമുഖനോട് ചോദിച്ചു ‘എന്താണ് താങ്കളുടെ ജോലി?’
‘ജോലിയോ ഞങ്ങൾക്കോ ... ഹ ഹ ഹ..’
‘അതെന്താ ചിരിച്ചത് ?’
‘ഞങ്ങളെന്തിനാ ജോലിക്കു പോകുന്നത്?. ജനസേവനമല്ലേ ഞങ്ങളുടെ ജോലി’
‘അപ്പോൾ ജീവിക്കാനുള്ള വക എങ്ങിനെ ?..’
‘ ഹ ഹ ഹ......’
‘ഹ ഹ ഹ ......’
‘എന്തിനാ താങ്കൾ ചിരിക്കുന്നത് ? ‘
‘ഹേയ് ഒന്നുമില്ല.. ഹ ഹ ഹ....’

കല്യാണിക്കുട്ടി said...

മാഷേ,
ഇപ്പോഴും വരുംകാലങ്ങളിലും ഇതല്ല ഇതിലപ്പുറവും കാണേണ്ടി വരും.നമ്മുടെ ഒക്കെ ഒരു വിധി ഇതാണ്.ഒരു മിനിമം വിദ്യാഭ്യാസ യോഗ്യത വെക്കണം....എന്നാലേ ശരിയാകൂ....

BmX said...

ആദ്യം വിദ്യാഭാസം ഇല്ലാത്ത ഇത്തരക്കാര്ക്ക് വോട്ടുകൊടുക്കുന്നത് ആദ്യം സാക്ഷര കേരളീയര്‍ നിര്ത്തുക.