തെറിവിളി കമന്റുകളും സ്പാം കമന്റുകളും ഡിലീറ്റ്‌ ചെയ്യപ്പെടും...

Monday, May 11, 2009

93.മതനേതാക്കന്മാര്‍ മത്സരിച്ചു തെറിവിളിച്ചാല്‍.

കേരളത്തിലെ രാഷ്ട്രീയനേതാക്കന്മാരുടെ തനിനിറത്തിന്റെ ഒരു പോസ്റ്റ്‌ ഇട്ടതിന്റെ പിന്നാലെ ആത്മീയ നേതാക്കന്മാരുടെ വീഡിയോ കണ്ടു നോക്കൂ


ഇവരൊക്കെ മതം പഠിപ്പിച്ചാല്‍ നേര്‍വഴി നടത്തിയാല്‍ വിശ്വാസികളുടെ ഗതിയെന്താവും.
ഒരു മഹത്തായ മതം ചില വിവരദോഷികള്‍ നശിപ്പിക്കുന്നത് കാണാന്‍ ഇത് മതിയാവും.

4 comments:

പാവപ്പെട്ടവന്‍ said...

കയ്യോടെ പിടിച്ചു..... ഇനി പറഞ്ഞില്ലാന്നു പറയില്ലല്ലോ.

hAnLLaLaTh said...

കൊള്ളാം കൊള്ളാം...
ഇതവന്മാര്‍ക്ക് കാണിച്ചു കൊടുക്കണം
അപ്പൊ കേള്‍ക്കാം...
".....ഞാനോ അങ്ങനെ പറഞ്ഞെന്നോ എപ്പോള്‍..?!.."

മനുഷ്യ വിദൂഷകന്‍ said...

നിങ്ങളോട് വെറുപ്പ്‌ തോന്നുന്നില്ല. നിങ്ങളുടെ അനുയായികളോട് സഹതാപം തോന്നുന്നു.

BmX said...

Stupid video. Stupidity at its extremity. Nothing to understand. Idiots !!