തെറിവിളി കമന്റുകളും സ്പാം കമന്റുകളും ഡിലീറ്റ്‌ ചെയ്യപ്പെടും...

Friday, June 19, 2009

124.ഒബാമയും കൊന്നുതുടങ്ങി........??ക്രൂരമായ കൊലപാതകങ്ങള്‍ക്ക് കഴിഞ്ഞ അമേരിക്കന്‍ പ്രസിഡണ്ട്‌ ബുഷ്‌ കാരണക്കാരന്‍ ആയിരുന്നുവെങ്കില്‍ പുതിയ പ്രസിഡണ്ട്‌ ഒബാമയും ഒട്ടും പിന്നിലല്ല. ഒബാമ കൊലപാതകം തുടങ്ങിയത് ഈച്ചയിലൂടെ ആയിരുന്നുവെന്നു മാത്രം.

1 comment:

ചാര്‍വാകന്‍ said...

ഞങ്ങളറിയാതെ ഒരീച്ചപോലും പറക്കില്ലന്ന് വീമ്പടിച്ച പ്രസിഡന്റിന്റെ കൈയില്‍ ജിഹാദി ഈച്ച.